ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ഹൈസ്കൂൾ (മൂലരൂപം കാണുക)
15:44, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
[[പ്രമാണം:HS വിഭാഗത്തിൽ 282 കുട്ടികൾ.jpg|ലഘുചിത്രം|HS വിഭാഗത്തിൽ 282 കുട്ടികൾ]] | [[പ്രമാണം:HS വിഭാഗത്തിൽ 282 കുട്ടികൾ.jpg|ലഘുചിത്രം|HS വിഭാഗത്തിൽ 282 കുട്ടികൾ]] | ||
കൊല്ലം | കൊല്ലം ജില്ലയുടെ അതിർത്തിപ്രദേശമായ മടത്തറയിൽ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.1924 ൽ കലയപുരം കാണി എൽ.പി.എസ്.എന്ന പേരിൽ ആരംഭിച്ച സ്‍കൂളാണ് 1964 ൽ യു.പി.എസ്.ആയും 1980 ൽ ഹൈസ്‍കൂൾ ആയും ഉയർത്തപ്പെട്ടത്. വളരെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്ക് സ്കൂളിലെ അധ്യാപകരിൽ നിന്നും ലഭിക്കുന്ന അറിവ് മാത്രമേയുളളു.. രക്ഷിതാക്കളിൽ നിന്നും പഠന പിൻതുണ കിട്ടുന്ന കുട്ടികൾ വിരലിലെണ്ണാവുന്നവർ മാത്രം. എങ്കിലും വിജയ ശതമാനത്തിൽ നമ്മുടെ കുട്ടികൾ ഒരിക്കലും പിന്നിൽ ആകാറില്ല. ചരിത്രത്തിൽ ആദ്യമായി 2021 SSLC പരീക്ഷ എഴുതിയ മുഴുവൻ കുട്ടികൾ പാസാവുകയും 13 ഫുൾ A+ നേടുകയും ചെയ്തു. | ||
ഹൈസ്കൂൾ വിഭാത്തിൽ 282 കുട്ടികൾ പഠിക്കുന്നു | ഹൈസ്കൂൾ വിഭാത്തിൽ 282 കുട്ടികൾ പഠിക്കുന്നു |