"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:Q10001.png|ലഘുചിത്രം|പരിസ്ഥിതി ക്ലബ്ബ്]]
[[പ്രമാണം:Q10001.png|ലഘുചിത്രം|പരിസ്ഥിതി ക്ലബ്ബ്]]


== '''''<code><span lang="ml" dir="ltr">ആമുഖം</span></code>''''' ==
===<font color="green"> '''<big>''<span lang="ml" dir="ltr"><u>ആമുഖം</u></span>''</big>''' </font>===
സ്കൂളിൽ വർഷങ്ങളായി പരിസ്ഥിതി ക്ലബ്ബ്  പ്രവർത്തിച്ചുവരുന്നു.ഇന്ന് സ്കൂളിൽ കാണുന്ന വ്യക്ഷങ്ങളും അപൂർവ്വസസ്യങ്ങളും പഴമക്കാരായ അധ്യാപകരുടെ മേൽനോട്ടത്തിൽ അന്നത്തെ കുട്ടികൾ നട്ടുപിടിപ്പിച്ചതാണ്.ഇന്നും മുടങ്ങാതെ ആ പ്രക്രീയ തുടരുന്നു.ജീവശാസ്ത്ര പഠനപ്രവർത്തനങ്ങൽക്ക് അവ ഏറെ സഹായകമാകുന്നുണ്ട്. സ്കൂളിലും സ്വന്തം വീടുപരിസരങ്ങളുടേയും സസ്യങ്ങളെയും അവയുടെ സവശേഷകതകളേയും തിരിച്ചറിയാൻ ഇവിടത്തെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് കഴിയുന്നുണ്ട്.
സ്കൂളിൽ വർഷങ്ങളായി പരിസ്ഥിതി ക്ലബ്ബ്  പ്രവർത്തിച്ചുവരുന്നു.ഇന്ന് സ്കൂളിൽ കാണുന്ന വ്യക്ഷങ്ങളും അപൂർവ്വസസ്യങ്ങളും പഴമക്കാരായ അധ്യാപകരുടെ മേൽനോട്ടത്തിൽ അന്നത്തെ കുട്ടികൾ നട്ടുപിടിപ്പിച്ചതാണ്.ഇന്നും പുതു തലമുറ മുടങ്ങാതെ ആ പ്രക്രീയ തുടരുന്നു.ജീവശാസ്ത്ര പഠനപ്രവർത്തനങ്ങൾക്ക് അവ ഏറെ സഹായകമാകുന്നുണ്ട്. സ്കൂളിലും സ്വന്തം വീടുപരിസരങ്ങളുടേയും സസ്യങ്ങളെയും അവയുടെ സവിശേഷകതകളേയും തിരിച്ചറിയാൻ ഇവിടത്തെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് കഴിയുന്നുണ്ട്.ജീവശാസ്ത്രത്തിന്റെ മുഖ്യശാഖയായിട്ടാണ് പരിസ്ഥിതി പഠനം പരിഗണിച്ചുവരുന്നത്.ജീവജാലങ്ങളുടെ നിലനില്പിനു തന്നെ പരിസ്ഥിതി വിജ്ഞാനം അനിവാര്യമാണെന്ന് തിരിച്ചറിവാണ് ഈ ക്ലബ്ബിന്റ രൂപീകരണത്തിനടിസ്ഥാനം
 
===<font color="green"> '''<big>''<span lang="ml" dir="ltr"><u>ലക്ഷ്യം</u></span>''</big>''' </font>===
 
* ജനസംഖ്യ വർദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ  നമ്മുടെ നിലനില്പിനാവശ്യമായ അടിസ്ഥാന വിഭവങ്ങളുടെ ദൂരുപയോഗങ്ങളെ കുറിച്ചും  ദൗർലഭ്യത്തെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുക.
* പരിസ്ഥിതിവിജ്ഞാനവ്യാപനത്തിന്റെ ഒരു പ്രധാന ഘടകമായ പരിസ്ഥിതി സംഘടനകളെ പരിചയപ്പെടുത്തുക.
* ജലം,മണ്ണ്,വായൂ തുടങ്ങിയ പ്രക്യതിവിഭവങ്ങൽ മലിനമാകാതെ സംരക്ഷിച്ച് നിർത്തുക എന്ന ദൗത്യം തങ്ങളാൽ കഴിയുംവിധം ഏറ്റെടുത്ത് നിർവഹിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക.
* ചിപ്കോ,എപികോ തുടങ്ങിയ സംഘടനകളുടെ പരിസ്ഥിതി പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുക.
* നമുക്ക് ചുറ്റുമുള്ള ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്ന രാസഉല്പന്നങ്ങൽക്കെതിരെ ശബ്ദമുയർത്തുക.
* പരിസരമലിനീകരണ കാരണങ്ങളെകുറിച്ചും അവ പ്രക്യതിയിൽ ഏല്പിക്കുന്ന ആഘാതങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി കുട്ടികളെ അത്തരം പ്രവണകളിൽ നിന്നും പിൻതിരിപ്പിക്കക.
===<font color="green"> '''<big>''<span lang="ml" dir="ltr"><u>പ്രവർത്തന റിപ്പോർട്ട്</u></span>''</big>''' </font>===
 
# കോവിഡ് രോഗവ്യാപനം കാരണം സ്കൂൾ അവധിയായിരുന്നതിനാൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓാൺലൈനായി ജൂൺ 5 ന് പരിസ്ഥിതിദിനം ആചരിച്ചു.കുട്ടികൾ അവരുടെ വീടിന്റെ പരിസരപ്രദേശത്തെ തരിശുഭൂമിയിൽ വ്യക്ഷത്തൈകൾ നട്ടു. വാട്ട്സ് അപ്പ് കൂട്ടായ്മകളിലൂടെ പ്രക്യതിസംരക്ഷണ പ്രതിജ്ഞയെടുക്കുകയും ഗാനങ്ങൾ ആലപിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തു.സ്കൂൾ തല പരിസ്ഥിതി പ്രവർത്തനങ്ങൾ കാണാൻ തുടർന്ന് കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.( [https://www.youtube.com/watch?v=plODwhw2-t8 [1]][[https://www.youtube.com/watch?v=Jg2wuvO9q6A 2]][https://www.youtube.com/watch?v=aoWC72Wvcm8 [3]][[https://www.youtube.com/watch?v=FZeSTW2gq2g 4]][[https://www.youtube.com/watch?v=5-4y-kfK9Pg 5]][[https://www.youtube.com/watch?v=Q0WnGcFcpj0 6]][[https://www.youtube.com/watch?v=NFbsfniyv70 7]][[https://www.youtube.com/watch?v=P26YxIlQyos 8]][[https://www.youtube.com/watch?v=Sm7EkhIk3K0 9]])
# 03/2019 ൽ പ്രക്യതി നിരിക്ഷണം ,പക്ഷി നിരീക്ഷണം,ഔഷധസസ്യശേഖരണം എന്നിവ ലക്ഷ്യമാക്കി  സ്കൂളിന്റെ സമീപ്രദേശത്തേക്ക് കുട്ടികൾ  നടത്തിയ [https://www.youtube.com/watch?v=2ow2vOIkJIQ ട്രക്കിംഗി വീഡിയോ] ഈ വർഷവും ക്ലബ് അംഗങ്ങളുടെ വാട്ട്സ് അപ്പ് കൂട്ടായ്മകളിൽ ഷെയർ ചെയ്തു.
# പരിസ്ഥിതി വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ്, ചിത്രരചന,കൈയ്യെഴുത്തു മാസിക,പതിപ്പു നിർമ്മാണം എന്നിവയിൽ വിവിധ മത്സരങ്ങളും  ജൈവവൈവിധ്യപ്രശ്നോത്തരിയും നടത്തി.മത്സരങ്ങളധികവും ഓൺലൈനായി ക്ലാസ്സ് തല വാട്ട്സ് അപ്പ് കൂട്ടായ്മകളിലൂടെയാണ് നടന്നത്.

11:02, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ആമുഖം

സ്കൂളിൽ വർഷങ്ങളായി പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ഇന്ന് സ്കൂളിൽ കാണുന്ന വ്യക്ഷങ്ങളും അപൂർവ്വസസ്യങ്ങളും പഴമക്കാരായ അധ്യാപകരുടെ മേൽനോട്ടത്തിൽ അന്നത്തെ കുട്ടികൾ നട്ടുപിടിപ്പിച്ചതാണ്.ഇന്നും പുതു തലമുറ മുടങ്ങാതെ ആ പ്രക്രീയ തുടരുന്നു.ജീവശാസ്ത്ര പഠനപ്രവർത്തനങ്ങൾക്ക് അവ ഏറെ സഹായകമാകുന്നുണ്ട്. സ്കൂളിലും സ്വന്തം വീടുപരിസരങ്ങളുടേയും സസ്യങ്ങളെയും അവയുടെ സവിശേഷകതകളേയും തിരിച്ചറിയാൻ ഇവിടത്തെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് കഴിയുന്നുണ്ട്.ജീവശാസ്ത്രത്തിന്റെ മുഖ്യശാഖയായിട്ടാണ് പരിസ്ഥിതി പഠനം പരിഗണിച്ചുവരുന്നത്.ജീവജാലങ്ങളുടെ നിലനില്പിനു തന്നെ പരിസ്ഥിതി വിജ്ഞാനം അനിവാര്യമാണെന്ന് തിരിച്ചറിവാണ് ഈ ക്ലബ്ബിന്റ രൂപീകരണത്തിനടിസ്ഥാനം

