"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:


വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു.  കട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പരിപാടികൾ അക്കാദമികം ,വ്യക്തിത്വവികസനം എന്നിങ്ങനെ ക്രോഡീകരിച്ച് ചുവടെ നൽകിയിരിക്കുന്നു.
വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു.  കട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പരിപാടികൾ അക്കാദമികം ,വ്യക്തിത്വവികസനം എന്നിങ്ങനെ ക്രോഡീകരിച്ച് ചുവടെ നൽകിയിരിക്കുന്നു.
[[പ്രമാണം:WhatsApp Image 2021-08-02 at 1.23.57 PM (8).jpg|ലഘുചിത്രം|332x332ബിന്ദു|July 5: ബഷീർ ദിനം]]
=='''<u>അക്കാദമികം</u>'''==
=='''<u>അക്കാദമികം</u>'''==


===='''മാതൃഭാഷ'''====
===='''മാതൃഭാഷ'''====
[[പ്രമാണം:WhatsApp Image 2021-08-02 at 1.23.57 PM (1).jpg|ലഘുചിത്രം|297x297ബിന്ദു|ജൂൺ 19 വായനാദിനം]]
<nowiki>*</nowiki> അക്ഷരത്തിളക്കം മലയാളത്തിളക്കം
<nowiki>*</nowiki> അക്ഷരത്തിളക്കം മലയാളത്തിളക്കം


വരി 16: വരി 15:
<nowiki>*</nowiki>ഫെബ്രുവരി 21 ന് നടന്ന ലോക മാതൃഭാഷാ ദിനത്തിൽ ക്ലാസ് തല കയ്യെഴുത്ത് മാസികകൾ പ്രസിദ്ധീകരിച്ചു.
<nowiki>*</nowiki>ഫെബ്രുവരി 21 ന് നടന്ന ലോക മാതൃഭാഷാ ദിനത്തിൽ ക്ലാസ് തല കയ്യെഴുത്ത് മാസികകൾ പ്രസിദ്ധീകരിച്ചു.


<u>'''July 5: ബഷീർ ദിനം'''</u>
===== <u>'''ജൂൺ 19 വായനാദിനം - വായിച്ചു വളരാം'''</u> =====
വായനയുടെ പ്രാധാന്യം കുട്ടികളുടെ ഉള്ളിൽ വളർത്തുക ലക്ഷ്യം വച്ച് ജൂൺ 19 മുതൽ ഒരാഴ്ച വായനവാരമായി ആചരിച്ചു. വായനവാരത്തിന് അവസാനം ക്ലാസ് തലത്തിൽ വായന മത്സരവും മലയാള ഭാഷ ക്വിസ് മത്സരവും, വായനക്കുറിപ്പു മത്സരവും നടത്തപ്പെട്ടു . ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് വായനാദിന സന്ദേശവും സമ്മാനദാനവും ചെയ്തു ചടങ്ങിന് നേതൃത്വം നൽകി.
 
<u>'''July 5: ബഷീർ ദിനം'''</u>[[പ്രമാണം:WhatsApp Image 2021-08-02 at 1.23.57 PM (8).jpg|ലഘുചിത്രം|332x332ബിന്ദു|July 5: ബഷീർ ദിനം]]


മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായിരുന്ന വൈക്കം മുഹമ്മദ് ബഷീറി ചരമദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി. മലബാർ ബി.എഡ്.കോളേജിലെ അധ്യാപികയായ ശ്രീമതി അനുശ്രീ പി.എം  ബഷീർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുകയും, കുട്ടികൾക്ക് online ആയി നൽകുകയും ചെയ്തു.
മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായിരുന്ന വൈക്കം മുഹമ്മദ് ബഷീറി ചരമദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി. മലബാർ ബി.എഡ്.കോളേജിലെ അധ്യാപികയായ ശ്രീമതി അനുശ്രീ പി.എം  ബഷീർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുകയും, കുട്ടികൾക്ക് online ആയി നൽകുകയും ചെയ്തു.

