"ഗവ. എച്ച് എസ്സ് നെട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 80: വരി 80:
*  അഞ്ചല്‍ പുനലൂര്‍ റോഡില്‍ കൊച്ചുകുരുവിക്കോണം ജംഗ്ഷനില്‍നിന്നും വലത്തോട്ട് ഭാരതീപുരം റോഡില്‍ 2 കി.മീ.യാത്ര ചെയ്താല്‍ നെട്ടയം ഗവഃ ഹൈസ്ക്കൂളിലെത്താം.     
*  അഞ്ചല്‍ പുനലൂര്‍ റോഡില്‍ കൊച്ചുകുരുവിക്കോണം ജംഗ്ഷനില്‍നിന്നും വലത്തോട്ട് ഭാരതീപുരം റോഡില്‍ 2 കി.മീ.യാത്ര ചെയ്താല്‍ നെട്ടയം ഗവഃ ഹൈസ്ക്കൂളിലെത്താം.     
|----
|----
*
 


|}
|}
|}
|}
{{#multimaps: 8.9449547,76.9298745 | width=800px | zoom=16 }}
{{#multimaps: 8.9449547,76.9298745 | width=800px | zoom=16 }}

15:30, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ്സ് നെട്ടയം
വിലാസം
നെട്ടയം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-201640048





ചരിത്രം

ഏരൂര്‍ ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള വിദ്യാലയമാണിത്.1948-ല്‍ പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്ക്കൂള്‍ ആരംഭിക്കുന്നത്. 1980-ല്‍ ആണ് ഹൈസ്ക്കൂള്‍ ആകുന്നത്.സ്ഥലം ലഭ്യ മാക്കല്‍, കെട്ടിടനിര്‍മ്മാണം, ഗ്രൗണ്ട് നിര്‍മ്മാണം എന്നിവയിലെല്ലാം നാട്ടുകാരുടെ വന്‍പങ്കാളിത്തമുണ്ടായിരുന്നു.യശഃശരീരനായ ശ്രീ.റ്റി. കെ.കൃത്യവാസന്‍സാര്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. ഈ സ്ക്കൂളിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും കര്‍ഷക/കര്‍ഷകത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്.പുനലൂര്‍ വിദ്യാഭ്യാസജില്ലയിലെ എറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.ഭൗതികസാഹചര്യങ്ങളും അധ്യയനനിലവാരവും ഉയര്‍ത്തുന്നതില്‍ പി.ടി.എ ജാഗരൂകമാണ്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെ തുടര്‍ച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്ന സ്ഥാപനമാണിത്.ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയിലും നൂറുശതമാനം വിജയം ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

കൊച്ചുകുരുവിക്കോണം-വിളക്കുപാറ റോഡിന് വടക്കുഭാഗത്തായി നെട്ടയം ഗുരുമന്ദിരത്തോടുചേര്‍ന്ന് 3 ഏക്കര്‍ 12 സെന്റ് സ്ഥലമാണ് സ്ക്കൂളിനുള്ളത്.ഓഫീസ്, കമ്പ്യൂട്ടര്‍ ലാബ് ഉള്‍പ്പെടെ 7 കെട്ടിടങ്ങളുണ്ട്. 17 ക്ലാസ്സ് മുറികള്‍, ലൈബ്രറി,ലാബ്, സൊസൈറ്റി, റീഡിംഗ് റൂം എന്നിവ പ്രത്യേ കം പ്രവര്‍ത്തിക്കുന്നു.മികച്ച കമ്പ്യൂട്ടര്‍ ലാബും കുടിവെള്ളം, ശുചിത്വം എന്നിവയ്ക്ക് കുറ്റമറ്റ സംവിധാനങ്ങളും ഈ വിദ്യാലത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ജൂനിയര്‍ റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ശ്രീമതി ലീലാമ്മ ഫിലിപ്പ്

ശ്രീമതി രാധാമണി. ആര്‍

ശ്രീ. വാസുദേവന്‍. പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ.കെ.രാജു (ബഹു.കേരള വനം വകുപ്പ് മന്ത്രി)
ശ്രീ.എസ്.ജയമോഹന്‍ (കൊല്ലം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്)
ഡോ‍.കണ്ണന്‍. വി.എസ്
ഡോ.അഖില്‍കുമാര്‍. കെ

വഴികാട്ടി

{{#multimaps: 8.9449547,76.9298745 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്സ്_നെട്ടയം&oldid=175402" എന്ന താളിൽനിന്ന് ശേഖരിച്ചത്