"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സൗകര്യങ്ങൾ/മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:

== '''ക്ലാസ് ലൈബ്രറി''' ==
== '''ക്ലാസ് ലൈബ്രറി''' ==
ജി യു പി എസ് ചെമ്മനാട് വെസ്റ്റിലെ ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. കുരിക്കൾ അബ്ദുള്ള മെമ്മോറിയൽ,ബി എസ് അബ്ദുള്ള മെമ്മോറിയൽ, സീദി കുഞ്ഞി മെമ്മോറിയൽ, കുരിക്കൾ ഉമ്മർ ഹാജി മെമ്മോറിയൽ, എ. എസ് അബ്ദുൾ റഹിം, സി പി മാഹിൻ മെമ്മോറിയൽ, പി എം മൊഹിയുദീൻ മാസ്റ്റർ മെമ്മോറിയൽ എന്നിവരുടെ സ്പോൺസർഷിപ്പിലാണ് ക്ലാസ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നത്. സ്കൂൾ തുറന്നതിനു ശേഷം എല്ലാ ക്ലാസ്സിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ വായന പരിപോഷിക്കാൻ ഉതകുന്ന തരത്തിലാണ് ക്ലാസ് ലൈബ്രറി പ്രവർത്തനം നടത്തുന്നത്. കുട്ടികൾക്ക് ആഴ്ചകൾ തോറും റോട്ടെഷൻ രീതിയിൽ പുസ്തകങ്ങൾ നൽകുകയും വായിച്ച പുസ്തകത്തിന്റെ ആസ്വാദനകുറിപ്പ് തയ്യാറാക്കുകയും അവയുടെ അവതരണത്തിന് അവസരം നൽകുകയും ചെയ്യുന്നു.എൽ പി ക്ലാസ്സുകളിൽ പുസ്തക പരിചയവും നടത്തിവരുന്നു.
ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റിലെ ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. കുരിക്കൾ അബ്ദുള്ള മെമ്മോറിയൽ, ബി.എസ്. അബ്ദുള്ള മെമ്മോറിയൽ, സീദി കുഞ്ഞി മെമ്മോറിയൽ, കുരിക്കൾ ഉമ്മർ ഹാജി മെമ്മോറിയൽ, എ.എസ്. അബ്ദുൾ റഹിം മെമ്മോറിയൽ, സി.പി. മാഹിൻ മെമ്മോറിയൽ, പി.എം. മൊഹിയുദീൻ മാസ്റ്റർ മെമ്മോറിയൽ എന്നിവരുടെ സ്പോൺസർഷിപ്പിലാണ് ക്ലാസ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നത്. സ്കൂൾ തുറന്നതിനു ശേഷം എല്ലാ ക്ലാസ്സിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ വായന പരിപോഷിക്കാൻ ഉതകുന്ന തരത്തിലാണ് ക്ലാസ് ലൈബ്രറി പ്രവർത്തനം നടത്തുന്നത്. കുട്ടികൾക്ക് ആഴ്ചകൾ തോറും റോട്ടേഷൻ രീതിയിൽ പുസ്തകങ്ങൾ നൽകുകയും വായിച്ച പുസ്തകത്തിന്റെ ആസ്വാദനകുറിപ്പ് തയ്യാറാക്കുകയും അവയുടെ അവതരണത്തിന് അവസരം നൽകുകയും ചെയ്യുന്നു. എൽ.പി. ക്ലാസ്സുകളിൽ പുസ്തക പരിചയവും നടത്തിവരുന്നു.

[[പ്രമാണം:11453library1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11453library1.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|320x320ബിന്ദു]]
[[പ്രമാണം:11453library2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453library2.jpeg|320x320px|പകരം=|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:11453LIBRARY 4.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11453LIBRARY 4.jpeg|നടുവിൽ|പകരം=|ചട്ടരഹിതം|382x382ബിന്ദു]]

19:36, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

കേരളത്തിലെ വായനശാലാപ്രസ്ഥാനം

തിരുവനന്തപുരം പൊതുവായനശാലയാണ് കേരളത്തിലെ ആദ്യത്തെ പൊതുവായനശാല. ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതുവായനശാല ഇതാണ് എന്നു കരുതപ്പെടുന്നു. 1829-ന്‌ സ്വാതിതിരുനാൾ മഹാരാജാവാണ് ഇതു സ്ഥാപിച്ചത്. 1940-ൽ ഗ്രാമീണ വായനശാല പനമ്പുകാട് സ്ഥാപിതമായി. എറണാകുളം ജില്ലയിലെ വല്ലാർപാടം- പനമ്പുകാട് പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രന്ഥശാലയാണ് ഇത്. ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തിൽ സജീവമാകുന്നതിനു മുമ്പേ ചെമ്മനാട് ദേശം വായനശാലകളാൽ പ്രസിദ്ധമായിരുന്നു. ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള നിരവധി ഗ്രന്ഥശാലകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. സ്കൂളിനടുത്ത് തന്നെ ഇത്തരം വായനശാലകളുണ്ട്.

അക്ഷര ലൈബ്രറി

ചെമ്മനാട് ഗവൺമെൻറ് വെസ്റ്റ് യു.പി.സ്കൂളിൽ മികച്ച ഒരു ലൈബ്രറി പ്രവർത്തിച്ചു വരുന്നു. ധാരാളം പുസ്തകങ്ങൾ കാലാകാലങ്ങളിൽ സംഭരിക്കുന്നതിനും കുട്ടികളുടെ വായനക്കായി വിതരണം ചെയ്യുന്നതിനും പ്രത്യകം ശ്രദ്ധ പതിപ്പിക്കാറുണ്ട്. ഇവിടുത്തെ ജനങ്ങൾ പൊതുവെ വായനയിലും സാഹിത്യ രചനകൾക്കും പഠനത്തിനും മുന്നിട്ടു നിൽക്കുന്നവരാണ്.

ക്ലാസ് ലൈബ്രറി