13:12, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. കട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പരിപാടികൾ അക്കാദമികം ,വ്യക്തിത്വവികസനം എന്നിങ്ങനെ ക്രോഡീകരിച്ച് ചുവടെ നൽകിയിരിക്കുന്നു.

അക്കാദമികം

മാതൃഭാഷ

ജൂൺ 19 വായനാദിനം

* അക്ഷരത്തിളക്കം മലയാളത്തിളക്കം

* ശ്രദ്ധ വായനക്കൂട്ടായ്മ

* മലയാളം ലൈബ്രറി സ്കൂൾ അസംബ്ലി

* പത്രവായന മത്സരം പുസ്തക അവലോകനമത്സരം

*ഫെബ്രുവരി 21 ന് നടന്ന ലോക മാതൃഭാഷാ ദിനത്തിൽ ക്ലാസ് തല കയ്യെഴുത്ത് മാസികകൾ പ്രസിദ്ധീകരിച്ചു.

ജൂൺ 19 വായനാദിനം - വായിച്ചു വളരാം

വായനയുടെ പ്രാധാന്യം കുട്ടികളുടെ ഉള്ളിൽ വളർത്തുക ലക്ഷ്യം വച്ച് ജൂൺ 19 മുതൽ ഒരാഴ്ച വായനവാരമായി ആചരിച്ചു. വായനവാരത്തിന് അവസാനം ക്ലാസ് തലത്തിൽ വായന മത്സരവും മലയാള ഭാഷ ക്വിസ് മത്സരവും, വായനക്കുറിപ്പു മത്സരവും നടത്തപ്പെട്ടു . ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് വായനാദിന സന്ദേശവും സമ്മാനദാനവും ചെയ്തു ചടങ്ങിന് നേതൃത്വം നൽകി.

July 5: ബഷീർ ദിനം

July 5: ബഷീർ ദിനം

മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായിരുന്ന വൈക്കം മുഹമ്മദ് ബഷീറി ചരമദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി. മലബാർ ബി.എഡ്.കോളേജിലെ അധ്യാപികയായ ശ്രീമതി അനുശ്രീ പി.എം  ബഷീർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുകയും, കുട്ടികൾക്ക് online ആയി നൽകുകയും ചെയ്തു.

കുട്ടികൾക്കായി.

*ബഷീർ കഥാപാത്ര അനുകരണം

*ബഷീർ കാരിക്കേച്ചർ

BRION 2021

*സമ്മാനാർഹരായവരെ കണ്ടെത്തി അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും അറിയിച്ചു.

English

  • Hello English English school assembly
  • English news reading Library review English skit
  • Speech practice Excel English
  • English puzzle English Debate
  • Brio enlightened English Fest

സാമൂഹ്യ ശാസ്ത്രം

  • ക്വിസ്
  • ദിനാചരണങ്ങൾ
  • ശിൽപ്പശാല - മോഡൽ മേക്കിങ്
  • സെമിനാർ - ദേശീയ നേതാക്കളെ പരിചയപ്പെടൽ

ശാസ്ത്രം

BUTTERFLY WORKSHOP

കോവിഡ് പ്രതിസന്ധിയുടെ ദിനങ്ങളെ ശലഭങ്ങളുടെ ജീവിത പരിണാമ ദശകളിലെ കൊക്കൂൺ  കാലമായി സങ്കൽപ്പിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം നേടാൻ സഹായകരമായ പരിശീലനം ഘട്ടം ഘട്ടമായി നൽകുന്നതാണ് പദ്ധതി. ഇതിൻറെ ആദ്യഘട്ടം ഏഴാം ക്ലാസിലെ 121 വിദ്യാർത്ഥികൾക്ക് നാല് വാട്സാപ്പ് ഗ്രൂപ്പ് മുഖേന 6 ദിവസങ്ങളിലായി നടത്തി. സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ ജെസിക്കുട്ടിജോസഫ്‌  ചീഫ് ഫെസിലിറ്റേറ്ററും ഏഴാം ക്ലാസ് ഡിവിഷനുകളിലെ അധ്യാപകർ  ക്ലാസ്സ്‌ കോഓർഡിനേറ്റർ മാരുമായിരുന്നു. എട്ട് വിദ്യാർത്ഥികൾക്ക് ഓരോ അധ്യാപകർ വീതം മാർഗദർശികളായുമുണ്ടായിരുന്നു.  കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന പൂങ്കണ്ണി, പാപ്പാത്തി, തകരമുത്തി, മയിൽകണ്ണി എന്നീയിനങ്ങളിൽപ്പെട്ട ശലഭങ്ങളുടെ പേരുകളിൽ നാല് വ്യത്യസ്ത സംഘങ്ങളായി മാർഗദർശികളായ അധ്യാപകരുടെ നേതൃത്വത്തിലാണ് ശിൽപ്പശാല ക്രമീകരിച്ചത്. ശലഭങ്ങളുടെ പരിണാമ ദശകളിലെ ആദ്യത്തെ അവസ്ഥയായ പുഴു തീറ്റഭ്രമത്തിൻറെയും സ്വാർത്ഥതയുടേയും പ്രതീകമാണെങ്കിൽ ശലഭം പുതുലോകപ്പിറവിയുടേയും സ്നേഹപരാഗത്തിൻറെയും പ്രതിബിംബമാണെന്നും  പുഴുവിൻറെ പ്രവണതയുപേക്ഷിച്ച് മനുഷ്യനും ശലഭമായി ഉയരാൻ കഴിയണമെന്ന ചിന്ത ഇന്നത്തെ ലോകത്തിന് അനിവാര്യമായിരിക്കയാണെന്നും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ശിൽപ്പശാല. ഉദേശ - ലക്ഷ്യ പ്രാപ്തിയിൽ ശിൽപ്പശാല വൻ വിജയമായിരുന്നുവെന്ന് അധ്യാപകരും ഏറെ വ്യത്യസ്തമായ അനുഭവമാണ് ലഭിച്ചതെന്ന് വിദ്യാർത്ഥികളുംകോവിഡ് കാലത്ത് തങ്ങളുടെ മക്കളെ മാറ്റിമറിച്ച ഒന്നായി ഇത് മാറി എന്ന് രക്ഷിതാക്കളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു . ഒക്ടോബ൪ 26 മുതൽ നവംബ൪ 5 വരെ  4,5,6, എന്നീ ക്ലാസു

കളിൽ നടന്ന ശലഭ  ശില്പശാലയിൽ മികവ് കാട്ടിയ അറുപതോളം കുട്ടികളുടെ കുടുംബ സമ്മേളനം ഡിസംബ൪ 24നു നടന്നു. അവരിൽ വന്ന ക്രിയാത്മക മാറ്റം പങ്കു വയ്ക്കപ്പെട്ടു .


ചെമ്പന്തൊട്ടി യുപി സ്കൂളിലെ "ശലഭ ശിൽപ്പശാല" ശ്രദ്ധേയം- ഇത് ഒക്ടോബർ 24 ദീപിക പത്രത്തിൻറെ രണ്ടാം പേജിലെ വാർത്ത . എന്താണെന്നല്ലേ ?

