"ഫറൂക്ക്എ.എൽ.പി.സ്കൂൾ, ഫറൂക്ക് കോളേജ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ജൂൺ 1 പ്രവേശനോത്സവം 2021 ഓൺലൈൻ പ്രവേശനോത്സവം കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജൂൺ 1 പ്രവേശനോത്സവം 2021
'''ജൂൺ 1 പ്രവേശനോത്സവം'''


ഓൺലൈൻ പ്രവേശനോത്സവം കുട്ടികളുടെ കലാ പരിപാടികൾ ക്ലാസ് തല ഒത്തുകൂടൽ എന്നിവയിലൂടെ ശ്രദ്ധേയമായി. സ്കൂൾതല പ്രവേശനോത്സവം രാമനാട്ടുകര മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ആശംസകളും ഇല യൂട്യൂബ് ചാനലിലൂടെ ലൈവ് സ്ട്രീം ആയി കുട്ടികളിലേക്ക് എത്തിച്ചു
ഓൺലൈൻ പ്രവേശനോത്സവം കുട്ടികളുടെ കലാ പരിപാടികൾ ക്ലാസ് തല ഒത്തുകൂടൽ എന്നിവയിലൂടെ ശ്രദ്ധേയമായി. സ്കൂൾതല പ്രവേശനോത്സവം രാമനാട്ടുകര മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ആശംസകളും ഇല യൂട്യൂബ് ചാനലിലൂടെ ലൈവ് സ്ട്രീം ആയി കുട്ടികളിലേക്ക് എത്തിച്ചു


ജൂൺ 5 പരിസ്ഥിതി ദിനം
 
'''ജൂൺ 5 പരിസ്ഥിതി ദിനം'''
 
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ഗംഭീരമാക്കി. ഞാനും ഞാൻ നട്ട തൈയ്യും (സെൽഫി /വീഡിയോ 1,2 ക്ലാസ്സുകൾ)
 
ചുറ്റുവട്ടം - വ്ലോഗ് (3 4 ക്ലാസുകൾ) ഹെഡ്മാസ്റ്റർ മുഹമ്മദ് കുട്ടി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു
 
നസ്രി ബാനു ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി.
[[പ്രമാണം:വായനാദിനം19.jpg|പകരം=|ലഘുചിത്രം|വായനാദിനം]]
 
 
'''ജൂൺ 19 വായനാദിനം'''
 
വായനാദിനം ഡോക്ടർ ആര്യ ഗോപി ഉദ്ഘാടനം ചെയ്തു. സിറാജ് മാസ്റ്റർ വായനാദിന പ്രഭാഷണം നടത്തി ഹോം ലൈബ്രറി സജ്ജീകരിക്കൽ, അമ്മയും കുട്ടിയും ക്വിസ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു
 
'''ജൂലൈ 5 ബഷീർ ദിനം'''
 
വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കോഡിനേറ്റർ രമാദേവി ടീച്ചർ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ക്ലാസ് തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം ബഷീർ കഥകൾ പരിചയപ്പെടൽ ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം ബഷീർ ഡോക്യുമെന്ററി തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളോടെ ഗ്രൂപ്പുകളിലൂടെ സംഘടിപ്പിച്ചു
 
 
'''ജൂലൈ 21 ചാന്ദ്രദിനം'''
 
ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു പോസ്റ്റർ നിർമ്മാണം ചാന്ദ്രയാത്ര കളുടെ വേഷം പെരുക്കൽ സാറ്റലൈറ്റ് റോക്കറ്റ് ശാസ്ത്ര ഉപകരണങ്ങൾ തുടങ്ങി വിവിധ മാതൃകകൾ നിർമ്മിക്കുകയും ക്വിസ് കോമ്പറ്റീഷൻ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു ബഹിരാകാശ യാത്രികയായ ശരീഷ ബാൻഡ്ലെ യെ നമ്മുടെ വിദ്യാർഥികളായ ഫാത്തിമയും അഹമ്മദ് പുനരാവിഷ്കരിക്കുന്നതിന്റെ യൂട്യൂബ് ലിങ്ക് കുട്ടികൾക്ക് നൽകി.
 
