"ജി യു പി എസ് കിനാലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47553 (സംവാദം | സംഭാവനകൾ)
47553 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== '''ഭൗതിക സൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
"എന്റെ വിദ്യാലയം' പദ്ധതിയിൽ ഉൾപ്പെടുത്തി ബഹു : എം എൽ എ ശ്രീ : പുരുഷൻ കടലുണ്ടി അനുവദിച്ച നാല് ക്ലാസ്സ് മുറികൾ അടക്കം 10 ക്ലാസ്സ് മുറികളും ഒരു ഐ ടി ലാബും പനങ്ങാട് ഗ്രാമപഞ്ചായത്ത് അനുവദിച്ച ഒരു സി.ആർ.സി യും ഈ വിദ്യാലയത്തിലുണ്ട്. അതോടൊപ്പം വാടകക്കെട്ടിടത്തിലും ക്ലാസുകൾ പ്രവർത്തിക്കുന്നു. ഗ്രാമപഞ്ചായത്ത് അനുവദിച്ച ഒരു പാചകപ്പുരയും പ്രവർത്തിക്കുന്നു.
[[പ്രമാണം:47553-school-fecility.jpg|ലഘുചിത്രം]]
'എന്റെ വിദ്യാലയം' പദ്ധതിയിൽ ഉൾപ്പെടുത്തി ബഹു : എം എൽ എ ശ്രീ : പുരുഷൻ കടലുണ്ടി അനുവദിച്ച നാല് ക്ലാസ്സ് മുറികൾ അടക്കം 10 ക്ലാസ്സ് മുറികളും ഒരു ഐ ടി ലാബും , പനങ്ങാട് ഗ്രാമപഞ്ചായത്ത് അനുവദിച്ച ഒരു സി.ആർ.സി യും ഈ വിദ്യാലയത്തിലുണ്ട്. അതോടൊപ്പം വാടകക്കെട്ടിടത്തിലും ക്ലാസുകൾ പ്രവർത്തിക്കുന്നു. ഗ്രാമപഞ്ചായത്ത് അനുവദിച്ച ഒരു പാചകപ്പുരയും പ്രവർത്തിക്കുന്നു. ഡിജിറ്റലൈസ്ഡ് ക്ലാസ്സ് മുറികൾ, ഗേൾസ് ഫ്രണ്ട് ലി ടോയിലറ്റുകൾ , ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ടോയിലറ്റുകൾ , കുടിവെള്ള പദ്ധതി , ക്ലാസ്സ് റൂം ലൈബ്രറി , ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.
 
ISO 9001:2015 സർട്ടിഫിക്കറ്റ് നേടിയ കോഴിക്കോട് ജില്ലയിലെ ആദ്യ ഗവ.സ്കൂളാണ് ജി.യു.പി.എസ് കിനാലൂർ
"https://schoolwiki.in/ജി_യു_പി_എസ്_കിനാലൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്