                 "ഞാൻ മാറുന്നു, എന്നിലൂടെ എൻറെ വീട്ടിലും കൂട്ടുകാരിലും മാറ്റമുണ്ടാകുന്നു" എന്ന ആശയം പ്രാവർത്തികമാക്കി ചെമ്പന്തൊട്ടി ചെറുപുഷ്പം യുപി സ്കൂൾ അധ്യാപക൪ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച "ശലഭ ശിൽപ്പശാല" ശ്രദ്ധേയമായതാണ് . കോവിഡ് പ്രതിസന്ധിയുടെ ദിനങ്ങളെ ശലഭങ്ങളുടെ ജീവിത പരിണാമ ദശകളിലെ കൊക്കൂൺ  കാലമായി സങ്കൽപ്പിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം നേടാൻ സഹായകരമായ പരിശീലനം ഘട്ടം ഘട്ടമായി നൽകുന്നതാണ് പദ്ധതി. ഇതിൻറെ ആദ്യഘട്ടം ഏഴാം ക്ലാസിലെ 121 വിദ്യാർത്ഥികൾക്ക് നാല് വാട്സാപ്പ് ഗ്രൂപ്പ് മുഖേന 6 ദിവസങ്ങളിലായി നടത്തി. സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ ജെസിക്കുട്ടിജോസഫ്‌  ചീഫ് ഫെസിലിറ്റേറ്ററും ഏഴാം ക്ലാസ് ഡിവിഷനുകളിലെ അധ്യാപകർ  ക്ലാസ്സ്‌ കോഓർഡിനേറ്റർ മാരുമായിരുന്നു. എട്ട് വിദ്യാർത്ഥികൾക്ക് ഓരോ അധ്യാപകർ വീതം മാർഗദർശികളായുമുണ്ടായിരുന്നു. കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന പൂങ്കണ്ണി, പാപ്പാത്തി, തകരമുത്തി, മയിൽകണ്ണി എന്നീയിനങ്ങളിൽപ്പെട്ട ശലഭങ്ങളുടെ പേരുകളിൽ നാല് വ്യത്യസ്ത സംഘങ്ങളായി മാർഗദർശികളായ അധ്യാപകരുടെ നേതൃത്വത്തിലാണ് ശിൽപ്പശാല ക്രമീകരിച്ചത്. ശലഭങ്ങളുടെ പരിണാമ ദശകളിലെ ആദ്യത്തെ അവസ്ഥയായ പുഴു തീറ്റഭ്രമത്തിൻറെയും സ്വാർത്ഥതയുടേയും പ്രതീകമാണെങ്കിൽ ശലഭം പുതുലോകപ്പിറവിയുടേയും സ്നേഹപരാഗത്തിൻറെയും പ്രതിബിംബമാണെന്നും  പുഴുവിൻറെ പ്രവണതയുപേക്ഷിച്ച് മനുഷ്യനും ശലഭമായി ഉയരാൻ കഴിയണമെന്ന ചിന്ത ഇന്നത്തെ ലോകത്തിന് അനിവാര്യമായിരിക്കയാണെന്നും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ശിൽപ്പശാല. ഉദേശ - ലക്ഷ്യ പ്രാപ്തിയിൽ ശിൽപ്പശാല വൻ വിജയമായിരുന്നുവെന്ന് അധ്യാപകരും ഏറെ വ്യത്യസ്തമായ അനുഭവമാണ് ലഭിച്ചതെന്ന് വിദ്യാർത്ഥികളുംകോവിഡ് കാലത്ത് തങ്ങളുടെ മക്കളെ മാറ്റിമറിച്ച ഒന്നായി ഇത് മാറി എന്ന് രക്ഷിതാക്കളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു .

                             തുടർന്ന് ഒക്ടോബ൪ 26 മുതൽ നവംബ൪ 5 വരെ കേരളത്തിലെ 25 വിദ്യാലയങ്ങളിലെ നാല്പതോളം അധ്യാപകരെ ചേർത്ത് 4,5,6, എന്നീ ക്ലാസുകളിൽ 8 കുട്ടികൾക്ക് ഒരു മെൻറെറെ ലഭ്യമാകത്തക്കവിധം  രണ്ടാം ഘട്ടം നടത്തി .

  • ശാസ്ത്ര ക്വിസ്
  • പരീക്ഷണങ്ങൾ - സ്കൂൾ അസ്സംബ്ലിയിൽ 50 പരീക്ഷണങ്ങൾ
  • ശാസ്ത്രമേള - ക്ലാസ് തലത്തിൽ
  • ശാസ്ത്രവാരാഘോഷം - Nov 7 - Nov 14
  • ചാന്ദ്രദിനം

എൻഡോവ്മെന്റുകൾ

  • ശാസ്ത്രരംഗം സ്കൂൾ തലം
    വിവിധ തലങ്ങളിൽ മികവ് പ്രകടമാക്കിയ 35 വിദ്യാർഥികൾക്ക്സ്വാതന്ത്ര്യദിനത്തിൽഎൻഡോവ്മെന്റുകൾ വിതരണം ചെയ്തു.

മികവുകൾക്കു മികച്ച സമ്മാനം

  • യൂണിറ്റ് ടെസ്റ്റ്, ടെർമിനൽ എക്‌സാമിനേഷനുകളിൽ ഉന്നത വിജയം നേടുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകിവരുന്നു
  • ക്വിസ് മത്സരങ്ങൾ - മാസം തോറും
  • പ്രവർത്തന വൈശിഷ്ട്യം

കലാ-കായിക-പ്രവൃത്തി പരിചയ മേള

  • പ്രവൃത്തി പരിചയ മേള - സിമ്പോസിയം
  • കായിക മത്സരങ്ങളിൽ മികവ് തെളിയിക്കുന്നവർക്ക് പ്രത്യേക കോച്ചിങ്

നിരന്തര വിലയിരുത്തൽ

  • സൈക്കോതെറാപ്പി - കൗൺസിലിങ് പ്രോഗ്രാം –(കുട്ടികൾക്കും രക്ഷിതാക്കൾക്കും )
  • ശിക്ഷണ ഡയറി പ്രോഗ്രാം
  • യൂണിറ്റ് ടെസ്റ്റ് (ഓരോ മാസവും)

മറ്റ് പ്രവർത്തനങ്ങൾ

  • LSS, USS പരിശീലനങ്ങൾ
  • കാരുണ്യ നിധി
  • കമ്പ്യൂട്ടർ പരിശീലനം
  • IV, VI കാസ്സുകളിൽ മികവ് പുലർത്തുന്ന ഒരു കുട്ടിക്ക് എൻഡോമെൻറ് ഏർപ്പെടുത്തി
  • കൗൺസിലിങ് - സൈക്കോതെറാപ്പി പ്രോഗ്രാം (കുട്ടികൾക്കും രക്ഷിതാക്കൾക്കും)
  • ക്ലാസ്സ്‌തല പി. ടി. എ
  • മാതാപിതാക്കൾക്ക് പ്രത്യേകം ക്ലാസുകൾ

വ്യക്തിത്വവികസനം

ഹൗസ്  സിസ്റ്റം

   കുട്ടികളെ 5 ഹൗസുകളായി തിരിച്ച്  ആഹൗല, ഏൃലലി, ഞലറ, ണവശലേ, ഥലഹഹീം പേരുകൾ നൽകിയിട്ടുണ്ട്.  സ്കൂളിൽ സ്റ്റഡി ടൈം ആകുന്നതിന് മുമ്പ് നിശ്ചയിക്കപ്പെട്ട ഹൗസിലെ കുട്ടികൾ സംഘടിതമായി സ്കൂളും പരിസരവും വ്യത്തിയാക്കുന്നു.

