"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/കാർഷികരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}'''കാർഷികരംഗം'''
 
കാർഷികരംഗത്ത് ഒരു മികച്ച  നേട്ടം ഉണ്ടാക്കാൻ ഈ വർഷം കഴിഞ്ഞു. ജൂണിൽ തന്നെ കൃഷി ആരംഭിക്കുകെയും ഓഗസ്റ്റ്‌ മാസത്തോടെ 500 മൂടോളം എത്തിക്കാനും കഴിഞ്ഞു കാർഷിക സെമിനാറുകൾ, പഠനയാത്രകൾ, ക്ലാസുകൾ തുടങ്ങിയവയിലൂടെ കുട്ടികളിൽ നല്ലൊരു അവബോധം വളർത്താനും കഴിഞ്ഞു കൂടാതെ തെങ്ങ് , വാഴ കൃഷികൾ പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞു. പൂർണമായും   ജൈവകൃഷി രീതിയാണ് അവലംഭിച്ചത്.
 
          അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും നാട്ടുകാർക്കും സൗജന്യ മായി പച്ചക്കറി വിത്തുകളും വീയപുരം  വിത്തുൽപ്പാതന കേന്ദ്രവുമായി  സഹകരിച്ച്   ധാരാളം പച്ചക്കറി തൈകളും വിതരണം  നടത്താനും കൃഷിതൊട്ടങ്ങൾ ആരംഭിക്കാനും  കഴിഞ്ഞു.
 
'''എന്റെ തെങ്ങ് പദ്ധതി'''<gallery widths="200" heights="200">
പ്രമാണം:36053 155.jpeg|എന്റെ തെങ്ങ് പദ്ധതി
പ്രമാണം:36053 154.jpeg|എന്റെ തെങ്ങ് പദ്ധതി
പ്രമാണം:36053 193.jpeg|എന്റെ തെങ്ങ്
പ്രമാണം:36053 194.jpeg|എന്റെ തെങ്ങ്
</gallery>'''പച്ചക്കറി കൃഷി'''<gallery>
പ്രമാണം:36053 156.jpeg|പച്ചക്കറി കൃഷി
പ്രമാണം:36053 157.jpeg|പച്ചക്കറി കൃഷി
പ്രമാണം:36053 158.jpeg|പച്ചക്കറി കൃഷി
പ്രമാണം:36053 159.jpeg|പച്ചക്കറി കൃഷി
പ്രമാണം:36053 160.jpeg|പച്ചക്കറി കൃഷി
പ്രമാണം:36053 161.jpeg|പച്ചക്കറി കൃഷി
പ്രമാണം:36053 163.jpeg|പച്ചക്കറി കൃഷി
പ്രമാണം:36053 164.jpeg|പച്ചക്കറി കൃഷി
പ്രമാണം:36053 166.jpeg|പച്ചക്കറി കൃഷി
പ്രമാണം:36053 167.jpeg|പച്ചക്കറി കൃഷി
</gallery>'''വാഴ കൃഷി'''<gallery widths="200" heights="200">
പ്രമാണം:36053 168.jpeg|വാഴ കൃഷി
പ്രമാണം:36053 170.jpeg|ജൈവവളം
പ്രമാണം:36053 182.jpeg|വാഴകൃഷി
പ്രമാണം:36053 181.jpeg|വാഴകൃഷി
</gallery>'''<big>ലോക്ഡൗൺകാല കൃഷി</big>''' (ഗോകുൽ 9C)<gallery widths="200" heights="200">
പ്രമാണം:36053 gokul3.jpeg
പ്രമാണം:36053 gokul2.jpeg
പ്രമാണം:36053 gokul1.jpeg
</gallery>

22:05, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാർഷികരംഗം

കാർഷികരംഗത്ത് ഒരു മികച്ച  നേട്ടം ഉണ്ടാക്കാൻ ഈ വർഷം കഴിഞ്ഞു. ജൂണിൽ തന്നെ കൃഷി ആരംഭിക്കുകെയും ഓഗസ്റ്റ്‌ മാസത്തോടെ 500 മൂടോളം എത്തിക്കാനും കഴിഞ്ഞു കാർഷിക സെമിനാറുകൾ, പഠനയാത്രകൾ, ക്ലാസുകൾ തുടങ്ങിയവയിലൂടെ കുട്ടികളിൽ നല്ലൊരു അവബോധം വളർത്താനും കഴിഞ്ഞു കൂടാതെ തെങ്ങ് , വാഴ കൃഷികൾ പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞു. പൂർണമായും   ജൈവകൃഷി രീതിയാണ് അവലംഭിച്ചത്.

          അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും നാട്ടുകാർക്കും സൗജന്യ മായി പച്ചക്കറി വിത്തുകളും വീയപുരം  വിത്തുൽപ്പാതന കേന്ദ്രവുമായി  സഹകരിച്ച്   ധാരാളം പച്ചക്കറി തൈകളും വിതരണം  നടത്താനും കൃഷിതൊട്ടങ്ങൾ ആരംഭിക്കാനും  കഴിഞ്ഞു.

എന്റെ തെങ്ങ് പദ്ധതി

പച്ചക്കറി കൃഷി

വാഴ കൃഷി

ലോക്ഡൗൺകാല കൃഷി (ഗോകുൽ 9C)