എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ചരിത്രം (മൂലരൂപം കാണുക)
14:20, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}[[പ്രമാണം:WhatsApp Image 2022-03-15 at 10.25.56.jpg|ചട്ടരഹിതം|300x300ബിന്ദു]] | ||
1915 ൽ സെന്റ് അഗസ്റ്റിൻ ദേവാലയത്തോട് ചേർന്ന് പ്രവർത്തനമാരംഭിച്ച ആശാൻ കളരി വളർന്നുവലുതായി ഈ ഗ്രാമവഴികളെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഇന്നത്തെ എം എം എൽ പി സ്കൂൾ ആയി മാറി. അറിവിന്റെ പുസ്തകം തുറന്നുകാണിക്കാൻ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന കത്തോലിക്കാസഭയുടെ ദർശനം ഇവിടെ, പാണാവള്ളിയിൽ സ്ഥാപിക്കുന്നതിന് സഭാനേതൃത്വം തീരുമാനിച്ചു അങ്ങനെ 1920 ൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ ആദ്യകാല മെത്രാപോലിത്ത ഭാഗ്യസ്മരണാർഹനായ മാർ അലോഷ്യസ് പഴയ പറമ്പിൽ പിതാവിന്റെ നാമധേയത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. | |||
പാണാവള്ളി പഞ്ചായത്തിൽ പതിമൂന്നാം വാർഡി ൽ സ്ഥിതിചെയ്യുന്ന എം. എ. എം എൽ.പി സ്കൂളിൽ ഇപ്പോൾ 220 ഓളം കുട്ടികൾ അദ്ധ്യയനം നടത്തുന്നു. 102 വർഷത്തെ അധ്യയന പാരമ്പര്യവുമായി മുന്നേറുന്ന ഈ വിദ്യാലയം, ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ കൊണ്ടും ഏറെ അനുഗ്രഹീതമാണ്. മുൻ ഡിജിപി യും റോയുടെ തലവനുമായ [https://en.wikipedia.org/wiki/Hormis_Tharakan '''ശ്രീ ഹോർമിസ് തരകൻ'''] , കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയിരുന്ന ശ്രീ മൈക്കിൾ തരകൻ, ആയുർവേദ ചികിത്സ മേഖലയിൽ ഡിഎംഒ ആയിരുന്ന ശ്രീ ഗുണ ചന്ദ്രനായിക്ക്, ഡോ സീത ഭായി, ഡോ. യമുന...... അങ്ങനെ അങ്ങനെ നീളുന്നു ആ പട്ടിക | |||
അകക്ക ണ്ണുതുറപ്പിക്കാൻ എത്തിയ ആശാന്മാർ മുതൽ അധ്യാപനത്തിന്റെ മഹത്തരമായ പാതയിൽ അക്ഷരവെളിച്ചം പകർന്നു നൽകിയ പ്രഥമാധ്യാപകരായ ശ്രീ.എൻ. നാരായണൻ നായർ, ശ്രീ.ആർ പത്മനാഭൻനായർ, ശ്രീ.കെ ദാമോദരൻ നായർ, ശ്രീ C. Kജോൺ,ശ്രീമതി ഓമന K. തോമസ് സി.സജിത, അധ്യാപകരായ കുഞ്ഞമ്മ ടീച്ചർ, അന്നക്കുട്ടി ടീച്ചർ തോമസ് സാർ, തങ്കമ്മ ടീച്ചർ,സി. ആഞ്ജലോസ്,സി. റെയ്ചൽ, സി. ലിൻഡ സി.പ്രീമ ആനി കുട്ടി ടീച്ചർ, ആനി ടീച്ചർ, സി.പ്ലാസിഡ്,ചന്ദ്രമതി ടീച്ചർ സി.റോസ് ലീമ, സി.ഫെലിസിയ,സി. ഡിവോഷ്യ,സി. ലിൻസി എന്നിവരുടെ സേവനങ്ങൾ ഈ സ്കൂളിന്റെ വളർച്ചയിൽ ഊർജ്ജം ആയിരുന്നു. | |||
ഇന്ന് ഈ സ്കൂളിനെ നയിക്കുന്നത് ബഹുമാനപ്പെട്ട സ്കൂൾ മാനേജർ '''റവ. ഫാ. സണ്ണി കളപ്പുരയ്ക്കലച്ചനും''' ഹെഡ്മിസ്ട്രസ് '''ശ്രീമതി.മേഴ്സി തോംസണുമാണ്'''. അധ്യാപകരായ സിസ്റ്റർ ക്യൂൻസി, ലിസിK. T, ധന്യ.B. ഷേണായ്, നിഷാ ജോസഫ്, റിൻസി സേവ്യർ, ഷെറിൻ, സുവർണ്ണ, ജെറീന, ടിന്റു എന്നിവർക്കൊപ്പം പ്രീപ്രൈമറി അധ്യാപകരായ റെജീന സ്മിത എന്നിവർ ചേർന്ന് അധ്യാപന ത്തിന്റെ മഹത്വം പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും വിദ്യാർഥികൾക്ക് പകർന്നുനൽകി ഈ സ്കൂളിനെ ഇന്നും നിറം മങ്ങാതെ കാത്തുസൂക്ഷിക്കുന്നു | |||
'''<u>മുൻ മാനേജർമാർ</u>''' | |||
* ഫാ. ഐസക് ചിറക്കൽ | |||
* ഫാ. ആന്റണി മാഞ്ഞൂരാൻ | |||
* ഫാ. ജോസഫ് പാനികുളം | |||
* ഫാ. ഐസക് അറക്കൽ | |||
* ഫാ. ജോൺ കരിയിൽ | |||
* ഫാ. കുര്യാക്കോസ് കോട്ടൂർ | |||
* ഫാ. പോൾ മുത്തൻ പുഴ | |||
* ഫാ. ജോബ് വാടപ്പുറം | |||
* ഫാ. ജോസഫ് പുതുവ | |||
* ഫാ. കുര്യൻ പുത്തനങ്ങാടി | |||
* ഫാ. ജോർജ് പതിയാമൂല | |||
* ഫാ. ജോർജ് കുന്നുംപുറം | |||
* ഫാ. മാത്യു പഴേമഠം | |||
* ഫാ. ജോസഫ് തോട്ടപ്പള്ളി | |||
* ഫാ. ആന്റണി ഊരക്കാടൻ | |||
* ഫാ.അഗസ്റ്റിൻ പടയാട്ടി | |||
* ഫാ. ജോർജ് പുളിക്കനാൻ | |||
* ഫാ. പോൾ ചെമ്പോത്ത നായിൽ | |||
* ഫാ. ജോസഫ് തെക്കേ പുര | |||
* ഫാ. സ്റ്റീഫൻ കണ്ടത്തിൽ | |||
* ഫാ. ജോസ് നാലപ്പാട്ട് | |||
* ഫാ. പോൾ കോലഞ്ചേരി | |||
* ഫാ. പോൾ പാലാട്ടി | |||
* ഫാ. ജോൺസൺ വ ല്ലൂരാൻ | |||
* ഫാ. തോമസ് പാലയൂർ | |||
* ഫാ. ജോർജ് മൂഞ്ഞേലി | |||
* ഫാ. നിക്ലാവൂസ് പുന്നയ്ക്കൽ | |||
* ഫാ. ജോമോൻ ശങ്കുരിക്കൽ | |||
'''<u>മുൻ അധ്യാപകർ</u>''' | |||
* ആർ പത്മനാഭൻനായർ | |||
* കെ കുഞ്ഞമ്മ | |||
* ജെ.അന്നക്കുട്ടി | |||
* പി.ടി.തോമസ് | |||
* ദാമോദരൻ നായർ | |||
* സി കെ ജോൺ | |||
* എൻ ജി തങ്കമ്മ | |||
* കെ. വാവ | |||
* സി. ആഞ്ചലൂസ് | |||
* സി. റേച്ചൽ | |||
* സി. ലിൻഡാ | |||
* സി. പ്രീമ | |||
* ആനിക്കുട്ടി | |||
* ഓമന കെ തോമസ് | |||
* ആനി തര്യൻ | |||
* സി.ലിമ | |||
* സി. പ്ലാസിഡ് | |||
* ചന്ദ്രമതി | |||
* സി. റോസ് ലീമ | |||
* സി. ഫെലിസിയ | |||
* സി. ഡിവോഷ്യ | |||
* സി. ലിൻസി | |||
* സി. സജിത |