"അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
<nowiki>*</nowiki>2021-2022 അക്കാദമിക വർഷത്തിൽ ശാസ്ത്രരംഗം online മത്സരത്തിൽ Project ( കോവിഡാനന്തര ജീവിതം) ൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം, ശാസ്ത്രഗ്രന്ഥാസ്വാദനക്കുറിപ്പ് ( രണ്ടാം സ്ഥാനം) , ഉൽപന്നം നിർമ്മിക്കൽ (രണ്ടാം സ്ഥാന ) എന്നിവ ലഭിച്ചു. | <nowiki>*</nowiki>2021-2022 അക്കാദമിക വർഷത്തിൽ ശാസ്ത്രരംഗം online മത്സരത്തിൽ Project ( കോവിഡാനന്തര ജീവിതം) ൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം, ശാസ്ത്രഗ്രന്ഥാസ്വാദനക്കുറിപ്പ് ( രണ്ടാം സ്ഥാനം) , ഉൽപന്നം നിർമ്മിക്കൽ (രണ്ടാം സ്ഥാന ) എന്നിവ ലഭിച്ചു. | ||
[[പ്രമാണം:വിദ്യാരംഗം സർഗ്ഗോത്സവം.jpg|ലഘുചിത്രം]] | [[പ്രമാണം:വിദ്യാരംഗം സർഗ്ഗോത്സവം.jpg|ലഘുചിത്രം]] | ||
[[പ്രമാണം:25040- ചെണ്ടമേളം.jpg|ലഘുചിത്രം]]*2021 | [[പ്രമാണം:25040- ചെണ്ടമേളം.jpg|ലഘുചിത്രം]]*2020-2021 അക്കാദമിക വർഷത്തിൽ 4 കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പ് നേടി.{{PHSchoolFrame/Pages}} |
14:50, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
നേട്ടങ്ങൾ/മികവുകൾ
കുട്ടികൾ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു.
* S S L C പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കുന്നു
* U S S Scholarship , N N M S എന്നീ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കാറുണ്ട്.
*ശാസ്ത്രമേളയിൽ Budding , Layering , Grafting ൽ 2017-2018, 2018-2019, 2019-2020 അദ്ധ്യായന വർഷങ്ങളിൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.*
*അറബി - സംസ്കൃത കലോത്സവങ്ങളിൽ തുടർച്ചയായ വർഷങ്ങളിൽ ഉന്നതവിജയം ലഭ്യമായി.
*വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങളിൽ പങ്കെടുത്ത് നാടൻപാട്ട്, കഥാരചന, ഉപന്യാസരചന എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.
* Little Kites ന്റെ ആഭിമുഖ്യത്തിൽ 'പ്രളയം ബാക്കി വച്ച പാഠങ്ങൾ' എന്ന വിഷയത്തിൽ documentary തയ്യാറാക്കി.
**2019 ൽ Social Science club ന്റെ ആഭിമുഖ്യത്തിൽ Model parlament എന്ന programme നടത്തി.
*2018 -2019, 2019 -2020 വർഷങ്ങളിൽ ചെണ്ടമേളത്തിൽ സംസ്ഥാനതല യുവജനോത്സവത്തിൽ ഒന്നാം സ്ഥാനവും A grade ഉം ലഭിച്ചു.
*2021-2022 അക്കാദമിക വർഷത്തിൽ ശാസ്ത്രരംഗം online മത്സരത്തിൽ Project ( കോവിഡാനന്തര ജീവിതം) ൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം, ശാസ്ത്രഗ്രന്ഥാസ്വാദനക്കുറിപ്പ് ( രണ്ടാം സ്ഥാനം) , ഉൽപന്നം നിർമ്മിക്കൽ (രണ്ടാം സ്ഥാന ) എന്നിവ ലഭിച്ചു.
*2020-2021 അക്കാദമിക വർഷത്തിൽ 4 കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പ് നേടി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |