"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
ചരിത്രത്താളുകളിലൂടെ
ചരിത്രതാളുകളിലൂടെ പുറകോട്ട്  തിരിഞ്ഞു നോക്കുന്നത് മുന്നോട്ടുള്ള യാത്രയ്‍ക്ക് കരുത്ത്  പകരും .ഇന്നലെകളിലെ യാത്ര ദിശമാറിയിരുന്നോ എന്ന പരിശോധന നാളെയ്ക്കുള്ള ദിശാബോധം നൽകും. അറബിക്കടലിനും വേമ്പനാട്ടുകായലിനുമിടയിലുള്ള ചേർത്തല താലൂക്കിൽ വേമ്പനാട്ട് കായലിന്റെ തീരത്തോടുചേർന്ന് കാണുന്ന  മണപ്പുറം  എന്ന നന്മനിറഞ്ഞ ഗ്രാമത്തിൻെറ ചരിത്രം, ഇവിടുത്തെ സി.എം.ഐ സന്യാസാശ്രമത്തിന്റെയും  സെന്റ്.തെരേസാസ് ഹൈ സ്കൂളിന്റെയും കൂടി ചരിത്രമാണ്.വൈക്കം താലൂക്കിൽ നിന്ന് വേമ്പനാട്ട്കായലിലെ ഓളങ്ങളെ ഒന്നും വകവെയ്കാതെ, സ്കൂൾ വിദ്യാഭ്യാസത്തിനായി ഇക്കരയ്‍ക്ക് വള്ളങ്ങളിലും ബോട്ടിലും യാത്രചെയ്യുന്ന കുട്ടികൾ സ്കൂളിന്റെ ചരിത്രപ്രാധാന്യം ഓർമ്മപ്പെടുത്തികൊണ്ടിരിക്കുന്നു.തികഞ്ഞ യാഥാർത്ഥ്യബോധത്തോടുകൂടി മണപ്പുറത്തിന്റെ ചരിത്രതാളുകൾ തുന്നിചേർക്കുവാൻ ശ്രമിക്കുകയാണ്.
സഭാചരിത്രം
സഭാചരിത്രം
വരി 15: വരി 16:
34035_LittleFlower.jpg|
സ്കൂൾ മധ്യസ്ഥ
34035_LittleFlower.jpg|
സ്കൂൾ മധ്യസ്ഥ
</gallery>
</gallery>
വിദ്യാഭ്യാസരംഗത്ത് മുന്നേറാതെ ഒരു സമൂഹത്തിനും പുരോഗതി പ്രാപിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ദീർഘദർശിയായിരുന്നു ചാവറയച്ചൻ. ജീവിതക്ലേശങ്ങളുടെയും പാര ബ്ധങ്ങളുടെയും പടുകുഴികളിൽപ്പെട്ട് ഉഴറി നടക്കുന്നവർക്ക് ജീവിതത്തിന്റെ അർഥവും ലക്ഷ്യവും കാണിച്ചു കൊടുക്കുക എന്നത് വളരെ പ്രധാനമായ കാര്യമായിരുന്നു. വിദ്യാ ഭ്യാസത്തിന്റെ ശക്തിയും പ്രാധാന്യവും തിരി ച്ചറിയാതെ ഏറെക്കുറെ അപരിഷ്കൃതമെന്ന് വിശേഷിപ്പിക്കാവുന്ന ജീവിതാവസ്ഥകളിൽ കഴിഞ്ഞുകൂടിയിരുന്ന മനുഷ്യരെ അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ആനയിക്കാൻ ധീരതയോടെയും സാഹസി കതയോടെയും മുൻനിന്ന് പ്രവർത്തിച്ച്ചരി ത്രമാണ് ചാവറയച്ചന്റേത്. ചാവറയച്ചൻ സാധാരണ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനായുള്ള കഠിനാധ്വാനങ്ങളിൽ വ്യാപൃത നായിരുന്നു. “സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം' എന്ന സങ്കൽപം ഇന്ത്യൻ ഭരണഘടനയിൽ എഴുതിച്ചേർക്കുന്ന തിനും പതിറ്റാണ്ടുകൾക്കു മുമ്പാണ് പൊതു വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനും വ്യാപനത്തിനുമായി സഭാവേദികൾ ഒന്നടങ്കം ഉപയോഗപ്പെടുത്തിയുള്ള വിദ്യാഭ്യാസ വിപ്ലവത്തിന് ചാവറയച്ചൻ തയ്യാറായത്. സുറിയാനി കത്തോലിക്കാസഭയുടെ വികാരി ജനറാൾ ആയിരിക്കെ 1865-ൽ ചാവറയച്ചൻ പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ സഭാ സർക്കുലർ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ നാഴികക്കല്ലാണ്. ഓരോ പള്ളിയോടും അനുബന്ധമായി ഒരു പള്ളിക്കൂടം സ്ഥാപിക്കണം. അവിടെ ജാതിമതവർഗ പരിഗണനകളില്ലാതെ എല്ലാവർക്കും പ്രവേശനം നൽകണം. ഇതിനു സാധിക്കാത്ത പള്ളികൾ അടച്ചു പൂട്ടണം എന്നായിരുന്നു ആ സർക്കുലറിന്റെ സാരം. കേരളം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രാഥമികമായ തിരിച്ചറിവുകളിലേക്ക് എത്തിച്ചേർന്നിട്ടുപോലുമില്ലാത്ത കാലത്ത് സാമൂഹ്യനീതിയിലും തുല്ല്യതയിലും അടിയുറച്ച സാർവത്രികമായ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ചാവറയച്ചന്റെ ആഹ്വാനത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല.
വിദ്യാഭ്യാസരംഗത്ത് മുന്നേറാതെ ഒരു സമൂഹത്തിനും പുരോഗതി പ്രാപിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ദീർഘദർശിയായിരുന്നു വി.ചാവറയച്ചൻ. ജീവിതക്ലേശങ്ങളുടെയും പ്രാരാബ്‍ധങ്ങള‍ുടെയും പടുകുഴികളിൽപ്പെട്ട് ഉഴറി നടക്കുന്നവർക്ക് ജീവിതത്തിന്റെ അർഥവും ലക്ഷ്യവും കാണിച്ചു കൊടുക്കുക എന്നത് വളരെ പ്രധാനമായ കാര്യമായിരുന്നു. വിദ്യാഭ്യാസത്തിന്റെ ശക്തിയും പ്രാധാന്യവും തിരിച്ചറിയാതെ ഏറെക്കുറെ അപരിഷ്‍കൃതമെന്ന് വിശേഷിപ്പിക്കാവുന്ന ജീവിതാവസ്ഥകളിൽ കഴിഞ്ഞുകൂടിയിരുന്ന മനുഷ്യരെ അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ആനയിക്കാൻ ധീരതയോടെയും സാഹസികതയോടെയും മുന്നിൽ നിന്ന് പ്രവർത്തിച്ച ചരിത്രമാണ് വി.ചാവറയച്ചന്റേത്.
[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം/സഭാചരിത്രം|കൂടുതൽ സഭാചരിത്രം കാണുന്നതിനായി ക്ലിക്ക് ചെയ്യുക]]
സഭാപ്രവർത്തനത്തെ സാമൂഹിക പ്രവർത്തനവുമായി കണ്ണിചേർക്കുന്ന, ആധ്യാത്മിക നയത്തിൻ്റെ ആദ്യ നാമ്പുകൾ നമുക്ക് ചാവറയച്ചനിൽ ദർശിക്കാനാവും. പ്രാർഥനകളും പ്രവർത്തനങ്ങളും മാത്രം പോര, അവ നൽകുന്ന ആത്മീയോർജത്താൽ പ്രചോദിതരായി കർമനിരതരായാലേ ദൈവഹിതത്തിന്റെ സാക്ഷാത്കാരം സാർഥകമാവു എന്ന് കരുതിയ ജ്ഞാനചൈതന്യമായിരുന്നു അദ്ദേഹം. ആ പ്രവർത്തനത്തിന്റെ ഗുണഫലങ്ങൾ തനിക്കോ തൻ്റെ സമുദായത്തിനോ മാത്രമല്ല മറിച്ച് സകല മനുഷ്യർക്കും പ്രാപ്യമാവുംവിധം അത് ജനകീയമാവേണ്ടതുണ്ട് എന്നും ചാവറയച്ചന് ബോധ്യവും നിർബന്ധവുമുണ്ടായിരുന്നു.
സഭാചരിത്രത്തിലോ മറ്റേതെങ്കിലും മതസമൂഹങ്ങളുടെ ചരിത്രത്തിലോ ചാവറയച്ചൻ നടത്തിയതുപോലുള്ള ഒരു വിപ്ലവാഹ്വാനമുണ്ടെന്ന് തോന്നുന്നില്ല. പള്ളി നിലനിൽക്കണമെങ്കിൽ പള്ളിക്കൂടം കെട്ടിയേ തീരു എന്ന നില ഓരോ ഇടവകയിലും സംജാതമാക്കുകവഴി പള്ളിക്കൂടത്തിന്റെ പ്രാധാന്യത്തെ മത പരമായ വിശ്വാസത്തിന്റെ കൂടി പിൻബലത്തിൽ ജനമനസ്സിൽ ദൃഢപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. കൃഷിയും മറ്റ് അനു ബന്ധ ജോലിയുമായി നടന്നിരുന്ന സാധാരണക്കാരായ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ വഴിയിലേക്കടുപ്പിക്കാനും ജീവിത പുരോഗതിക്ക് ആധുനിക വേഗങ്ങൾക്കൊപ്പം നടക്കാൻ പ്രാപ്തരാക്കാനും ചാവറയച്ചന്റെ ആഹ്വാനം പര്യാപ്തമായി. പിൽക്കാലത്ത് കേരളത്തിലെ ക്രൈസ്തവസമൂഹം കരസ്ഥമാക്കിയ ഉയർന്ന വിദ്യാഭ്യാസനിലവാരത്തിനും ജീവിത വിജയത്തിനും കാരണമായിത്തീർന്നതും ചരിത്രരേഖയായി മാറിയ ചാവറയച്ചൻ്റെ ഈ ആഹ്വാനമാണ്.
വരി 25: വരി 22:
1926 മെയ് 17ന് വി. കൊച്ചുത്രേസ്യയുടെ നാമത്തിൽ മണപ്പുറം ആശ്രമക്കെട്ടിടത്തിന് അന്നത്തെ പ്രിയോർ ജനറലായിരുന്ന പെരിയ.  ബഹു. നേര്യംപറമ്പിലച്ചൻ തറക്കല്ലിട്ടു. 6 മാസം കൊണ്ട് കെട്ടിടം പൂർത്തിയാക്കി. 1926 ഡിസംബറിൽ പ്രഥമ മണപ്പുറം വികാരിയായി ബഹു. പാലക്കൽ തോമാച്ചനും കൂട്ടരും മണപ്പുറത്ത് താമസമാക്കി. പുതിയ രണ്ടു നില കെട്ടിടത്തിന് തറ പണി നടത്തിയത് ബഹു.തോമാച്ചൻ തന്നെയായിരുന്നു.
1926 മെയ് 17ന് വി. കൊച്ചുത്രേസ്യയുടെ നാമത്തിൽ മണപ്പുറം ആശ്രമക്കെട്ടിടത്തിന് അന്നത്തെ പ്രിയോർ ജനറലായിരുന്ന പെരിയ.  ബഹു. നേര്യംപറമ്പിലച്ചൻ തറക്കല്ലിട്ടു. 6 മാസം കൊണ്ട് കെട്ടിടം പൂർത്തിയാക്കി. 1926 ഡിസംബറിൽ പ്രഥമ മണപ്പുറം വികാരിയായി ബഹു.പാലക്കൽ തോമാച്ചനും കൂട്ടരും മണപ്പുറത്ത് താമസമാക്കി. പുതിയ രണ്ടു നില കെട്ടിടത്തിന് തറ പണി നടത്തിയത് ബഹു.തോമാച്ചൻ തന്നെയായിരുന്നു.
1929ൽ ബഹു. തോമാച്ചന്റെ പിൻഗാമിയായി വന്ന ബഹു.ബർത്തോൾഡച്ചൻ  കെട്ടിടം പണി പൂർത്തിയാക്കി. 1932 ൽ കാനോനിക ഭവനം ആക്കി ഉയർത്തിയ ചെറുപുഷ്പ ആശ്രമത്തിന് ആദ്യത്തെ പ്രിയോർ ബഹു.ബർത്തോൾഡച്ചൻ തന്നെയായിരുന്നു. 1936 ൽ സിഎംഐ അച്ഛൻമാർ മണപ്പുറത്ത് താമസമാക്കിയ കാലം മുതൽ പള്ളിപ്പുറം ഇടവകയുടെ വടക്കേ അതിർത്തിയിലും തൈക്കാട്ടുശ്ശേരി ഇടവകയുടെ വടക്ക് കിഴക്കേ അതിർത്തി പ്രദേശത്തും ഉള്ള ഏവരുടെയും ആധ്യാത്മികവും, സാമൂഹികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ജീവിതത്തെ സംസ്കാര പൂർണമാക്കാൻ സാധിക്കു എന്ന് പഠിപ്പിച്ച ചാവറയച്ചൻ തുടങ്ങിവെച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളെ തുടർന്നുകൊണ്ടു പോകുന്നതിനുള്ള ആദ്യപടിയായി 1938 ൽ തന്നെ ഇവിടെ പ്രൈമറി സ്കൂൾ സ്ഥാപിച്ചു. 1964 ൽ യുപി സ്കൂളും 1982ൽ ഹൈസ്കൂളും ആരംഭിച്ചു. ഇന്നുള്ള ഹൈസ്കൂളിന്റെ പുതിയ രണ്ടു നില കെട്ടിടത്തിനന്റെ പിന്നിൽ പ്രവർത്തിച്ചത്, 1996 ജൂൺ 5-ആം തീയതി അന്തരിച്ച ഫാ.നിക്കോളാസ് പൊൻന്തേമ്പിള്ളി  അച്ഛനാണെന്ന് കാര്യം പ്രത്യേകം സ്മരണാർഹമാണ്. 1976 ൽ സ്ഥാപിതമായ ഇൻഫൻ്റ് മേരി നഴ്സറി സ്കൂൾ ഇന്ന് സെൻ്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.
1929ൽ ബഹു.തോമാച്ചന്റെ പിൻഗാമിയായി വന്ന ബഹു.ബർത്തോൾഡച്ചൻ  കെട്ടിടം പണി പൂർത്തിയാക്കി. 1932ൽ കാനോനിക ഭവനം ആക്കി ഉയർത്തിയ ചെറുപുഷ്പ ആശ്രമത്തിന്റെ ആദ്യത്തെ പ്രിയോർ ബഹു.ബർത്തോൾഡച്ചൻ തന്നെയായിരുന്നു. 1936ൽ സിഎംഐ അച്ഛൻമാർ മണപ്പുറത്ത് താമസമാക്കിയ കാലം മുതൽ പള്ളിപ്പുറം ഇടവകയുടെ വടക്കേ അതിർത്തിയിലും തൈക്കാട്ടുശ്ശേരി ഇടവകയുടെ വടക്ക് കിഴക്കേ അതിർത്തി പ്രദേശത്തും ഉള്ള ഏവരുടെയും ആധ്യാത്മികവും, സാമൂഹികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ജീവിതത്തെ സംസ്‍കാരപൂർണമാക്കാൻ സാധിക്കു എന്ന് പഠിപ്പിച്ച വി.ചാവറയച്ചൻ തുടങ്ങിവെച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളെ തുടർന്നുകൊണ്ടു പോകുന്നതിനുള്ള ആദ്യപടിയായി 1938 ൽ തന്നെ ഇവിടെ പ്രൈമറി സ്കൂൾ സ്ഥാപിച്ചു. 1964 ൽ യുപി സ്കൂളും 1982ൽ ഹൈസ്കൂളും ആരംഭിച്ചു. ഇന്നുള്ള ഹൈ സ്കൂളിന്റെ പുതിയ രണ്ടു നില കെട്ടിടത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്, 1996 ജൂൺ 5ന് അന്തരിച്ച ഫാ.നിക്കോളാസ് പൊൻന്തേമ്പിള്ളി  അച്ഛനാണെന്ന് കാര്യം പ്രത്യേകം സ്മരണാർഹമാണ്. 1976ൽ സ്ഥാപിതമായ ഇൻഫന്റ് മേരി നഴ്സറി സ്കൂൾ ഇന്ന് സെന്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.
<gallery style="text-align: center;display: flex;justify-content: space-evenly;">
<gallery style="text-align: center;display: flex;justify-content: space-evenly;">
34035_FHM.png|ശ്രീ.ചാക്കോ മഠത്തിപ്പറമ്പിൽ
ആദ്യ പ്രധാന അധ്യാപകൻ
34035_FHM.png|ശ്രീ.ചാക്കോ മഠത്തിപ്പറമ്പിൽ
ആദ്യ പ്രധാന അധ്യാപകൻ
വരി 36: വരി 33:
പ്രമാണം:34035 MGR 8.jpeg|റവ.ഫാ. ചാൾസ് കോറോത്ത് സി എം ഐ
പ്രധാന അധ്യാപകൻ
പ്രമാണം:34035 MGR 8.jpeg|റവ.ഫാ. ചാൾസ് കോറോത്ത് സി എം ഐ
പ്രധാന അധ്യാപകൻ
</gallery>
</gallery>
[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം/പ്ലാറ്റിനം ജൂബിലി|പ്ലാറ്റിനം ജൂബിലി (കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക)]]
വരി 44: വരി 41:
ജില്ലയിലെ ചേർത്തല താലൂക്കിന്റെ ഏതാണ്ട് വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലാണ്
ജില്ലയിലെ ചേർത്തല താലൂക്കിന്റെ ഏതാണ്ട് വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലാണ്
മണപ്പുറം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായൽ ഈ പ്രദേശത്തിന്റെ
മണപ്പുറം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായൽ ഈ പ്രദേശത്തിന്റെ
കിഴക്കുവശം മുഴുവൻ അതിരിടുന്നു. പടിഞ്ഞാറ് എം എൽ എ റോഡ് പൂച്ചാക്കൽ റോഡും തെക്ക് മാക്കേ കടവ് തൈക്കാട്ടുശ്ശേരി
കിഴക്കുവശം മുഴുവൻ അതിരിടുന്നു. പടിഞ്ഞാറ് എം എൽ എ റോഡ്,പൂച്ചാക്കൽ റോഡും തെക്ക് മാക്കേക്കടവ് തൈക്കാട്ടുശ്ശേരി
റോഡും ആണ് അതിരുകൾ വടക്കേ അതിര് വരെക്കാട് ക്ഷേത്രം വരെയുള്ള ഭാഗം എന്ന് പൊതുവെ പറയാം. തൈക്കാട്ടുശ്ശേരി
റോഡും ആണ് അതിരുകൾ വടക്കേ അതിര് വരേക്കാട് ക്ഷേത്രം വരെയുള്ള ഭാഗം എന്ന് പൊതുവെ പറയാം. തൈക്കാട്ടുശ്ശേരി
ഗ്രാമപഞ്ചായത്തിലെ 3,5, 8 വാർഡുകൾ പൂർണ്ണമായും 4, 6, 9, വാർഡുകൾ ഭാഗീകമായും ഉൾപ്പെടുന്നതാണ് മണപ്പുറം എന്ന
ഗ്രാമപഞ്ചായത്തിലെ 3,5, 8 വാർഡുകൾ പൂർണ്ണമായും 4, 6, 9, വാർഡുകൾ ഭാഗീകമായും ഉൾപ്പെടുന്നതാണ് മണപ്പുറം എന്ന
പ്രദേശം.
പ്രദേശം.
[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം/മണപ്പുറത്തിന്റെ ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]
ഭൂപ്രക്യതി
വളക്കൂറില്ലാത്ത സിലിക്കാ മണൽ നിറഞ്ഞ
സമതല പ്രദേശമാണ് മണപ്പുറം. മണൽപുറമാണ് മണപ്പുറമായി തീർന്നത് എന്ന് നിസംശയം പറയാം. ഏതാണ്ട് മൂന്ന് നാല്
ദശാബ്ദങ്ങൾക്ക് മുമ്പ് വരെ ഇവിടെ നെൽപാടങ്ങൾ നിറഞ്ഞിരുന്നു.ഭക്ഷ്യക്ഷാമം നേരിടുന്നതിന് നെല്ലുൽപാദനം
ലക്ഷ്യമാക്കി മണ്ണുകുഴിച്ച് നെൽപാടങ്ങൾ ഉണ്ടാക്കുകയായിരുന്നു. കുഴിച്ചെടുത്ത മണ്ണ് പാടങ്ങൾക്ക് ചുറ്റും വലിയ
കൂമ്പാരങ്ങളായി നിലകൊണ്ടു.പച്ച വിരിച്ച പാടങ്ങളും അവയ്ക്കരുകിൽ തലയുയർത്തി നിന്ന പഞ്ചാര മണൽ കുന്നുകളും
മണപ്പുറത്തിന് പ്രത്യേക ചാരുത പകർന്നിരുന്നു. വേമ്പനാട്ടു കായലിന്റെ തീരപ്രദേശമൊഴികെ ജനവാസവും ജനസാന്ദ്രതയും
തീരെ കുറവായിരുന്നു. ഭൂമിയിൽ ഏറിയ പങ്കും ഏതാനും ഭൂ ഉടമകളുടെയും പള്ളിയുടെയും ഉടമസ്ഥതയിലായിരുന്നു. വേമ്പനാട്ടു
കായൽ മണപ്പുറത്തിനെ തഴുകി ഒഴുകുന്നുണ്ടെങ്കിലും വളക്കൂറ് തീരെയില്ലാത്ത ചൊരി മണലാണ് ഇവിടെയുള്ളത്.
തീരപ്രദേശങ്ങളിൽ വെള്ളത്തിന് ഉപ്പു രുചി ഉണ്ട് . ചൊരി മണൽ നിറഞ്ഞ പ്രദേശമായതിനാൽ വെള്ളം വേഗത്തിൽ വാർന്ന്
പോകുന്നു എന്ന പ്രത്യേകതയുമുണ്ട്.എങ്കിലും ഏതാനും അടി താഴ്ത്തിയാൽ തന്നെ വെള്ളം ലഭിക്കുന്ന പ്രദേശമാണ്
ഇത്.ജലസമൃദ്ധമെങ്കിലും വെള്ളത്തിൽ ലവണാംശങ്ങളും ഇരുമ്പും അധികമായി ഉള്ളതിനാൽ നിറത്തിനും രുചിക്കും
വ്യത്യാസമുണ്ട്. പൊതുവെ കുടിക്കാൻ കഴിയുന്ന ശുദ്ധജല ലഭ്യത കുറവാണെന്ന് പറയാം.കുളവും കിണറും മറ്റും കുഴിക്കുമ്പോൾ
ലഭിക്കുന്ന കക്കയുടെയും ചെറിയ ശംഖിന്റെയും സ്വഭാവവും ഈ പ്രദേശം കടൽ പിൻവലിഞ്ഞ് ഉണ്ടായതാണെന്ന സൂചന നൽകുന്നു.
കൃഷി
കേരളത്തിന്റെ പൊതു സ്വഭാവത്തിനു
ചേർന്നുപോകുംവിതം മണപ്പുറം ഒരു കാർഷിക ഗ്രാമമായിരുന്നു നെല്ലും തെങ്ങുമായിരുന്നു പ്രധാന കാർഷിക വിളകൾ.ഒരു
കാലത്ത് നോക്കെത്താ ദൂരത്ത് പരന്നുകിടന്ന നെല്ല് പാടങ്ങൾ ഇന്ന് ഒരു ഓർമ്മമാത്രമാണ്. ജനസംഖ്യ വർധിച്ചപ്പോൾ
പാർപ്പിടാവശ്യത്തിനായി നെൽവയല്ലുകൾ വ്യാപകമായി നികത്തപ്പെട്ടു ഇന്ന് ഈ പ്രദേശത്ത് ഒരിടത്തും പേരിനുപോലും നെൽകൃഷി
അവശേഷിക്കുന്നില്ല.
നെല്ലുപോലെ തന്നെ തെങ്ങ് കൃഷിയും വ്യാപകമയിരുന്നു. നല്ല കായ്ഫലം നൽകുന്ന ഉയരം കൂടിയ തെങ്ങുകളാണ് ഇവിടെ ഉള്ളത്.
മണ്ഡരി , കൂബ് ചീയൽ തൊപ്പിൽ പാപ്പചൻ മുതലാളി എന്നറിയപ്പെട്ടിരുന്ന വാര്യം പറമ്പിൽ ജോസഫ് ആണ് കമ്പനിയുടെ സ്ഥാപകൻ
കയർപിരി , കയർ വാട്ടം,കയർ കെട്ടൽ തൊണ്ട് മൂടൽ, തൊണ്ട് ശേഖരണം, കയർ ചുമട് , കയർ കൊണ്ടുപോകൽ തുടങ്ങിയ പണികളിൽ
നൂറുകണക്കിന് തൊഴിലാളികളാണ് ഈ കമ്പിനിയിൽ ജോലി ചെയ്ത് വന്നിരിക്കുന്നത്. ഇവിടെ ഉണ്ടാക്കുന്ന കയർ ആലപ്പുഴ
പട്ടണത്തിൽ കൊണ്ടുപോയി അവിടെ ഉണ്ടായിരുന്ന മലയ പ്രസ്സ് ബോംബെ കമ്പനി എന്നിവടങ്ങളിൽ പ്രസ്സ് ചെയ്ത് സെയിൽ ആക്കി
ആലപ്പുഴ തുറമുഖംവഴി കയറ്റുതി ചെയ്യുകയായിരുന്നു പതിവ്. വലിയ കേവു വള്ളങ്ങളിലാണ് ഇവിടെ നിന്നും ആലപ്പുഴയ്ക്ക്
കയറ് കൊണ്ടുപോയിരുന്നത് വള്ളക്കാരും കയർ കമ്പനിയുമായി ഉണ്ടായ ചില പ്രശ്നങ്ങൾ പെട്ടെന്നു തന്നെ ഒരു തൊഴിൽ സമരമായി
രൂപാന്തരപ്പെട്ടു. തുച്ഛമായ കൂലി വർധിപിച്ചു നല്കണം എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. 1972 സി.പി.ഐ യുടെ
നേതൃത്വത്തിൽ ഇത് ഒരു വലിയ തൊഴിൽ സമരമായി മാറി. കുന്തറ ശക്തൻ , കൃഷ്ണൻകുട്ടി , നീലകണ്ഠൻ , കുരുവിള
തുടങ്ങിയവരായിരുന്നു സമരത്തിനു നേതൃത്ത്വം നല്കിയത് രണ്ടുവർഷം നീണ്ടു നിന്ന സമരം പക്ഷേ പരാജയപ്പെടുകയാണ്
ഉണ്ടായത്.