ലക്ഷ്യം

  • ജനസംഖ്യ വർദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ നിലനില്പിനാവശ്യമായ അടിസ്ഥാന വിഭവങ്ങളുടെ ദൂരുപയോഗങ്ങളെ കുറിച്ചും ദൗർലഭ്യത്തെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുക.
  • പരിസ്ഥിതിവിജ്ഞാനവ്യാപനത്തിന്റെ ഒരു പ്രധാന ഘടകമായ പരിസ്ഥിതി സംഘടനകളെ പരിചയപ്പെടുത്തുക.
  • ജലം,മണ്ണ്,വായൂ തുടങ്ങിയ പ്രക്യതിവിഭവങ്ങൽ മലിനമാകാതെ സംരക്ഷിച്ച് നിർത്തുക എന്ന ദൗത്യം തങ്ങളാൽ കഴിയുംവിധം ഏറ്റെടുത്ത് നിർവഹിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക.
  • ചിപ്കോ,എപികോ തുടങ്ങിയ സംഘടനകളുടെ പരിസ്ഥിതി പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുക.
  • നമുക്ക് ചുറ്റുമുള്ള ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്ന രാസഉല്പന്നങ്ങൽക്കെതിരെ ശബ്ദമുയർത്തുക.
  • പരിസരമലിനീകരണ കാരണങ്ങളെകുറിച്ചും അവ പ്രക്യതിയിൽ ഏല്പിക്കുന്ന ആഘാതങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി കുട്ടികളെ അത്തരം പ്രവണകളിൽ നിന്നും പിൻതിരിപ്പിക്കക.

പ്രവർത്തന റിപ്പോർട്ട്

  1. കോവിഡ് രോഗവ്യാപനം കാരണം സ്കൂൾ അവധിയായിരുന്നതിനാൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓാൺലൈനായി ജൂൺ 5 ന് പരിസ്ഥിതിദിനം ആചരിച്ചു.കുട്ടികൾ അവരുടെ വീടിന്റെ പരിസരപ്രദേശത്തെ തരിശുഭൂമിയിൽ വ്യക്ഷത്തൈകൾ നട്ടു. വാട്ട്സ് അപ്പ് കൂട്ടായ്മകളിലൂടെ പ്രക്യതിസംരക്ഷണ പ്രതിജ്ഞയെടുക്കുകയും ഗാനങ്ങൾ ആലപിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തു.സ്കൂൾ തല പരിസ്ഥിതി പ്രവർത്തനങ്ങൾ കാണാൻ തുടർന്ന് കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.( [1][2][3][4][5][6][7][8][9])
  2. 03/2019 ൽ പ്രക്യതി നിരിക്ഷണം ,പക്ഷി നിരീക്ഷണം,ഔഷധസസ്യശേഖരണം എന്നിവ ലക്ഷ്യമാക്കി സ്കൂളിന്റെ സമീപ്രദേശത്തേക്ക് കുട്ടികൾ നടത്തിയ ട്രക്കിംഗി വീഡിയോ ഈ വർഷവും ക്ലബ് അംഗങ്ങളുടെ വാട്ട്സ് അപ്പ് കൂട്ടായ്മകളിൽ ഷെയർ ചെയ്തു.
  3. പരിസ്ഥിതി വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ്, ചിത്രരചന,കൈയ്യെഴുത്തു മാസിക,പതിപ്പു നിർമ്മാണം എന്നിവയിൽ വിവിധ മത്സരങ്ങളും ജൈവവൈവിധ്യപ്രശ്നോത്തരിയും നടത്തി.മത്സരങ്ങളധികവും ഓൺലൈനായി ക്ലാസ്സ് തല വാട്ട്സ് അപ്പ് കൂട്ടായ്മകളിലൂടെയാണ് നടന്നത്.