"എ എം എൽ പി എസ് പാലക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 101: വരി 101:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഷമീം റഹ്മാൻ
*
*
*
*
വരി 107: വരി 108:
*
*


==വഴികാട്ടി==
==ഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  

23:14, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം എൽ പി എസ് പാലക്കുറ്റി
വിലാസം
പാലക്കുറ്റി, കൊടുവള്ളി

AMLP SCHOOL PALAKKUTY ,,KODUVALLY[PO], KOZHIKODE
,
കൊടുവള്ളി പി.ഒ.
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഫോൺ0495 2210571
ഇമെയിൽpalakkuttyschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47435 (സമേതം)
യുഡൈസ് കോഡ്32040300304
വിക്കിഡാറ്റQ64551700
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവള്ളി മുനിസിപ്പാലിറ്റി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ161
ആകെ വിദ്യാർത്ഥികൾ316
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജമീല കെ പി
പി.ടി.എ. പ്രസിഡണ്ട്ജബ്ബാർ എം
എം.പി.ടി.എ. പ്രസിഡണ്ട്സാജിത
അവസാനം തിരുത്തിയത്
14-03-202247435-asmabi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ നൊച്ചാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

1981 അവസാനത്തിൽ പാലക്കുറ്റി നെല്ലാങ്കണ്ടി ഭാഗത്തെ നാട്ടുകാരുടെ ഒരു യോഗം പാലക്കുറ്റി തൻവീറുൽ ഹുദാ മദ്രസയിൽ ചേർന്നു ഒരു എൽ പീ സ്കൂളിന്റെ ആവിശ്യം യോഗത്തിൽ നിന്ന് എയ്ക്യകണ്ണ്യേന തീരുമാനിച്ചു. യോഗത്തിനു ടീ കെ മുഹമ്മദ് മാസ്റ്റർ സ്വാഗദം പറഞ്ഞു. സീ പീ പൂകോയ തങ്ങൾ അധ്യക്ഷം വഹിച്ചു.

