"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:46058 school club.jpeg|ലഘുചിത്രം]]
[[പ്രമാണം:46058 school assembly.jpeg|ലഘുചിത്രം]]
 
== '''സ്കൂൾ അസംബ്ലി''' ==
[[പ്രമാണം:46058 assembly.jpeg|ലഘുചിത്രം]]
 
      സ്കൂളിൽ എല്ലാ ആഴ്ചയിലും ഒരു ദിവസവും പ്രധാനപട്ട ദിനാചരണങ്ങളിലും ഓപ്പൺ അസംബ്ലി നടത്തപ്പെടുന്നു .ഓരോ ക്ലാസ്സുകാരുടെ നേതൃത്വത്തിൽ അസംബ്ലി  കൃത്യമായി  നടത്തുന്നു .[[പ്രമാണം:46058 school club.jpeg|ലഘുചിത്രം]]
 
== '''സ്കൂൾതല ക്ലബ് പ്രവർത്തനങ്ങൾ''' ==
== '''സ്കൂൾതല ക്ലബ് പ്രവർത്തനങ്ങൾ''' ==

=== ഗണിത ക്ലബ് ===
=== ഗണിത ക്ലബ് ===
വരി 8: വരി 26:

ശ്രി ശ്രിനിവാസരാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 നു ദേശീയഗണിതശാസ്ത്രദിനം വളരെ മനോഹരമായി തന്നെ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു .തദവസരത്തിൽ ഗണിതാശയങ്ങൾ വിവിധ കലാരൂപങ്ങളിലൂടെ കുട്ടികളുടെ മുൻപിൽ എത്തിക്കാൻ സാധിച്ചു .

=== പരിസ്ഥിതി ക്ലബ് ===
=== പരിസ്ഥിതി ക്ലബ് ===
പരിസ്ഥിതി ദിനമായ ജൂൺ 5. നു ഓൺലൈൻ പ്ലാറ്റുഫോമിലൂടെ സ്കൂൾതലത്തിൽ വിവിധ  പരിപാടികൾ നടത്തി .കുട്ടികൾ തങ്ങളുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു .അടുക്കളത്തോട്ടം വീടുകളിൽ നിർമിച്ചു തുടങ്ങുകയും ചെയ്തു .എല്ലാ സ്ടലങ്ങളിലും പച്ചപ്പ്‌ കൊണ്ടുവരണം എന്ന സന്ദേശം പ്രചരിപ്പിക്കാൻ ചെടിത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കാൻ കുട്ടികളെ ആഹുവാനം ചെയ്തു .ഒക്ടോബർ 22. നു വേൾഡ് ഹാബിറ്റാറ് ഡേ ദിനാചരണം നടത്തി .മനുഷ്യൻ മാത്രമല്ല ,മറ്റു ജീവജാലങ്ങളും ഈ ഭൂമിക്കു അവകാശികളാണെന്ന അബബോധം കുട്ടികൾക്ക് നൽകാനായി ബോധവൽകരണ ക്ലാസ് ഓൺലൈൻ ആയി നൽകി .

=== ജൂനിയർ റെഡ് ക്രോസ്സ് ===
വിദ്യാർത്ഥികളിൽ സാമൂഹ്യകപ്രതിബദ്ധതയും സഹജീവിസ്നേഹവും സേവനമനോഭാവവും വളർത്തുന്ന സങ്കടനയാണ് ജൂനിയർ റെഡ് ക്രോസ്സ് .8,9,10  ക്ലാസ്സുകളിൽ നിന്ന് A B C ലെവലുകളിലായി 60 കുട്ടികൾ ഉൾപ്പെടുന്ന ഒരു യൂണിറ്റ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .A B C ലെവലുകളിൽ ഉയർന്ന മാർക്കോടെ  JRC കുട്ടികൾ തങ്ങളുടെ പഠനമികവ് കാട്ടുന്നു .  

=== വിദ്യാരംഗം കലാസാഹിത്യവേദി ===
=== വിദ്യാരംഗം കലാസാഹിത്യവേദി ===
[[പ്രമാണം:46058 praveshanolsavam.jpeg|ലഘുചിത്രം]]
2021. ജൂൺ 19. നു വായനാദിനത്തോടനുബന്ധിച്ചു വായനാദിന  ക്വിസ് , പ്രസംഗം എന്നിവ നടത്തപ്പെട്ടു .2021. ജൂലൈ 9. നു ഓൺലൈൻ ആയി ഈ വർഷത്തെ പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടു .ഹെഡ് മിസ്ട്രസ്  അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി .ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ചു ഓണപ്പാട്ട് , മലയാളിമങ്ക മത്സരം ,ഓണത്തെക്കുറിച്ചുള്ള നാട്ടറിവ് എന്നിവ ഓൺലൈൻ ആയി നടത്തുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടും ഉത്സാഹത്തോടും കൂടി ഇതിൽ പങ്കെടുത്തു .

നവംബര് 1. നു കേരളപിറവിയോട് അനുബന്ധിച്ചു ക്ലാസ് അടിസ്ഥാനത്തിൽ കേരളപ്പിറവി ക്വിസ് മത്സരം ,പ്രസംഗമത്സരം എന്നിവ നടത്തപ്പെട്ടു . കുട്ടികളുടെ പ്രവേശാനുത്സവവും അദ്ധ്യാപകരുടെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തപ്പെട്ടു .
നവംബര് 1. നു കേരളപിറവിയോട് അനുബന്ധിച്ചു ക്ലാസ് അടിസ്ഥാനത്തിൽ കേരളപ്പിറവി ക്വിസ് മത്സരം ,പ്രസംഗമത്സരം എന്നിവ നടത്തപ്പെട്ടു . കുട്ടികളുടെ പ്രവേശാനുത്സവവും അദ്ധ്യാപകരുടെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തപ്പെട്ടു .കുട്ടനാടിന്റെ പ്രാദേശികമായ കലാരൂപങ്ങളുടെ പരിചയപ്പെടുത്തലും അതുവഴി ഒരു നാടിന്റെ സാംസകാരിക പൈതൃകവും തനിമയും നിലനിർത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ മങ്കൊമ്പ് ബി.ആർ.സിയുടെ നേതൃത്വത്തിൽ 10/03/2022ൽ നസ്രത്ത് പാരീഷ് ഹാളിൽ വെച്ച് നടന്ന
[[പ്രമാണം:46058 sargakairali.jpeg|ലഘുചിത്രം]]
"സർഗ്ഗകൈരളി -2022" പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു .
 
=== സോഷ്യൽ സയൻസ് ക്ലബ് ===
=== സോഷ്യൽ സയൻസ് ക്ലബ് ===
വരി 23: വരി 53:

=== ഇംഗ്ലീഷ് ക്ലബ് ===
=== ഇംഗ്ലീഷ് ക്ലബ് ===
[[പ്രമാണം:46058 English ciub.jpeg|ലഘുചിത്രം]]
2021-22  അക്കാഡമിക് വർഷത്തെ  ക്ലബ് ആക്ടിവിറ്റീസ് ഓൺലൈൻ പ്ലാറ്റഫോം വഴി വളരെ ആക്ടിവയായി നടതപെട്ടു .എല്ലാ ആഴ്ചയും ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉൾകൊള്ളിച്ചു വിർച്യുൽ അസംബ്ലി നടത്തിവരുന്നു .രബീന്ദ്രനാഥിന്റെ 80- മത്തെ ചരമവാര്ഷികത്തോട്അനുബന്ധിച്ചു ഓഗസ്റ്റ് 7. നു ഇംഗ്ലീഷ് ഡേ ആചരിച്ചു .കുട്ടികളുടെ വിവിധ പരിപാടികൾ ഉൾകൊള്ളിച്ചു വീഡിയോ പ്രസന്റേഷൻ ഉണ്ടായിരുന്നു .എ വേർഡ് എ ഡേ ,എ പ്രോവെർബ് എ വീക്ക് എന്ന പ്രോഗ്രാം കുട്ടികൾക്ക് ഓൺലൈൻ ആയി നൽകുന്നു .ജനുവരി 4. നു കുട്ടികൾക്കായി ഒരു ഗ്രാമർ കോണ്ടെസ്റ് നടത്തി .

=== ഐ .റ്റി ക്ലബ് ===
ഐ റ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലൈറ്റ്‌ലെ കൈറ്റ്സ് പ്രവർത്തനം സ്കൂൾതലത്തിൽ മികച്ചരീതിയിൽ നടത്തുന്നു .sr. ഹെലൻ ,sr.മരിയ, ശ്രിമതി നിഷാമോൾ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഐ .ടി . ക്ലബ് പ്രവർത്തിക്കുന്നു .
==== ലിറ്റിൽ കൈറ്റ്സ് ====
[[പ്രമാണം:46058 LK1.jpeg|ലഘുചിത്രം]]
കൈറ്റിന്റെ  ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ ലിറ്റിൽ കൈറ്റ്സ്  പ്രവർത്തിക്കുന്നു .നവംബർ  27നു  സംസ്ഥാന തലത്തിൽ നടത്തപ്പെട്ട ആപ്റ്റിട്യുട്ടു ടെസ്റ്റിൽ ഒൻപതാം ക്ലാസ്സിൽനിന്നും 51  കുട്ടികൾ   പങ്കെടുക്കുകയും അതിൽനിന്നു 40 കുട്ടികളെ തിരഞ്ഞെടുത്തു 2021-22  വർഷത്തെ  യൂണിറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചു .കുട്ടികളെ രണ്ടു ബാച്ചുകളായി  തരംതിരിച്ചു ആനിമേഷൻ സാങ്കേതിക വിദ്യ പരിശീലിപ്പിച്ചുവരുന്നു .  
  
[[പ്രമാണം:46058 Lk2.jpeg|ലഘുചിത്രം]]

=== ഹിന്ദി ക്ലബ് ===
=== ഹിന്ദി ക്ലബ് ===
[[പ്രമാണം:46058 Hindi club.jpeg|ലഘുചിത്രം]]
ഹിന്ദിഭാക്ഷയിൽ കുട്ടികളുടെ അഭിരുചി വര്ധിപ്പിക്കാന് വിവിധ പരിപാടികൾ ,ദിനാചരങ്ങൾ , പോസ്റ്റർ രചനകൾ  ഈ അക്കാദമിക വർഷത്തിൽ നടത്തിവരുന്നു . ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ചു up,hs. ക്ലാസ്സ്കളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .കുട്ടികളുടെ ഭാഷാ  ശേഷി  വർധിപ്പിക്കാൻ സുരിലി ഹിന്ദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .

=== സയൻസ് ക്ലബ് ===
=== സയൻസ് ക്ലബ് ===
ജൂൺ 5. നു വേൾഡ് എൻവിറോണ്മെന്റ് ദിനത്തിൽ വീഡിയോ പ്രസന്റേഷൻ നടത്തി .അതിൽ ഹെഡ് മിസ്ട്രസ് ആമുഖപ്രഭാക്ഷണം നടത്തി i.പരിസ്ഥിതിയെയും പ്രപഞ്ചത്തെയും സംരക്ഷിക്കത്തിന്റെയും ആവശ്യകതയെകുറിച്ചു വർഷ വി ആർ ,അശ്വതി ബിജു എന്നിവർ പ്രസംഗിച്ചു .  ജൂലൈ 28. നു മഞ്ജു ടീച്ചറിന്റെ നേതൃത്വത്തിൽ ലോകപ്രകൃതി സംരക്ഷണദിനത്തിൽ ഒരു ബോധവത്കരണക്ലാസ്സ് നടത്തി .സെപ്തംബര് 16. നു ഓസോൺ ദിനത്തിൽ കുട്ടികൾ കൊളാഷ് ,പോസ്റ്റർ നിർമിച്ചു .ഡിസംബർ 14. നു ദേശിയ ഊർജ്ജസംരക്ഷണ അനുബന്ധിച്ചു ചാർട്ടു പ്രദർശിപ്പിച്ചു .
[[പ്രമാണം:46058 science quiz.jpeg|ലഘുചിത്രം]]
ജൂൺ 5. നു വേൾഡ് എൻവിറോണ്മെന്റ് ദിനത്തിൽ വീഡിയോ പ്രസന്റേഷൻ നടത്തി .അതിൽ ഹെഡ് മിസ്ട്രസ് ആമുഖപ്രഭാക്ഷണം നടത്തി i.പരിസ്ഥിതിയെയും പ്രപഞ്ചത്തെയും സംരക്ഷിക്കത്തിന്റെയും ആവശ്യകതയെകുറിച്ചു വർഷ വി ആർ ,അശ്വതി ബിജു എന്നിവർ പ്രസംഗിച്ചു .  ജൂലൈ 28. നു മഞ്ജു ടീച്ചറിന്റെ നേതൃത്വത്തിൽ ലോകപ്രകൃതി സംരക്ഷണദിനത്തിൽ ഒരു ബോധവത്കരണക്ലാസ്സ് നടത്തി .സെപ്തംബര് 16. നു ഓസോൺ ദിനത്തിൽ കുട്ടികൾ കൊളാഷ് ,പോസ്റ്റർ നിർമിച്ചു .ഡിസംബർ 14. നു ദേശിയ ഊർജ്ജസംരക്ഷണ അനുബന്ധിച്ചു ചാർട്ടു പ്രദർശിപ്പിച്ചു .ഫെബ്രുവരി 28 നു സയൻസ് ഡേയുമായി  ബന്ധപെട്ടു  സ്കൂൾതലത്തിൽ കുട്ടികൾക്കായി ക്വിസ് കോമ്പറ്റിഷൻ നടത്തി .
 
=== സ്പോർട്സ് ക്ലബ് ===
=== സ്പോർട്സ് ക്ലബ് ===
കുട്ടികളുടെ കായികശേഷിക്കു കൂടുതൽ പ്രാധാന്യം നൽകികൊണ്ട്  ത്രേസ്യമ്മ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിൽ സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു ഓൺലൈൻ ആയി അസ്സെംബ്ലയും യോഗ പ്രാക്റ്റീസും എക്സർസൈസ് ക്ലാസും എടുക്കുന്നു .

