"ടി ഡി എൽ പി എസ് കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| T.D.L.P.S. Kochi}}
{{prettyurl| T.D.L.P.S. Kochi}}{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= മട്ടാഞ്ചേരി
|സ്ഥലപ്പേര്=ഗോശ്രീപുരം മട്ടാഞ്ചേരി
| വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 26310
|സ്കൂൾ കോഡ്=26310
| സ്ഥാപിതവർഷം= 1887
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ടിഡി ഈസ്റ്റ് റോഡ് പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=682002
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=04842212421 
|യുഡൈസ് കോഡ്=32080800705
| സ്കൂൾ ഇമെയിൽ= hmtdlp@gmail.com  
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=09
| ഉപ ജില്ല=മട്ടാഞ്ചേരി
|സ്ഥാപിതവർഷം=1887
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=Aided
|പോസ്റ്റോഫീസ്=മട്ടാഞ്ചേരി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=682002
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0484 2212421
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=hmtdlp@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌ ,കൊങ്കണി
|ഉപജില്ല=മട്ടാഞ്ചേരി
| ആൺകുട്ടികളുടെ എണ്ണം= 66
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
| പെൺകുട്ടികളുടെ എണ്ണം= 45
|വാർഡ്=7
| വിദ്യാർത്ഥികളുടെ എണ്ണം= 111
|ലോകസഭാമണ്ഡലം=എറണാകുളം
| അദ്ധ്യാപകരുടെ എണ്ണം=   9
|നിയമസഭാമണ്ഡലം=കൊച്ചി
| പ്രധാന അദ്ധ്യാപകൻ= ഗീത എം ജി      
|താലൂക്ക്=കൊച്ചി
| പി.ടി.. പ്രസിഡണ്ട്= മഹേഷ്‌ എം        
|ബ്ലോക്ക് പഞ്ചായത്ത്=
| സ്കൂൾ ചിത്രം= [[പ്രമാണം:26310 school.png|thumb|TD LPS Mattancherry]]|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=87
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത എം ജി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മഹേഷ് എം
|എം.പി.ടി.. പ്രസിഡണ്ട്=രൂപ ആർ ഭട്ട്
|സ്കൂൾ ചിത്രം= [[പ്രമാണം:26310 school.png|thumb|TD LPS Mattancherry]]
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
................................
[[പ്രമാണം:ടി ഡി എൽ പി സ്ക്കൂളിലെ കുട്ടികൾ.jpg|960 × 480 പിക്സൽ,px|ലഘുചിത്രം|ഇടത്ത്‌|ടി ഡി എൽ പി സ്ക്കൂളിലെ കുട്ടികൾ]]
 
== ചരിത്രം ==
== ചരിത്രം ==
കൊച്ചി തിരുമല ദേവസ്വം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ സാമൂഹികം മതപരം വിദ്യാഭ്യാസപരം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമൂഹത്തിലെ എല്ലാ ജന വിഭാഗങ്ങളുടെയും വിദ്യാഭ്യാസപരമായ ഉന്നമനത്തിനു ദേവസ്വത്തിൽ നിന്ന് സൗജന്യ ഉച്ച ഭക്ഷണം നൽകി കൊണ്ട് ആരംഭിച്ച ഒരു കുടി പള്ളികൂടമാണ് '''ടി ഡി എൽ പി സ്കൂൾ'''. കൊല്ലവർഷം 1063 കന്നി 1ന്,'''  A.D 1887''' വിജയദശമി ദിവസം ഈ വിദ്യാലയം തുറന്ന് പ്രവർത്തനം ആരംഭിച്ചു. 
കൊച്ചി തിരുമല ദേവസ്വം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ സാമൂഹികം മതപരം വിദ്യാഭ്യാസപരം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമൂഹത്തിലെ എല്ലാ ജന വിഭാഗങ്ങളുടെയും വിദ്യാഭ്യാസപരമായ ഉന്നമനത്തിനു ദേവസ്വത്തിൽ നിന്ന് സൗജന്യ ഉച്ച ഭക്ഷണം നൽകി കൊണ്ട് ആരംഭിച്ച ഒരു കുടി പള്ളികൂടമാണ് '''ടി ഡി എൽ പി സ്കൂൾ'''. കൊല്ലവർഷം 1063 കന്നി 1ന്,'''  A.D 1887''' വിജയദശമി ദിവസം ഈ വിദ്യാലയം തുറന്ന് പ്രവർത്തനം ആരംഭിച്ചു. 


'''"വിദ്യാധനം സർവ്വധനാൽ പ്രധാനം"'''എന്ന മഹാവാക്യം ഉൾക്കൊണ്ട്‌ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തോട് ചേർന്നു കിഴക്കേ ഗോപുര നടയിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിൽ കൊങ്കണി ഭാഷ ഒരു പ്രത്യേക ഭാഷ വിഷയമായി പഠിപ്പിക്കുന്നു. ഈ വിദ്യാലയത്തിൽ നല്ല ആരോഗ്യം, ഉയർന്ന ചിന്ത, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവ കാല കാലങ്ങളായി നൽകി വരുന്നു. പ്രീ പ്രൈമറി മുതൽ പ്രൈമറി ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. 
'''"വിദ്യാധനം സർവ്വധനാൽ പ്രധാനം"'''എന്ന മഹാവാക്യം ഉൾക്കൊണ്ട്‌ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തോട് ചേർന്നു കിഴക്കേ ഗോപുര നടയിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിൽ കൊങ്കണി ഭാഷ ഒരു പ്രത്യേക ഭാഷ വിഷയമായി പഠിപ്പിക്കുന്നു. ഈ വിദ്യാലയത്തിൽ നല്ല ആരോഗ്യം, ഉയർന്ന ചിന്ത, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവ കാല കാലങ്ങളായി നൽകി വരുന്നു. പ്രീ പ്രൈമറി മുതൽ പ്രൈമറി ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. 
[[പ്രമാണം:ടി ഡി എൽ പി സ്ക്കൂളിലെ കുട്ടികൾ.jpg|ലഘുചിത്രം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വളരെ നല്ല പഠന സൗകര്യത്തിനു നിശബ്ദമായ അന്തരീക്ഷം & ചുറ്റുപാടും ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്. 
വളരെ നല്ല പഠന സൗകര്യത്തിനു നിശബ്ദമായ അന്തരീക്ഷം & ചുറ്റുപാടും ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്. സ്കൂളിന് വിശാലമായ നാലുകെട്ടോടുകൂടിയ ഹാൾ, ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ, വിവരസാങ്കേതിക വിദ്യ നൽകുവാനുള്ള പ്രത്യേക മുറി, കുട്ടികൾക്ക് വായനാശീലം വളർത്തുന്നതിനുള്ള വിവിധഭാഷാ ഗ്രന്ധശാലകൾ ( കൊങ്കണിഭാഷ ഉൾപ്പെടെ), രുചികരവും , പോഷണ സമൃദ്ധവും ആയ ഭക്ഷണം തയ്യാറാക്കുന്ന പൈതൃക പാചക പുര. കുട്ടികളുടെ ഇരുചക്ര വാഹനമായ സൈക്കിൾ സൂക്ഷിക്കുന്ന സ്ഥലം.വിവിധ വർണ്ണങ്ങളാൽ  പൂത്തു നിൽക്കുന്ന കൊച്ചു പൂങ്കാവനം. കുട്ടികളുടെ മാനസ്സിക ഉല്ലാസം വർധിപ്പിക്കുന്ന കളിഉപകരണങ്ങൾ. സംതൃപ്തിയോടെയും ഐക്യമത്യത്തോടെയും ഉച്ചഭക്ഷണ കഴിക്കുന്ന ഭക്ഷണ ശാല.  