സീ പീ പൂകോയ തങ്ങൾ പ്രസിടെന്റും ടീ കെ മുഹമ്മദ് മാസ്റ്റർ സെക്ട്രിയും ഇ കെ അബൂബക്കർ ഹാജി ട്രെഷറർ ആയി കമ്മറ്റി രൂപീകരിച്ചുകൊണ്ട് സ്കൂൾ പ്രവർത്തനത്തിനു തുടക്കം കുറിച്ചു. ഇവർ മൂന്ന് പേരും എ കെ ഹംസ ഹാജിയും കൂടി കോഴിക്കോട് ലീഗ് ഹൗസ്സിൽ പ്രവർത്തക സമദി നടക്കുന്പോൾ പോവുകയും അവിടെ നിന്ന് പി വി മുഹമ്മദ് സാഹിബ് എം എൽ എ കൂട്ടി സീ എച് മുഹമ്മദ് സാഹിബിനെയും സീ ദി ഹാജിയെയും കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു, തിരുവനന്തപുരത്തേക്ക് ചെല്ലാൻ പറയകയും ചെയ്തു.സ്കൂൾ അനുവദിക്കുന്നതിന് ആവശ്യമായ നിവേദനം കൊടുത്തു .ആവശ്യകത പരിശോധിക്കുവാൻ ഗവൺമെന്റ് അന്വേഷണം നടത്തി. അതിൽ എ ഇ ഓ , ഡി ഇ ഒ, ഡി ഡി ഇ എന്നിവരുമായി എന്നിവരുമായി ട്ടെല്ലാം ടി കെ മുഹമ്മദ് മാസ്റ്റർ ബന്ധപ്പെടുകയും അന്വേഷണത്തിൽ ആവശ്യകത മനസ്സിലാക്കി  നമുക്ക് അനുകൂലമായി റിപ്പോർട്ട് ഗവൺമെൻറ് ലേക്ക് കൊടുക്കുകയും ചെയ്തു. സ്കൂൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഗവൺമെൻറ് തല ചർച്ച നടക്കുമ്പോൾ ടികെ മുഹമ്മദ് മാസ്റ്ററും, എ കെ ഹംസ ഹാജിയും, യും കെ അബൂബക്കർ ഹാജിയും, ടി കെ കുഞ്ഞമ്മദ് അധികാരിനെയും കൂട്ടി വീണ്ടും തിരുവനന്തപുരത്ത് പോയി. അന്ന് അവിടെ എട്ടംഗ മന്ത്രിസഭ നടക്കുകയായിരുന്നു ,പി ജെ ജോസഫ് വിദ്യാഭ്യാസമന്ത്രി, സിഎച്ച് ഉപമുഖ്യമന്ത്രി ആയിരിക്കുന്ന സമയത്ത് പി സീതിഹാജി ,പി വി എന്നിവരോടൊത്ത് കൂടി സി എച്ചിനെ കണ്ടു. സിഎച്ച് ഉപമുഖ്യമന്ത്രി പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയെ വിളിച്ചുപറഞ്ഞു, ഇതിൻറെ അടിസ്ഥാനത്തിൽ ടി കെ മുഹമ്മദ് മാസ്റ്റർ,  അബൂബക്കർ ഹാജി,  ടി കെ കുഞ്ഞമ്മദ്അധികാരി എന്നിവർ എല്ലാവരും പി ജെ ജോസഫിൻറെ അടുത്തുപോയി കോഴിക്കോട് കൊടുവള്ളി ജില്ലയിലെ പാലക്കുറ്റി എന്ന സ്ഥലത്ത് സമീപത്തുനിന്ന് സ്കൂൾ ഇല്ലാത്തതിനാൽ അവിടെ സ്കൂൾ അനുവദിച്ചു തരണം എന്ന് പറയുകയും  ചെയ്തു. (ടി കെ കുഞ്ഞമ്മദ് അധികാരി കേരള കോൺഗ്രസിൻറെ നേതാവ് ആയിരുന്നു മന്ത്രിയുമായി അദ്ദേഹം നല്ല ബന്ധത്തിലായിരുന്നു.) അവർ അന്ന് അവിടെ താമസിച്ചു ച്ചു പിറ്റേദിവസം  മന്ത്രിസഭയിൽ പാലക്കുടി സ്കൂൾ അനുവദിച്ചതുമായി  തീരുമാനിച്ചിതിൻ്റെ അടിസ്ഥാനത്തിൽ അവർ തിരിച്ചു നാട്ടിലേക്ക് പുറപ്പെട്ടു. പിന്നീട് നിയമപരമായി സ്ഥലം സംബന്ധിച്ച ചെയ്യേണ്ട കാര്യങ്ങൾ എല്ലാം രണ്ടുമൂന്നു മാസങ്ങൾ കൊണ്ട്  മുഹമ്മദ് മാസ്റ്ററും, അബൂബക്കർ ഹാജിയും ശരിയാക്കി ഗവൺമെൻറിൽ കൊടുത്തു. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഉത്തരവാദിത്തങ്ങളും ടി കെ മുഹമ്മദ് മാസ്റ്റർ കേൾക്കണമെന്നും എവിടെയെല്ലാം ഒപ്പിട്ട് തരണമോ അവിടെയെല്ലാം ഞാൻ ഒപ്പിട്ടു തരാം എന്നും ഇ കെ അബൂബക്കർ ഹാജി ടികെ മുഹമ്മദ് മാസ്റ്ററോട് പറഞ്ഞു ബോധിപ്പിച്ചു. ടി കെ മുഹമ്മദ് മാസ്റ്റർ അത് ഏറ്റെടുക്കുകയും ചെയ്തു. അതനുസരിച്ച് സ്കൂളിന് വേണ്ട  എല്ലാ ജോലികളും തുടങ്ങുകയും അതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കൊണ്ടുപോകേണ്ട പേപ്പറുകൾ ഒക്കെ ടി കെ മാത്രമായിരുന്നു കൊണ്ടുപോയത്. അങ്ങിനെ സ്കൂളിൻറെ എൻറെ പേര് എഴുതി കൊടുക്കാൻ അവിടെനിന്നും നിർദ്ദേശിക്കുകയും പാലക്കുറ്റിഎ എംഎൽപി സ്കൂൾ (പാലക്കുറ്റി എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ) എന്ന പേര് എഴുതി വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിൽ ടി കെ കൊടുത്തു. 1982 ഓഗസ്റ്റ് മാസത്തിൽ മേലെഴുതിയ പ്രകാരം ഗവൺമെൻറ് ലിസ്റ്റിൽ വന്നു. തുടർന്ന് പാലക്കുറ്റി തൻവീറുൽ ഹുദാ മദ്രസയിൽ സ്കൂൾ  തുടങ്ങാൻ  തീരുമാനിക്കുന്നതിന് വേണ്ടി പാലക്കുറ്റി മഹല്ല് കമ്മിറ്റി അംഗങ്ങളായ സി പി പരീക്കുട്ടി ഹാജി, പൂക്കോയതങ്ങൾ എന്നിവരെല്ലാം കൂടിച്ചേർന്ന് മീറ്റിംഗ് നടത്തുകയും സ്കൂളിന് തുടക്കം കുറിക്കാൻ തീരുമാനിക്കുകയും ചെയ്തു. പി വി മുഹമ്മദ് ,കെ മൂസക്കുട്ടി ,ടി കെ പരീക്കുട്ടി ഹാജി, ഡി ഇ ഒ , എ ഇ ഓ, എന്നീ  പൗര പ്രമുഖൻ മാരുടെ സാന്നിധ്യത്തിൽ വലിയൊരു ജനാവലിയോടെ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ ഒന്നാമത്തെ ദിവസം തന്നെ ടി കെ HM ആയി ഒപ്പിട്ടു (3/8/1982) (ടി കെ എ എൽ പി സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയി പാല കുറ്റിയിൽ തുടങ്ങിയ ദിവസം തന്നെ വന്നു) പിന്നീട് കെ സുരേന്ദ്രൻ മാസ്റ്റർ,ടിവി മജീദ് മാസ്റ്റർ, പി കെ മുഹമ്മദലി  മാസ്റ്റർ എന്നിവരും ഒപ്പിട്ടു. തുടക്കത്തിൽ 104 കുട്ടികൾ ചേർന്നു 3 ഡിവിഷൻ  ഉണ്ടാക്കി.

