"ഗവ. യു പി സ്കൂൾ, തെക്കേക്കര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
വിദ്യാഭ്യാസ വകുപ്പ് ശാസ്ത്രരംഗം നടത്തിയ ശാസ്ത്ര ലേഖന മത്സരത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ പാർവ്വതി രമേശൻ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാംസ്ഥാനവും നേടി. | വിദ്യാഭ്യാസ വകുപ്പ് ശാസ്ത്രരംഗം നടത്തിയ ശാസ്ത്ര ലേഖന മത്സരത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ പാർവ്വതി രമേശൻ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാംസ്ഥാനവും നേടി. | ||
2021-2022 അധ്യയനവർഷത്തിൽ അഭിനവ് കൃഷ്ണ, ആരുഷി. സി. ആശിഷ് എന്നി വിദ്യാർത്ഥികൾ LSS സ്കോളർഷിപ്പ് കരസ്ഥമാക്കി. |
12:22, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹരിത കേരളം മിഷൻ- ശുചിത്വ മാലിന്യ സംസ്കരണ ദൗത്യത്തിന്റെ ഭാഗമായി നടത്തിവരുന്ന ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകൾ ആക്കി മാറ്റുന്നതിനുള്ള ഹരിത ഓഫീസ് പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഈ വിദ്യാലയത്തിനെ സി- ഗ്രേഡ് ഉള്ള ഹരിത ഓഫീസായി പ്രാഖ്യാപിച്ചു.
2018-2019 അധ്യയനവർഷത്തിൽ ഈ വിദ്യാലയത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ദേവനാരായണൻ USS സ്കോളർഷിപ്പ് കരസ്ഥമാക്കി.
സ്കൂൾ ശാസ്ത്രമേളകളിലും കലോത്സവങ്ങളിലും സ്പോർട്സ് മേളകളിലും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മികച്ച നിലവാരം പുലർത്തി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുന്നുണ്ട്.
വിദ്യാഭ്യാസ വകുപ്പ് ശാസ്ത്രരംഗം നടത്തിയ ശാസ്ത്ര ലേഖന മത്സരത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ പാർവ്വതി രമേശൻ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാംസ്ഥാനവും നേടി.
2021-2022 അധ്യയനവർഷത്തിൽ അഭിനവ് കൃഷ്ണ, ആരുഷി. സി. ആശിഷ് എന്നി വിദ്യാർത്ഥികൾ LSS സ്കോളർഷിപ്പ് കരസ്ഥമാക്കി.