"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
2021-2022 അധ്യയന വർഷത്തിൽ കോവിഡ് 19 കാരണം രക്ഷിതാക്കൾ നഷ്ട്ടപെട്ട വിദ്യാർത്ഥികൾക്ക് നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനാവശ്യത്തിനുള്ള ധനസഹായം വിതരണം നടത്തി. | 2021-2022 അധ്യയന വർഷത്തിൽ കോവിഡ് 19 കാരണം രക്ഷിതാക്കൾ നഷ്ട്ടപെട്ട വിദ്യാർത്ഥികൾക്ക് നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനാവശ്യത്തിനുള്ള ധനസഹായം വിതരണം നടത്തി. | ||
[[പ്രമാണം:Nanmaclub2022.jpg|നടുവിൽ|ലഘുചിത്രം|596x596ബിന്ദു]] |
15:53, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
നന്മ ക്ലബ്
ബിഷപ്പ് സ്റ്റാൻലി റോമൻ മെത്രാൻ 2011-2012 അധ്യയന വർഷത്തിൽ ഉത്‌ഘാടനം ചെയ്ത ക്ലബ് ആണ് നന്മ ക്ലബ്. 2012 മുതൽ ഒരുപാട് നന്മ പ്രവർത്തനങ്ങൾ നടത്തിവരുന്ന ക്ലബ് ആണിത്. മാതൃഭൂമി, ജോയ് ആലുക്കാസ് എന്നീ പ്രസ്ഥാനങ്ങളുടെ സഹായത്താൽ ഒരുപാട് പ്രവർത്തനങ്ങൾ നടത്തിവരുന്നു. കുട്ടികൾക്ക് കുട വിതരണം, പഠനത്തിന് ആവശ്യമായ കിറ്റ് , രക്ത ദാനം, അമ്മ നഷ്ടപെട്ട കുട്ടികൾക്കായി 10,000 രൂപയും മുൻ വർഷങ്ങളിൽ നൽകിയിരുന്നു.
2021-2022 അധ്യയന വർഷത്തിൽ കോവിഡ് 19 കാരണം രക്ഷിതാക്കൾ നഷ്ട്ടപെട്ട വിദ്യാർത്ഥികൾക്ക് നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനാവശ്യത്തിനുള്ള ധനസഹായം വിതരണം നടത്തി.