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 47: വരി 81:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച .]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
 
#
# '''സ്കൂളിലെ 1990  മുതൽ ഉള്ള  ഭരണാധികാരികൾ :'''
#
{| class="wikitable"
|+
!ക്രമ
 
നമ്പർ 
!പേര്
|-
!1.
!'''എ ബി പ്രഭു'''
|-
!2
!'''എ വെങ്കടേശ്വര '''മല്ല്യ   
|-
!3
!'''ഡി വാസുദേവ പൈ'''
|-
!4
!'''എച്ച്  ജയകുമാർ നായ്ക്ക്'''
|-
!5
!'''കപിൽ ആർ പൈ '''
|-
!6
!'''എസ്സ് ദേവാനന്ദ കമത്ത്'''     
|-
!7
!'''ബി ജഗന്നാഥ ഷേണായ്'''
|}
2.'''സ്കൂളിലെ മുൻപ്രധാന അധ്യാപകർ''' :
{| class="wikitable"
|'''ക്രമ'''
 
'''നമ്പർ '''
|'''പേര്'''
| colspan="2" |  '''കാലയളവ്'''
|-
|1.
|എസ്സ് വെങ്കടേശ്വര കമ്മത്ത്
|15-12-1963
|07-06-1966
|-
|2.
|കെ  നാരായണ പൈ
|08-06-1966
|31-03-1987
|-
|3.
|ആർ  ശ്രീമതി ഭായ്
|01-04-1987
|31-03-1993
|-
|4.
|കെ  മീര  ഭായ്
|01-04-1993
|31-03-1997
|-
|5.
|കെ  ശാന്ത ഭായ്
|01-04-1997
|31-03-1998
|-
|6.
|കെ  രാജാമ്പാൾ
|01-04-1998
|31-05-2001
|-
|7.
|വി  മോഹന  ഭായ്
|01-06-2001
|30-04-2002
|-
|8.
|എച്  ജയന്തി ഭായ്
|01-05-2002
|30-04-2005
|-
|9.
|ഗീത  എം  ജി
|01-05-2005
|31-03-2010
|-
|10.
|ജ്യോതി ആർ  കമ്മത്ത്
|01-04-2010
|31-05-2015
|}
#  
 
3. '''സ്കൂളിലെ 2000മാണ്ട് മുതലുള്ള അധ്യാപകർ:          '''
 
{| class="wikitable"
!ക്രമ
 
നമ്പർ 
!പേര്
! colspan="2" |  കാലയളവ്
|-
|1
|കെ കസ്തൂരി ഭായ്
|
|2001
|-
|2
|എൻ കെ വത്സ
|
|2001
|-
|3
|എച് ജയന്തി ഭായ്
|1971
|2002
|-
|4
|ഇന്ദുബാല എൻ വി
|
|2004
|-
|5
|ജ്യോതി ആർ കമ്മത്ത്
|1991
|2005
|-
|6
|സുമൻ റാണി
|1997
|2016
|-
|7
|അരുണ ആർ മല്ല്യ   
|1997
|2018
|-
|8
|എസ്സ് മുക്ത ഭായ്
|
|2001
|-
|9
|ഉഷ സി ആർ
|2001
|2015
|-
|10
|ദീപ ഡി ജി
|2001
|
|-
|11
|സരസ്വതി എസ്സ്
|2001
|
|-
|12
|സന്തോഷ് കുമാർ എം ജി
|2002
|2011
|-
|13
|ശ്രീകല എസ്സ്
|
|
|-
|14
|രാജശ്രീ എ എൻ
|
|
|-
|15
|രമേശ് എസ്സ്
|2005
|2018
|-
|16
|മായാദേവി എം
|2005
|
|-
|17
|വിദ്യ ഷേണായ് എൻ ഡി
|2011
|
|-
|18
|സുഗന്ധി പി ജി
|2015
|2021
|-
|19
|മീര ഭായ് വി കെ
|2017
|2018
|-
|20
|സന്ധ്യ എം എം
|2018
|
|-
|21
|മഞ്ജുള പി പൈ
|2018
|
|-
|22
|പ്രശാന്ത് പൈ പി എം
|2018
|2019
|}
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:1. 1 വർച്വൽ പ്രവേശനോത്സവം .jpg|ലഘുചിത്രം|1 വർച്വൽ പ്രവേശനോത്സവം ]]
[[പ്രമാണം:യോഗാ ദിനം അഭ്യാസം .jpg|ലഘുചിത്രം|യോഗാ ദിനം അഭ്യാസം ]]
[[പ്രമാണം:മഹാബലി .jpg|ലഘുചിത്രം|മഹാബലി ]]
[[പ്രമാണം:തിരുവാതിര കളി.jpg|ലഘുചിത്രം|തിരുവാതിര കളി]]
# [[പ്രമാണം:മികച്ച വിദ്യാലയ അവാർഡ് .jpg|ലഘുചിത്രം|മികച്ച വിദ്യാലയ അവാർഡ് ]]കൊച്ചി നിയോജക മണ്ഡലം M L A. K.J.MAXY അവർകളുടെ നേതൃത്വത്തിൽ അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതി സംഘടിപ്പിച്ച മത്സരത്തിൽ 2018 - 2019 അക്കാദമിക വർഷത്തിലെ Best School Award ൽ 2<sup>nd</sup>  Runner up അവാർഡ് T D L P School കരസ്ഥമാക്കി
2 വർച്വൽ പ്രവേശനോത്സവം
[[പ്രമാണം:പരിസ്ഥിതി ദിനം 2021.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം 2021]]
3. പരിസ്ഥിതി ദിനം 
[[പ്രമാണം:വായന വാരം .jpg|ലഘുചിത്രം|വായന വാരം ]]
[[പ്രമാണം:അക്ഷരതൊട്ടിൽ .jpg|ലഘുചിത്രം|അക്ഷരതൊട്ടിൽ  ]]
4. വായന വാരം 
[[പ്രമാണം:യോഗാ ദിനം .jpg|ലഘുചിത്രം|യോഗാ ദിനം ]]
5. യോഗാ ദിനം   
[[പ്രമാണം:സ്വാതന്ത്ര്യ ദിനാഘോഷം .jpg|ലഘുചിത്രം|സ്വാതന്ത്യ ദിനാഘോഷം ]]
6. സ്വാതന്ത്ര്യ ദിനം      
[[പ്രമാണം:ഓണാഘോഷപരിപാടികൾ .jpg|ലഘുചിത്രം|ഓണാഘോഷപരിപാടികൾ  ]]
[[പ്രമാണം:ഓണാഘോഷപരിപാടികൾ വരവേൽപ്പ് .jpg|ലഘുചിത്രം|ഓണാഘോഷപരിപാടികൾ വരവേൽപ്പ് ]]
7. ഓണാഘോഷം     
[[പ്രമാണം:വയോജന ദിനാഘോഷം .jpg|ലഘുചിത്രം|വയോജന ദിനാഘോഷം ]]
8. വയോജന ദിനാഘോഷം     
[[പ്രമാണം:വീട്ടിൽ ഒരു ഗ്രൻഥശാല .jpg|ലഘുചിത്രം|വീട്ടിൽ ഒരു ഗ്രൻഥശാല ]]
9. വായന ചങ്ങാത്തം       
[[പ്രമാണം:എൽ എസ്സ് എസ്സ് തയ്യാറെടുപ്പ്.jpg|ലഘുചിത്രം|എൽ എസ്സ് എസ്സ്  തയ്യാറെടുപ്പ്]]
10. എൽ എസ്സ് എസ്സ്  തയ്യാറെടുപ്പ്       
[[പ്രമാണം:ഉല്ലാസഗണിതം .jpg|ലഘുചിത്രം|ഉല്ലാസഗണിതം ]]
11. ഉല്ലാസ ഗണിതം       


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# [[പ്രമാണം:എൻ പുരുഷോത്തമ മല്ല്യ.jpg|ലഘുചിത്രം|എൻ പുരുഷോത്തമ മല്ല്യ]]എൻ പുരുഷോത്തമ മല്ല്യ  - പദ്മശ്രീ അവാർഡ് ജേതാവ് /കൊങ്കണി ഭാഷ ഉന്നമനത്തിനു
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
[[പ്രമാണം:വായന വാരം 1.jpg|ലഘുചിത്രം|പുസ്തക പ്രദർശനം |പകരം=]]
| style="background: #ccf; text-align: center; font-size:99%;" |  
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
ഫോട്ടുകൊച്ചി റൂട്ടിൽ- കൂവപ്പാടം ( ദൂരം 300 മീറ്റർ )
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
കൂവപ്പാടം സ്റ്റോപ്പിൽ നിന്നും വടക്കോട് നടന്ന് നെഹ്റു മെമ്മോറിയൽ ടൗൺഹാൾ കഴിഞ്ഞു ഇടത്തോട്ട് നടന്നാലും സ്കൂളിൽ എത്താം.


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
മട്ടാഞ്ചേരി റൂട്ടിൽ ആനവാതിൽ ( ദൂരം 400 മീറ്റർ ) ആനവാതിൽ നിന്നും നേരെ പടിഞ്ഞാറോട്ട്‌ നടന്നാൽ സ്കൂളിൽ എത്താം .
ഓട്ടോ സൗകര്യവും ഉണ്ട് .
|----
|----
* -- സ്ഥിതിചെയ്യുന്നു.
*ചെറളായി കൊച്ചി തിരുമല ക്ഷേതരക്കിന് സമീപം സ്ഥിതിചെയ്യുന്നു.
|}
 
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.956181, 76.251056}}
{{#multimaps:9.95597,76.25101}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

16:00, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി ഡി എൽ പി എസ് കൊച്ചി
TD LPS Mattancherry
വിലാസം
ഗോശ്രീപുരം മട്ടാഞ്ചേരി

മട്ടാഞ്ചേരി പി.ഒ.
,
682002
സ്ഥാപിതം01 - 09 - 1887
വിവരങ്ങൾ
ഫോൺ0484 2212421
ഇമെയിൽhmtdlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്26310 (സമേതം)
യുഡൈസ് കോഡ്32080800705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത എം ജി
പി.ടി.എ. പ്രസിഡണ്ട്മഹേഷ് എം
എം.പി.ടി.എ. പ്രസിഡണ്ട്രൂപ ആർ ഭട്ട്
അവസാനം തിരുത്തിയത്
14-03-202226310


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

കൊച്ചി തിരുമല ദേവസ്വം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ സാമൂഹികം മതപരം വിദ്യാഭ്യാസപരം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമൂഹത്തിലെ എല്ലാ ജന വിഭാഗങ്ങളുടെയും വിദ്യാഭ്യാസപരമായ ഉന്നമനത്തിനു ദേവസ്വത്തിൽ നിന്ന് സൗജന്യ ഉച്ച ഭക്ഷണം നൽകി കൊണ്ട് ആരംഭിച്ച ഒരു കുടി പള്ളികൂടമാണ് ടി ഡി എൽ പി സ്കൂൾ. കൊല്ലവർഷം 1063 കന്നി 1ന്,  A.D 1887 വിജയദശമി ദിവസം ഈ വിദ്യാലയം തുറന്ന് പ്രവർത്തനം ആരംഭിച്ചു. 

"വിദ്യാധനം സർവ്വധനാൽ പ്രധാനം"എന്ന മഹാവാക്യം ഉൾക്കൊണ്ട്‌ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തോട് ചേർന്നു കിഴക്കേ ഗോപുര നടയിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിൽ കൊങ്കണി ഭാഷ ഒരു പ്രത്യേക ഭാഷ വിഷയമായി പഠിപ്പിക്കുന്നു. ഈ വിദ്യാലയത്തിൽ നല്ല ആരോഗ്യം, ഉയർന്ന ചിന്ത, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവ കാല കാലങ്ങളായി നൽകി വരുന്നു. പ്രീ പ്രൈമറി മുതൽ പ്രൈമറി ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. 

ഭൗതികസൗകര്യങ്ങൾ

വളരെ നല്ല പഠന സൗകര്യത്തിനു നിശബ്ദമായ അന്തരീക്ഷം & ചുറ്റുപാടും ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്. സ്കൂളിന് വിശാലമായ നാലുകെട്ടോടുകൂടിയ ഹാൾ, ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ, വിവരസാങ്കേതിക വിദ്യ നൽകുവാനുള്ള പ്രത്യേക മുറി, കുട്ടികൾക്ക് വായനാശീലം വളർത്തുന്നതിനുള്ള വിവിധഭാഷാ ഗ്രന്ധശാലകൾ ( കൊങ്കണിഭാഷ ഉൾപ്പെടെ), രുചികരവും , പോഷണ സമൃദ്ധവും ആയ ഭക്ഷണം തയ്യാറാക്കുന്ന പൈതൃക പാചക പുര. കുട്ടികളുടെ ഇരുചക്ര വാഹനമായ സൈക്കിൾ സൂക്ഷിക്കുന്ന സ്ഥലം.വിവിധ വർണ്ണങ്ങളാൽ  പൂത്തു നിൽക്കുന്ന കൊച്ചു പൂങ്കാവനം. കുട്ടികളുടെ മാനസ്സിക ഉല്ലാസം വർധിപ്പിക്കുന്ന കളിഉപകരണങ്ങൾ. സംതൃപ്തിയോടെയും ഐക്യമത്യത്തോടെയും ഉച്ചഭക്ഷണ കഴിക്കുന്ന ഭക്ഷണ ശാല.  

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. സ്കൂളിലെ 1990  മുതൽ ഉള്ള ഭരണാധികാരികൾ :
ക്രമ

നമ്പർ 

പേര്
1. എ ബി പ്രഭു
2 എ വെങ്കടേശ്വര മല്ല്യ   
3 ഡി വാസുദേവ പൈ
4 എച്ച് ജയകുമാർ നായ്ക്ക്
5 കപിൽ ആർ പൈ
6 എസ്സ് ദേവാനന്ദ കമത്ത്
7 ബി ജഗന്നാഥ ഷേണായ്

2.സ്കൂളിലെ മുൻപ്രധാന അധ്യാപകർ :

ക്രമ

നമ്പർ 

പേര് കാലയളവ്
1. എസ്സ് വെങ്കടേശ്വര കമ്മത്ത് 15-12-1963 07-06-1966
2. കെ നാരായണ പൈ 08-06-1966 31-03-1987
3. ആർ ശ്രീമതി ഭായ് 01-04-1987 31-03-1993
4. കെ മീര ഭായ് 01-04-1993 31-03-1997
5. കെ ശാന്ത ഭായ് 01-04-1997 31-03-1998
6. കെ രാജാമ്പാൾ 01-04-1998 31-05-2001
7. വി മോഹന ഭായ് 01-06-2001 30-04-2002
8. എച് ജയന്തി ഭായ് 01-05-2002 30-04-2005
9. ഗീത എം ജി 01-05-2005 31-03-2010
10. ജ്യോതി ആർ കമ്മത്ത് 01-04-2010 31-05-2015

3. സ്കൂളിലെ 2000മാണ്ട് മുതലുള്ള അധ്യാപകർ:

ക്രമ

നമ്പർ 

പേര്   കാലയളവ്
1 കെ കസ്തൂരി ഭായ് 2001
2 എൻ കെ വത്സ 2001
3 എച് ജയന്തി ഭായ് 1971 2002
4 ഇന്ദുബാല എൻ വി 2004
5 ജ്യോതി ആർ കമ്മത്ത് 1991 2005
6 സുമൻ റാണി 1997 2016
7 അരുണ ആർ മല്ല്യ    1997 2018
8 എസ്സ് മുക്ത ഭായ് 2001
9 ഉഷ സി ആർ 2001 2015
10 ദീപ ഡി ജി 2001
11 സരസ്വതി എസ്സ് 2001
12 സന്തോഷ് കുമാർ എം ജി 2002 2011
13 ശ്രീകല എസ്സ്
14 രാജശ്രീ എ എൻ
15 രമേശ് എസ്സ് 2005 2018
16 മായാദേവി എം 2005
17 വിദ്യ ഷേണായ് എൻ ഡി 2011
18 സുഗന്ധി പി ജി 2015 2021
19 മീര ഭായ് വി കെ 2017 2018
20 സന്ധ്യ എം എം 2018
21 മഞ്ജുള പി പൈ 2018
22 പ്രശാന്ത് പൈ പി എം 2018 2019

നേട്ടങ്ങൾ

1 വർച്വൽ പ്രവേശനോത്സവം
യോഗാ ദിനം അഭ്യാസം
മഹാബലി
തിരുവാതിര കളി
  1. മികച്ച വിദ്യാലയ അവാർഡ്
    കൊച്ചി നിയോജക മണ്ഡലം M L A. K.J.MAXY അവർകളുടെ നേതൃത്വത്തിൽ അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതി സംഘടിപ്പിച്ച മത്സരത്തിൽ 2018 - 2019 അക്കാദമിക വർഷത്തിലെ Best School Award ൽ 2nd  Runner up അവാർഡ് T D L P School കരസ്ഥമാക്കി

2 വർച്വൽ പ്രവേശനോത്സവം

പരിസ്ഥിതി ദിനം 2021

3. പരിസ്ഥിതി ദിനം

വായന വാരം
അക്ഷരതൊട്ടിൽ  

4. വായന വാരം

യോഗാ ദിനം

5. യോഗാ ദിനം

സ്വാതന്ത്യ ദിനാഘോഷം

6. സ്വാതന്ത്ര്യ ദിനം   

ഓണാഘോഷപരിപാടികൾ  
ഓണാഘോഷപരിപാടികൾ വരവേൽപ്പ്

7. ഓണാഘോഷം

വയോജന ദിനാഘോഷം

8. വയോജന ദിനാഘോഷം

വീട്ടിൽ ഒരു ഗ്രൻഥശാല

9. വായന ചങ്ങാത്തം

എൽ എസ്സ് എസ്സ്  തയ്യാറെടുപ്പ്

10. എൽ എസ്സ് എസ്സ്  തയ്യാറെടുപ്പ്

ഉല്ലാസഗണിതം

11. ഉല്ലാസ ഗണിതം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എൻ പുരുഷോത്തമ മല്ല്യ
    എൻ പുരുഷോത്തമ മല്ല്യ - പദ്മശ്രീ അവാർഡ് ജേതാവ് /കൊങ്കണി ഭാഷ ഉന്നമനത്തിനു

വഴികാട്ടി

പുസ്തക പ്രദർശനം

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ഫോട്ടുകൊച്ചി റൂട്ടിൽ- കൂവപ്പാടം ( ദൂരം 300 മീറ്റർ ) കൂവപ്പാടം സ്റ്റോപ്പിൽ നിന്നും വടക്കോട് നടന്ന് നെഹ്റു മെമ്മോറിയൽ ടൗൺഹാൾ കഴിഞ്ഞു ഇടത്തോട്ട് നടന്നാലും സ്കൂളിൽ എത്താം.

മട്ടാഞ്ചേരി റൂട്ടിൽ ആനവാതിൽ ( ദൂരം 400 മീറ്റർ ) ആനവാതിൽ നിന്നും നേരെ പടിഞ്ഞാറോട്ട്‌ നടന്നാൽ സ്കൂളിൽ എത്താം . ഓട്ടോ സൗകര്യവും ഉണ്ട് . |----

  • ചെറളായി കൊച്ചി തിരുമല ക്ഷേതരക്കിന് സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:9.95597,76.25101}}

"https://schoolwiki.in/index.php?title=ടി_ഡി_എൽ_പി_എസ്_കൊച്ചി&oldid=1772033" എന്ന താളിൽനിന്ന് ശേഖരിച്ചത്