 
'''ജൂലൈ 26 അധ്യാപകർക്ക് ഐ ടി പരിശീലനം'''
 
ഓൺലൈൻ ക്ലാസ്സ് അധ്യാപകരെ ടെക്നിക്കലി ശക്തീകരിക്കുന്നതിനു വേണ്ടി ഒരു ദ്വിദിന ശില്പശാല ജൂലൈ 26 27 തീയതികളിൽ നടത്തി. പരിശീലനത്തിന് സജിത്ത് മാസ്റ്റർ സിറാജ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
[[പ്രമാണം:അധ്യാപകർക്ക് ഐ ടി പരിശീലനം.jpg|ലഘുചിത്രം]]
 
'''ഓഗസ്റ്റ് 6-9 ഹിരോഷിമ നാഗസാക്കി ദിനം'''
 
ക്ലാസ് ഗ്രൂപ്പുകളിലൂടെ സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
 
 
 
'''ഫോൺ വിതരണം'''
 
ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ മൊബൈൽഫോണുകൾ വിതരണം ചെയ്തു.
 
'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം'''
 
ഓൺലൈൻ സ്വാതന്ത്രദിനാഘോഷം കുട്ടികൾ ഗംഭീരമാക്കി ദേശഭക്തിഗാനം ദേശീയഗാനം ദേശീയപതാകയുടെ നിർമ്മാണം സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ ശേഖരിക്കൽ വരയ്ക്കൽ പ്രസംഗം സ്വാതന്ത്ര്യ ദിന ക്വിസ് തുടങ്ങിയ വിവിധ പരിപാടികൾ ക്ലാസുകളിലൂടെ സംഘടിപ്പിച്ചു.
[[പ്രമാണം:സ്വാതന്ത്രദിനാഘോഷം 1.png|ലഘുചിത്രം]]
 
'''ഓഗസ്റ്റ് 16 JRC യൂണിറ്റ് ഉദ്ഘാടനം'''
 
ജെ ആർ സി യൂണിറ്റ് ഉദ്ഘാടനം ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു
 
 
 
'''ഓഗസ്റ്റ് 21 ഓണാഘോഷം'''
 
ഇത്തവണത്തെ ഓണാഘോഷം ഓർത്തോണം എന്ന പേരിലാണ് സംഘടിപ്പിച്ചത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി വിവിധ പരിപാടികൾ സംഘടിപ്പിച്ചു പാചകമത്സരം പൂക്കളമത്സരം ചാക്കിലോട്ടം വടംവലി പുലികളി കുമ്മാട്ടിക്കളി തുടങ്ങി വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു പരിപാടികൾ ഇല യൂട്യൂബ് ചാനലിലൂടെ കുട്ടികളിൽ എത്തിച്ചു..
 
 
'''അമ്മയും കുഞ്ഞും സാഹിത്യക്വിസ്'''
 
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അമ്മയും കുഞ്ഞും ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. ഫൈസൽ മാസ്റ്റർ നസ്രി ബാനു ടീച്ചർ എന്നിവർ നേതൃത്വം നൽകി
 
'''അലാറം പദ്ധതി'''
 
പഠനവും കളിയും ഒരുമിച്ചു കൊണ്ടു പോകുന്നതിനും കുട്ടികൾക്ക് സമ്മർദ്ദ രഹിത ഓൺലൈൻ പഠനം ഉറപ്പുവരുത്താനും അലാറം പദ്ധതി ഏറെ സഹായിച്ചു
 
'''സെപ്റ്റംബർ 5 അധ്യാപകദിനം'''
 
അധ്യാപക ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു അധ്യാപകർക്കും രക്ഷിതാക്കൾക്കും ആയി ഗുരുസ്മരണ എന്ന പരിപാടിയും കുട്ടികൾക്കായി കുട്ടി ടീച്ചർ എന്ന പരിപാടിയും നടത്തി പരിപാടികൾക്ക് സിറാജ് മാസ്റ്റർ നേതൃത്വം നൽകി.
 