മോണിംഗ് അസംബ്ലി

സ്കൂൾ അസംബ്ലി ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു. ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾ ഇംഗ്ലീഷിലാണ് അസ്സംബ്ലി നടത്തുന്നത്. ഹിന്ദി അസ്സംബ്ലിയും നടത്തുകയുണ്ടായി  എല്ലാ കുട്ടികളും അധ്യാപകരും അതിൽ പങ്കെടുക്കുന്നുണ്ട്.  അസംബ്ലിയിൽ പത്രവായന (ഇംഗ്ലീഷ്, മലയാളം) പ്രതിജ്ഞ, ലഘു പരീക്ഷണങ്ങൾ, പുസ്തക നിരൂപണം, കവിതാലാപനം, ഇന്നത്തെ ചിന്ത എന്നിവ നടത്തുന്നു. കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച് അവർ സ്കൂളിനായി നൽകുന്ന പുസ്തകം, കുട്ടികളുടെ പാഠ്യേതര വിഷയങ്ങളിൽ വിജയികൾ ആകുന്നവർക്കുളള സമ്മാനങ്ങൾ, പ്രൊജക്ട് വർക്ക് തുടങ്ങിയവ സ്കൂളിന് സമ്മാനിക്കുന്നത് മോണിംഗ് അസംബ്ലിയിൽ നടത്തി വരുന്നു.

നേരത്തെയെത്തുന്ന വിദ്യാർത്ഥികൾക്കായി

നേരത്തെയെത്തുന്ന വിദ്യാർത്ഥികൾക്കായി സ്റ്റഡി ടൈം ക്രമീകരിച്ചിട്ടുണ്ട്. സ്റ്റഡി ബെൽ അടിക്കുമ്പോൾ എത്തിച്ചേർന്നിരിക്കുന്ന കുട്ടികൾ തലേ ദിവസം പഠിച്ച പാഠഭാഗം വായിക്കുകയും പഠിക്കുകയും ചെയ്യുന്നു. സ്റ്റഡി ടൈമിൽ കുട്ടികളെ നിയന്ത്രിക്കുന്നതിനായി ഓരോ ദിനത്തിലും അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. അധ്യാപകർ കുട്ടികൾക്ക് നിർദേശം നൽകുന്നു.

സൂപ്പർവൈസ്ഡ്  സ്റ്റഡി

   മലയാളം, ഇംഗ്ലീഷ് കണക്ക് തുടങ്ങിയ വിഷയങ്ങളിലും എൽ എസ് എസ് സ്കോളർഷിപ്പ് എഴുതുന്ന കുട്ടികൾക്കും സൂപ്പർ വൈസ്ഡ് സ്റ്റഡി നടത്തുന്നു.രാവിലെ ഉളള സമയങ്ങളിൽ കൂടുതലായും സൂപ്പർ വൈസ്ഡ് സ്റ്റഡി നടത്താറുളളത്.

  • പഠനയാത്ര IV & VII ക്ലാസ്സുകൾക്ക്‌ നടത്തി.
  • വ്യക്തിത്വ വികസന ക്ലാസുകൾ
  • ഫീൽഡ് ട്രിപ്പ് എല്ലാ ക്ലാസ്സുകളും
  • ശിക്ഷണ ഡയറി പ്രോഗ്രാം
  • കുട്ടികളെ തൊട്ടറിയാൻ - കുട്ടികളുമായി പേർസണൽ മീറ്റിങ്
  • കുട്ടികളുടെ ഭവനസന്ദർശനം - അധ്യാപകർ
  • നന്മക്കൊരു സമ്മാനം
  • അസ്സംബ്ലി ലീഡർഷിപ്പ്
  • അദ്ധ്യാപക - വിദ്യാർഥി സൗഹൃദ കൂട്ടായ്മ
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക കോച്ചിങ്
  • ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെ ആൺകുട്ടികൾക്ക് യോഗ പരിശീലനവും പെൺകുട്ടികൾക്ക് കരോട്ടെ പരിശീലനവും

സ്കൂൾ ബ്ലോഗ്

സ്കൂളിൻറെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരു ബ്ലോഗ് ആരംഭിച്ചു.

ബ്ലോഗ് അഡ്രസ് : cupschempanthotty.blogspot.in

ഫേസ്ബുക് പേജ്

സ്കൂളിൻറെ പ്രവർത്തനങ്ങൾ പോതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് Cherupushpam U. P School Chempanthotty എന്ന പേരിൽ ഒരു ഫേസ്ബുക് പേജ് ആരംഭിച്ചു. സ്കൂൾ ഫേസ്ബുക്  പേജ് കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം