"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 65: | വരി 65: | ||
പ്രമാണം:42019 HE25.jpeg | പ്രമാണം:42019 HE25.jpeg | ||
</gallery> | </gallery> | ||
<big><big>'''സ്കൂളിന് പ്രകാശമാകുന്നവരെക്കുറിച്ച് അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.''''</big></big> | |||
{|role="presentation" class="wikitable mw-collapsible mw-collapsed" | |||
|- | |||
!style="background-color:#CEE0F2;" | ക്രമനമ്പർ !! style="background-color:#CEE0F2;" |പേര്!!style="background-color:#CEE0F2;" |തസ്തിക!!style="background-color:#CEE0F2;" | | |||
|- | |||
!ക്രമനമ്പർ | |||
!പേര് | |||
!വിഷയം | |||
|- | |||
|1 | |||
|സുരേഷ് കുമാർ ജി എസ് | |||
|യു പി വിഭാഗം | |||
|വകുപ്പ് തലവൻ | |||
|- | |||
|2 | |||
|രശ്മി ജി | |||
|യു പി വിഭാഗം | |||
|- | |||
|3 | |||
|ജിഷ ബി | |||
|യു പി വിഭാഗം | |||
|- | |||
|4 | |||
|എസ് കെ ലീന | |||
|യു പി വിഭാഗം | |||
|- | |||
|5 | |||
|സബീന കെ എം | |||
|യു പി വിഭാഗം | |||
|- | |||
|6 | |||
|അനുജി എ | |||
|യു പി വിഭാഗം | |||
|- | |||
|7 | |||
| പൂർണ്ണ എം പിള്ള | |||
|യു പി വിഭാഗം | |||
|- | |||
|8 | |||
|ശ്രീജി എസ് | |||
|യു പി വിഭാഗം | |||
|- | |||
|9 | |||
|മിനി എസ് | |||
|യു പി വിഭാഗം | |||
|- | |||
|10 | |||
|ദീപ രവീന്ദ്രൻ | |||
|യു പി വിഭാഗം | |||
|- | |||
|11 | |||
|ആശ റാണി റ്റി സി | |||
|യു പി വിഭാഗം | |||
|- | |||
|12 | |||
|ബിന്ദു ലക്ഷ്മി | |||
|യു പി വിഭാഗം | |||
|- | |||
|13 | |||
|ഇന്ദു ബി എസ് | |||
|യു പി വിഭാഗം | |||
|- | |||
|14 | |||
|ശ്രീല ആർ വി | |||
|യു പി വിഭാഗം | |||
|- | |||
|15 | |||
|രാഹുൽ എസ് | |||
|യു പി വിഭാഗം | |||
|- | |||
|16 | |||
|സീന | |||
|യു പി വിഭാഗം | |||
|- | |||
|17 | |||
|ഷാജഹാൻ എം | |||
|യു പി വിഭാഗം | |||
|- | |||
|18 | |||
|അശ്വതി എം എസ് | |||
|യു പി വിഭാഗം | |||
|- | |||
|19 | |||
|സൈദുനിസ്സ റ്റി | |||
|യു പി വിഭാഗം | |||
|- | |||
|20 | |||
|അമൽ കിച്ചു എസ് | |||
|യു പി വിഭാഗം | |||
|- | |||
|21 | |||
|ആശ | |||
|യു പി വിഭാഗം | |||
|- | |||
|22 | |||
|വീണ | |||
|യു പി വിഭാഗം | |||
|- |
22:01, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രൈമാറി വിഭാഗം ഒരു അവലോകനം
കോവിഡ് മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂൾ തുറക്കാനാകാതെ ജൂൺ ഒന്ന്, ഈ അധ്യയന വർഷത്തിലെ ആദ്യദിനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. കുട്ടികൾ തങ്ങളുടെ പഠനമുറി തയ്യാറാക്കിയും , വീടുകളിൽ മധുര വിതരണം നടത്തിയും ഈ ദിനത്തെ വരവേറ്റു. വിവിധ ദിനാചരണ പ്രവർത്തനങ്ങളിൽ ഓൺലൈനായി പങ്കെടുത്ത കുട്ടികളുടെ സാന്നിധ്യം വളരെ ശ്രദ്ധേയമാണ്. ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്,കുട്ടികൾ തങ്ങളുടെ വീടുകളിൽ വൃക്ഷത്തൈ നട്ടു.പ്രകൃതി സ്നേഹം തുളുമ്പുന്ന കവിതകൾ മറ്റുള്ളവർക്കായി പങ്കുവെച്ചും പ്രകൃതിയെ,വൃക്ഷങ്ങളെ, സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എല്ലാവരെയും ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള ചിത്രരചനയും, പോസ്റ്ററുകളും ഷെയർ ചെയ്ത് ഈ ദിനം ആഘോഷമാക്കി. ജൂൺ 19 വായനാദിനം വായനയുടെ പ്രസക്തി മുൻനിർത്തി,വായനാശീലം വളരുന്നതിന് വേണ്ടി കുട്ടികൾ അവരുടെ വീടുകളിൽ പരമാവധി പുസ്തകങ്ങൾ സംഘടിപ്പിക്കുകയും വായന മൂല തയ്യാറാക്കുകയും ഓരോ ആഴ്ചയിലും ഓരോ ബുക്ക് വീതമെങ്കിലും വായിക്കാൻ പ്രതിജ്ഞയെടുക്കുകയും ചെയ്തു.ലോക ലഹരി വിരുദ്ധ ദിനം ആയ ജൂൺ 26,ലഹരി വസ്തുക്കളെ ഈ ലോകത്ത് നിന്ന് പാടെ തുടച്ചുനീക്കുന്നതിന് വേണ്ടി കുട്ടികൾ പ്രതിജ്ഞയെടുത്തു.ബോധവൽക്കരണം,പോസ്റ്ററുകൾ, ലഘുവിവരണം തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയുണ്ടായി. ഹിരോഷിമ ദിനം ഓഗസ്റ്റ് 6, നാഗസാക്കി ദിനം ഓഗസ്റ്റ് 9ഈ ദിനങ്ങളിൽ ഇനി ഒരു യുദ്ധം വേണ്ട എന്ന സന്ദേശത്തിന്റെ പ്രചരണാർത്ഥം വിവിധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, ലഘു വിവരണങ്ങൾ ഇവ കുട്ടികൾ നിർമ്മിക്കുകയും യുദ്ധത്തിനെതിരെയുള്ള സന്ദേശങ്ങളിൽ പങ്കാളികൾ ആകുകയും ചെയ്തു. ഓഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക നിർമ്മാണം, ലഘുപ്രസംഗം, നൃത്താവിഷ്കാരം സ്വാതന്ത്ര ഗീതങ്ങൾ, ചരിത്ര നായകന്മാരുടെ വേഷപ്പകർച്ച അവതരണം എന്നിങ്ങനെ വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു സെപ്റ്റംബർ 16 ഓസോൺ ദിനം ഭൂമിയുടെ കുടയായ ഓസോൺപാളി സംരക്ഷിക്കേണ്ടതിന്റെ ഗൗരവം മനസ്സിലാക്കി സന്ദേശങ്ങളിലൂടെയും ലഘു കുറിപ്പുകളിലൂടെയും പ്രചരിപ്പിക്കുന്നതിൽ കുട്ടികൾ ഏറെ പങ്കാളികളായി. ദേശീയ രക്തദാന ദിനമായ ഒക്ടോബർ 1 രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ അതിന്റെ മഹാത്മ്യം എത്രവലുതാണെന്ന് മനസ്സിലാക്കിക്കൊണ്ട് ഇതിന്റെ പ്രചരണ സന്ദേശങ്ങൾ ബോധവത്ക്കരണം ഇവ ഗ്രൂപ്പുകളിൽ നടന്നു.ഒക്ടോബർ 2 ഗാന്ധിജയന്തി -സ്നേഹം,സമാധാനം അഹിംസ എന്നീ മൂല്യങ്ങളുടെ സഹയാത്രികനായിരുന്ന ഗാന്ധിജിയുടെ ജന്മദിനം ഗാന്ധിസൂക്തങ്ങൾ,ഗാന്ധി ചരിത്രം ഇവയിലൂടെ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.കേരളപ്പിറവി ദിനമായ നവംബർ 1. ഈ ദിനം കുട്ടികൾക്ക് സ്കൂളിലെത്തിയതിന്റെ ആവേശം കൂടി നിറഞ്ഞതായിരുന്നു മലയാളത്തനിമ നിറഞ്ഞ വേഷ പകർച്ചയിലൂടെ നൃത്താവിഷ്കാരം സംഗീതപരിപാടികൾഇവ അവതരിപ്പിക്കുകയുണ്ടായി.കുട്ടികളുടെ ദിനമായ നവംബർ 14- ചാച്ചാജിയുടെ ജന്മദിനം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് ഈ ദിനം ആഘോഷമാക്കി. ജനുവരി 26 റിപ്പബ്ലിക് ഡേ ദിനത്തിൽ ദേശസ്നേഹം വളർത്തുന്ന കവിതകളും ആശയങ്ങളും ചിത്രങ്ങളും ഗ്രൂപ്പുകളിൽ പങ്കുവെക്കുകയുണ്ടായി.
വീട് ഒരു വിദ്യാലയം
കോവിഡ് മഹാമാരി മൂലം നേരിട്ട് അധ്യയനം സാധ്യമാകാതെ നിൽക്കുന്ന ഈ സാഹചര്യത്തിൽ പഠനം എളുപ്പമാക്കുന്നതിന് വേണ്ടി, അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടുകൂടി, വീട്ടിൽ വച്ച് തന്നെ വിവിധ പഠനപ്രവർത്തനങ്ങൾ ചെയ്തു നോക്കി നേരിട്ട് മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള പുതിയ സംരംഭം- `വീട് ഒരു വിദ്യാലയം ´പദ്ധതി ഉദ്ഘാടനം ചെയ്യുകയും തുടർ പ്രവർത്തനങ്ങൾ നടത്തി പോരുകയും ചെയ്യുന്നു.സുരീലി ഹിന്ദി
നമ്മുടെ സ്കൂളിൽ 20/12/2021 ൽ സുരീലി ഹിന്ദിയുടെ ഉത്ഘാടനം നടന്നു. HM, PTA പ്രസിഡന്റ്, വാർഡ് മെമ്പർ, മറ്റു അധ്യാപകരും കുട്ടികളും പങ്കെടുത്തു. ബി ആർ സി യിൽ നിന്നും സുവീഷ് സാറിന്റെ സാനിധ്യം ഉണ്ടായിരുന്നു, കുട്ടികൾ ഹിന്ദിയിൽ നല്ല രീതിയിൽ കവിതകളും, മറ്റു പരിപാടികളും അവതരിപ്പിച്ചു. സുരീലി ഹിന്ദി കുട്ടികളിൽ ഹിന്ദിയിൽ താല്പര്യം ഉണ്ടാക്കുന്നതിൽ സഹായിച്ചു. സുരീലി ഹിന്ദിയും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലാസ്സിലും നടത്തിയിരുന്നു. ഓൺലൈൻ ക്ലാസ്സിലും പ്രവർത്തനങ്ങൾ നടന്നു വരികയാണ്.മലയാളത്തിളക്കം
മലയാളത്തിളക്കത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവരെ ഗ്രൂപ്പിൽ ചേർത്തു വേണ്ട പിന്തുണ നൽകുകയും ചെയ്തു. രക്ഷാകർത്താക്കളുടെ യോഗം വിളിച്ചു . വീട്ടിൽ നൽകേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുത്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ പ്രവർത്തനങ്ങൾ ഏറെ സഹായകരമായിരുന്നു. വായനാ കാർഡുകൾ , കഥാപുസ്തകങ്ങൾ എന്നിവ നൽകുകയും അത് രക്ഷിതാവിന്റെ സഹായത്തോടെ വായിക്കാനും ശീലിച്ചു. സ്കൂൾ തുറന്ന് എത്തിയപ്പോൾ പാഠഭാഗവുമായി ബന്ധപ്പെട്ട് അവരുടെ ലേഖന പരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സാധിച്ചു. സ്വതന്ത്രവായന ശീലിപ്പിക്കാൻ സാധിച്ചു. ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ മലയാളത്തിളക്കം സമീപനം പ്രയോജനപ്പെടുത്താൻ കഴിഞ്ഞു.
മലയാളത്തിളക്കം - കുട്ടികളുടെ പ്രവർത്തനങ്ങൾസംസ്കൃതോത്സവം
5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലായി 160 കുട്ടികൾ സംസ്‌കൃതം ഒന്നാം ഭാഷയായിൽ പഠിക്കുന്നുണ്ട്. യു. പി, എച്ച്. എസ് വിഭാഗങ്ങളിലായി രണ്ട് അദ്ധ്യാപകരുണ്ട്. പഠന പ്രവർത്തനങ്ങൾക്ക് പുറമേ അനുബന്ധ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കുന്നുണ്ട്. സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ കഴിഞ്ഞവർഷവും യു. പി, എച്ച്. എസ് വിദ്യാർഥികൾ മികച്ച വിജയം നേടി.... 4 യു. പി കുട്ടികളും, എച്ച്. എസ് ൽ 6 കുട്ടികളും ഇത്തവണ സ്കോളർഷിപ്പ് നേടി. സബ്ജില്ലാ സംസ്കൃതോത്സവത്തിൽ എച്ച്. എസ് വിഭാഗത്തിൽ 8 വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ് എന്നത് അഭിമാനകരമാണ്. ഒടുവിൽ നടന്ന 2020 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും, അഷ്ടപദി മത്സരത്തിൽ കുമാരി നന്ദന ആർ. എ (എ ഗ്രേഡ് )കരസ്ഥമാക്കി മികച്ച വിജയം നേടി. യു. പി വിഭാഗം സംസ്കൃതതോത്സവത്തിലും മികച്ച നേട്ടം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും പ്രശ്നോത്തരികളും സുഭാഷിത അവതരണവുമൊക്കെ ഓൺലൈനായും ഓഫ് ലൈനായും നടത്താറുണ്ട്. 'പദപരിചയം' എന്ന പദ്ധതിയിലൂടെ ദിവസവും ഒരു സംസ്‌കൃതം വാക്ക് അതിന്റെ ഇംഗ്ലീഷ് /മലയാളം അർത്ഥമുൾപ്പെടെ പരിചയപ്പെടുത്തുന്ന ഒരു ബോർഡും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. സംസ്‌കൃത ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാറുണ്ട്.
ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ്
നമ്മുടെ സ്കൂളിലെ ഹലോഇംഗ്ലീഷ് ഹലോ വേൾഡ് ന്റെ സ്കൂൾ ലെവൽ ഉദ്ഘാടനം ജനുവരി 11 ന് നടന്നു. കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടെ കാര്യപരിപാടികൾ ആരംഭിച്ചു. പി റ്റി എ പ്രസിഡന്റ് റസൂൽഷ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സുരേഷ്‌സാർ, പ്രിൻസിപ്പൽ ദീപ ടീച്ചർ, സ്കൂൾ മാനേജർ, മറ്റ് സീനിയർ അധ്യാപകർ എന്നിവർ സംസാരിക്കുകയുണ്ടായി. അധ്യാപകർ, കുട്ടികൾ, രക്ഷകർതാക്കൾ, ട്രെയിനിംഗ് അധ്യാപകർ എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു. എല്ലാ കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രോഗ്രാമിന്റെ ആകർഷനിയത വർധിപ്പിച്ചു.സ്കൂളിന് പ്രകാശമാകുന്നവരെക്കുറിച്ച് അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.'
ക്രമനമ്പർ | പേര് | തസ്തിക | |
---|---|---|---|
ക്രമനമ്പർ | പേര് | വിഷയം | |
1 | സുരേഷ് കുമാർ ജി എസ് | യു പി വിഭാഗം | വകുപ്പ് തലവൻ |
2 | രശ്മി ജി | യു പി വിഭാഗം | |
3 | ജിഷ ബി | യു പി വിഭാഗം | |
4 | എസ് കെ ലീന | യു പി വിഭാഗം | |
5 | സബീന കെ എം | യു പി വിഭാഗം | |
6 | അനുജി എ | യു പി വിഭാഗം | |
7 | പൂർണ്ണ എം പിള്ള | യു പി വിഭാഗം | |
8 | ശ്രീജി എസ് | യു പി വിഭാഗം | |
9 | മിനി എസ് | യു പി വിഭാഗം | |
10 | ദീപ രവീന്ദ്രൻ | യു പി വിഭാഗം | |
11 | ആശ റാണി റ്റി സി | യു പി വിഭാഗം | |
12 | ബിന്ദു ലക്ഷ്മി | യു പി വിഭാഗം | |
13 | ഇന്ദു ബി എസ് | യു പി വിഭാഗം | |
14 | ശ്രീല ആർ വി | യു പി വിഭാഗം | |
15 | രാഹുൽ എസ് | യു പി വിഭാഗം | |
16 | സീന | യു പി വിഭാഗം | |
17 | ഷാജഹാൻ എം | യു പി വിഭാഗം | |
18 | അശ്വതി എം എസ് | യു പി വിഭാഗം | |
19 | സൈദുനിസ്സ റ്റി | യു പി വിഭാഗം | |
20 | അമൽ കിച്ചു എസ് | യു പി വിഭാഗം | |
21 | ആശ | യു പി വിഭാഗം | |
22 | വീണ | യു പി വിഭാഗം |