പിന്നീട് ഇപ്പോഴുള്ള സ്ഥലങ്ങളിലൊക്കെ ആവശ്യമായ രേഖകൾ ശരിയാക്കി ബിൽഡിങ് സ്ഥാപിച്ചു. മാനിപുരം നമ്പൂതിരിക് പണിക്കായി കരാർ കൊടുത്തു. അണ്ടോണ യുപി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കെ എം മൊയ്തീൻ ഷാ മാസ്റ്റർ കെ ഇ ആർ നിയമാനുസരണം ചെയ്യേണ്ട എല്ലാകാര്യങ്ങളിലും ടികെ മുഹമ്മദ് മാസ്റ്ററോടൊപ്പം നിന്നെക്കൊണ്ട് സഹായിച്ചത് മറക്കാൻപറ്റില്ല. എ ഇ ഒ ഓഫീസിലെ കൂടത്തായി കാരൻ ടോം തോമസ്  എല്ലാ സഹായവും ചെയ്തു തന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹലോ ഇംഗ്ലീഷ്.
  • ഉല്ലാസ ഗണിതം.
  • ഒരു ദിനം ഒരറിവ്.
  • സയൻസ് ക്ലബ്.
  • ഇംഗ്ലീഷ് ക്ലബ്.
  • മാത് ക്ലബ്.

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്റ്റസ് വാസന്തി പുതിയോട്ടിലും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സി.അബ്ദുറഹിമാനും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

MUHAMMED MASTER TK

SURANDRAN MASTER

TV MAJEED MASTER

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഷമീം റഹ്മാൻ

ഴികാട്ടി

"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്_പാലക്കുറ്റി&oldid=1780129" എന്ന താളിൽനിന്ന് ശേഖരിച്ചത്