ഉള്ളടക്കത്തിലേക്ക് പോവുക

"മരിയനാട് എ എൽ പി എസ് പാമ്പ്ര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Veeyuse (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Veeyuse (സംവാദം | സംഭാവനകൾ)
എൽ എസ് എസ് 2020-2022 ചരിത്ര വിജയം: ചിത്രങ്ങൾ ചേര്ത്തു
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:15333-Rossy2.jpg|ലഘുചിത്രം|ദേശീയ അധ്യാപക അവാർഡ്]]
 
'''<big>ഓരോ അധ്യാപകനും തന്റെ മുമ്പിലെത്തുന്ന കുഞ്ഞുങ്ങൾക്ക് വിജ്ഞാനത്തിന്റെ, അറിവിന്റെ ലോകം തുറന്നുകൊടുത്ത് നന്മതിന്മകളെ വിവേചിച്ചറിയാൻ താങ്ങായി തണലായി നിൽക്കുന്നവരാണ്. അതിനോടൊപ്പം തന്റെ പ്രവർത്തന മണ്ഡലത്തെ സമൂഹത്തിന്റെ വിവിധ കോണുകളിൽ ജീവിക്കുന്ന ആളുകളിലേക്കിറങ്ങിച്ചെന്ന് അവരുടെ സാംസ്ക്കാരിക സാമൂഹിക ധാർമ്മികതലങ്ങളിൽ ചലനങ്ങൾ ഉണ്ടാക്കുമ്പോൾ അത്തരം അധ്യാപകർ വേറിട്ട കാഴ്ച്ചകളാകുന്നു. അങ്ങനെയുള്ള അധ്യാപകരെ തേടി വരുന്ന ഉന്നത ബഹുമതിയാണ് ദേശീയ അധ്യാപക അവാർഡുകൾ .അത്തരം അധ്യാപകരുടെ പ്രവർത്തനങ്ങൾ വിദ്യാലയത്തിലെന്നതു പോലെ സമൂഹത്തിലും വിലമതിക്കപ്പെടുന്നു.1997 ൽ സിസ്റ്റർ റോസി സി എൽ [H M] ന് ലഭിച്ച ദേശീയ അധ്യാപക അവാർഡ് ലഭിച്ചു., അക്കാദമിക തലത്തിലും കലാകായിക രംഗത്തും മികവു പുലർത്തിയതിന് പൂതാടി പഞ്ചായയത്തിലെ മികവുറ്റ വിദ്യാലയത്തിനുള്ള അവാർഡ് നേടിയ മരിയനാട് വിദ്യാലയം ചരിത്രത്തിൻ്റെ താളുകളിൽ ഇടം നേടിയിരിക്കുന്നു '</big>'''
== '''<big><u>ദേശീയ അധ്യാപക അവാർഡ്:</u></big>''' ==
[[പ്രമാണം:ദേശീയ അധ്യാപക അവാർഡ്.jpg|[[പ്രമാണം:15333-Rossy3.jpg|ലഘുചിത്രം|വിദ്യാലയത്തിലെ അനുമോദന ചടങ്ങ്]]'''<big>രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ അവറുകളിൽനിന്നും ദേശീയ അധ്യാപക അവാർഡ് സ്വീകരിക്കുന്ന സിസ്റ്റർ  റോസി</big>'''|പകരം=|ശൂന്യം|ലഘുചിത്രം]]
<big>ഓരോ അധ്യാപകനും തന്റെ മുമ്പിലെത്തുന്ന കുഞ്ഞുങ്ങൾക്ക് വിജ്ഞാനത്തിന്റെ, അറിവിന്റെ ലോകം തുറന്നുകൊടുത്ത് നന്മതിന്മകളെ വിവേചിച്ചറിയാൻ താങ്ങായി തണലായി നിൽക്കുന്നവരാണ്. അതിനോടൊപ്പം തന്റെ പ്രവർത്തന മണ്ഡലത്തെ സമൂഹത്തിന്റെ വിവിധ കോണുകളിൽ ജീവിക്കുന്ന ആളുകളിലേക്കിറങ്ങിച്ചെന്ന് അവരുടെ സാംസ്ക്കാരിക സാമൂഹിക ധാർമ്മികതലങ്ങളിൽ ചലനങ്ങൾ ഉണ്ടാക്കുമ്പോൾ അത്തരം അധ്യാപകർ വേറിട്ട കാഴ്ച്ചകളാകുന്നു. അങ്ങനെയുള്ള അധ്യാപകരെ തേടി വരുന്ന ഉന്നത ബഹുമതിയാണ് ദേശീയ അധ്യാപക അവാർഡുകൾ .അത്തരം അധ്യാപകരുടെ പ്രവർത്തനങ്ങൾ വിദ്യാലയത്തിലെന്നതു പോലെ സമൂഹത്തിലും വിലമതിക്കപ്പെടുന്നു.1997 ൽ സിസ്റ്റർ റോസി സി എൽ [H M] ന് ലഭിച്ച ദേശീയ അധ്യാപക അവാർഡ് ലഭിച്ചു.</big>
 
 
 
<gallery mode="nolines" widths="300" heights="300" perrow="3" caption="'''<big&gt;രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ അവറുകളിൽനിന്നും  ദേശീയ അധ്യാപക അവാർഡ് സ്വീകരിക്കുന്ന സിസ്റ്റർ റോസി</big&gt;'''">
പ്രമാണം:ദേശീയ അധ്യാപക അവാർഡ്.jpg|          '''<big>ദേശീയ അധ്യാപക അവാർഡ് സ്വീകരിക്കുന്നു.</big>'''
പ്രമാണം:15333-Rossy2.jpg|            '''<big>ദേശീയ അവാർഡ്</big>'''
പ്രമാണം:15333-Rossy3.jpg|                  '''<big>വിദ്യാലയത്തിലെ സ്വീകരണം</big>'''
</gallery>
 
== '''<big>പുരസ്ക്കാരങ്ങൾ:</big>''' ==
<big>അക്കാദമിക തലത്തിലും കലാകായിക രംഗത്തും മികവു പുലർത്തിയതിന് പൂതാടി പഞ്ചായയത്തിലെ മികവുറ്റ വിദ്യാലയത്തിനുള്ള അവാർഡ് പല വർഷങ്ങളിൽ നേടിയ മരിയനാട് വിദ്യാലയം ചരിത്രത്തിന്റെ താളുകളിൽ ഇടം നേടിയിരിക്കുന്നു</big><gallery mode="nolines" widths="300" heights="200">
പ്രമാണം:15333-trophy1.jpg|'''<big>മികച്ച വിദ്യാലയ പുരസ്ക്കാരം</big>'''
</gallery>
 
== എൽ എസ് എസ് 2020-2022 ചരിത്ര വിജയം ==
കോ വിഡ് മഹാമാരിയെ തോൽപ്പിച്ചു കൊണ്ട് നടത്തി  എൽ എസ് എസ് പരീക്ഷയിൽ ചരിത്രവിജയം നേടി നാടിന്റെ അഭിമാനമായി മാറിയ മരിയനാടിന്റെ മക്കൾക്ക്  പി ടി എ യുടേയും മാനേജ് മെന്റിന്റെയും അഭിനന്ദനങ്ങൾ.<gallery mode="nolines">
പ്രമാണം:15333-lss13.jpg
പ്രമാണം:15333-lss12.jpg
പ്രമാണം:15333-lss11.jpg
പ്രമാണം:15333-lss10.jpg
പ്രമാണം:15333-lss9.jpg
പ്രമാണം:15333-lss8.jpg
പ്രമാണം:15333-lss7.jpg
പ്രമാണം:15333-lss6.jpg
പ്രമാണം:15333-lss5.jpg
പ്രമാണം:15333-lss4.jpg
പ്രമാണം:15333-lss3.jpg
പ്രമാണം:15333-lss2.jpg
പ്രമാണം:15333-lss1.jpg
</gallery>

23:27, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദേശീയ അധ്യാപക അവാർഡ്:

ഓരോ അധ്യാപകനും തന്റെ മുമ്പിലെത്തുന്ന കുഞ്ഞുങ്ങൾക്ക് വിജ്ഞാനത്തിന്റെ, അറിവിന്റെ ലോകം തുറന്നുകൊടുത്ത് നന്മതിന്മകളെ വിവേചിച്ചറിയാൻ താങ്ങായി തണലായി നിൽക്കുന്നവരാണ്. അതിനോടൊപ്പം തന്റെ പ്രവർത്തന മണ്ഡലത്തെ സമൂഹത്തിന്റെ വിവിധ കോണുകളിൽ ജീവിക്കുന്ന ആളുകളിലേക്കിറങ്ങിച്ചെന്ന് അവരുടെ സാംസ്ക്കാരിക സാമൂഹിക ധാർമ്മികതലങ്ങളിൽ ചലനങ്ങൾ ഉണ്ടാക്കുമ്പോൾ അത്തരം അധ്യാപകർ വേറിട്ട കാഴ്ച്ചകളാകുന്നു. അങ്ങനെയുള്ള അധ്യാപകരെ തേടി വരുന്ന ഉന്നത ബഹുമതിയാണ് ദേശീയ അധ്യാപക അവാർഡുകൾ .അത്തരം അധ്യാപകരുടെ പ്രവർത്തനങ്ങൾ വിദ്യാലയത്തിലെന്നതു പോലെ സമൂഹത്തിലും വിലമതിക്കപ്പെടുന്നു.1997 ൽ സിസ്റ്റർ റോസി സി എൽ [H M] ന് ലഭിച്ച ദേശീയ അധ്യാപക അവാർഡ് ലഭിച്ചു.


പുരസ്ക്കാരങ്ങൾ:

അക്കാദമിക തലത്തിലും കലാകായിക രംഗത്തും മികവു പുലർത്തിയതിന് പൂതാടി പഞ്ചായയത്തിലെ മികവുറ്റ വിദ്യാലയത്തിനുള്ള അവാർഡ് പല വർഷങ്ങളിൽ നേടിയ മരിയനാട് വിദ്യാലയം ചരിത്രത്തിന്റെ താളുകളിൽ ഇടം നേടിയിരിക്കുന്നു

എൽ എസ് എസ് 2020-2022 ചരിത്ര വിജയം

കോ വിഡ് മഹാമാരിയെ തോൽപ്പിച്ചു കൊണ്ട് നടത്തി  എൽ എസ് എസ് പരീക്ഷയിൽ ചരിത്രവിജയം നേടി നാടിന്റെ അഭിമാനമായി മാറിയ മരിയനാടിന്റെ മക്കൾക്ക്  പി ടി എ യുടേയും മാനേജ് മെന്റിന്റെയും അഭിനന്ദനങ്ങൾ.