സമരത്തെ തുടർന്ന് ഇവിടെ ഉണ്ടായിരുന്ന കയർ കമ്പനി അടച്ചുപൂട്ടുകയും അത് ഫോർട്ട് കൊച്ചിയിലേക്ക് മാറ്റി
സ്ഥാപിക്കുകയും ചെയ്തു.
വി ഒ ഔസേപ്പ് ആന്റ് സൺസ് കമ്പനി സ്ഥാപിതമാകുന്നതിനു മുൻപ് തന്നെ ഇവിടെ മറ്റുപല വ്യവസായങ്ങളും ഇവിടെനല്ലനിലയിൽ
പ്രവർത്തിച്ചിരുന്നു. കൊച്ചു വരീത്ത് ആന്റ് കമ്പനി[കയർ എക്സ്പോർട്] ഫിഷ് ഇൻഡ്യഎസ്പോർട് ഇൻറ്റർനാഷണൽ , ടി.എം.കെ
ഓവർസീസ് ടി എം കൊച്ചു വരീത്ത് ആന്റ് സൺസ്, സൗത്ത് ഇൻഡ്യൻ ടിമ്പർ ഇൻഡസ്ട്രീസ്, സൗത്ത് മിൽ എന്നിവ അക്കാലത്തെ
പ്രധാനപ്പെട്ട വ്യവസായ സ്ഥാപനങ്ങളായിരുന്നു. പിന്നീട് എൻ.സി ജോൺ ആൻഡ് കമ്പനി എന്ന പേരിൽ സൈക്കിൾ ടയർ
ഉത്പാദിപ്പിക്കുന്ന ഒരു കമ്പനിയും.ഒരു ചണമില്ലും കൂടി സ്ഥാപിതമായി. ഈ കമ്പിനികളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ്
ജോലി ചെയ്തു വന്നിരുന്നത്.
നിരവധിയായ നെയ്തുതറകളും ഈ പ്രദേശത്ത് ഉണ്ടായിരുന്നു. കോട്ടൺ നൂൽ ഉപയോഗിച്ച് തോർത്തുകളും മുണ്ടുകളും കൈത്തറികളിൽ
നെയ്തിരുന്നു. പത്മശാലിയ വിഭാഗത്തിൽ പെട്ടവരാണ് പ്രധാനമായും ഈ തൊഴിലിനു ഏർപെട്ടിരിക്കുന്നത് കോട്ടൺ നൂലിന്റെ
ദൗർലഭ്യവും വലിയ തുണി മില്ലുകളോടും മത്സരിക്കുന്നത്തിനുള്ള ശേഷി ഇലായ്മയുംമൂലം കൈത്തറി ഇന്ന് നാമം മാത്രമായി
ഇരിക്കുന്നു. വ്യവസായിക അഭിവൃത്തി ഉണ്ടായതും ധാരാളം വ്യവസായ സംരംഭങ്ങൾ സ്ഥാപിതമായതും പ്രദേശത്തിനാകെ വലിയ
ഉണർവുപകർന്നു . ഇതോടനുബന്ധിച്ചു വാണിജ്യ രംഗം അഭിവൃദ്ധി പെട്ടു. മാക്കേക്കടവ് മണപ്പുറം ഭാഗത്ത് മാത്രം ഏതാണ്ട്
മുപ്പത്തോളം കടകൾ നിലനിന്നതായി പഴമക്കാർ പറയുന്നു. ചുരുക്കത്തിൽ 1960 മുതൽ 70 വരെയുള്ള കാലഘട്ടം ഈ
പ്രദേശത്തിന്റെ സുവർണ കാലഘട്ടമായിരുന്നു എന്ന് പറയാം. പല കാരണങ്ങൾ കൊണ്ടും പ്രത്യേകിച്ച് തൊഴിൽ പരമായ
പ്രശ്നങ്ങൾമൂലം വ്യവസായ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ ആക്കുകയും 70കളുടെ ഉത്തരാർദ്ധത്തിൽ തന്നെ മിക്ക വ്യവസായ
ശാലാകളും പൂട്ടി പോകുകയും ചെയ്തു.
ആദ്യ കാല വ്യവസായങ്ങൾ അസ്തമിച്ചപ്പോളെക്കും മറ്റു ചില വ്യവസായങ്ങൾ ഇവിടെ ഉദ്ദയം ചെയ്തു. ഫ്ലോർ സെക്കർ, സലോറ
പെയ്ന്റ്സ്, ലാവണ്യ പെയ്ന്റ്സ്, മരോട്ടിക്കൽ കയർ വർക്ക്സ് എന്നിവയാണ് അവയിൽ പ്രധാനമായവ എന്നാൽ കാലക്രമത്തിൽ
അവയും പ്രവർത്തനം അവസാനിപ്പിക്കുന്ന അവസ്ഥയുമായി ഇപ്പോൾ മരോട്ടിക്കൽ കയർ വർക്ക്സ് മാത്രമാണ് പ്രധാന വ്യവസായമായി
നിലകൊളുന്നത്.
തൊഴിലും സമ്പത്തും
കയർ തൊഴിലാളികളും കർഷകത്തൊഴിലാളികളും
മത്സ്യത്തൊഴിലാളികളും ആയിരുന്നു ജനങ്ങളിൽ ഏറെയും. ഭൂരിപക്ഷം പട്ടിണിയിലായിരുന്ന്. കയർ മേഖലയാണ് തൊഴിലിന്റെ ഏറിയ
പങ്കും വഹിച്ചിരുന്നത് . കർഷക തൊഴിലാളി, മത്സ്യതൊഴിലാളി കുടുംബങ്ങളിലെ അംഗങ്ങൾ പോലും തൊണ്ട് തല്ലലിലും കയർ
പിരിയിലും ഏർപ്പെട്ടിരുന്നു. കാർഷിക മേഖലയിൽ കൂലി വളരെ കുറവായിരുന്നു. അതിലും കുറഞ്ഞ കൂലിയാണ് കയർ മേഖലയിൽ
ഉണ്ടായിരുന്നത്. ചുരുക്കത്തിൽ കുടുംബാംഗങ്ങൾ എല്ലാവും പകലന്തിയോളം പണിയെടുത്താലും വയർ നിറയെ കഴിക്കുന്നതിനുള്ള
വരുമാനം ലഭിച്ചിരുന്നില്ല . വീടുകൾ നിത്യവും പട്ടിണിയിൽ ആയിരിക്കും.
