46017 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 22:53, 5 ഡിസംബർ 2016 (IST)
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 22:53, 5 ഡിസംബർ 2016 (IST)
{{prettyurl|G.H.S. Karumadi}}
#തിരിച്ചുവിടുക [[ജി എച്ച് എസ് കരുമാടി]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്=കരുമാടി
| വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 46017
| സ്ഥാപിതദിവസം= 11
| സ്ഥാപിതമാസം= 05
| സ്ഥാപിതവര്‍ഷം= 1915
| സ്കൂള്‍ വിലാസം=ഗവ:എച്ച്.എസ്.കരുമാടി
| പിന്‍ കോഡ്= 688561
| സ്കൂള്‍ ഫോണ്‍=04772270087
| സ്കൂള്‍ ഇമെയില്‍=ghskarumady@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 
| ഉപ ജില്ല=തലവടി
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍= പ്രീ പ്രൈമറി, എല്‍. പി, യു. പി, ഹൈസ്കൂള്‍
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=257
| പെൺകുട്ടികളുടെ എണ്ണം= 242
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 499
| അദ്ധ്യാപകരുടെ എണ്ണം= 21
| പ്രിന്‍സിപ്പല്‍= ഇല്ല   
| പ്രധാന അദ്ധ്യാപകന്‍=പി. സുരേ​ഷ്ബാബു
ഫോണ്‍=9496333707
| പി.ടി.ഏ. പ്രസിഡണ്ട്=അബ്‌ദുള്‍ സത്താര്‍. എ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| ഗ്രേഡ്= 6
| സ്കൂള്‍ ചിത്രം=KarumadySchool.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== സ്കൂൾവിക്കി പുരസ്കാരം ==


ആലപ്പുഴ ജില്ലയിലെ, കുട്ടനാട്ടിലെ ചരിത്രപ്രസിദ്ധമായ കരുമാടിക്കുട്ടന്‍ എന്ന ബുദ്ധവിഗ്രഹം സ്ഥിതി ചെയ്യുന്ന കരുമാടിയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്  ഗവ: ഹൈസ്ക്കൂള്‍ കരുമാടി'.1915-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 
സുഹൃത്തേ,


== ചരിത്രം ==
സ്കൂൾവിക്കി പുരസ്കാര മൽസരത്തിനുള്ള സന്നദ്ധതയറിയിച്ചുകൊണ്ടുള്ള <nowiki>{{schoolwiki award applicant}}</nowiki> എന്ന ഫലകം സ്ഥാപിക്കേണ്ടത് സ്കൂൾ താളിലാണ്. താങ്കൾ ഈ ഫലകം ചേർത്തിരിക്കുന്നത് ഉപയോക്തൃതാളിലാണ് എന്നത് ശ്രദ്ധിക്കുമല്ലോ? മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നുവെങ്കിൽ, സ്കൂളിന്റെ വിക്കിതാളിൽ ഫലകം ചേർക്കണമെന്നറിയിക്കുന്നു.<br>--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 11:07, 15 മാർച്ച് 2022 (IST)
1905-നടുത്തകാലത്ത് കരുമാടിയിലെ  അക്ഷരസ്നേഹികളായ കുറച്ച് നല്ലയാളുകളുടെ ‍ശ്രമഫലമായി സംഭാവനയായും വിലകൊടുത്തും വാങ്ങിച്ച സ്ഥലത്ത്  L P സ്ക്കൂള്‍ ആരംഭിക്കാനാവശ്യമായ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും തുടര്‍ന്ന് 1915-ല്‍ സ്ക്കൂള്‍, സര്‍ക്കാരിലേക്ക് സറണ്ടര്‍ ചെയ്യുകയും ചെയ്തു. പിന്നീട് 1968-ല്‍ U P സ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെടുകയും അതിനാവശ്യമായ ഭൗതികസൗകര്യങ്ങള്‍ക്ക് വേണ്ടി  അന്നത്തെ P T A പ്രസിഡന്റ് ‍ശ്രീമതി മീനാക്ഷിയമ്മയും മുന്‍ M L A ആയ ശ്രീ. കെ. കെ കുമാരപിളളയും നിരന്തരശ്രമം നടത്തുകയുമുണ്ടായി.1980-ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തുകയും ചെയ്തു.വാഹന ബാഹുല്യമോ മററുതരത്തിലുളള ശബ്ദകോലാഹലങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായ ഗ്രാമീണാന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന കരുമാടി ഹൈസ്ക്കൂള്‍  എന്നും മുന്‍പന്തിയിലാണ്  നിലകൊളളുന്നത്.
 
== ഭൗതികസൗകര്യങ്ങള്‍ ==
ഏകദേശം 3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്  6 കെട്ടിടങ്ങളിലായി  16 ക്ലാസ് മുറികളും ഒരു  കമ്പൂട്ടര്  ലാബ്, സയന്സ് ലാബ് , സൊസൈററി , ലൈബ്രറി, സ്മാര്ട്ട് റൂം എന്നിവയും ഉണ്ട്. സ്മാര്ട്ട് റൂമില് തന്നെയാണ് യു.പി യുടെ കമ്പൂട്ടര് ലാബ് പ്രവര്ത്തിക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും  യു.പി സ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞഛോളം കമ്പൂട്ടറുകളുണ്ട്. ഹൈസ്ക്കൂ‍​ള് ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  പൂന്തോട്ട നിര്മ്മാണം
*  എഴുത്ത് കൂട്ടം
*  വായനക്കൂട്ടം
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
 
== '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
  ചിദംബരം, പി.എം. രാജന്, പി.കെ. കൊച്ചുകുഞ്ഞ്, കെ.ജി. നാരായണപ്പണിക്കര്, എം. കമലം, താരാമണി, എ. ജെ. ജോയ്, ററി.കെ. കണ്ണന്, എം. ശ്രീകുമാരി,ബി. രമാദേവി.                    ‍‍
 
 
|  
==വഴികാട്ടി==
{{#multimaps: 9.38172,76.38962 | width=800px | zoom=16 }}
"https://schoolwiki.in/ഉപയോക്താവിന്റെ_സംവാദം:46017" എന്ന താളിൽനിന്ന് ശേഖരിച്ചത്