[[പ്രമാണം:ഗാന്ധിജയന്തി muhammed faisan.png|ലഘുചിത്രം]]
'''ഒക്ടോബർ 2 ഗാന്ധിജയന്തി'''
 
ഗാന്ധി ജയന്തി വിവിധ ഓൺലൈൻ പരിപാടികളോടെ സംഘടിപ്പിച്ചു 'ഞാൻ അറിഞ്ഞ ഗാന്ധി' ഷോർട്ട് വീഡിയോ ഗാന്ധിജി വാക്കും വരയും ഗാന്ധി വചനങ്ങളുടെ ശേഖരണം അവതരണം ഗാന്ധി ക്വിസ് പരിസരശുചീകരണം പ്രസംഗം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
 
'''സാഹിത്യ ശില്പശാല'''
 
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യശില്പശാല വിപുലമായി സംഘടിപ്പിച്ചു കടങ്കഥ പഴഞ്ചൊല്ല് കുട്ടിക്കവിതകൾ, കഥാരചന കവിതാ രചന ചിത്രരചന തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു
 
 
 
'''കബ് ബുൾ ബുൾ എന്റെ വീട്ടിലും കൃഷിത്തോട്ടം'''
 
 
 
'''പി.ടി.എ യോഗം'''
 
നവംബർ ഒന്നാം തിയ്യതി മുതൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടതിനും മറ്റു കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടി പി.ടി.എ, എം.ടി.എ കമ്മറ്റി അംഗങ്ങളുടെ ഒരു യോഗം 11 - 10- 2011 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് സ്കൂളിൽ വെച്ച് ചേർന്നു.
 
[[പ്രമാണം:തിരികെ സ്കൂളിലേക്ക് farook alp school.png|ലഘുചിത്രം]]
'''തിരികെ സ്കൂളിലേക്ക്'''
 
'തിരികെ സ്കൂളിലേക്ക് ' ഡിജിറ്റൽ മാർഗരേഖ എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ മൈക്രോ പ്ലാനിംഗ് അടിസ്ഥാനത്തിൽ സ്കൂളിൽ ക്ലാസുകൾ ആരംഭിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് സ്കൂളിൽ വരുന്ന കുട്ടികൾക്ക് ഓഫ്‌ലൈനായും അല്ലാത്തവർക്ക് ഓൺലൈനായും ക്ലാസുകൾ നൽകി.
 
സന്നദ്ധ പ്രവർത്തനങ്ങൾ ഓൺലൈൻ ക്ലാസ്സ് തുടർപ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികൾ അധ്യാപകരോടും സ്കൂൾ സാഹചര്യങ്ങളോടും സജീവമായി ഇടപെടുന്നു എന്ന് ഉറപ്പുവരുത്തി. കുട്ടികളുടെ നിലവിലുള്ള പഠനനിലവാരം വിശദമായി വിലയിരുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക പ്രവർത്തനങ്ങൾ തയ്യാറാക്കുകയും ചെയ്തു.
 
'''നവംബർ 12 ദേശീയ പക്ഷി നിരീക്ഷണദിനം'''
[[പ്രമാണം:ദേശീയ പക്ഷി നിരീക്ഷണദിനം.png|ലഘുചിത്രം]]
 
ദേശീയ പക്ഷി നിരീക്ഷണദിനം (സാലിം അലി ജന്മദിനം ) സ്കൂളിൽ ആചരിച്ചു.
 
ദിനാചരണം HM മുഹമ്മദ്‌ കുട്ടി സർ ഉദ്ഘാടനം ചെയ്തു. 'പക്ഷിനിരീക്ഷണവും വിവരശേഖരണവും' എന്ന പ്രൊജക്റ്റ്ന് തുടക്കം കുറിച്ചു. കൂടാതെ ' പക്ഷികളോട് കൂട്ടുകൂടാം' എന്ന പേരിൽ അടുത്ത മൂന്നു മാസം കൊണ്ട് പൂർത്തീകരിക്കേണ്ട പദ്ധതികൾ ആവിഷ്കരിച്ചു. (പക്ഷികളുടെ ചിത്ര പ്രദർശനം, വീഡിയോ പ്രദർശനം, പക്ഷി നിരീക്ഷകരുടെ അനുഭവങ്ങൾ പങ്കുവെക്കൽ തുടങ്ങിയവ ).
 
