"ജി.എൽ.പി.എസ്ചോക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
48510-wiki (സംവാദം | സംഭാവനകൾ) |
48510-wiki (സംവാദം | സംഭാവനകൾ) |
||
വരി 156: | വരി 156: | ||
|} | |} | ||
== ചിത്രശാല == | == ചിത്രശാല == | ||
സ്കൂളിൽ ഇതുവരെ പലവിധ പരിപാടികളും നടന്നു പോരുന്നുണ്ട്. പ്രസ്തുത പരിപാടികളുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ. | |||
[[ജി.എൽ.പി.എസ്ചോക്കാട്/ചിത്രശാല|ചിത്രശാല]] | [[ജി.എൽ.പി.എസ്ചോക്കാട്/ചിത്രശാല|ചിത്രശാല]] | ||
13:28, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്ചോക്കാട് | |
---|---|
വിലാസം | |
ചോക്കാട് ജി എൽ പി സ്കൂൾ ചോക്കാട് , ടി.കെ. കോളനി. (പി.ഒ.) പി.ഒ. , 679332 , മലപ്പുറം ജില്ല | |
സ്ഥാപിതം | 22 - 08 - 1978 |
വിവരങ്ങൾ | |
ഇമെയിൽ | chokkadglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48510 (സമേതം) |
യുഡൈസ് കോഡ് | 32050300709 |
വിക്കിഡാറ്റ | Q64566603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചോക്കാട്, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 9 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അക്ബർ അലി.കെ |
പി.ടി.എ. പ്രസിഡണ്ട് | അരുൺ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത |
അവസാനം തിരുത്തിയത് | |
15-03-2022 | 48510-wiki |
ചരിത്രം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ചോക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട്.1978 ൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.ആദ്യ അധ്യാപകനായി സേവനമനുഷ്ടിച്ചത് ശ്രീ.ചെല്ലപ്പൻ മാസ്റ്റർ ആയിരുന്നു.തികച്ചും ജനകീയനായ അദ്ദേഹത്തിന് അധ്യാപകനെന്ന നിലയിൽ ഇവിടെ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിച്ചു.തുടർന്ന് വന്ന ഓരോരുത്തരുടേയും പരിശ്രമഫലമായി വിദ്യാലയം ഇന്ന് മികച്ച നിലവാരത്തിലെത്തി. ശേഷം എടുത്തു പറയുകയാണെങ്കിൽ ഏകദേശം 15 വർഷത്തോളം ഇവിടെ സേവനമനുഷ്ഠിച്ച ശ്രീ ബാബുരാജ് മാഷിൻറെ സേവനം ഒരിക്കലും വിസ്മരിച്ചു കൂടാത്തതാണ് അദ്ദേഹത്തിൻറെ കാലത്താണ് ഇന്നുള്ള ഈ സ്കൂൾ ഇത്രയധികം വികസനം പ്രാപിച്ചതും ഭൗതിക പരമായും അക്കാദമിക പരമായും സ്കൂളിന് വളരെയധികം മെച്ചപ്പെട്ട നിലവാരം കൊണ്ടുവരുവാനും അദ്ദേഹത്തിന് സാധിച്ചു. വളരെക്കാലത്തെ സേവനത്തിനുശേഷം 2019 അദ്ദേഹം റിട്ടയർ ചെയ്തത് വളരെ സന്തോഷത്തോടു കൂടി ആവണം കാരണം മികച്ച നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നു ജി എൽ പി എസ് ചോക്കാട്. അതുകൊണ്ടുതന്നെ സ്കൂളിൻറെ എല്ലാവിധ നേട്ടത്തിലും ബാബുരാജ് മാഷിന്റെ കൈയൊപ്പ് പതിഞ്ഞ ഇരിക്കുന്നതായി കാണാം. കാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 100% ST കുട്ടികളാണ് ഇപ്പോൾ പഠിക്കുന്നത്.ഇപ്പോൾ ഇവിടെ പ്രധാന അധ്യാപകൻ ഉൾപ്പെടെ നാല് അധ്യാപകരും ഒരു പി ടി സി എം ഉം സേവനം അനുഷ്ടിക്കുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ST കോളനിയായ ഗിരിജൻ കോളനിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം എല്ലാ കാര്യത്തിനും കോളനി നിവാസികളുടെ ആശ്രയകേന്ദ്രമാണ്.കൂടുതൽ വായിക്കുക
സൗകര്യങ്ങൾ
1978ലെ ഈ സ്കൂൾ ആരംഭിക്കുന്ന സമയത്ത് ആകെ ഒറ്റ മുറി മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ലഭ്യമായിട്ടുണ്ട്. ഒരു എൽ പി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നമ്മുടെ സ്കൂളിന് നിലവിലുണ്ട്.എല്ലാ രീതിയിലും മികച്ച ഭൗതീകവും അക്കാദമിക സാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് നമ്മുടെ ജി എൽ പി എസ് ചോക്കാട്.കൂടുതൽ വായിക്കുക.
പ്രവർത്തനങ്ങൾ/നേട്ടങ്ങൾ
1978 ൽ നിന്നും 2022 എത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ/നേട്ടങ്ങൾ സ്വായത്തമാക്കാൻ സാധിച്ചു.വെറുമൊരു ഓലപ്പുരയിൽ നിന്നും ആരംഭിച്ച എൽപിഎസ് ചോക്കാട് സ്കൂൾ ഇന്ന് ഈ നിലയിൽ ഇത്രയും നേട്ടങ്ങൾ കൈവരിച്ചതിൽ പലരുടെയും സേവനങ്ങൾ ഉണ്ടായിട്ടുണ്ട് നാട്ടുകാർ സൊസൈറ്റി ഇവിടെ മാറി മാറി വന്ന പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും ഒക്കെ ആ നേട്ടത്തിൽ പങ്കാളികളാണ്ഇതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് ഇവിടുത്തെ ആദ്യകാല അധ്യാപകനും പ്രധാനാധ്യാപകനു ഒക്കെ ആയി പ്രവർത്തിച്ചിരുന്ന ചെല്ലപ്പൻ മാഷാണ് അദ്ദേഹത്തിൻറെ അർപ്പണ മനോഭാവമാണ് സ്കൂളിൻറെ ഈ വളർച്ചയ്ക്ക് ഒരു പ്രധാന കാരണം.ശേഷം എടുത്തു പറയുകയാണെങ്കിൽ ഏകദേശം 15 വർഷത്തോളം ഇവിടെ സേവനമനുഷ്ഠിച്ച ശ്രീ ബാബുരാജ് മാഷിൻറെ സേവനം ഒരിക്കലും വിസ്മരിച്ചു കൂടാത്തതാണ് അദ്ദേഹത്തിൻറെ കാലത്താണ് ഇന്നുള്ള ഈ സ്കൂൾ ഇത്രയധികം വികസനം പ്രാപിച്ചതും ഭൗതിക പരമായും അക്കാദമിക പരമായും സ്കൂളിന് വളരെയധികം മെച്ചപ്പെട്ട നിലവാരം കൊണ്ടുവരുവാനും അദ്ദേഹത്തിന് സാധിച്ചു. വളരെക്കാലത്തെ സേവനത്തിനുശേഷം 2019 അദ്ദേഹം റിട്ടയർ ചെയ്തത് വളരെ സന്തോഷത്തോടു കൂടി ആവണം കാരണം മികച്ച നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നു ജി എൽ പി എസ് ചോക്കാട്. അതുകൊണ്ടുതന്നെ സ്കൂളിൻറെ എല്ലാവിധ നേട്ടത്തിലും ബാബുരാജ് മാഷിന്റെ കൈയൊപ്പ് പതിഞ്ഞ ഇരിക്കുന്നതായി കാണാം. നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിന്റെ പുരോഗതിക്കും കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി സ്കൂളിൽ നടന്നു പോരുന്നു. കൂടുതൽ വായിക്കുക
ക്ലബ്ബുകൾ
സ്കൂളിന്റെയും കുട്ടികളുടെയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പല ക്ലബ്ബുകളും രൂപീകരിച്ചിട്ടുണ്ട്. അതിൻറെ പ്രവർത്തനം വളരെ നന്നായി നടന്നു പോകുന്നു. കൂടുതൽ വായിക്കുക
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധമഅദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ചെല്ലപ്പൻ | 1978 | 1982 |
2 | ടി.വി.ശാരദ | 1982 മെയ് | 1983 ഫെബ്രുവരി |
3 | ദാമോദരൻ നായർ | 1983 മാർച്ച് | 1983 ഒക്ടോബർ |
4 | എം.പി.കുട്ടികൃഷ്ണൻ നായർ | 1983 ഒക്ടോബർ | 1985 ജൂലൈ |
5 | എം.എസ്.ചെല്ലപ്പൻ | 1885 ആഗസ്റ്റ് | 1997 |
6 | ഗോപിനാഥൻ | 1997 | |
7 | അലോഷ്യസ് | 1997 ഒക്ടോബർ | 1997 ഒക്ടോബർ |
8 | മണിക്കുട്ടി | 1997 ഒക്ടോബർ | 2002 ഫെബ്രുവരി |
9 | കെ.ടി.തമ്പി | 2002 ഒക്ടോബർ | 2003 ജൂൺ |
10 | രമണി.വി.എസ് | 2003 ജൂൺ | 2004 ജൂൺ |
11 | തോമസ് കുട്ടി ആന്റണി | 2004 ജൂൺ | 2005 മെയ് |
12 | ബാബു രാജൻ | 2005 ജൂൺ | 2006 മെയ് |
13 | നീലകണ്ഠൻ | 2006 ജൂൺ | 2007 മെയ് |
14 | ബാബുരാജ്.കെ | ജൂൺ 2007 | മെയ് 2020 |
15 | അക്ബർ അലി.കെ | 2021 ഡിസംബർ |
ചിത്രശാല
സ്കൂളിൽ ഇതുവരെ പലവിധ പരിപാടികളും നടന്നു പോരുന്നുണ്ട്. പ്രസ്തുത പരിപാടികളുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | പ്രവർത്തന മേഖല |
---|---|
ഉണ്ണിരാജ | ഡോക്ടർ |
ഉഷഭായി | ഡോക്ടർ |
വത്സലൻ | ഫോറസ്റ്റ് |
സുരേഷ് ബാബു | ടീച്ചർ |
ഉണ്ണികൃഷ്ണൻ | ക്ലർക്ക് |
മഹനുദ്ദീൻ | ഓഡിറ്റർ |
ലിജിൻ | എക്സസൈസ് |
രമേശ് | പോലീസ് |
സ്മിത | ടീച്ചർ |
വഴികാട്ടി
- നിലമ്പൂർ - കാളികാവ് റൂട്ടിൽ ചോക്കാട്
- ചോക്കാട് ജംഷനിൽ നിന്നും, പെടയന്താൾ - നാല്പത് സെന്റ് റോഡ്
- നാല്പത് സെന്റ് ബസ് സ്റ്റാന്റിൽനിന്നും വലത്തേക്ക് 700 മീറ്റർ
{{#multimaps:11.22739,76.33924 |zoom=16}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48510
- 1978ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