"ഗവ.എച്ച്എസ്എസ് തരിയോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ) |
(താൾ) |
||
വരി 1: | വരി 1: | ||
<u><big>തരിയോട്</big></u> | <u><big>തരിയോട്</big></u> | ||
ബാണാസുരൻ മലയുടെ താഴ്വാരത്തിൽ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് തരിയോട് പഞ്ചായത്ത്. | |||
തരിയോട് പഞ്ചായത്തിന്റെ തരിയോട് 12 എന്ന് വിളിക്കുന്ന ആ ഭാഗം ബാണാസുര സാഗർ അണക്കെട്ടിന്റെ ഭാഗമായി ഏക്കർ കണക്കിന് സ്ഥലം കുടിയൊഴിക്കപ്പെടുകയും പതിനായിരക്കണക്കിനാളുകൾ അവിടെ നിന്ന് മാറിപ്പോകേണ്ടതായും വന്നു.യഥാർത്ഥ തരിയോട് ഗ്രാമം ഇന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. ആ തരിയോട് പഞ്ചായത്തിന്റെ ഒരു ഭാഗമാണ് കാവുംമന്ദം. കാവുകളുടെ കുന്ന് പിന്നീട് കാവുംമന്ദമായി മാറിയെന്ന് വിശ്വസിക്കപ്പെടുന്നു. ജാതി മത ഭേദമില്ലാതെ എല്ലാ വിഭാഗക്കാരും മതസൗഹാർദ്ദത്തോടെ കഴിയുന്ന ഒരു ഗ്രാമമാണിത്. ആദിമവാസികളും പ്രാക്തന ഗോത്ര വീഭാഗങ്ങളും തിങ്ങിപ്പാർക്കുന്നു ഇവിടെ. ഈ ഗ്രാമത്തിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് അക്ഷരവെളിച്ചം നൽകിയ സ്ഥാപനമാണ് വജ്ര ജൂബിലി പിന്നിട്ട് നിൽക്കുന്ന ജി എച്ച് എസ് എസ് തരിയോട് |
22:16, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
തരിയോട്
ബാണാസുരൻ മലയുടെ താഴ്വാരത്തിൽ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് തരിയോട് പഞ്ചായത്ത്.
തരിയോട് പഞ്ചായത്തിന്റെ തരിയോട് 12 എന്ന് വിളിക്കുന്ന ആ ഭാഗം ബാണാസുര സാഗർ അണക്കെട്ടിന്റെ ഭാഗമായി ഏക്കർ കണക്കിന് സ്ഥലം കുടിയൊഴിക്കപ്പെടുകയും പതിനായിരക്കണക്കിനാളുകൾ അവിടെ നിന്ന് മാറിപ്പോകേണ്ടതായും വന്നു.യഥാർത്ഥ തരിയോട് ഗ്രാമം ഇന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. ആ തരിയോട് പഞ്ചായത്തിന്റെ ഒരു ഭാഗമാണ് കാവുംമന്ദം. കാവുകളുടെ കുന്ന് പിന്നീട് കാവുംമന്ദമായി മാറിയെന്ന് വിശ്വസിക്കപ്പെടുന്നു. ജാതി മത ഭേദമില്ലാതെ എല്ലാ വിഭാഗക്കാരും മതസൗഹാർദ്ദത്തോടെ കഴിയുന്ന ഒരു ഗ്രാമമാണിത്. ആദിമവാസികളും പ്രാക്തന ഗോത്ര വീഭാഗങ്ങളും തിങ്ങിപ്പാർക്കുന്നു ഇവിടെ. ഈ ഗ്രാമത്തിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് അക്ഷരവെളിച്ചം നൽകിയ സ്ഥാപനമാണ് വജ്ര ജൂബിലി പിന്നിട്ട് നിൽക്കുന്ന ജി എച്ച് എസ് എസ് തരിയോട്