"എൻ എ എൽ പി എസ് എടവക/ഇ സി കിഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പഠ്യേതര പ്രവർത്തനങ്ങൾ |
(ചെ.) എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ഇ സി കിഡ്സ് എന്ന താൾ എൻ എ എൽ പി എസ് എടവക/ഇ സി കിഡ്സ് എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം | കുട്ടികൾ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനുവേണ്ടി തയ്യാറാക്കിയ പദ്ധതിയാണ് ഇ സി കിഡ്സ് (ഇംഗ്ലീഷ് ക്ലബ് ഫോർ കിഡ്സ്) (ഇംഗ്ലീഷ് എൻഹാൻസ്‌മെന്റ് പ്രോഗ്രാം) . ഇംഗ്ലീഷ് അസംബ്‌ളി, സ്പീച്, കോൺവെർസേഷൻ, സ്കിറ്റ് തുടങ്ങിയ വ്യവഹാരരൂപങ്ങൾ ഇതിനായി തയ്യാറാക്കിയുട്ടുണ്ട്. കുട്ടികൾ എല്ലാ ദിവസവും ഏതെങ്കിലും ഒരു ഡിസ്കോഴ്സ് ക്ലാസ്സിൽ അവതരിപ്പിക്കുന്നു. അധ്യാപകരും കുട്ടികളും ചേർന്ന് വിലയിരുത്തുകയും, കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്യുന്നു. | ||
20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
കുട്ടികൾ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനുവേണ്ടി തയ്യാറാക്കിയ പദ്ധതിയാണ് ഇ സി കിഡ്സ് (ഇംഗ്ലീഷ് ക്ലബ് ഫോർ കിഡ്സ്) (ഇംഗ്ലീഷ് എൻഹാൻസ്‌മെന്റ് പ്രോഗ്രാം) . ഇംഗ്ലീഷ് അസംബ്‌ളി, സ്പീച്, കോൺവെർസേഷൻ, സ്കിറ്റ് തുടങ്ങിയ വ്യവഹാരരൂപങ്ങൾ ഇതിനായി തയ്യാറാക്കിയുട്ടുണ്ട്. കുട്ടികൾ എല്ലാ ദിവസവും ഏതെങ്കിലും ഒരു ഡിസ്കോഴ്സ് ക്ലാസ്സിൽ അവതരിപ്പിക്കുന്നു. അധ്യാപകരും കുട്ടികളും ചേർന്ന് വിലയിരുത്തുകയും, കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്യുന്നു.