"ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(description) |
(ചെ.)No edit summary |
||
വരി 9: | വരി 9: | ||
[[പ്രമാണം:Trs day card 1.jpg|ലഘുചിത്രം|281x281ബിന്ദു]] | [[പ്രമാണം:Trs day card 1.jpg|ലഘുചിത്രം|281x281ബിന്ദു]] | ||
[[പ്രമാണം:Trs day card.jpg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]] | [[പ്രമാണം:Trs day card.jpg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]] | ||
<nowiki>*</nowiki> ഒക്ടോബർ 2 ഗാന്ധിജയന്തി, നവംബർ 1 കേരളപ്പിറവി, | <nowiki>*</nowiki> ഒക്ടോബർ 2 ഗാന്ധിജയന്തി, നവംബർ 1 കേരളപ്പിറവി, | ||
07:34, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
S S ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പ്രവർത്തങ്ങൾ
* ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപെട്ടു ചിത്രരചന,ക്വിസ് മത്സരം, പ്രസംഗപരിപാടി എന്നിവ നടത്തുകയുണ്ടായി
* സ്വാതന്ത്യത്തിന്റെ അമൃ ത മഹോത്സവവുമായി ബന്ധപെട്ടു ദേശഭക്തി ഗാനവും, ഉപന്യാസരചനയും നടത്തുകയുണ്ടായി.സമ്മാനർഹരേ പ്രോത്സാഹിപ്പിക്കുകയുണ്ടായി
*അധ്യാപക ദിനവുമായി ബന്ധപെട്ടു കുട്ടികൾ ആശംസ കാർഡുകൾ നിർമ്മിച്ചു.
* ഒക്ടോബർ 2 ഗാന്ധിജയന്തി, നവംബർ 1 കേരളപ്പിറവി,
നവംബർ 14, ശിശുദിനം, ജനുവരി 26 റിപ്പബ്ലിക്ക് ദിനം എന്നീപരിപാടികൾ കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ ചെയ്തു മനോഹരമാക്കി
*വിവിധകലാരൂപങ്ങളുടെ ഒരു വീഡിയോയും തയ്യാറാക്കി.
സോഷ്യൽ സയൻസ് അധ്യാപകരായ സിന്ധു ടീച്ചർ, രാധിക ടീച്ചർ, ഹേമ ടീച്ചർ എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകി