"സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:Zamo23 (1).jpg|ലഘുചിത്രം|222x222ബിന്ദു|ലോക കേൾവി ദിനത്തോടനുബന്ധിച്ചു അസെന്ഡ് ഇ എൻ ടി ആശുപത്രി സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സരത്തിൽ സ്കൂളിലെ കുട്ടികളുടെ ചില പോസ്റ്ററുകൾ (പോസ്റ്റർ 1 )]] | [[പ്രമാണം:Zamo23 (1).jpg|ലഘുചിത്രം|222x222ബിന്ദു|ലോക കേൾവി ദിനത്തോടനുബന്ധിച്ചു അസെന്ഡ് ഇ എൻ ടി ആശുപത്രി സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സരത്തിൽ സ്കൂളിലെ കുട്ടികളുടെ ചില പോസ്റ്ററുകൾ (പോസ്റ്റർ 1 )]] | ||
[[പ്രമാണം:Environmentzhs.jpg|ലഘുചിത്രം|312x312ബിന്ദു]] | |||
2000-2001 വർഷം മുതൽ തുടർച്ചയായി മൂന്നു തവണ '''യുവജനോൽസവത്തിൽ''' ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.2020-21വർഷത്തെ '''എസ് എസ് എൽ സി പരീക്ഷയിൽ''' 100% വിജയത്തോടെ വിജയപാതയിൽ ഒരു പൊൻതൂവൽ ചാർത്താൻ സ്കൂളിന് കഴിഞ്ഞു. | 2000-2001 വർഷം മുതൽ തുടർച്ചയായി മൂന്നു തവണ '''യുവജനോൽസവത്തിൽ''' ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.2020-21വർഷത്തെ '''എസ് എസ് എൽ സി പരീക്ഷയിൽ''' 100% വിജയത്തോടെ വിജയപാതയിൽ ഒരു പൊൻതൂവൽ ചാർത്താൻ സ്കൂളിന് കഴിഞ്ഞു. | ||
വരി 56: | വരി 57: | ||
[[പ്രമാണം:Ksspzhs.jpg|ലഘുചിത്രം|208x208ബിന്ദു|'''യുറീക്കാ വിജ്ഞാനോത്സവം അവസാന റൗണ്ട് മത്സരത്തിൽ 'കാലാവസ്ഥാ വ്യതിയാനം ' എന്ന വിഷയത്തിൽ പ്രൊജക്റ്റ് അവതരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശിവറാം .കെ.കെ ( ക്ളാസ്:6)''']] | [[പ്രമാണം:Ksspzhs.jpg|ലഘുചിത്രം|208x208ബിന്ദു|'''യുറീക്കാ വിജ്ഞാനോത്സവം അവസാന റൗണ്ട് മത്സരത്തിൽ 'കാലാവസ്ഥാ വ്യതിയാനം ' എന്ന വിഷയത്തിൽ പ്രൊജക്റ്റ് അവതരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശിവറാം .കെ.കെ ( ക്ളാസ്:6)''']] | ||
[[പ്രമാണം:Projectzhs.jpg|ലഘുചിത്രം|298x298ബിന്ദു]] | [[പ്രമാണം:Projectzhs.jpg|ലഘുചിത്രം|298x298ബിന്ദു]] | ||
[[പ്രമാണം:Environmentzhs.jpg|ലഘുചിത്രം|312x312ബിന്ദു]] |
19:59, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2000-2001 വർഷം മുതൽ തുടർച്ചയായി മൂന്നു തവണ യുവജനോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.2020-21വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയത്തോടെ വിജയപാതയിൽ ഒരു പൊൻതൂവൽ ചാർത്താൻ സ്കൂളിന് കഴിഞ്ഞു.
നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ(2021) സ്കൂളിൽ പഠിക്കുന്ന അഭിനവ് (ക്ളാസ് : 9) എന്ന കുട്ടിക്ക് വെങ്കല മെഡൽ ലഭിച്ചു .
2021ഡിസംബറിൽ നടന്ന ശാസ്ത്ര രംഗം സിറ്റി സബ്ജില്ലാ തല ജീവചരിത്രക്കുറിപ്പു മത്സരത്തിൽ ഭഗത് എ.കെ (ക്ളാസ് :8)എന്ന കുട്ടിക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു(2022)സെൻറർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ആൻഡ് സോഷ്യൽ ഡെവലെപ്മെൻറ്,വെസ്റ്റ് ഹിൽ നടത്തിയ ചിത്ര രചനമത്സരത്തിൽ ശിവറാം(ക്ളാസ് :6സി )രണ്ടാം സ്ഥാനവും ദേശ ഭക്തി ഗാനമത്സരത്തിൽ മുഹമ്മദ് റിസ്വാൻ (ക്ളാസ് :6എ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
2021-22 വർഷത്തെ ഇൻസ്പയർ അവാർഡിന് ഹൃഷികേശ് .കെ .പി .(ക്ളാസ് : 9),ഹരിഗോവിന്ദ്.പി. വി ( ക്ളാസ് :8)എന്നിവർ അർഹരായി.
ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണം ഒന്നാം സ്ഥാനം: ഹരി ഗോവിന്ദ്
ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണം രണ്ടാം സ്ഥാനം: ശിവറാം.കെ.കെ .നമ്പൂതിരി
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ
പ്രശ്നോത്തരി മത്സരത്തിൽ വിജയികളായവർ
ഒന്നാം സ്ഥാനം :മിർസ ദിൽറോസ്. കെ.പി (ക്ളാസ്: 7എ )
രണ്ടാം സ്ഥാനം: ഫാത്തിമ നൈസ.ടി (ക്ളാസ്: 7 എ)
മൂന്നാം സ്ഥാനം : ഇർഫാൻ ഖാൻ (ക്ളാസ് :6 എ)
പോസ്റ്റർ മേക്കിങ് വിജയികൾ
ഒന്നാം സ്ഥാനം : നിവേദിത (ക്ളാസ് :5 എ)
ഒന്നാം സ്ഥാനം :ശിവറാം.കെ.കെ (ക്ളാസ് :6സി)
രണ്ടാം സ്ഥാനം: വേദ നന്ദൻ (ക്ളാസ് :5എ)
മൂന്നാം സ്ഥാനം : മിൻഹാ ഫാത്തിമ (ക്ളാസ് :5 എ)
നിശ്ചല മാതൃക :
ഒന്നാം സ്ഥാനം:നദ ഫാത്തിമ(ക്ളാസ് :5 സി)
രണ്ടാം സ്ഥാനം: അബ്ശാർ(ക്ളാസ് :5 ബി)
പ്രവർത്തന മാതൃക :
ഒന്നാം സ്ഥാനം:നൈവേദ്(ക്ളാസ് :7 എ)
ലളിത ശാസ്ത്ര പരീക്ഷണങ്ങൾ :
ഒന്നാം സ്ഥാനം:അദ്നാൻ & ബാസിദ് (ക്ളാസ് :6സി)
ശാത്രജ്ഞനെ പരിചയപ്പെടുത്തൽ :
ഒന്നാം സ്ഥാനം:നിധിൻ സുധീർ (ക്ളാസ് :6ബി )