=== പ്രവർത്തിപരിചയം -ആർട്സ് ക്ലബ് ===
=== പ്രവർത്തിപരിചയം -ആർട്സ് ക്ലബ് ===
കുട്ടികളുടെ സർഗാത്മകവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവർത്തിപരിചയം -ആർട്സ് ക്ലബ് വളരെ മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂൾതലത്തിലുള്ള വിവിധ ആഘോഷങ്ങൾ -സ്കൂൾ ദിനാചരണം ,ക്രിസ്മസ് ആഘോഷങ്ങൾ ,പ്രവേശനോത്സവം തുടങ്ങിയവ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തിക്കൊണ്ടിരിക്കുന്നു .{{PHSchoolFrame/Pages}}
കുട്ടികളുടെ സർഗാത്മകവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവർത്തിപരിചയം -ആർട്സ് ക്ലബ് വളരെ മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂൾതലത്തിലുള്ള വിവിധ ആഘോഷങ്ങൾ -സ്കൂൾ ദിനാചരണം ,ക്രിസ്മസ് ആഘോഷങ്ങൾ ,പ്രവേശനോത്സവം തുടങ്ങിയവ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തിക്കൊണ്ടിരിക്കുന്നു  
 
=== ഗൈഡിങ് ===
[[പ്രമാണം:46058 guide.jpeg|ലഘുചിത്രം]]
സ്കൂൾ അദ്ധ്യാപികയായ ശ്രീമതി ത്രേസിയാമ്മ തോമസിന്റെ നേതൃത്വത്തിൽ 32 കുട്ടികൾ ഗൈഡിങ് പരിശീലനം ഈ വർഷത്തിൽ പൂർത്തിയാക്കി .2020-21  വർഷത്തിൽ 8 കുട്ടികൾ  രാജ്യപുരസ്കാർ കരസ്ഥമാക്കി .ഈ പ്രവർത്തിവർഷത്തിൽ 7കുട്ടികൾ  രാജ്യപുരസ്കാർ പരീക്ഷ എഴുതി .
 
=== ബാൻഡ് ട്രൂപ് ===
[[പ്രമാണം:45058 bandtroop.jpeg|ലഘുചിത്രം]]
സ്കൂൾ അദ്ധ്യാപകരയായ സോണിച്ചൻ സാറിന്റെയും  ത്രേസിയാമ്മ ടീച്ചറിന്റെയും നേതൃത്വത്തിൽ 25 കുട്ടികൾക്ക് ബാൻഡ് ട്രൂപ്പിൽ പരീശീലനം നൽകി  സ്കൂളിന് സ്വന്തമായി ഒരു ബാൻഡ് ട്രൂപ് രൂപീകരിക്കാൻ സാധിച്ചു .
 
== പി .റ്റി .എ ==
വിദ്യാർത്ഥികളുടെ പഠനരംഗത്തും സ്കൂൾ ഉന്നമനത്തിനും പി .റ്റി .എ പ്രവർത്തനങ്ങൾ  സ്കൂൾ അക്കാദമികതലത്തിൽ എറെ സഹായകമാണ് .കുട്ടികളുടെ വിവിധ ആവശ്യഘട്ടങ്ങളിൽ അവർക്കു വളരെ പ്രജോദനമായി  പി .റ്റി .എ  നിലകൊള്ളുന്നു .
 
===  പി .റ്റി .എ  എക്സിക്യൂട്ടീവ് അംഗങ്ങൾ -2021-22 ===
പി .റ്റി .എ  പ്രസിഡന്റ്                      -ശ്രി മാത്യു ടോജോ തോമസ്
 
പി .റ്റി .എ വൈസ് -പ്രസിഡന്റ്        -ശ്രി വിനോദ് വി
 
പി .റ്റി .എ സെക്രട്ടറി                        -ശ്രി ആന്റോ റ്റി മേപ്ര0
 
എം . പി .റ്റി .എ  പ്രസിഡന്റ്              -ശ്രിമതി ലിഡ തോമസ്
 
എം . പി .റ്റി .എ വൈസ്  പ്രസിഡന്റ്  -ശ്രിമതി റൂബി അഭിലാഷ്
 
       2021  സെപ്തംബര് 9 നു SSLC  പരീക്ഷയിൽ ഫുൾ എ+  നേടിയ 71 കുട്ടികളെ  ആദരിക്കാനായി പി .റ്റി .എ യുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം നടത്തി .
[[പ്രമാണം:46058 library.jpeg|ലഘുചിത്രം]]
 
== സ്കൂൾ ലൈബ്രറി  ==
 
സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ വളരെ മനോഹരമായി സ്കൂളിൽ നടക്കുന്നു .സമഗ്ര ശിക്ഷ അഭിയാൻ കേരള ദേശിയ വായനാദിനത്തോട് അനുബന്ധിച്ചു നടത്തുന്ന റീഡിങ് ക്യാമ്പയ്‌ഗൻ  മികച്ച രീതിയിൽ നടന്നുവരുന്നു .
 
