"അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}ശ്രീശമ്കരാചാരൃരുടെ ജന്മസ്ഥാനമായ കാലടിക്കടുത്ത് കാഞ്ഞുര് ഗ്രാമപ‍ഞ്ചായത്തിലെ വെള്ളാരപ്പിള്ളി ഗ്രാമത്തില് വിദൃാൃഭ്രാസവിഷയത്തില്  ശ്രദ്ധാലുവും ആയിരുന്ന  അകവുര്  കൃഷ്ണ൯  നബുതിരിപ്പാടിനാല്  1947ല്  സ്ഥാപിക്കപ്പെട്ടതാണ് ശ്രീമുലനഗരം അകവു൪ ഹൈസ്ക്കുള്. തുടക്കത്തില് സംസ്കൃതം up സ്കുള്  ആയിരുന്ന സ്ഥാപനം പിന്നിട്  ഹൈസ്ക്കുളാക്കി ഉയ൪ത്തപ്പെടുകയായിരുന്നു. വെണ്മണി കവികളുടെയും, കൊടുങ്ങല്ലു൪ കുഞ്ഞികുട്ട൯ തബുരാന്റെയും ജന്മം കൊണ്ട് കേരളിയ൪ക്ക് ചിര പരിചിതമായ  ശ്രിമുലനഗരം ഗ്രാമത്തിലാണ് ഈ വിദ്രാലയം ഇപ്പോള് സ്ഥിതി ചെയ്യുന്നത്. ഇപ്പോള് വിദ്രാലയം ചൊവ്വരകേന്ദൃമായി പ്രവ൪ത്തിക്കുന്ന ഗ്രാമസേവ  സമിതിയുടെ നിയന്ത്രണത്തിലാണ് വജ്രജുബിലി ആഘോഷിച്ച സ്ക്കുളില് ഇപ്പോള് 20ഡിവിഷനുകളിലായി 514ഒാളം വിദ്രാ൪ത്ഥികളുണ്ട്  വജ്രജുബിലിയേോടനു ബന്ധിച്ച് വിദ്രാലയത്തിന്റെ അഭൃുദയകാംക്ഷികളില് നിന്ന് സമാഹരിച്ച  ഫണ്ട് ഉപയോഗിച്ച് 50 ഒാളം  നി൪ധരരായ വിദ്രാ൪ത്ഥികള്ക്ക്  സ്കോള൪ഷിപ്പ്  നല്കി വരുന്നു .
{{PHSchoolFrame/Pages}}ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥാനമായ കാലടിക്കടുത്ത് ശക്തൻ തമ്പുരാന്റെ ജനനം കൊണ്ടു പ്രശസ്തമായ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന അകവൂർ ഹൈസ്കൂൾ  ,  പുരോഗമനചിന്താഗതിയും  ദീർഘവീക്ഷണവും വിദ്യാഭ്യാസ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയും ഉണ്ടായിരുന്ന അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാലാണ് 1946 ൽ സ്ഥാപിക്കപ്പെട്ടത്. തുടക്കത്തിൽ സംസ്കൃതം   യു.പി സ്കൂളായിരുന്ന വിദ്യാലയം പിന്നീട് 1948 ൽ ഹൈസ്കൂളാക്കി ഉയർത്തി , സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിന് കുട്ടികൾക്ക് വിദ്യയുടെ പ്രകാശഗോപുരം തുറന്നു കൊടുത്തു. തിരുവൈരാണിക്കുളത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര- ഐതിഹ്യ പ്രാധാന്യമുള്ള അകവൂർ മനയായിരുന്നു ഈ വിദ്യാലയം നടത്തിക്കൊണ്ടു വന്നത്. വെണ്മണി കവികളുടെയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും ജന്മം കൊണ്ട് കേരളീയർക്ക് ചിരപരിചിതമായ ശ്രീമൂലനഗരം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ കാഞ്ഞൂർ പള്ളി , തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം എന്നിവ സമീപസ്ഥമാണ്. 1985 മുതൽ വിദ്യാലയം ചൊവ്വര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതി ഏറ്റെടുക്കുകയും പൂർവ്വാധികം ഭംഗിയായി നടത്തിക്കൊണ്ടുവരികയും ചെയ്യുന്നു. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പൂർവ്വവിദ്യാർഥി സംഘടനയായ SAHOSAയുടെയും ആത്മാർഥമായ സഹകരണത്താലും അക്ഷീണപരിശ്രമത്താലും സരസ്വതി മന്ദിരം ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് നിസ്സംശയം പറയാവുന്നതാണ്.

11:30, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥാനമായ കാലടിക്കടുത്ത് ശക്തൻ തമ്പുരാന്റെ ജനനം കൊണ്ടു പ്രശസ്തമായ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന അകവൂർ ഹൈസ്കൂൾ  ,  പുരോഗമനചിന്താഗതിയും  ദീർഘവീക്ഷണവും വിദ്യാഭ്യാസ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയും ഉണ്ടായിരുന്ന അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാലാണ് 1946 ൽ സ്ഥാപിക്കപ്പെട്ടത്. തുടക്കത്തിൽ സംസ്കൃതം   യു.പി സ്കൂളായിരുന്ന ഈ വിദ്യാലയം പിന്നീട് 1948 ൽ ഹൈസ്കൂളാക്കി ഉയർത്തി , സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിന് കുട്ടികൾക്ക് വിദ്യയുടെ പ്രകാശഗോപുരം തുറന്നു കൊടുത്തു. തിരുവൈരാണിക്കുളത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര- ഐതിഹ്യ പ്രാധാന്യമുള്ള അകവൂർ മനയായിരുന്നു ഈ വിദ്യാലയം നടത്തിക്കൊണ്ടു വന്നത്. വെണ്മണി കവികളുടെയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും ജന്മം കൊണ്ട് കേരളീയർക്ക് ചിരപരിചിതമായ ശ്രീമൂലനഗരം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ കാഞ്ഞൂർ പള്ളി , തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം എന്നിവ സമീപസ്ഥമാണ്. 1985 മുതൽ ഈ വിദ്യാലയം ചൊവ്വര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതി ഏറ്റെടുക്കുകയും പൂർവ്വാധികം ഭംഗിയായി നടത്തിക്കൊണ്ടുവരികയും ചെയ്യുന്നു. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പൂർവ്വവിദ്യാർഥി സംഘടനയായ SAHOSAയുടെയും ആത്മാർഥമായ സഹകരണത്താലും അക്ഷീണപരിശ്രമത്താലും ഈ സരസ്വതി മന്ദിരം ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് നിസ്സംശയം പറയാവുന്നതാണ്.