സ്റ്റാഫ് സെക്രട്ടറി ജഹാഗീർ കബീർ സർ അധ്യക്ഷത വഹിച്ച ചടങ്ങിൽ SRG കൺവീനർ മുഹമ്മദലി സർ പദ്ധതി വിശദീകരിച്ചു.പിന്നീട് കുട്ടികൾക്കായി
 
"പക്ഷികളുടെ കൗതുകലോകം" എന്ന ഡോക്യുമെന്ററി പ്രദർശനം നടന്നു. പ്രോഗ്രാം കോഓർഡിനേറ്റർ സജിത് മാഷ് സ്വാഗതവും ഹബീബ ടീച്ചർ നന്ദിയും പറഞ്ഞു
 
'''പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ്'''
[[പ്രമാണം:പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ് .png|ലഘുചിത്രം]]
ഫാറൂഖ് എ എൽ പി സ്കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ് കോഴിക്കോട് ആസ്റ്റർ മിംമ്സ് ഹോസ്പിറ്റലിന്റെ കീഴിൽ നടത്തി. രാമനാട്ടുകര നഗരസഭ ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷ സഫ റഫീഖ് ഉദ്ഘാടനം ചെയ്തു. പി. ടി എ പ്രസിഡണ്ട് പി.പി.ഹാരിസ് ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡൻറ് റമീസ് ,എം ടി എ പ്രസിഡൻറ് കെ.റംല, ടി.എ.സിദ്ദിക്ക്, എം.പി. നീതു , എം.ഷറീന എന്നിവർ പ്രസംഗിച്ചു. ക്ലാസ്സിന് മുനീർ, രജീഷ് എന്നിവർനേതൃത്വംനൽകി. പ്രധാനാധ്യാപകൻ കെ.എം.മുഹമ്മദ് കുട്ടി സ്വാഗതവും എസ് ആർ ജി കൺവീനർ മുഹമ്മദലി നന്ദിയും പറഞ്ഞു.
 
'''വായനാ വിജയം'''
 
20-11-21 വരെ വായനാ വിജയം എന്ന പേരിൽ വായനക്കായി മാത്രം ദിവസങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തി. വായന എഴുത്ത് ഗണിതാശയങ്ങൾ എന്നിവയിൽ പിന്നാക്കം കുട്ടികൾക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കി നടപ്പിൽ വരുത്തി. അക്ഷരങ്ങൾ ഉറക്കാത്ത കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി അവർക്ക് പ്രത്യേക പരിഗണന നൽകി.
 
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങ് HM മുഹമ്മദ്‌കുട്ടി സർ ഉദ്ഘാടനം ചെയ്തു.
 
SS ക്ലബ് കൺവീനർ സജിത് മാഷ് സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി ജഹാംഗിർ കബീർ സർ അധ്യക്ഷത വഹിച്ചു. SRG കൺവീനർ മുഹമ്മദലി സർ ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന ചിത്രരചന ജാബിർ മാസ്റ്റർ ചിത്രം വരച്ചു ഉദ്ഘാടനം ചെയ്തു.അധ്യാപകരും വിദ്യാർത്ഥികളും ങ്കെടുത്തു.
[[പ്രമാണം:അന്താരാഷ്ട്ര അറബി ഭാഷ ദിനചാരണം.png|ലഘുചിത്രം]]
'''അന്താരാഷ്ട്ര അറബി ഭാഷ ദിനചാരണം'''
 
ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനചാരണത്തിന്റെ ഭാഗമായി ഫാറൂഖ് എ എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കു വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തൽവീൻ നിറം നൽകൽ മത്സരം, ഇമ് ലാഹ് കേട്ടെഴുത്ത് മത്സരം, അൽ കലിമ പദനിർമാണം, അൽ കിറാഅ വായന മത്സരം തുടങ്ങിയമത്സരങ്ങൾ നടന്നു. രക്ഷിതാക്കൾക്കായി കാലിഗ്രഫി മത്സരവും നടന്നു.
[[പ്രമാണം:ജെ ആർ സി യൂണിറ്റ് സംഗമം.png|ലഘുചിത്രം]]
 
 
'''ജെ ആർ സി യൂണിറ്റ് സംഗമം'''
 
ജെ ആർ സി യൂണിറ്റ് സംഗമവും കേഡറ്റുകളെ സ്കാർഫ് അണിക്കലും ഹെഡ്മാസ്റ്റർ മുഹമ്മദ്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു
 
'''അധ്യാപകർക്ക് മാസ്സ് ഡ്രിൽ പരിശീലനം'''
[[പ്രമാണം:അധ്യാപകർക്ക് മാസ്സ് ഡ്രിൽ പരിശീലനം.png|ലഘുചിത്രം]]
 
എല്ലാ ക്ലാസ്സിലെയും കുട്ടികളെ കോമൺ ഡ്രിൽ പരിശീലിപ്പിക്കാൻ വേണ്ടി അധ്യാപകർക്ക് പരിശീലനം നൽകി. ശഹാബുദീൻമാസ്റ്റർ നസ്രി ബാനു ടീച്ചർ എന്നിവർ നേതൃത്വം നൽകി.
 
 
'''അതിജീവനം'''
 
അതിജീവനം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ തെരഞ്ഞെടുത്ത കുട്ടികൾക്കും ( പഠന വിടവ് അനുഭവപ്പെടുന്നവർ )രക്ഷിതാക്കൾക്കും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് ക്ലാസ്സ്‌ നൽകി.
 
 
'''കബ്ബ് - ബുൾബുൾ സംഗമവും അവാർഡ് ദാനവും'''
[[പ്രമാണം:കബ്ബ് - ബുൾബുൾ സംഗമവും അവാർഡ് ദാനവും.jpg|ലഘുചിത്രം]]
 
സ്കൂളിൽ കബ്ബ് - ബുൾബുൾ സംഗമവും വിവിധ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും നടത്തി.ഫ്ലോക്ക് ലീഡർ എം. ഷറീന അധ്യക്ഷത വഹിച്ച പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ കെ.എം മുഹമ്മദുട്ടി ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മൂല്യങ്ങളായ തന്റെ ദൈവത്തോടും രാജ്യത്തോടുമുള്ള കടമ നിർവഹിക്കുന്നതിനും നിത്യേന ഒരു സൽപ്രവർത്തിയെങ്കിലും ചെയ്യുന്നതിനും കുട്ടികൾ സ്വയം പ്രാപ്തരാവണമെന്നും അദ്യേഹം കൂട്ടിച്ചേർത്തു..
 
കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് ബുൾബൾ കമ്മീഷണർ ശ്രീമതി. വി. വിശാലാക്ഷി മുഖ്യാതിഥിയായിരുന്നു.. സ്കൗട്ടിങ്ങിൽ കബ്ബ് ബുൾബുളിന്റെ ചരിത്രത്തെക്കുറിച്ചും പുതിയ കാലഘട്ടത്തിൽ കൂട്ടികളിൽ വളർത്തിയെടുക്കേണ്ട നല്ല ശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പ്രഭാഷണം നടത്തി.
 
കബ്ബ് മാസ്റ്റർ കെ.അമീൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് പി. പി ഹാരിസ്, സ്റ്റാഫ് സെക്രട്ടറി ജഹാംഗീർ കബീർ , എസ്.ആർ.ജി കൺവീനർ മുഹമ്മദ്‌ അലി, സീനിയർ അധ്യാപകൻ സുലൈമാൻ, ജെ ആർ സി കൗൺസിലർ ജസീന, അബ്ദുൽ സലാം എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി.ജുനൈന മാഷ്ന പരിപാടിയിൽ നന്ദി പറഞ്ഞു..
 
 
'''പക്ഷികൾക്കു ദാഹജലവുമായി വിദ്യാർഥികൾ'''
[[പ്രമാണം:പക്ഷികൾക്കു ദാഹജലവുമായി വിദ്യാർഥികൾ.jpg|ലഘുചിത്രം]]
വേനൽ കടുത്തതോടെ ദാഹജലത്തിനായി അലയുന്ന പക്ഷികൾക്കു വെള്ളം കുടിക്കാൻ സൗകര്യമൊരുക്കി അവയ്ക്ക് ആശ്വാസമേകി മാതൃകയാകുകയാണ് ഫാറൂഖ് എ. എൽ. പി സ്കൂളിലെ കബ് ആൻഡ് ബുൾ ബുൾ യൂണിറ്റ് അംഗങ്ങൾ. ജൈവവൈവിധ്യ ഉദ്യാനത്തിലെ വിവിധയിടങ്ങളിൽ മൺപാത്രങ്ങൾ സ്ഥാപിച്ചാണ് പദ്ധതി ആരംഭിച്ചത്. കടുത്ത വേനലിൽ ജലാശയങ്ങൾ വറ്റിവരളുമ്പോൾ പക്ഷികൾക്കു കുടിനീർ അന്യമാകരുതെന്ന ചിന്തയിൽ നിന്നാണ് അവയ്ക്ക് ദാഹജലം പകരാൻ കുട്ടികൾ മുന്നോട്ട് വന്നത്.വെള്ളം കുടിക്കുന്നതിനൊപ്പം പക്ഷികൾക്ക് കുളിക്കുന്നതിനും ഇത്തരം ജലാശയങ്ങൾ സഹായകമാകുമെന്ന് കുട്ടികൾ പറയുന്നു.രണ്ടുദിവസത്തിൽ കൂടുമ്പോൾ വെള്ളം മാറ്റി നിറയ്ക്കും.വിദ്യാർത്ഥികളുടെ വീടുകളിലും പരിസരത്തും പൊതുസ്ഥലങ്ങളിലും തണ്ണീർക്കുടങ്ങൾ സ്ഥാപിക്കണമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത ഹെഡ്മാസ്റ്റർ കെ.എം മുഹമ്മദുട്ടി മാസ്റ്റർ പറഞ്ഞു.
 
ഫ്ലോക്ക് ലീഡർ എം. ഷറീന,കബ്ബ് മാസ്റ്റർ കെ.അമീൻ,പി.ടി.എ പ്രസിഡണ്ട് പി. പി ഹാരിസ്, സ്റ്റാഫ് സെക്രട്ടറി ജഹാംഗീർ കബീർ , എസ്.ആർ.ജി കൺവീനർ മുഹമ്മദ്‌ അലി, , അബ്ദുൽ സലാം,ജുനൈന മാഷ്ന എന്നിവർ പങ്കെടുത്തു.
[[പ്രമാണം:Cub bulbul23.jpg|ലഘുചിത്രം|സൈക്കിൾ സന്ദേശയാത്ര]]
 
 
'''പരിചിന്തന ദിനം'''
 
സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ബേഡൽ പവലിനെ ജന്മദിനം പരിശീലന ദിനമായി ആഘോഷിച്ചു. കബ്ബ്-ബുൾബുൾ അംഗങ്ങളുടെ നേതൃത്വത്തിൽ വായു മലിനീകരണത്തിനെതിരെ ഉള്ള ബോധവൽക്കരണ സൈക്കിൾ സന്ദേശയാത്ര നടത്തി. റാലി സ്കൂൾ പിടിഎ പ്രസിഡണ്ട് പി പി ഹാരിസ് ഫ്ലാഗ് ഓഫ് ചെയ്തു.
 
 
 
'''<nowiki/>' വിദ്യാലയ വാർത്തകൾ ''''
 
ഫാറൂഖ് എ എൽ പി സ്കൂളിൽ നടക്കുന്ന പരിപടികളുടെ വാർത്താവതരണം .
 
കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്ന സ്കൂൾ വാർത്തകൾ ഏറെ കൗതുകകരമായി ഫൈസൽ മാഷിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന പരിപാടി ഇല യൂട്യൂബ് ചാനലിലൂടെ കുട്ടികൾക്ക് ലഭ്യമാക്കുന്നു. വാർത്ത അവതരിപ്പിക്കുന്നതും വിശകലനം ചെയ്യുന്നതും എല്ലാം കുട്ടികളാണ്.
 
 
 
 
 
'''ദേശീയ ശാസ്ത്ര ദിനം'''
 
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. ശാസ്ത്ര പരീക്ഷണങ്ങൾക്കും ശാസ്ത്ര കളികൾക്കും ട്രെയിനിങ് ടീച്ചേഴ്സ് നേതൃത്വം നൽകി. ചടങ്ങ് ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു 
[[പ്രമാണം:ദേശീയ ശാസ്ത്ര ദിനം ആചരിച്ചു.png|ലഘുചിത്രം|സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു]]
 
 
 
'''അറബിക് സ്കോളർഷിപ് പരീക്ഷ'''
 
കോഴിക്കോട് ജില്ലാ അറബിക് അക്കാഡമിക് കോംപ്ലക്സ് ന് കീഴിൽ നടക്കുന്ന അൽമാഹിർ അറബിക് സ്കോളർഷിപ് പരീക്ഷയുടെ സ്കൂൾ തല പരീക്ഷ നടത്തി.
 
നാലാം ക്ലാസ്സിലെ 7 വിദ്യാർത്ഥികൾ 70% മാർക്ക് നേടി ഉപജില്ലാ പരീക്ഷക്ക് യോഗ്യത നേടി.
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726292...1739166" എന്ന താളിൽനിന്ന് ശേഖരിച്ചത്