"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→അംഗീകാരങ്ങൾ: കണ്ണി ചേർക്കൽ) |
(ഉള്ളടക്കം) |
||
വരി 4: | വരി 4: | ||
[[പ്രമാണം:Trophy 123.png|ലഘുചിത്രം|center|200px]] | [[പ്രമാണം:Trophy 123.png|ലഘുചിത്രം|center|200px]] | ||
== അംഗീകാരങ്ങൾ | == '''അംഗീകാരങ്ങൾ''' == | ||
♣ എനർജി ക്ലബ്ബ് ജില്ലാതലത്തിൽ നടത്തിയ ഊർജ്ജ ഉപഭോഗം സർവ്വേയിൽ മുന്നൂറ്റി എഴുപതോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു രണ്ടാം സ്ഥാനത്തിനർഹരായി. | |||
♣ എനർജി ക്ലബ്ബിലെ പ്രവർത്തനമികവ് പരിഗണിച്ച് ഇ എം സി യിൽ നിന്നും 2kw ന്റെ സോളാർ പാനൽ ലഭിച്ചു. | ♣ എനർജി ക്ലബ്ബിലെ പ്രവർത്തനമികവ് പരിഗണിച്ച് ഇ എം സി യിൽ നിന്നും 2kw ന്റെ സോളാർ പാനൽ ലഭിച്ചു. | ||
വരി 19: | വരി 20: | ||
♣ 2012-13 അക്കാദമിക വർഷത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങളുടെ മികവിന് '''ഭൂമിമിത്ര''' അവാർഡ് ലഭിക്കുകയുണ്ടായി.<br /> | ♣ 2012-13 അക്കാദമിക വർഷത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങളുടെ മികവിന് '''ഭൂമിമിത്ര''' അവാർഡ് ലഭിക്കുകയുണ്ടായി.<br /> | ||
♣2012-13 വർഷത്തിൽ തന്നെ സാമൂഹ്യ വനം വകുപ്പിന്റെ '''വനമിത്ര'''അവാർഡും ലഭിച്ചു.<br /> | ♣2012-13 വർഷത്തിൽ തന്നെ സാമൂഹ്യ വനം വകുപ്പിന്റെ '''വനമിത്ര''' അവാർഡും ലഭിച്ചു.<br /> | ||
♣ കുട്ടികൾ നിർമ്മിച്ച '''[[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഫിലിം ക്ലബ്ബ്|വൃശ്ചികത്തിലെ ആൽമരം]]''' എന്ന ഹ്രസ്വചിത്രത്തിന് ബാലൻ കെ നായർ ഫിലിം ഫെസ്റ്റിവൽ അവാർഡ് ,നീലക്കുറിഞ്ഞി അവാർഡ് എന്നിവ ലഭിച്ചു. | ♣ കുട്ടികൾ നിർമ്മിച്ച '''[[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഫിലിം ക്ലബ്ബ്|വൃശ്ചികത്തിലെ ആൽമരം]]''' എന്ന ഹ്രസ്വചിത്രത്തിന് ബാലൻ കെ നായർ ഫിലിം ഫെസ്റ്റിവൽ അവാർഡ് ,നീലക്കുറിഞ്ഞി അവാർഡ് എന്നിവ ലഭിച്ചു.. ഡൽഹിയിൽ നടന്ന വാതാവരൺ ഫില്ം ഫെസ്റ്റിവലിൽ പങ്കെടുത്ത്ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക് അർഹത നേടി. | ||
00:00, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ
♣ എനർജി ക്ലബ്ബ് ജില്ലാതലത്തിൽ നടത്തിയ ഊർജ്ജ ഉപഭോഗം സർവ്വേയിൽ മുന്നൂറ്റി എഴുപതോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു രണ്ടാം സ്ഥാനത്തിനർഹരായി.
♣ എനർജി ക്ലബ്ബിലെ പ്രവർത്തനമികവ് പരിഗണിച്ച് ഇ എം സി യിൽ നിന്നും 2kw ന്റെ സോളാർ പാനൽ ലഭിച്ചു.
♣ 2016-17 അക്കാദമിക വർഷത്തിലെ പ്രവർത്തനമികവിന് സീഡ് ക്ലബ്ബിലെ ഹരിത ഔഷധം പദ്ധതിയിൽ നിന്നും ഷീൽഡും സർട്ടിഫിക്കറ്റും ലഭിച്ചു.
♣പ്രവൃത്തി പരിചയ മേളയിൽ എല്ലാ വർഷവും സംസ്ഥാന തലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് ലഭിക്കാറുണ്ട്.നെറ്റ് നിർമ്മാണം. ഗാർമെന്റ്നിർമ്മാണം, ബഡ്ഡിങ് ഗ്രാഫ്റ്റിങ് എന്നിവയിലാണ് സമ്മാനം ലഭിക്കാറുള്ളത്.
♣തായ്ഖൊൺഡൊ മത്സരത്തിൽ തുടർച്ചയായി സംസ്ഥാന തലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.പൂജ പി ആർ, നീതു കെ, ശ്രീലക്ഷ്മി എം പി, പാർവണേശ്വരി എന്നിവർക്കാണ് അർഹത ലഭിക്കാറള്ളത്,
♣2015-16 വർഷത്തിൽ ശാസ്ത്രമേളയിൽ ടീച്ചിംങ് എയിഡ് വിഭാഗത്തിൽ ശ്രീമതി ബബിതടീച്ചർ സംസ്ഥാനതലത്തിൽ പങ്കെടുത്തു.
♣ 2012-13 അക്കാദമിക വർഷത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങളുടെ മികവിന് ഭൂമിമിത്ര അവാർഡ് ലഭിക്കുകയുണ്ടായി.
♣2012-13 വർഷത്തിൽ തന്നെ സാമൂഹ്യ വനം വകുപ്പിന്റെ വനമിത്ര അവാർഡും ലഭിച്ചു.
♣ കുട്ടികൾ നിർമ്മിച്ച വൃശ്ചികത്തിലെ ആൽമരം എന്ന ഹ്രസ്വചിത്രത്തിന് ബാലൻ കെ നായർ ഫിലിം ഫെസ്റ്റിവൽ അവാർഡ് ,നീലക്കുറിഞ്ഞി അവാർഡ് എന്നിവ ലഭിച്ചു.. ഡൽഹിയിൽ നടന്ന വാതാവരൺ ഫില്ം ഫെസ്റ്റിവലിൽ പങ്കെടുത്ത്ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക് അർഹത നേടി.