== സ്കൂൾ ആനിവേഴ്സറി ==
[[പ്രമാണം:46058 anniversary.jpeg|ലഘുചിത്രം]]
              ഫെബ്രുവരി 3 നു  സ്കൂൾ ആനിവേഴ്സറി  വളരെ ഭംഗിയായി നടത്തപ്പെട്ടു .
 
{{PHSchoolFrame/Pages}}

20:12, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾ അസംബ്ലി

      സ്കൂളിൽ എല്ലാ ആഴ്ചയിലും ഒരു ദിവസവും പ്രധാനപട്ട ദിനാചരണങ്ങളിലും ഓപ്പൺ അസംബ്ലി നടത്തപ്പെടുന്നു .ഓരോ ക്ലാസ്സുകാരുടെ നേതൃത്വത്തിൽ അസംബ്ലി  കൃത്യമായി  നടത്തുന്നു .

സ്കൂൾതല ക്ലബ് പ്രവർത്തനങ്ങൾ

ഗണിത ക്ലബ്

കുട്ടികളിൽ ഗണിതത്തോടുള്ള ആഭിമുഖ്യവും അഭിരുചിയും വളർത്തുന്നതിൽ ഗണിത ക്ലബ്ബിന്റ പ്രവർത്തനങ്ങൾ വളരെ പ്രാദാന്യമർഹിക്കുന്നു .കുട്ടികളിലുള്ള ഗണിതാഭിരുചി വളർത്തുന്നതിനായി ക്വിസ് ,പാറ്റേൺ ,രചന ,പ്രസംഗം തുടങ്ങി നിരവധി മത്സരങ്ങൾ നടത്തി .ഹൈസ്കൂൾ വിഭാഗത്തിൽ അശ്വതി ബിജു ,ജോസ്മി മോൾ ബിജു എന്നിവർ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .സബ് ജില്ലാ ഹൈ സ്കൂൾ തലത്തിൽ നടത്തിയ ഗണിതാശയ അവതരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഡി ബി കോളേജ് ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനവും ക്യാഷ് പ്രൈസും ഈ സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കി .

ശ്രി ശ്രിനിവാസരാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 നു ദേശീയഗണിതശാസ്ത്രദിനം വളരെ മനോഹരമായി തന്നെ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു .തദവസരത്തിൽ ഗണിതാശയങ്ങൾ വിവിധ കലാരൂപങ്ങളിലൂടെ കുട്ടികളുടെ മുൻപിൽ എത്തിക്കാൻ സാധിച്ചു .

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ദിനമായ ജൂൺ 5. നു ഓൺലൈൻ പ്ലാറ്റുഫോമിലൂടെ സ്കൂൾതലത്തിൽ വിവിധ പരിപാടികൾ നടത്തി .കുട്ടികൾ തങ്ങളുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു .അടുക്കളത്തോട്ടം വീടുകളിൽ നിർമിച്ചു തുടങ്ങുകയും ചെയ്തു .എല്ലാ സ്ടലങ്ങളിലും പച്ചപ്പ്‌ കൊണ്ടുവരണം എന്ന സന്ദേശം പ്രചരിപ്പിക്കാൻ ചെടിത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കാൻ കുട്ടികളെ ആഹുവാനം ചെയ്തു .ഒക്ടോബർ 22. നു വേൾഡ് ഹാബിറ്റാറ് ഡേ ദിനാചരണം നടത്തി .മനുഷ്യൻ മാത്രമല്ല ,മറ്റു ജീവജാലങ്ങളും ഈ ഭൂമിക്കു അവകാശികളാണെന്ന അബബോധം കുട്ടികൾക്ക് നൽകാനായി ബോധവൽകരണ ക്ലാസ് ഓൺലൈൻ ആയി നൽകി .

ജൂനിയർ റെഡ് ക്രോസ്സ്

വിദ്യാർത്ഥികളിൽ സാമൂഹ്യകപ്രതിബദ്ധതയും സഹജീവിസ്നേഹവും സേവനമനോഭാവവും വളർത്തുന്ന സങ്കടനയാണ് ജൂനിയർ റെഡ് ക്രോസ്സ് .8,9,10  ക്ലാസ്സുകളിൽ നിന്ന് A B C ലെവലുകളിലായി 60 കുട്ടികൾ ഉൾപ്പെടുന്ന ഒരു യൂണിറ്റ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .A B C ലെവലുകളിൽ ഉയർന്ന മാർക്കോടെ  JRC കുട്ടികൾ തങ്ങളുടെ പഠനമികവ് കാട്ടുന്നു .  

വിദ്യാരംഗം കലാസാഹിത്യവേദി

2021. ജൂൺ 19. നു വായനാദിനത്തോടനുബന്ധിച്ചു വായനാദിന ക്വിസ് , പ്രസംഗം എന്നിവ നടത്തപ്പെട്ടു .2021. ജൂലൈ 9. നു ഓൺലൈൻ ആയി ഈ വർഷത്തെ പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടു .ഹെഡ് മിസ്ട്രസ് അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി .ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ചു ഓണപ്പാട്ട് , മലയാളിമങ്ക മത്സരം ,ഓണത്തെക്കുറിച്ചുള്ള നാട്ടറിവ് എന്നിവ ഓൺലൈൻ ആയി നടത്തുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടും ഉത്സാഹത്തോടും കൂടി ഇതിൽ പങ്കെടുത്തു .

നവംബര് 1. നു കേരളപിറവിയോട് അനുബന്ധിച്ചു ക്ലാസ് അടിസ്ഥാനത്തിൽ കേരളപ്പിറവി ക്വിസ് മത്സരം ,പ്രസംഗമത്സരം എന്നിവ നടത്തപ്പെട്ടു . കുട്ടികളുടെ പ്രവേശാനുത്സവവും അദ്ധ്യാപകരുടെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തപ്പെട്ടു .കുട്ടനാടിന്റെ പ്രാദേശികമായ കലാരൂപങ്ങളുടെ പരിചയപ്പെടുത്തലും അതുവഴി ഒരു നാടിന്റെ സാംസകാരിക പൈതൃകവും തനിമയും നിലനിർത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ മങ്കൊമ്പ് ബി.ആർ.സിയുടെ നേതൃത്വത്തിൽ 10/03/2022ൽ നസ്രത്ത് പാരീഷ് ഹാളിൽ വെച്ച് നടന്ന

"സർഗ്ഗകൈരളി -2022" പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു .

സോഷ്യൽ സയൻസ് ക്ലബ്

2021-22. വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി മുന്നോട്ടുപോകുന്നു .ഓഗസ്റ്റ് 6,8, ഹിരോഷിമ -നാഗസാക്കി ദിനങ്ങളുടെ ആചരണം നടത്തി .യുക്തം മാനവരാശിക്ക് ഗുണകരമല്ലന്നും, അത് നഷ്ടങ്ങളും ജീവഹാനിയും മാത്രമേ വരുത്തിവക്കത്തൊള്ളൂ എന്ന തിരിച്ചറിവ് കുട്ടികളിൽ എത്തിക്കാൻ ഓൺലൈൻ ആയി വീഡിയോ പ്രദർശനം നടത്തി .സഡാക്കോ കുട്ടികൾ വീട്ടിൽ ഇരുന്നു നിർമിക്കുന്നത് ലൈവ് ആയി പ്രദർശിപ്പിച്ചു .കൂടാതെ യുക്തവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു .

ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15. നു 75-മത്തെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി .അന്നേദിവസം വിവിധ മത്സരങ്ങൾ നടത്തി .സ്വാതന്ത്ര്യത്തിന്റെ 75. വർഷങ്ങൾ , സ്വാതന്ത്ര്യ സമരസേനാനികൾ ,സ്വതന്ത്ര ഇന്ത്യ ഇന്നലെകളിലൂടെ എന്നി വിഷയത്തെ ആസ്പദമാക്കി പ്രസംഗം ,പ്രചരണവേഷം എന്നിവ നടത്തി .പ്രദേശവാസികളായ കുട്ടികളുടെ സാനിധ്യത്തിൽ ഹെഡ് മിസ്ട്രസ് പതാക ഉയർത്തി .ഒക്ടോബര് 2. നു ഗാന്ധിജയന്തിദിനത്തിൽ സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ഏടുകൾ കലാദ്ധ്യാപകനായ സോണിച്ചൻ സാറിന്റെ നേതൃത്വത്തിൽ വലിയ ക്യാൻവാസിൽ ചിത്രീകരിക്കുകയും അത് കുട്ടികൾക്ക് വലിയ പ്രചോദനം ആകുകയും ചെയ്തു .നവംബർ 26. നു ഭരണഘടനാ ദിനത്തിൽ ഡോക്ടർ ബി .ആർ അംബേദ്‌കർ തുടങ്ങിയ സുപ്രദാന വ്യക്തികളെ അധികരിച്ചുകൊണ്ടു ഒരു വീഡിയോ തയാറാക്കി ക്ലാസ്സ്ഗ്രൂപ്കളിൽ നൽകി .

ഇംഗ്ലീഷ് ക്ലബ്

2021-22 അക്കാഡമിക് വർഷത്തെ ക്ലബ് ആക്ടിവിറ്റീസ് ഓൺലൈൻ പ്ലാറ്റഫോം വഴി വളരെ ആക്ടിവയായി നടതപെട്ടു .എല്ലാ ആഴ്ചയും ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉൾകൊള്ളിച്ചു വിർച്യുൽ അസംബ്ലി നടത്തിവരുന്നു .രബീന്ദ്രനാഥിന്റെ 80- മത്തെ ചരമവാര്ഷികത്തോട്അനുബന്ധിച്ചു ഓഗസ്റ്റ് 7. നു ഇംഗ്ലീഷ് ഡേ ആചരിച്ചു .കുട്ടികളുടെ വിവിധ പരിപാടികൾ ഉൾകൊള്ളിച്ചു വീഡിയോ പ്രസന്റേഷൻ ഉണ്ടായിരുന്നു .എ വേർഡ് എ ഡേ ,എ പ്രോവെർബ് എ വീക്ക് എന്ന പ്രോഗ്രാം കുട്ടികൾക്ക് ഓൺലൈൻ ആയി നൽകുന്നു .ജനുവരി 4. നു കുട്ടികൾക്കായി ഒരു ഗ്രാമർ കോണ്ടെസ്റ് നടത്തി .

ഐ .റ്റി ക്ലബ്

ഐ റ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലൈറ്റ്‌ലെ കൈറ്റ്സ് പ്രവർത്തനം സ്കൂൾതലത്തിൽ മികച്ചരീതിയിൽ നടത്തുന്നു .sr. ഹെലൻ ,sr.മരിയ, ശ്രിമതി നിഷാമോൾ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഐ .ടി . ക്ലബ് പ്രവർത്തിക്കുന്നു .

ലിറ്റിൽ കൈറ്റ്സ്

കൈറ്റിന്റെ  ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ ലിറ്റിൽ കൈറ്റ്സ്  പ്രവർത്തിക്കുന്നു .നവംബർ  27നു  സംസ്ഥാന തലത്തിൽ നടത്തപ്പെട്ട ആപ്റ്റിട്യുട്ടു ടെസ്റ്റിൽ ഒൻപതാം ക്ലാസ്സിൽനിന്നും 51  കുട്ടികൾ   പങ്കെടുക്കുകയും അതിൽനിന്നു 40 കുട്ടികളെ തിരഞ്ഞെടുത്തു 2021-22  വർഷത്തെ  യൂണിറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചു .കുട്ടികളെ രണ്ടു ബാച്ചുകളായി  തരംതിരിച്ചു ആനിമേഷൻ സാങ്കേതിക വിദ്യ പരിശീലിപ്പിച്ചുവരുന്നു .  

ഹിന്ദി ക്ലബ്

ഹിന്ദിഭാക്ഷയിൽ കുട്ടികളുടെ അഭിരുചി വര്ധിപ്പിക്കാന് വിവിധ പരിപാടികൾ ,ദിനാചരങ്ങൾ , പോസ്റ്റർ രചനകൾ ഈ അക്കാദമിക വർഷത്തിൽ നടത്തിവരുന്നു . ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ചു up,hs. ക്ലാസ്സ്കളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .കുട്ടികളുടെ ഭാഷാ ശേഷി വർധിപ്പിക്കാൻ സുരിലി ഹിന്ദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .

സയൻസ് ക്ലബ്

ജൂൺ 5. നു വേൾഡ് എൻവിറോണ്മെന്റ് ദിനത്തിൽ വീഡിയോ പ്രസന്റേഷൻ നടത്തി .അതിൽ ഹെഡ് മിസ്ട്രസ് ആമുഖപ്രഭാക്ഷണം നടത്തി i.പരിസ്ഥിതിയെയും പ്രപഞ്ചത്തെയും സംരക്ഷിക്കത്തിന്റെയും ആവശ്യകതയെകുറിച്ചു വർഷ വി ആർ ,അശ്വതി ബിജു എന്നിവർ പ്രസംഗിച്ചു . ജൂലൈ 28. നു മഞ്ജു ടീച്ചറിന്റെ നേതൃത്വത്തിൽ ലോകപ്രകൃതി സംരക്ഷണദിനത്തിൽ ഒരു ബോധവത്കരണക്ലാസ്സ് നടത്തി .സെപ്തംബര് 16. നു ഓസോൺ ദിനത്തിൽ കുട്ടികൾ കൊളാഷ് ,പോസ്റ്റർ നിർമിച്ചു .ഡിസംബർ 14. നു ദേശിയ ഊർജ്ജസംരക്ഷണ അനുബന്ധിച്ചു ചാർട്ടു പ്രദർശിപ്പിച്ചു .ഫെബ്രുവരി 28 നു സയൻസ് ഡേയുമായി  ബന്ധപെട്ടു  സ്കൂൾതലത്തിൽ കുട്ടികൾക്കായി ക്വിസ് കോമ്പറ്റിഷൻ നടത്തി .

സ്പോർട്സ് ക്ലബ്

കുട്ടികളുടെ കായികശേഷിക്കു കൂടുതൽ പ്രാധാന്യം നൽകികൊണ്ട് ത്രേസ്യമ്മ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിൽ സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു ഓൺലൈൻ ആയി അസ്സെംബ്ലയും യോഗ പ്രാക്റ്റീസും എക്സർസൈസ് ക്ലാസും എടുക്കുന്നു .

പ്രവർത്തിപരിചയം -ആർട്സ് ക്ലബ്

കുട്ടികളുടെ സർഗാത്മകവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവർത്തിപരിചയം -ആർട്സ് ക്ലബ് വളരെ മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂൾതലത്തിലുള്ള വിവിധ ആഘോഷങ്ങൾ -സ്കൂൾ ദിനാചരണം ,ക്രിസ്മസ് ആഘോഷങ്ങൾ ,പ്രവേശനോത്സവം തുടങ്ങിയവ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തിക്കൊണ്ടിരിക്കുന്നു

ഗൈഡിങ്

സ്കൂൾ അദ്ധ്യാപികയായ ശ്രീമതി ത്രേസിയാമ്മ തോമസിന്റെ നേതൃത്വത്തിൽ 32 കുട്ടികൾ ഗൈഡിങ് പരിശീലനം ഈ വർഷത്തിൽ പൂർത്തിയാക്കി .2020-21  വർഷത്തിൽ 8 കുട്ടികൾ  രാജ്യപുരസ്കാർ കരസ്ഥമാക്കി .ഈ പ്രവർത്തിവർഷത്തിൽ 7കുട്ടികൾ  രാജ്യപുരസ്കാർ പരീക്ഷ എഴുതി .

ബാൻഡ് ട്രൂപ്

സ്കൂൾ അദ്ധ്യാപകരയായ സോണിച്ചൻ സാറിന്റെയും  ത്രേസിയാമ്മ ടീച്ചറിന്റെയും നേതൃത്വത്തിൽ 25 കുട്ടികൾക്ക് ബാൻഡ് ട്രൂപ്പിൽ പരീശീലനം നൽകി  സ്കൂളിന് സ്വന്തമായി ഒരു ബാൻഡ് ട്രൂപ് രൂപീകരിക്കാൻ സാധിച്ചു .

പി .റ്റി .എ

വിദ്യാർത്ഥികളുടെ പഠനരംഗത്തും സ്കൂൾ ഉന്നമനത്തിനും പി .റ്റി .എ പ്രവർത്തനങ്ങൾ  സ്കൂൾ അക്കാദമികതലത്തിൽ എറെ സഹായകമാണ് .കുട്ടികളുടെ വിവിധ ആവശ്യഘട്ടങ്ങളിൽ അവർക്കു വളരെ പ്രജോദനമായി  പി .റ്റി .എ  നിലകൊള്ളുന്നു .

 പി .റ്റി .എ  എക്സിക്യൂട്ടീവ് അംഗങ്ങൾ -2021-22

പി .റ്റി .എ  പ്രസിഡന്റ് -ശ്രി മാത്യു ടോജോ തോമസ്

പി .റ്റി .എ വൈസ് -പ്രസിഡന്റ് -ശ്രി വിനോദ് വി

പി .റ്റി .എ സെക്രട്ടറി -ശ്രി ആന്റോ റ്റി മേപ്ര0

എം . പി .റ്റി .എ  പ്രസിഡന്റ് -ശ്രിമതി ലിഡ തോമസ്

എം . പി .റ്റി .എ വൈസ്  പ്രസിഡന്റ് -ശ്രിമതി റൂബി അഭിലാഷ്

       2021  സെപ്തംബര് 9 നു SSLC  പരീക്ഷയിൽ ഫുൾ എ+  നേടിയ 71 കുട്ടികളെ  ആദരിക്കാനായി പി .റ്റി .എ യുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം നടത്തി .

സ്കൂൾ ലൈബ്രറി 

സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ വളരെ മനോഹരമായി സ്കൂളിൽ നടക്കുന്നു .സമഗ്ര ശിക്ഷ അഭിയാൻ കേരള ദേശിയ വായനാദിനത്തോട് അനുബന്ധിച്ചു നടത്തുന്ന റീഡിങ് ക്യാമ്പയ്‌ഗൻ  മികച്ച രീതിയിൽ നടന്നുവരുന്നു .

സ്കൂൾ ആനിവേഴ്സറി

              ഫെബ്രുവരി 3 നു  സ്കൂൾ ആനിവേഴ്സറി  വളരെ ഭംഗിയായി നടത്തപ്പെട്ടു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം