"എ.എൽ.പി.എസ്. മുട്ടുംതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 124: വരി 124:


==വഴികാട്ടി==
==വഴികാട്ടി==
* കാഞ്ഞങ്ങാട് നിന്നും ഇഖ്‍ബാൽ ജംഗ്ഷൻ വഴി കൊളവയൽ മുട്ടുന്തല റൂട്ടിൽ 6 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.
{{#multimaps:12.34359, 75.06615 |zoom=16}}
{{#multimaps:12.34359, 75.06615 |zoom=16}}

22:19, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ബേക്കൽ ഉപജില്ലയുടെ കീഴിൽ അജാനൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ മുട്ടുന്തല എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണിത്.

എ.എൽ.പി.എസ്. മുട്ടുംതല
വിലാസം
മുട്ടുന്തല

മുട്ടുന്തല
,
കൊളവയൽ പി.ഒ.
,
671531
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1976
കോഡുകൾ
സ്കൂൾ കോഡ്12222 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംകാ‍‍ഞ്ഞങ്ങാട്
താലൂക്ക്ഹൊസദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅജാനൂർ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്മെന്റ്
സ്കൂൾ വിഭാഗംപ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ114
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. എം
പി.ടി.എ. പ്രസിഡണ്ട്അബ്‍ദുന്നാസർ മുട്ടുന്തല
അവസാനം തിരുത്തിയത്
10-03-2022Sankarkeloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ബേക്കൽ ഉപജില്ലയുടെ കീഴിൽ അജാനൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ മുട്ടുന്തല എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണിത്. അജാനൂർ ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1976 ലാണ് സ്ഥാപിതമായത്. കടൽത്തീരത്ത് നിന്നും 1 കി.മീ വിട്ടുമാറി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ സാധാരണക്കാരായ തൊഴിലാളികളുടെ മക്കളാണ് പഠനത്തിനെത്തുന്നത്. മട്ടുന്തല ജമാ അത്ത് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 1 മതൽ 4 വരെ 114 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 25 ലധികം കുട്ടികളും പഠിക്കുന്നു.

ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് മുറികളും കമ്വ്യൂട്ടർലാബും കുടിവെള്ള സൗകര്യം, ടോയ്‍ലറ്റ് സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിൽ നിന്നും മുൻകാലങ്ങളിൽ പഠിച്ചിറങ്ങിയ പലരും അധ്യാപകവൃത്തിയിലും മറ്റ് സർക്കാർ സർവ്വീസുകളിലും സ്വകാര്യ സർവ്വീസുകളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് മുറികൾ
  • കുട്ടികൾക്കായി പ്രത്യേക കമ്പ്യൂട്ടർ ലാബ് സൗകര്യം
  • കുടിവെള്ള സൗകര്യം
  • ശുചിമുറികൾ
  • ലൈബ്രറി സംവിധാനം
  • പ്രീ പ്രൈമറി സൗകര്യം
  • കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര
  • വെബ്സൈറ്റ് സന്ദർശിക്കുക

മാനേജ്‌മെന്റ്

മട്ടുന്തല ജമാ അത്ത് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്

മുൻസാരഥികൾ

ക്ര. നമ്പർ പേര് കാലയളവ്
1 ഹെഡ്മാസ്റ്റർ ഇൻ ചാർജ് 1.6.1976 - 29.10.1979
2 എ. വി. രാഘവൻ 30.10.1979 - 30.04.2006
3 സുജിത. ജി 01.05.2006 - 31.03.2018
4 ഗീത. എം 01.04.2018 മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും മുൻകാലങ്ങളിൽ പഠിച്ചിറങ്ങിയ പലരും അധ്യാപകവൃത്തിയിലും മറ്റ് സർക്കാർ സർവ്വീസുകളിലും സ്വകാര്യ സർവ്വീസുകളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്നുണ്ട്.

ചിത്രശാല

വഴികാട്ടി

  • കാഞ്ഞങ്ങാട് നിന്നും ഇഖ്‍ബാൽ ജംഗ്ഷൻ വഴി കൊളവയൽ മുട്ടുന്തല റൂട്ടിൽ 6 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.

{{#multimaps:12.34359, 75.06615 |zoom=16}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._മുട്ടുംതല&oldid=1731129" എന്ന താളിൽനിന്ന് ശേഖരിച്ചത്