"ഗവ. ഗേൾസ് എച്ച്. എസ്. എസ് പറയഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 88: വരി 88:


: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ചിത്രം:DSC00144.jpg|thumb|150px|center|"LED നിര്‍മ്മാണം"]]

14:03, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ഗേൾസ് എച്ച്. എസ്. എസ് പറയഞ്ചേരി
വിലാസം
പറയഞ്ചേരി

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-2016Gghss parayanchery




നഗരത്തിലെ പുരാതന സ്കൂളുകളില് ഒന്നാണ് ഈ സ്കൂള്.

ചരിത്രം

1981-ല് ഗവണ് മെന്റ് ബോയ്സ് ഹൈസ്ക്കൂള്, പറയഞ്ചേരിയില് നിന്നും വേര്പെടുത്തി ഗവണ് മെന്റ് ഗേള്സ് ഹൈസ്ക്കൂളായി പ്രവര്ത്തനം തുടങ്ങി . ഗവണ് മെന്റ് എല് .പി സ്ക്കൂളിന്റെ കെട്ടിടത്തില് തന്നെയാണ് ഇപ്പോഴും ഹയര്സെക്കന്ററി വരെയുള്ള ഈ സ്ക്കൂള് പ്രവര്ത്തിക്കുന്നത്. 2007 - നവംബറിലാണ് ഹൈസ്ക്കൂള് , ഹയര്സെക്കന്ററി സ്ക്കൂളായി അപ്ഗ്രഡ് ചെയ്തത് .ഭൗതീകസാപചര്യങ്ങളില്‍ പോരായ്മകള്‍ ഉണ്ടെങ്കിലും കോഴിക്കോട് ജില്ലയീലെ മികച്ച വിദ്യായലയങ്ങളില്‍ ഒന്നാകുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞു.

ഭൗതികസൗകര്യങ്ങള്‍

ബ്രിട്ടീഷുകാരുടെ കാലത്തുളള പഴയ കെട്ടിടത്തില് തന്നെയാണ് ഇന്നും സ്കൂളിന്റെ കുറച്ച് ഭാഗങ്ങള്‍ പ്രവര്ത്തിക്കുന്നത്. എങ്കിലിലു൦ അടുത്തകാലത്തായി ന്ര്‍മ്മിക്കപെട്ട കെട്ടിടങ്ങള്‍ സ്കൂളിന്റെ മുഖച്ഛായ മാററി. കംബ്യൂട്ടര് ലാബ് ,സ്മാര്ട്ട് ക്ളാസ് റൂം വിവിധ ലാബുകള്‍ എന്നിവയുണ്ട് .ലാബില്‍ ബ്രോഡ്ബാന്റ് , ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ് .ഒരു കിണറും കോര്പറേഷന് വാട്ടര് കണക്ഷനും ഉണ്ട് ​.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പച്ചക്കറിത്തോട്ടം
  • മണ്ണിര കംബോസ്റ്റ്

മാനേജ്മെന്റ്

ഗവണ്മെന്റ് വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. എ. കെ ശോഭനകുമാരി 2. പി. വിനോദിനി 3. പി. പുഷ്പോദരന് 4. എ. ശാരദ 5. കെ. ശ്രീനിവാസന് 6. പി. വിശാലാക്ഷി 7. എം.കെ. രത്നവല്ലി 8. മേരി റീത്ത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
പ്രമാണം:DSC00144.jpg
"LED നിര്‍മ്മാണം"