"എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}1915 ൽ സെന്റ് അഗസ്റ്റിൻ ദേവാലയത്തോട് ചേർന്ന് പ്രവർത്തനമാരംഭിച്ച ആശാൻ കളരി വളർന്നുവലുതായി ഈ ഗ്രാമവഴികളെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഇന്നത്തെ എം എം എൽ പി സ്കൂൾ ആയി മാറി. അറിവിന്റെ പുസ്തകം തുറന്നുകാണിക്കാൻ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന കത്തോലിക്കാസഭയുടെ ദർശനം ഇവിടെ, പാണാവള്ളിയിൽ സ്ഥാപിക്കുന്നതിന് സഭാനേതൃത്വം തീരുമാനിച്ചു  അങ്ങനെ 1920  ൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ  ആദ്യകാല മെത്രാപോലിത്ത ഭാഗ്യസ്മരണാർഹനായ മാർ അലോഷ്യസ് പഴയ പറമ്പിൽ പിതാവിന്റെ നാമധേയത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി.
{{PSchoolFrame/Pages}}[[പ്രമാണം:WhatsApp Image 2022-03-15 at 10.25.56.jpg|ചട്ടരഹിതം|300x300ബിന്ദു]]
 
1915 ൽ സെന്റ് അഗസ്റ്റിൻ ദേവാലയത്തോട് ചേർന്ന് പ്രവർത്തനമാരംഭിച്ച ആശാൻ കളരി വളർന്നുവലുതായി ഈ ഗ്രാമവഴികളെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഇന്നത്തെ എം എം എൽ പി സ്കൂൾ ആയി മാറി. അറിവിന്റെ പുസ്തകം തുറന്നുകാണിക്കാൻ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന കത്തോലിക്കാസഭയുടെ ദർശനം ഇവിടെ, പാണാവള്ളിയിൽ സ്ഥാപിക്കുന്നതിന് സഭാനേതൃത്വം തീരുമാനിച്ചു  അങ്ങനെ 1920  ൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ  ആദ്യകാല മെത്രാപോലിത്ത ഭാഗ്യസ്മരണാർഹനായ മാർ അലോഷ്യസ് പഴയ പറമ്പിൽ പിതാവിന്റെ നാമധേയത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി.

പാണാവള്ളി പഞ്ചായത്തിൽ പതിമൂന്നാം വാർഡി ൽ സ്ഥിതിചെയ്യുന്ന എം. എ. എം എൽ.പി സ്കൂളിൽ ഇപ്പോൾ 220 ഓളം കുട്ടികൾ അദ്ധ്യയനം നടത്തുന്നു.   102  വർഷത്തെ അധ്യയന പാരമ്പര്യവുമായി മുന്നേറുന്ന ഈ വിദ്യാലയം, ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ കൊണ്ടും ഏറെ അനുഗ്രഹീതമാണ്. മുൻ ഡിജിപി യും റോയുടെ തലവനുമായ [https://en.wikipedia.org/wiki/Hormis_Tharakan '''ശ്രീ ഹോർമിസ് തരകൻ'''] , കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയിരുന്ന ശ്രീ മൈക്കിൾ തരകൻ, ആയുർവേദ ചികിത്സ മേഖലയിൽ ഡിഎംഒ ആയിരുന്ന ശ്രീ ഗുണ ചന്ദ്രനായിക്ക്, ഡോ സീത ഭായി, ഡോ. യമുന...... അങ്ങനെ അങ്ങനെ നീളുന്നു  ആ പട്ടിക

516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1793050" എന്ന താളിൽനിന്ന് ശേഖരിച്ചത്