"എൻ എ എൽ പി എസ് എടവക/ ടാലന്റ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
എൻ എ എൽ പി എസ് എടവക/ ടാലന്റ് ലാബ് |
(ചെ.) എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ ടാലന്റ് ലാബ് എന്ന താൾ എൻ എ എൽ പി എസ് എടവക/ ടാലന്റ് ലാബ് എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു |
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
| |
20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
കുട്ടികളുടെ വ്യത്യസ്ത അഭിരുചികൾ വളർത്തുന്നതിനായി രൂപപ്പെടുത്തിയെടുത്ത ഒരു കൂട്ടായ്മയാണിത് . അഭിനയം, ചിത്രരചനാ, സംഗീതം , പ്രസംഗം, ഡാൻസ്, പ്രവൃത്തിപരിചയം, തുന്നൽ പരിശീലനം , ശാസ്ത്രം എന്നീ അഭിരുചികൾ വളർത്തുന്നതിനായി ചുമതലപ്പെട്ട അധ്യാപകരുടെ നേതൃത്തത്തിൽ എല്ലാ വെള്ളിയാഴ്ചയും അവസാന പീരീഡ് ടാലെന്റ്റ് ലാബ് പ്രവർത്തനത്തിനായി വിനിയോഗിക്കുന്നു.