Schoolwiki സംരംഭത്തിൽ നിന്ന്
|
|
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| ഇംഗ്ലീഷ് ക്വിസ്
| |
|
| |
| ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ പ്രൈമറി വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് ക്വിസ് നടത്തുന്നു.വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ വിഷ്വൽസ്, സ്റ്റോറി വീഡിയോ, ഓഡിയോ, എന്നിവ ഉൾപ്പെടുത്തിയുള്ള ക്വിസ് കുട്ടികൾക്ക് രസകരവും വ്യത്യസ്തവുമായ അനുഭവമാണ്.
| |
|
| |
| ഇംഗ്ലീഷ് ലാംഗ്വേജ് ലാബും ഇവിടെ രൂപീകരിച്ചിട്ടുണ്ട്.
| |
|
| |
| ==ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം -2019==
| |
| <br>
| |
| സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബി( 'മിനർവ' )ന്റെ ഉദ്ഘാടനം ക്ലബ്ബ് ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ഹെഡ്മിസ്ട്രസ് അനിത വി എസ് നിർവഹിച്ചു.പരിസ്ഥിതി സംരക്ഷണം എന്ന ആശയത്തെ മുൻനിർത്തിയുള്ളതായിരുന്നു ഉദ്ഘാടനവേദിയിലെ പ്രവർത്തനങ്ങൾ.ഇംഗ്ലീഷ് ക്ലബ്ബ് നോട്ടീസ് ബോർഡ് തയ്യാറാക്കി പ്രദർശിപ്പിച്ചു..ക്ലബ്ബ് കൂട്ടുകാർ രൂപം നൽകിയ മൊമന്റൊ എച്ച് എം നു നൽകി.പരിസ്ഥിതി പ്രവർത്തകനായിരുന്ന കല്ലേൻ പൊക്കുടനെ പരിചയപ്പെടുത്തി.പരിസ്ഥിതിയുടെ കഥ പറയുന്ന പുസ്തകം പരിചയപ്പെടുത്തി.മുളകൊണ്ടും,മറ്റു പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൊണ്ടു നിർമിച്ച പേന ,മറ്റു അലങ്കാരവസ്തുക്കൾഇവ പരിചയപ്പെടുത്തി. ഭൂമിയെ സംരക്ഷിക്കുക എന്ന പ്രതിജ്ഞയെടുത്തു..എല്ലാ ആഴ്ചയിലും 'കുട്ടികളോട് ഫണ്ണിക്വസ്റ്റ്യൻ' പരിപാടിക്കും തുടക്കം കുറിച്ചു.ക്ലബ്ബ് കൺവീനർ ജസ്മിൻ റ്റീച്ചർ,അധ്യാപകവിദ്യാർത്ഥികളായ ആനന്ദ്,ഷിബിൻ എന്നിവർ നേതൃത്വം നൽകി.
| |
| <br>
| |
| <gallery> | | <gallery> |
| ec420401.png
| | പ്രമാണം:English Club_44439_1.jpeg |
| ec420402.png
| |
| ec420403.png
| |
| ec420404.jpg
| |
| ec420405.jpg
| |
| ec420406.jpg
| |
| </gallery> | | </gallery> |
| | <!--visbot verified-chils->--> |
| | ഇംഗ്ലീഷ് ഭാഷ കുട്ടികൾ അനായാസം കൈകാര്യം ചെയ്യുന്നതിനും സർഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള അവസരം ഇംഗ്ലീഷ് ക്ലബിലൂടെ നൽകി വരുന്നു |
00:12, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഇംഗ്ലീഷ് ഭാഷ കുട്ടികൾ അനായാസം കൈകാര്യം ചെയ്യുന്നതിനും സർഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള അവസരം ഇംഗ്ലീഷ് ക്ലബിലൂടെ നൽകി വരുന്നു