"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
<font size=6><center>'''സൗകര്യങ്ങൾ '''</center></font size> | <font size=6><center>'''സൗകര്യങ്ങൾ '''</center></font size> | ||
<gallery mode="packed" heights="400"> | |||
42021 sai.jpg |യാഥാർഥ്യത്തെ വെല്ലുന്ന ചിത്രം-ഞങ്ങളുടെ പൂർവ വിദ്യാർത്ഥി സായി കൃഷ്ണയുടെ കരവിരുത് . | |||
</gallery> | |||
<p style="text-align:justify"><font size=4>കുട്ടിയുടെ സർവതോന്മുഖമായ വിദ്യാഭ്യാസ ലക്ഷ്യം സാക്ഷാത്കരിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങൾ ഗവൺമെൻറ് ഹൈസ്‌കൂൾ അവനവഞ്ചേരിയുടെ മുഖമുദ്രയാണ് .പഠനത്തെ സ്വാഭാവികം ആക്കി പഠിതാക്കളുടെ ബൗദ്ധികവും, മാനസികവും പ്രവർത്തനപരവുമായുള്ള സമഗ്ര വികാസം ലക്ഷ്യമാക്കുന്ന മസ്തിഷ്ക ഹൃദയഹസ്ത സമന്വിതമായ പാഠ്യപദ്ധതി സാക്ഷാത്കരിക്കുന്നതിന് ഉതകുന്ന സ്കൂൾ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലെ പ്രത്യേകതയാണ് .ഉത്തമ പൗരൻ ആയി സാമൂഹ്യ ബോധമുള്ളവരായി മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്നവനായി ലോകത്തിലെവിടെയും ഉള്ളവരോടൊപ്പം പിടിച്ചുനിൽക്കാൻ തക്കവിധം കുട്ടിയെ പ്രാപ്തനാക്കി എടുക്കാൻ സഹായിക്കുന്ന ഭൗതികവും ,അക്കാദമികവും സാമൂഹികവുമായ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്,സ്‌കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി കിണറും ഒപ്പം കുഴൽ കിണറും ഉണ്ട്.എൽ പി വിഭാഗത്തിലേക്ക് കടന്നു ചെല്ലുമ്പോൾ കടമ്പു മരവും , ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡനുമാണ് നമ്മെ വരവേൽക്കുന്നത് . ഒരു ഭാഗത്തായി കൊച്ചുകുട്ടികൾക്കായി വിഭാവനം ചെയ്തിരിക്കുന്ന പാർക്ക്. 4 കെട്ടിടങ്ങളിലായി 16 അടച്ചുറപ്പുള്ള മുറികൾ ,ഓഫീസ് ,ഐടി ലാബ് ,ലൈബ്രറി എന്നിവ എൽപിയിൽ സജീവമായി പ്രവർത്തിക്കുന്നു .സ്മാർട്ട് ക്ലാസ്സ്‌റൂം സാധ്യത എൽ പി യിലും പ്രയോജനപ്പെടുത്തിരിക്കുന്നു.[[പ്രീ പ്രൈമറി | പ്രീ പ്രൈമറി വിഭാഗവും]] അത്യാധുനികസൗകര്യങ്ങളോട് കൂടിയ ഹൈടെക് റൂമുകളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നുവീതം ടോയ് | |||
ലെറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു .എൽപി കെട്ടിടത്തിന്റെ അങ്കണം തറയോട് പാകിയിരിക്കുന്നു. കുടിവെള്ള ലഭ്യതക്കായി കുഴൽ കിണർ ,കിണർ എന്നിവ എൽ പിയിലും ഉണ്ട് .കൊച്ചു കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്</P><br> | |||
<font size=6><center>'''ഭൗതിക സൗകര്യങ്ങൾ '''</center></font size> | |||
<font size=5>'''[[{{PAGENAME}}/കെട്ടിടങ്ങൾ |കെട്ടിടങ്ങൾ]]''' | |||
''' | ''' [[{{PAGENAME}}/ലൈബ്രറി |ലൈബ്രറി]]''' | ||
''' [[{{PAGENAME}}/സ്കൂൾ സൊസൈറ്റി |സ്കൂൾ സൊസൈറ്റി ]]''' | |||
''' [[{{PAGENAME}}/സയൻസ് ലാബ് |സയൻസ് ലാബ് ]]''' | |||
''' [[{{PAGENAME}}/കമ്പ്യൂട്ടർ ലാബ് |കമ്പ്യൂട്ടർ ലാബ് ]]''' | |||
''' [[{{PAGENAME}}/ഹൈടെക് ക്ലാസ്സ്മുറികൾ |ഹൈടെക് ക്ലാസ്സ്മുറികൾ ]]''' | |||
''' [[{{PAGENAME}}/സ്കൂൾ വാഹനങ്ങൾ |സ്കൂൾ വാഹനങ്ങൾ ]]''' | |||
''' [[{{PAGENAME}}/ആർട്ട് ആൻഡ് ക്രാഫ്റ്റ് വർക്ക് റൂം | ആർട്ട് ആൻഡ് ക്രാഫ്റ്റ് വർക്ക് റൂം ]]''' | |||
''' [[{{PAGENAME}}/കുടിവെള്ള സൗകര്യങ്ങൾ |കുടിവെള്ള സൗകര്യങ്ങൾ ]]''' | |||
''' [[{{PAGENAME}}/കൗൺസിലിങ് റൂം |കൗൺസിലിങ് റൂം ]]''' | |||
''' [[{{PAGENAME}}/ജൈവവൈവിധ്യ ഉദ്യാനം |ജൈവവൈവിധ്യ ഉദ്യാനം ]]''' | |||
''' [[{{PAGENAME}}/ഹോർട്ടികൾച്ചർ തെറാപ്പി ഗാർഡൻ |ഹോർട്ടികൾച്ചർ തെറാപ്പി ഗാർഡൻ ]]''' | |||
''' [[{{PAGENAME}}/സ്പോർട്സ് റൂം |സ്പോർട്സ് റൂം ]]''' | |||
''' [[{{PAGENAME}}/പാചകപ്പുര |പാചകപ്പുര ]]''' | |||
''' [[{{PAGENAME}}/അസംബ്ലി ഏരിയ |അസംബ്ലി ഏരിയ ]]''' | |||
''' [[{{PAGENAME}}/വാഷ്റൂമുകളും ശുചിമുറികളും |വാഷ്റൂമുകളും ശുചിമുറികളും ]]''' | |||
</font size> |
09:46, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
-
യാഥാർഥ്യത്തെ വെല്ലുന്ന ചിത്രം-ഞങ്ങളുടെ പൂർവ വിദ്യാർത്ഥി സായി കൃഷ്ണയുടെ കരവിരുത് .
കുട്ടിയുടെ സർവതോന്മുഖമായ വിദ്യാഭ്യാസ ലക്ഷ്യം സാക്ഷാത്കരിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങൾ ഗവൺമെൻറ് ഹൈസ്‌കൂൾ അവനവഞ്ചേരിയുടെ മുഖമുദ്രയാണ് .പഠനത്തെ സ്വാഭാവികം ആക്കി പഠിതാക്കളുടെ ബൗദ്ധികവും, മാനസികവും പ്രവർത്തനപരവുമായുള്ള സമഗ്ര വികാസം ലക്ഷ്യമാക്കുന്ന മസ്തിഷ്ക ഹൃദയഹസ്ത സമന്വിതമായ പാഠ്യപദ്ധതി സാക്ഷാത്കരിക്കുന്നതിന് ഉതകുന്ന സ്കൂൾ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലെ പ്രത്യേകതയാണ് .ഉത്തമ പൗരൻ ആയി സാമൂഹ്യ ബോധമുള്ളവരായി മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്നവനായി ലോകത്തിലെവിടെയും ഉള്ളവരോടൊപ്പം പിടിച്ചുനിൽക്കാൻ തക്കവിധം കുട്ടിയെ പ്രാപ്തനാക്കി എടുക്കാൻ സഹായിക്കുന്ന ഭൗതികവും ,അക്കാദമികവും സാമൂഹികവുമായ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്,സ്‌കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി കിണറും ഒപ്പം കുഴൽ കിണറും ഉണ്ട്.എൽ പി വിഭാഗത്തിലേക്ക് കടന്നു ചെല്ലുമ്പോൾ കടമ്പു മരവും , ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡനുമാണ് നമ്മെ വരവേൽക്കുന്നത് . ഒരു ഭാഗത്തായി കൊച്ചുകുട്ടികൾക്കായി വിഭാവനം ചെയ്തിരിക്കുന്ന പാർക്ക്. 4 കെട്ടിടങ്ങളിലായി 16 അടച്ചുറപ്പുള്ള മുറികൾ ,ഓഫീസ് ,ഐടി ലാബ് ,ലൈബ്രറി എന്നിവ എൽപിയിൽ സജീവമായി പ്രവർത്തിക്കുന്നു .സ്മാർട്ട് ക്ലാസ്സ്‌റൂം സാധ്യത എൽ പി യിലും പ്രയോജനപ്പെടുത്തിരിക്കുന്നു. പ്രീ പ്രൈമറി വിഭാഗവും അത്യാധുനികസൗകര്യങ്ങളോട് കൂടിയ ഹൈടെക് റൂമുകളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നുവീതം ടോയ് ലെറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു .എൽപി കെട്ടിടത്തിന്റെ അങ്കണം തറയോട് പാകിയിരിക്കുന്നു. കുടിവെള്ള ലഭ്യതക്കായി കുഴൽ കിണർ ,കിണർ എന്നിവ എൽ പിയിലും ഉണ്ട് .കൊച്ചു കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്