"ഗവ. ജെ ബി എസ് വെണ്ണിക്കുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''സയൻസ് ക്ലബ്''' | {{PSchoolFrame/Pages}}'''<u>സയൻസ് ക്ലബ്</u>''' | ||
'''2021-22''' അധ്യയനവർഷത്തിലെ സയൻസ്ക്ലബ് ജൂൺ 2 ന് രൂപീകരിച്ചു. കുട്ടികളെ ശാസ്ത്ര ബോധമുള്ളവരാക്കുക, ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്നതായിരുന്നു ക്ലബ്ബിന്റെ ലക്ഷ്യം. ഓരോ ദിനത്തിന്റെയും പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കത്തക്ക വിധത്തിൽ പോസ്റ്റർ നിർമാണം, ചിത്രരചന, ബോധവത്കരണം, പ്രസംഗം, കുറിപ്പ് നിർമാണം, ആൽബം നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു വരുന്നു. | '''2021-22''' അധ്യയനവർഷത്തിലെ സയൻസ്ക്ലബ് ജൂൺ 2 ന് രൂപീകരിച്ചു. കുട്ടികളെ ശാസ്ത്ര ബോധമുള്ളവരാക്കുക, ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്നതായിരുന്നു ക്ലബ്ബിന്റെ ലക്ഷ്യം. ഓരോ ദിനത്തിന്റെയും പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കത്തക്ക വിധത്തിൽ പോസ്റ്റർ നിർമാണം, ചിത്രരചന, ബോധവത്കരണം, പ്രസംഗം, കുറിപ്പ് നിർമാണം, ആൽബം നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു വരുന്നു. | ||
വരി 15: | വരി 15: | ||
ശാസ്ത്രത്തിന്റെ ഇതു വരെയുള്ള നേട്ടങ്ങളെയും കുറിച്ച് ഓർമിപ്പിക്കുവാൻ ആയി ലോക ശാസ്ത്ര ദിനം ആചരിച്ചു. ശാസ്ത്രവും സമൂഹവും തമ്മിലുള്ള അകൽച്ച ഇല്ലാതാക്കുകയാണ് ഈ ദിനാചരണത്തിന്റെ മറ്റൊരു ലക്ഷ്യം. സമാധാനം നിലനിർത്താനും വികസനം നേടാനും ശാസ്ത്രത്തെ എത്ര മാത്രം ഉപയോഗപ്പെടുത്താം എന്ന് ഓർമിപ്പിക്കുന്നത്തിനു വേണ്ടി യുനെസ്‌കോ 2001 മുതൽ ലോകശാസ്ത്ര ദിനം ആചരിക്കുവാൻ തീരുമാനിച്ചു. പ്രസംഗം, ബോധവൽക്കരണം, പോസ്റ്റർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. | ശാസ്ത്രത്തിന്റെ ഇതു വരെയുള്ള നേട്ടങ്ങളെയും കുറിച്ച് ഓർമിപ്പിക്കുവാൻ ആയി ലോക ശാസ്ത്ര ദിനം ആചരിച്ചു. ശാസ്ത്രവും സമൂഹവും തമ്മിലുള്ള അകൽച്ച ഇല്ലാതാക്കുകയാണ് ഈ ദിനാചരണത്തിന്റെ മറ്റൊരു ലക്ഷ്യം. സമാധാനം നിലനിർത്താനും വികസനം നേടാനും ശാസ്ത്രത്തെ എത്ര മാത്രം ഉപയോഗപ്പെടുത്താം എന്ന് ഓർമിപ്പിക്കുന്നത്തിനു വേണ്ടി യുനെസ്‌കോ 2001 മുതൽ ലോകശാസ്ത്ര ദിനം ആചരിക്കുവാൻ തീരുമാനിച്ചു. പ്രസംഗം, ബോധവൽക്കരണം, പോസ്റ്റർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. | ||
'''ഹെൽത്ത് ക്ലബ്''' | '''<u>ഹെൽത്ത് ക്ലബ്</u>''' | ||
ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ആഴ്ചയിൽ ഒരിക്കൽ കമ്മിറ്റി കൂടുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് സ്കൂളിൽ വരുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ, വ്യക്തി ശുചിത്വം തുടങ്ങിയവ കുട്ടികളെ ബോധ്യപ്പെടുത്തി. | ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ആഴ്ചയിൽ ഒരിക്കൽ കമ്മിറ്റി കൂടുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് സ്കൂളിൽ വരുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ, വ്യക്തി ശുചിത്വം തുടങ്ങിയവ കുട്ടികളെ ബോധ്യപ്പെടുത്തി. | ||
'''<u>ഐ ടി ക്ലബ്ബ്</u>''' | |||
ആധുനിക കാലഘട്ടത്തിന് അനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ പ്രാവിണ്യമുള്ളവർ ആക്കാൻ IT ക്ലബ്ബും സഹായകമാകുന്നു. | |||
'''<u>ഗണിതക്ലബ്ബ്</u>''' | |||
ഗണിതപഠനം ആസ്വാദ്യമാകുന്നതിനും, പ്രക്രിയ ശേഷികൾ വികസിപ്പിക്കുന്നതിനും മറ്റുമായി ഗണിത ക്ലബ് സഹായമാകുന്നു.പാറ്റേൺ നിർമ്മാണം. കലണ്ടർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. |
11:24, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സയൻസ് ക്ലബ്
2021-22 അധ്യയനവർഷത്തിലെ സയൻസ്ക്ലബ് ജൂൺ 2 ന് രൂപീകരിച്ചു. കുട്ടികളെ ശാസ്ത്ര ബോധമുള്ളവരാക്കുക, ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്നതായിരുന്നു ക്ലബ്ബിന്റെ ലക്ഷ്യം. ഓരോ ദിനത്തിന്റെയും പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കത്തക്ക വിധത്തിൽ പോസ്റ്റർ നിർമാണം, ചിത്രരചന, ബോധവത്കരണം, പ്രസംഗം, കുറിപ്പ് നിർമാണം, ആൽബം നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു വരുന്നു.
ചാന്ദ്രദിനം (ജൂലൈ 21)
ചാന്ദ്രദിനത്തോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തി. ശാസ്ത്രരംഗത്ത് മനുഷ്യന്റെ കുതിച്ചു ചാട്ടത്തെ പറ്റിയും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെ പറ്റിയും പ്രതിപാധിക്കുന്ന വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെച്ചു. കൂടാതെ പ്രസംഗം, ചിത്രരചന, പോസ്റ്റർ, മോഡൽ നിർമാണം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു.
ഹിരോഷിമ ദിനം (ഓഗസ്റ്റ് 6)
ഓഗസ്റ്റ് 6ഹിരോഷിമ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.പോസ്റ്റർ നിർമാണം, ക്വിസ്, വീഡിയോ പ്രദർശനം, പ്രസംഗമത്സരം എന്നിവ ആസൂത്രണം ചെയ്തു.
ലോക ശാസ്ത്ര ദിനം (നവംബർ 10)
ശാസ്ത്രത്തിന്റെ ഇതു വരെയുള്ള നേട്ടങ്ങളെയും കുറിച്ച് ഓർമിപ്പിക്കുവാൻ ആയി ലോക ശാസ്ത്ര ദിനം ആചരിച്ചു. ശാസ്ത്രവും സമൂഹവും തമ്മിലുള്ള അകൽച്ച ഇല്ലാതാക്കുകയാണ് ഈ ദിനാചരണത്തിന്റെ മറ്റൊരു ലക്ഷ്യം. സമാധാനം നിലനിർത്താനും വികസനം നേടാനും ശാസ്ത്രത്തെ എത്ര മാത്രം ഉപയോഗപ്പെടുത്താം എന്ന് ഓർമിപ്പിക്കുന്നത്തിനു വേണ്ടി യുനെസ്‌കോ 2001 മുതൽ ലോകശാസ്ത്ര ദിനം ആചരിക്കുവാൻ തീരുമാനിച്ചു. പ്രസംഗം, ബോധവൽക്കരണം, പോസ്റ്റർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു.
ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ആഴ്ചയിൽ ഒരിക്കൽ കമ്മിറ്റി കൂടുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് സ്കൂളിൽ വരുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ, വ്യക്തി ശുചിത്വം തുടങ്ങിയവ കുട്ടികളെ ബോധ്യപ്പെടുത്തി.
ഐ ടി ക്ലബ്ബ്
ആധുനിക കാലഘട്ടത്തിന് അനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ പ്രാവിണ്യമുള്ളവർ ആക്കാൻ IT ക്ലബ്ബും സഹായകമാകുന്നു.
ഗണിതക്ലബ്ബ്
ഗണിതപഠനം ആസ്വാദ്യമാകുന്നതിനും, പ്രക്രിയ ശേഷികൾ വികസിപ്പിക്കുന്നതിനും മറ്റുമായി ഗണിത ക്ലബ് സഹായമാകുന്നു.പാറ്റേൺ നിർമ്മാണം. കലണ്ടർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.