"മോഡൽ സ്കൂൾ ശാന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Old infobox}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മുള്ള്യാകുർശ്ശി | | സ്ഥലപ്പേര്= മുള്ള്യാകുർശ്ശി |
09:42, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
മോഡൽ സ്കൂൾ ശാന്തപുരം | |
---|---|
വിലാസം | |
മുള്ള്യാകുർശ്ശി പട്ടിക്കാട് പി.ഒ , മലപ്പുറം 679325 | |
സ്ഥാപിതം | 1994 |
വിവരങ്ങൾ | |
ഫോൺ | 9656 64 33 27 |
ഇമെയിൽ | spmmodellps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48327 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹംസത്തലി |
അവസാനം തിരുത്തിയത് | |
11-03-2022 | Schoolwikihelpdesk |
മലപ്പുറം ജില്ലയിലെ പെരിന്തല്ൽമണ്ണ താലൂക്കിലെ കിഴാറ്റൂർ പഞ്ചായത്ത് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമമാണ് മുള്ള്യാകുർശ്ശി. മുള്ള്യാകുർശ്ശിയുടെയും പരിസര പ്രദേശങ്ങളിലേയും കുരുന്നുകൾക്ക് അറിവിൻ ജാലകം തുറന്നിട്ട് കൊടുത്ത മഹത്തായ സ്ഥാപനമാണ് മോഡൽ സ്കൂൾ.
ചരിത്രം
പ്രദേശത്തെ സാധാരണക്കാരുടെ കുട്ടികൾക്ക് മികച്ച വിദ്യഭ്യാസം നൽകുന്നതിന്ന് ശാന്തപുരം ജമാഅത്ത് മഹല്ല് വിദ്യഭ്യാസ കമ്മറ്റിയുടെ മേൽനോട്ട്ത്തിൽ 1994 ജൂൺ 1 നാണ് സ്കൂൾ സ്ഥാപിച്ചത്
അന്നും ഇന്നും
ഭൗതികസൗകര്യങ്ങൾ
- ശാന്തസുന്ദരമായ സ്‌കൂൾ അന്തരീക്ഷം
- ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം
- എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
* ആയിരത്തോളം പുസ്തകങ്ങളോട് കൂടിയ ലൈബ്രറി * വിവിധ ക്ലബ്ബുകൾ * കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൃഷി * വിജയഭേരി * വിവിധ മേളകളിൽ പങ്കാളിത്തം
ക്ലബ്ബുകൾ
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- ആരോഗ്യ ക്ലബ്
പച്ച - കാർഷിക ക്ലബ്ബ്
കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പച്ച ക്ലബ്ബ് പുതിയ തലമുറയെ കൃഷി എന്ന സംസ്കാരവുമായി ചേർത്ത് നിർത്തുന്നു .
ഭരണനിർവഹണം
- മാനേജർ -
ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
സാമൂഹിക പിന്തുണ
സ്‌കൂളിലെ 133 കുട്ടികൾക്കും കമ്പ്യൂട്ടർ വിജ്ഞാനം പകർന്ന് നൽകാൻ ഞങ്ങൾക്ക് കഴിയുന്നത് സ്‌കൂളിലെ 3 കമ്പ്യൂട്ടറുകളിലൂടെയാണ് . മുൻ എം എൽ എ ശ്രീ വി ശശികുമാർ, മഞ്ചേരി എം എൽ എ ശ്രീ എം ഉമ്മർ , നാരായണനുണ്ണി മാസ്റ്റർ എന്നിവരോട് കുട്ടികളും ഞങ്ങളും കടപ്പെട്ടിരിക്കുന്നു .
വഴികാട്ടി
{{#multimaps: 11.018847, 76.224128 | width=800px | zoom=16 }}