"ജി എൽ പി എസ് മംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
🔸 കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും ആധുനിക സംവിധാനങ്ങളോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്. 2018-20 19 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ആരാറ്റുപുഴ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നല്കിയ സ്മാർട്ട് ക്ലാസ്സ് റൂം കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്. | 🔸 കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും ആധുനിക സംവിധാനങ്ങളോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്. 2018-20 19 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ആരാറ്റുപുഴ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നല്കിയ സ്മാർട്ട് ക്ലാസ്സ് റൂം കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്. | ||
🔸ഹൈടെക് പദ്ധതിയിൽ ലഭിച്ച ലാപ്ടോപ്പും | 🔸സ്കൂളിന്റെ കിഴക്ക് ഭാഗത്തായി ഒരു അസ്സംബ്ലി ഹാൾ ഉള്ളത് അസംബ്ലി ചേരാനും കുട്ടികളുടെ കൂട്ടായ പ്രവർത്തങ്ങൾക്കും വളരെയേറെ പ്രയോജനപ്പെടുന്നു. | ||
🔸ഹൈടെക് പദ്ധതിയിൽ ലഭിച്ച ലാപ്ടോപ്പും സ്പീക്കറുകളും കൂടാതെ 2020-2021 വർഷത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടറും ലാപ് ടോപ്പും, പ്രിൻററും ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും അടിസ്ഥാന സൌര്യങ്ങളും ഭൗതിക സാഹചര്യങ്ങളും ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്. | |||
👉 ചിത്രശാല | 👉 ചിത്രശാല | ||