"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ വർഷം തോറും തയ്യാറാക്കി വരുന്നു.കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും സൃഷ്ടികൾ സ്വീകരിച്ച് ഒരു പത്രാധിപസമിതി ഉണ്ടാക്കി അതിൽ ചർച്ച ചെയ്ത് തീരുമാനിച്ചാണ് മാഗസിനിൽ ഉൾപ്പെടുത്തുന്നത്.കുട്ടികൾ തന്നെയാണ് മലയാളം ടൈപ്പിംഗും മറ്റ് ഫോർമാറ്റിംഗും എല്ലാം നടത്തുന്നത്.

ഡിജിറ്റൽ മാഗസിൻ വായിക്കാൻ  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://schoolwiki.in/images/9/98/15048-wyd-2020.pdf
https://schoolwiki.in/images/9/98/15048-wyd-2020.pdf

14:38, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ വർഷം തോറും തയ്യാറാക്കി വരുന്നു.കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും സൃഷ്ടികൾ സ്വീകരിച്ച് ഒരു പത്രാധിപസമിതി ഉണ്ടാക്കി അതിൽ ചർച്ച ചെയ്ത് തീരുമാനിച്ചാണ് മാഗസിനിൽ ഉൾപ്പെടുത്തുന്നത്.കുട്ടികൾ തന്നെയാണ് മലയാളം ടൈപ്പിംഗും മറ്റ് ഫോർമാറ്റിംഗും എല്ലാം നടത്തുന്നത്. ഡിജിറ്റൽ മാഗസിൻ വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://schoolwiki.in/images/9/98/15048-wyd-2020.pdf