തൊണ്ട് തല്ലി ഉണ്ടാകുന്ന കയർ പിരിച്ച് ഇവിടെ ഉണ്ടായിരുന്ന കയർ കമ്പനിയിലേക്ക് നൽകുന്നതായിരുന്നു പ്രധാന തൊഴിൽ.
കമ്പനി തൊണ്ട് അഡ്വാൻസ് ആയി നൽകുകയും അത് തല്ലി ലഭിക്കുന്ന ചകിരി കൈകൊണ്ട് പിരിച്ച് കയറാക്കി കമ്പനിക്ക് തിരികെ
നൽകുമ്പോൾ അഡ്വാൻസ് നൽകിയ തൊണ്ടിൻ്റെ വില ഒഴിച്ച് പണം നൽകുക എന്നതായിരുന്നു പൊതുവായ രീതി.
നെൽവയലുകളിലും തെങ്ങിൻപറമ്പുകളിലും കൂലിവേല ചെയ്തിരുന്നവരും ചെത്ത് തൊഴിലിൽ ഏർപ്പെട്ടിരുന്നവരും ധാരാളമായി
ഉണ്ടായിരുന്നു. നെൽവയലുകൾ നികത്തെപ്പട്ടതും കൃഷി കുറഞ്ഞതും അവരുടെ തൊഴിൽ ഇല്ലാതാക്കി.
കായൽ തീരമേഖലയിൽ മൽസ്യബന്ധനത്തിലും അനുബന്ധ തൊഴിലിലും ഏർപ്പെട്ടിരുന്നവരാണ് അതികവും. കമ്പവല എന്നറിയപ്പെടുന്ന
ചീന വലകൾ ഈ പ്രദേശത്ത് ധാരാളമായി ഉണ്ടായിരുന്നു. ചെറുവളളങ്ങളിൽ കായലിൽ പോയി ചൂണ്ടയിട്ടും വലയിട്ടും മീൻ
പിടിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെ ലഭിക്കുന്ന ചെമ്മീൻ , കരിമീൻ, കൊഞ്ച്, ഞണ്ട്, തിരുത,
ചെമ്പല്ലി മുതലായ മത്സ്യങ്ങൾ മത്സ്യത്തൊഴിലാളി സ്ത്രീകൾ വീടുകളിലും ചന്തകളിലും കൊണ്ടുപോയി വിറ്റിരുന്നു. ഇന്ന്
മത്സ്യബന്ധനത്തിൽ കാര്യമായ കുറവുണ്ടായിരിക്കുന്നു. മത്സ്യകയറ്റുമതിക്കായി ഏതാനും കമ്പനികൾ ഇവിടെ
പ്രവർത്തിച്ചിരുന്നു. അവിടേക്ക് ചെമ്മീൻ നുള്ളി എത്തിക്കുന്നതിന് ധാരാളം പീലിംഗ് ഷെഡ്ഡുകളും
പ്രവർത്തിച്ചിരുന്നു. മത്സ്യം കേട്കൂടാതെ സൂക്ഷിക്കാനുള്ള ഐസ് ഉണ്ടാക്കുന്ന ഫാക്ടറിയും ഇവിടെ
പ്രവർത്തിച്ചിരുന്നു.
കക്കാ വാരൽ, കക്കാ നീറ്റൽ എന്നിവയും മത്സ്യമേഖലയിലെ പ്രധാന തൊഴിലുകൾ ആയിരുന്നു. വൈക്കം കായൽ എന്നറിയപ്പെടുന്ന ഈ
മണപ്പുറം കായലിലെ കക്കകൾ ഗുണനിലവാരം ഏറിയതാണ്. ഇതിൽ നിന്ന് ലഭിക്കുന്ന കക്കയിറച്ചി ഏറെ രുചികരമായിനാൽ
മാർക്കറ്റിൽ വലിയ പ്രിയമായിരുന്നു.
ഗതാഗതം
പണ്ടുകാലത്ത് ജല ഗതാഗതം ആയിരുന്നു
യാത്രാമാർഗം.യാത്രയ്ക്കും ചരക്കു നീക്കുന്നതിനും വള്ളങ്ങളും ബോട്ടുകളും ആണ് . ആലപ്പുഴ, കോട്ടയം എന്നീ സ്ഥലങ്ങളിൽ
നിന്നും എറണാകുളത്തേക്ക് മുപ്പതോളം ബോട്ടുകൾ സർവീസ് നടത്തിയിരുന്നു. മാക്കേകടവിലും മണപ്പുറത്തും പഞ്ചായത്ത് വക
കടത്തുവഞ്ചി ഉണ്ടായിരുന്നു. പിന്നീട് ചേർത്തല അരൂക്കുറ്റി റോഡ് നിലവിൽ വന്നപ്പോൾ 10,15ആളുകൾക്ക് സഞ്ചരിക്കാവുന്ന
തുറന്ന കരിവണ്ടി ഓടിത്തുടങ്ങി. കൽക്കരി ഉപയോഗിച്ച് ഓടിച്ചിരുന്നതിന്നാലാണ് കരിവണ്ടി എന്ന് അറിയപ്പെട്ടിരുന്നത്
.1960 ത്തോടുകൂടി അരൂർ നിവാസിയായ കംമ്പോല ചങ്കു എന്നയാളുടെ ഉടമസ്ഥതയിൽ ഇതിൽ ഡീസൽ വണ്ടി ഓടിത്തുടങ്ങി. പിന്നീട്
ശ്രീലക്ഷ്മി മോർട്ട്സ്, ശ്രീഹരി മോർട്ട്സ്, ശ്രീദേവി എന്നിങ്ങനെ ബസ് സർവീസുകൾ ആരംഭിച്ചതോടെ ജലഗതാഗതത്തിനു
പ്രസക്തി ഇല്ലാതായി. ഇപ്പോൾ വൈക്കത്തു എറണാകുളത്തേക്കുള്ള വേഗ ബോട്ട് സർവീസും മണപ്പുറം ചെമ്മനാകരി ജംഗാർ
സർവീസുമാണ് ജലഗതാഗതമായി ഉള്ളത്. പണ്ടുകാലത്ത് കാർ ഉൾപ്പെടെ ഉള്ള സ്വകാര്യ വാഹനങ്ങൾ അത്യപൂർവ്വം ആയിരുന്നു.
എങ്കിലും ഇന്ന് മിക്ക വീടുകളിലും കാർ ഉൾപ്പെടെ ഉള്ള സ്വകാര്യ വാഹനങ്ങൾ ഉണ്ട്.
സാമൂഹ്യം സാംസ്കാരികം
ദാരിദ്രരെങ്കിലും വിവിധ ജാതി മത വിഭാഗങ്ങൾ ഒത്തൊരുമ്മയോടെ സമാധാനത്തിൽ കഴിയുന്ന
പ്രദേശമാണ് മണപ്പുറം. ഹിന്ദു , ക്രിസ്ത്യൻ, മുസ്ലിം കുടുംബങ്ങളുടെ എണ്ണം - കുറവാണ് ഹിന്ദുകളിൽ പ്രഭലമായത് ഈഴവർ
ആണ് ധീരവ സമുധായത്തിൽ പെട്ടവരും എണ്ണത്തിൽ കുറവല്ല മൂന്നാം സ്ഥാനം പത്മാശാലിയ വിഭാഗത്തിനാണ്. നായർ , ഗൗഡ സരസ്വത,
ബ്രാഹ്‌മണർ എന്നിവരും ഉണ്ട്. പട്ടിക ജാതിയിൽ പ്പെട്ട 610 പേരും പട്ടിക വർഗത്തിൽ പെട്ട 37 പേരും മണപ്പുറം
പ്രദേശത്തു താമസിക്കുന്നു. ഇവരിൽ ഭൂരിഭാഗവും അതി ദരിദ്രരാണ് അവരുടെ പ്രധാന തൊഴിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട
കൂലിപണികളാണ്. കായലോര മേഖലയിൽ ധീവര സമുദായത്തിൽ പെട്ടവർ തിങ്ങി പാർക്കുന്ന മത്സ്യ ബന്ധനവും അനുബന്ധജോലികളും ആണ്
ഇവരുടെ പ്രധാന തൊഴിൽ. 8ാം വാർഡിൽ ഇവർക്കായി ഒരു ഫിഷറമെൻ കോളനി സ്ഥാപിതമായിട്ടുണ്ട്. എം എൻ ലക്ഷം വീട് പദ്ധതി
പ്രകാരം പണിതീർത്ത ഇരട്ട വീടുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വിവിധ പദ്ധതികളിൽ പെടുതി അവയെല്ലാം ഒറ്റ വീടുകൾ
ആകിയിരിക്കുന്നു.ഫോർട്ട് കൊച്ചി ഭാഗത്തു നിന്നു കുടിയെറി പാർത്ത ഏതാനും ആംഗ്ലോ ഇന്ത്യൻ കുടുംബങ്ങളും ഇവിടെ
ഉണ്ട്. അവരിൽ ഡ്രൈവർ സർ എന്നു നാട്ടുകാർ വിളിച്ചിരുന്ന ബിവേറ എന്നയാൾ പ്രസിദ്ധനായ വിഷകാരി ആയിരുന്നു. ദൂരെ
ദേശങ്ങളിൽ നിന്നു പോലും വിഷചികിത്സയ്ക്ക് ആളുകൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. പ്രധാനപ്പെട്ട നാലു
ക്ഷേത്രങ്ങളും ഒരു ക്രിസ്ത്യൻ പള്ളിയും ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവ കൂടാതെ അനേകം ചെറു ക്ഷേത്രങ്ങളും
നമ്പൂതിരിക്ക് പുജാധികാരങ്ങൾ നടത്തുവാൻ സാധിക്കാതെ വരുകയും സ്ഥലം വിട്ടു പോവുകയും ചെയ്തു.അങ്ങനെ ക്ഷേത്രം
ജീർണിച്ചു നശിച്ചു പോയി. പിന്നീട് ഇവിടെയുള്ള നാട്ടുകാരുടെ ആഗ്രഹപ്രകാരം മത്സ്യ തൊഴിലാളികളായ നാലു
കുടുംബക്കാരുടെ കൈവശം വന്നു ചേർന്ന ആരാധനാലയം 1806 മീനം മാസം 25 ാം തീയതി വരേകാട്. കുടുംബത്തിനു വേണ്ടി
രജിസ്റ്റർ ചെയ്തു വാങ്ങി ഈ സ്ഥലത്തു ഓടിട്ട ഒരു ചെറിയ ക്ഷേത്രം പണിത് കണ്ണാടി പ്രതിഷ്ഠ നടത്തി വൈക്കം രാമൻ
വൈദ്യൻ എന്ന മഹാതന്ത്രിയും അദ്ദേഹത്തിന്റെ ശിഷ്യൻ ആയ വാസുദേവൻ തന്ത്രിയും വരച്ചു കാട്ടിയ സങ്കല്‌പം എന്ന നിലയിൽ
ആണ് വരേകാട് എന്ന് ഈ ക്ഷേത്രത്തെ വിളിച്ചു വരുന്നത് എന്നും പറയപ്പെടുന്നു. കാല പഴക്കത്താൽ ജീർണിച്ചു പോയ
ക്ഷേത്രം 1989 ൽ പുതുക്കി പണിതു. പ്രധാന പ്രതിഷ്ഠ ഭദ്രകാളിയാണ്.ഈ ക്ഷേത്രത്തിൽ നിന്നുമാണ് തൈക്കാട്ടുശ്ശേരി
പുന്നകീഴിൽ ഭഗവതി ക്ഷേത്രത്തിലെ തിരുത്സവത്തിനു കൊടികയർ കണ്ടുപോകുന്നത്. കുംഭമാസത്തിലെ ഭരണി നാളിലാണ് മഹോത്സവം
ഇവിടുത്തെ സർപ്പം പാട്ടു തുള്ളലും കാവടിഘോഷയാത്രയും ഏറെ പ്രശസ്തമാണ്.
23:20, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ചരിത്രത്താളുകളിലൂടെ
ചരിത്രതാളുകളിലൂടെ പുറകോട്ട് തിരിഞ്ഞു നോക്കുന്നത് മുന്നോട്ടുള്ള യാത്രയ്‍ക്ക് കരുത്ത് പകരും .ഇന്നലെകളിലെ യാത്ര ദിശമാറിയിരുന്നോ എന്ന പരിശോധന നാളെയ്ക്കുള്ള ദിശാബോധം നൽകും. അറബിക്കടലിനും വേമ്പനാട്ടുകായലിനുമിടയിലുള്ള ചേർത്തല താലൂക്കിൽ വേമ്പനാട്ട് കായലിന്റെ തീരത്തോടുചേർന്ന് കാണുന്ന മണപ്പുറം എന്ന നന്മനിറഞ്ഞ ഗ്രാമത്തിൻെറ ചരിത്രം, ഇവിടുത്തെ സി.എം.ഐ സന്യാസാശ്രമത്തിന്റെയും സെന്റ്.തെരേസാസ് ഹൈ സ്കൂളിന്റെയും കൂടി ചരിത്രമാണ്.വൈക്കം താലൂക്കിൽ നിന്ന് വേമ്പനാട്ട്കായലിലെ ഓളങ്ങളെ ഒന്നും വകവെയ്കാതെ, സ്കൂൾ വിദ്യാഭ്യാസത്തിനായി ഇക്കരയ്‍ക്ക് വള്ളങ്ങളിലും ബോട്ടിലും യാത്രചെയ്യുന്ന കുട്ടികൾ സ്കൂളിന്റെ ചരിത്രപ്രാധാന്യം ഓർമ്മപ്പെടുത്തികൊണ്ടിരിക്കുന്നു.തികഞ്ഞ യാഥാർത്ഥ്യബോധത്തോടുകൂടി മണപ്പുറത്തിന്റെ ചരിത്രതാളുകൾ തുന്നിചേർക്കുവാൻ ശ്രമിക്കുകയാണ്.
സഭാചരിത്രം
വിദ്യാഭ്യാസരംഗത്ത് മുന്നേറാതെ ഒരു സമൂഹത്തിനും പുരോഗതി പ്രാപിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ദീർഘദർശിയായിരുന്നു വി.ചാവറയച്ചൻ. ജീവിതക്ലേശങ്ങളുടെയും പ്രാരാബ്‍ധങ്ങള‍ുടെയും പടുകുഴികളിൽപ്പെട്ട് ഉഴറി നടക്കുന്നവർക്ക് ജീവിതത്തിന്റെ അർഥവും ലക്ഷ്യവും കാണിച്ചു കൊടുക്കുക എന്നത് വളരെ പ്രധാനമായ കാര്യമായിരുന്നു. വിദ്യാഭ്യാസത്തിന്റെ ശക്തിയും പ്രാധാന്യവും തിരിച്ചറിയാതെ ഏറെക്കുറെ അപരിഷ്‍കൃതമെന്ന് വിശേഷിപ്പിക്കാവുന്ന ജീവിതാവസ്ഥകളിൽ കഴിഞ്ഞുകൂടിയിരുന്ന മനുഷ്യരെ അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ആനയിക്കാൻ ധീരതയോടെയും സാഹസികതയോടെയും മുന്നിൽ നിന്ന് പ്രവർത്തിച്ച ചരിത്രമാണ് വി.ചാവറയച്ചന്റേത്.
കൂടുതൽ സഭാചരിത്രം കാണുന്നതിനായി ക്ലിക്ക് ചെയ്യുക
സ്കൂൾ ചരിത്രം
1926 മെയ് 17ന് വി. കൊച്ചുത്രേസ്യയുടെ നാമത്തിൽ മണപ്പുറം ആശ്രമക്കെട്ടിടത്തിന് അന്നത്തെ പ്രിയോർ ജനറലായിരുന്ന പെരിയ. ബഹു. നേര്യംപറമ്പിലച്ചൻ തറക്കല്ലിട്ടു. 6 മാസം കൊണ്ട് കെട്ടിടം പൂർത്തിയാക്കി. 1926 ഡിസംബറിൽ പ്രഥമ മണപ്പുറം വികാരിയായി ബഹു.പാലക്കൽ തോമാച്ചനും കൂട്ടരും മണപ്പുറത്ത് താമസമാക്കി. പുതിയ രണ്ടു നില കെട്ടിടത്തിന് തറ പണി നടത്തിയത് ബഹു.തോമാച്ചൻ തന്നെയായിരുന്നു.             1929ൽ ബഹു.തോമാച്ചന്റെ പിൻഗാമിയായി വന്ന ബഹു.ബർത്തോൾഡച്ചൻ കെട്ടിടം പണി പൂർത്തിയാക്കി. 1932ൽ കാനോനിക ഭവനം ആക്കി ഉയർത്തിയ ചെറുപുഷ്പ ആശ്രമത്തിന്റെ ആദ്യത്തെ പ്രിയോർ ബഹു.ബർത്തോൾഡച്ചൻ തന്നെയായിരുന്നു. 1936ൽ സിഎംഐ അച്ഛൻമാർ മണപ്പുറത്ത് താമസമാക്കിയ കാലം മുതൽ പള്ളിപ്പുറം ഇടവകയുടെ വടക്കേ അതിർത്തിയിലും തൈക്കാട്ടുശ്ശേരി ഇടവകയുടെ വടക്ക് കിഴക്കേ അതിർത്തി പ്രദേശത്തും ഉള്ള ഏവരുടെയും ആധ്യാത്മികവും, സാമൂഹികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ജീവിതത്തെ സംസ്‍കാരപൂർണമാക്കാൻ സാധിക്കു എന്ന് പഠിപ്പിച്ച വി.ചാവറയച്ചൻ തുടങ്ങിവെച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളെ തുടർന്നുകൊണ്ടു പോകുന്നതിനുള്ള ആദ്യപടിയായി 1938 ൽ തന്നെ ഇവിടെ പ്രൈമറി സ്കൂൾ സ്ഥാപിച്ചു. 1964 ൽ യുപി സ്കൂളും 1982ൽ ഹൈസ്കൂളും ആരംഭിച്ചു. ഇന്നുള്ള ഹൈ സ്കൂളിന്റെ പുതിയ രണ്ടു നില കെട്ടിടത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്, 1996 ജൂൺ 5ന് അന്തരിച്ച ഫാ.നിക്കോളാസ് പൊൻന്തേമ്പിള്ളി അച്ഛനാണെന്ന് കാര്യം പ്രത്യേകം സ്മരണാർഹമാണ്. 1976ൽ സ്ഥാപിതമായ ഇൻഫന്റ് മേരി നഴ്സറി സ്കൂൾ ഇന്ന് സെന്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.
1982 ൽ ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ
പ്ലാറ്റിനം ജൂബിലി (കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക)
മണപ്പുറത്തിന്റെ ചരിത്രം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിന്റെ ഏതാണ്ട് വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലാണ് മണപ്പുറം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായൽ ഈ പ്രദേശത്തിന്റെ കിഴക്കുവശം മുഴുവൻ അതിരിടുന്നു. പടിഞ്ഞാറ് എം എൽ എ റോഡ്,പൂച്ചാക്കൽ റോഡും തെക്ക് മാക്കേക്കടവ് തൈക്കാട്ടുശ്ശേരി റോഡും ആണ് അതിരുകൾ വടക്കേ അതിര് വരേക്കാട് ക്ഷേത്രം വരെയുള്ള ഭാഗം എന്ന് പൊതുവെ പറയാം. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ 3,5, 8 വാർഡുകൾ പൂർണ്ണമായും 4, 6, 9, വാർഡുകൾ ഭാഗീകമായും ഉൾപ്പെടുന്നതാണ് മണപ്പുറം എന്ന പ്രദേശം.
കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക