"അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.*2021-2022 അക്കാദമിക വർഷത്തിൽ ശാസ്ത്രരംഗം online മത്സരത്തിൽ Project ( കോവിഡാനന്തര ജീവിതം) ൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം, ശാസ്ത്രഗ്രന്ഥാസ്വാദനക്കുറിപ്പ് ( രണ്ടാം സ്ഥാനം) , ഉൽപന്നം നിർമ്മിക്കൽ (രണ്ടാം സ്ഥാന ) എന്നിവ ലഭിച്ചു.)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നേട്ടങ്ങൾ/മികവുകൾ
[[പ്രമാണം:25040- ശാസ്ത്രരംഗം.jpg|ലഘുചിത്രം]]
[[പ്രമാണം:മ്യൂറൽ പെയ്ന്റിങ്ങ് - അഭിനവ് സുരേഷ്.jpg|ലഘുചിത്രം]]
'''നേട്ടങ്ങൾ/മികവുകൾ'''


കുട്ടികൾ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും  അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു.
കുട്ടികൾ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും  അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു.
വരി 19: വരി 21:
<nowiki>*</nowiki>2018 -2019, 2019 -2020 വർഷങ്ങളിൽ ചെണ്ടമേളത്തിൽ സംസ്ഥാനതല യുവജനോത്സവത്തിൽ ഒന്നാം സ്ഥാനവും A grade ഉം ലഭിച്ചു.
<nowiki>*</nowiki>2018 -2019, 2019 -2020 വർഷങ്ങളിൽ ചെണ്ടമേളത്തിൽ സംസ്ഥാനതല യുവജനോത്സവത്തിൽ ഒന്നാം സ്ഥാനവും A grade ഉം ലഭിച്ചു.


<nowiki>*</nowiki>2021-2022 അക്കാദമിക വർഷത്തിൽ ശാസ്ത്രരംഗം online മത്സരത്തിൽ Project ( കോവിഡാനന്തര ജീവിതം)  ൽ  ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം, ശാസ്ത്രഗ്രന്ഥാസ്വാദനക്കുറിപ്പ് ( രണ്ടാം സ്ഥാനം) , ഉൽപന്നം നിർമ്മിക്കൽ (രണ്ടാം സ്ഥാന ) എന്നിവ  ലഭിച്ചു.{{PHSchoolFrame/Pages}}
<nowiki>*</nowiki>2021-2022 അക്കാദമിക വർഷത്തിൽ ശാസ്ത്രരംഗം online മത്സരത്തിൽ Project ( കോവിഡാനന്തര ജീവിതം)  ൽ  ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം, ശാസ്ത്രഗ്രന്ഥാസ്വാദനക്കുറിപ്പ് ( രണ്ടാം സ്ഥാനം) , ഉൽപന്നം നിർമ്മിക്കൽ (രണ്ടാം സ്ഥാന ) എന്നിവ  ലഭിച്ചു.
[[പ്രമാണം:വിദ്യാരംഗം സർഗ്ഗോത്സവം.jpg|ലഘുചിത്രം]]
[[പ്രമാണം:25040- ചെണ്ടമേളം.jpg|ലഘുചിത്രം]]*2020-2021 അക്കാദമിക വർഷത്തിൽ 4 കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പ് നേടി.
[[പ്രമാണം:25040-USS WINNERS.jpg|ലഘുചിത്രം]]
[[പ്രമാണം:25040-Aromal Pradeep.jpg|ലഘുചിത്രം]]
{{PHSchoolFrame/Pages}}

15:06, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

നേട്ടങ്ങൾ/മികവുകൾ

കുട്ടികൾ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും  അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു.

* S S L C പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കുന്നു

* U S S Scholarship , N N M S  എന്നീ പരീക്ഷകളിൽ   ഉന്നതവിജയം കരസ്ഥമാക്കാറുണ്ട്.

*ശാസ്ത്രമേളയിൽ Budding , Layering , Grafting ൽ 2017-2018, 2018-2019, 2019-2020 അദ്ധ്യായന വർഷങ്ങളിൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.*

*അറബി - സംസ്കൃത കലോത്സവങ്ങളിൽ തുടർച്ചയായ വർഷങ്ങളിൽ ഉന്നതവിജയം ലഭ്യമായി.

*വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങളിൽ പങ്കെടുത്ത്  നാടൻപാട്ട്, കഥാരചന, ഉപന്യാസരചന എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.

* Little Kites ന്റെ ആഭിമുഖ്യത്തിൽ 'പ്രളയം ബാക്കി വച്ച പാഠങ്ങൾ' എന്ന വിഷയത്തിൽ documentary തയ്യാറാക്കി.

**2019 ൽ Social Science  club ന്റെ ആഭിമുഖ്യത്തിൽ Model parlament എന്ന programme നടത്തി.

*2018 -2019, 2019 -2020 വർഷങ്ങളിൽ ചെണ്ടമേളത്തിൽ സംസ്ഥാനതല യുവജനോത്സവത്തിൽ ഒന്നാം സ്ഥാനവും A grade ഉം ലഭിച്ചു.

*2021-2022 അക്കാദമിക വർഷത്തിൽ ശാസ്ത്രരംഗം online മത്സരത്തിൽ Project ( കോവിഡാനന്തര ജീവിതം)  ൽ  ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം, ശാസ്ത്രഗ്രന്ഥാസ്വാദനക്കുറിപ്പ് ( രണ്ടാം സ്ഥാനം) , ഉൽപന്നം നിർമ്മിക്കൽ (രണ്ടാം സ്ഥാന ) എന്നിവ  ലഭിച്ചു.

*2020-2021 അക്കാദമിക വർഷത്തിൽ 4 കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പ് നേടി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം