"ജി.എം.യു.പി.എസ് കാളികാവ് ബസാർ/മികവുകൾ അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
==ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം ==

[[പ്രമാണം:48553-223A.png|ലഘുചിത്രം|ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം]]

ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം ജില്ലയിൽ രണ്ടാം സ്ഥാനം
'''ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം ജില്ലയിൽ രണ്ടാം സ്ഥാനം'''
 
നമ്മുടെ വിദ്യാലയത്തിന് മറ്റൊരംഗീകാരം കൂടി....  ഐ.ടി @ സ്കൂൾ മികച്ച സ്കൂൾ വിക്കി പേജിന് ഏർപ്പെടുത്തിയ ശബരീഷ് സ്മാരക അവാർഡിൽ മലപ്പുറം ജില്ലയിൽ നിന്ന് രണ്ടാംസ്ഥാനം നേടാൻ നമ്മുടെ വിദ്യാലയത്തിനായി. നിരവധി ഹയർ സെക്കണ്ടറി സ്കൂളിനെയും ഹൈസ്ക്കൂളുകളെയും മറികടന്നാണ് വിദ്യാലയം ഈ നേട്ടം കരസ്ഥമാക്കിയത്. സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് (ഐടി@സ്കൂൾ) 2009-ൽ ആരംഭിച്ച 'സ്കൂൾ വിക്കി'പോർട്ടൽ വിക്കിപീഡിയ മാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവരശേഖരണ സാധ്യമാക്കുന്നതാണ്.

പൂർണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷകളിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവര സംഭരണിയാണ്. സംസ്ഥാനത്തെ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ വിവരങ്ങൾ നൽകുന്ന സ്കൂളിന് കൈറ്റ്ഏർപ്പെടുത്തിയ പ്രഥമ കെ.ശബരീഷ് സ്മാരക പുരസ്കാരം വിദ്യാലയത്തിന് മലപ്പുറം ജില്ലയിൽ നിന്ന് രണ്ടാം സ്ഥാനമാണ് നമുക്ക് ലഭിച്ചത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. മലപ്പുറം നിയോജക മണ്ഡലം MLA ഉബൈദുള്ള, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉണികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാലയത്തെ പ്രതിനിധീകരിച്ച് ഹെഡ്മാസ്റ്റർ എൻ.ബി. സുരേഷ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു, പി.ടി.എ പ്രസിഡൻറ് മഹ്സൂം.പി, എസ്.എം.സി ചെയർമാൻ പി.അയ്യൂബ്, സ്‌കൂൾ ലീഡർ റഷഫെബിൻ,  തുടങ്ങിയവർ പങ്കെടുത്തു...

വരി 15: വരി 16:
തുടർച്ചയായി മൂന്നാം വർഷവും ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള പുരസ്ക്കാരം വിദ്യാലയത്തെ തേടിയെത്തി.2016-17 വർഷത്തെ പി.ടി.എ യുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വണ്ടൂർ ഉപജില്ലയിലെ മികച്ച പി.ടി.എ ആയി വിദ്യാലയത്തെ തെരഞ്ഞെടുത്തത്. കുട്ടികളുടെ പാർക്ക് നിർമിക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള വിഭവ ശേഖരണം, ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിക്കായി പ്രാദേശിക വിദഗ്ദ്ധരെ വിദ്യാലയത്തിലെത്തിക്കൽ, അധിക അധ്യാപകരുടെ സേവനം ഉറപ്പാക്കൽ, വിദ്യാലയ പ്രവർത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകൾ എന്നിവ പരിശോധിച്ചാണ് വിദ്യാലയത്തെ അവാർഡിന് അർഹരാക്കിയത്.

==പഠനം മധുരം  ( മലപ്പുറം ഡയറ്റ് ) പുരസ്‍ക്കാരം==

[[പ്രമാണം:പഠനം മധുരം പുരസ്‍ക്കാരം.jpg|thumb|150px|ലഘുചിത്രം|പഠനം മധുരം  പുരസ്‍ക്കാരം]]
[[പ്രമാണം:പഠനം മധുരം പുരസ്‍ക്കാരം.jpg|thumb|150px|പഠനം മധുരം  പുരസ്‍ക്കാരം|പകരം=|ഇടത്ത്‌]]
മലപ്പുറം ഡയറ്റ് നടപ്പാക്കിയ പഠനം മധുരം വിദ്യാലയ മികവ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും മാതൃകാ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്‍ത വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മലപ്പുറം ഡയറ്റിന്റെ മികവ് വേദിയിൽ അവതരിപ്പിച്ചു. വിദ്യാലയ പ്രതിനിധികളായി ഹെ‍ഡ്‍മാസ്റ്റർ എൻ. ബി സുരേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് സി ഷൗക്കത്തലി, സ്‍കൂൾ അധ്യാപകൻ രജീഷ് തുടങ്ങിയവർ പങ്കെടുത്തു.ബഹു എം പി ഇ.ടി മുഹമ്മദ് ബഷീറിൽ നിന്നും മികവ് പുരസ്‍ക്കാരം ഏറ്റുവാങ്ങി

==വിക്രം സാരാഭായ് സ്പേസ് സെന്റർ പുരസ്‍ക്കാരം==
[[പ്രമാണം:48553-2022-3-5.png|thumb|150px|ലഘുചിത്രം|'''വിക്രം സാരാഭായ് സ്പേസ് സെന്റർ പുരസ്‍ക്കാരം''']]
ബഹിരാകാശ വാരാഘോഷത്തിന്റെ പ്രചരാണാർഥം മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്‍ക്കാരത്തിന് മലപ്പുറം ജില്ലയിൽ നിന്ന് വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനും സെമിനാറിനും അവാർഡ് ഏറ്റുവാങ്ങുന്നതിനും വിദ്യാലയത്തെ പ്രതിനിധീകരിച്ച് അധ്യാപകരായ രജീഷ് കെ, മുരളീക്യഷ്‍ണൻ തുടങ്ങിയവർ പങ്കെടുത്തു

==കുഞ്ഞാലി സ്‍മാരക പുരസ്ക്കാരം==
==കുഞ്ഞാലി സ്‍മാരക പുരസ്ക്കാരം==
വരി 23: വരി 28:

==ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികവ് ==

[[പ്രമാണം:48553-202234.jpg|ലഘുചിത്രം|ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 1]]
[[പ്രമാണം:48553-202234.jpg|thumb|150px||ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 1]]

====ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 1  ====

പൊതുവിദ്യാലയങ്ങളുടെ മികവുകൾ പരിചയപ്പെടുത്താൻ 2010 - 11 ൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വിദ്യാലയത്തിന് അവസരം ലഭിച്ചു. സാമൂഹ്യപങ്കാളത്ത മേഖലയിലെ വിദ്യാലയത്തിന്റെ മികവുകളാണ് പരിപാടിയിൽ പങ്കുവച്ചത്. വിദ്യാലയത്തെ പ്രതിനിധീകരിച്ച് ഹെഡ്‍മാസ്റ്റർ എൻ.ബി സുരേഷ് കുമാർ,പിടിഎ പ്രസിഡന്റ് സി ഷൗക്കത്തലി, അധ്യാപകരായ ഷീബ എൻ. സജിത സി.എസ് വിദ്യാർഥികളായ അമാനി സി, ഷിഫ ഷെറിൻ, ഷെറിൻ ഷഹാന,നിഷാൻ,ജൗഹർ, ഷഹാന, സായ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു  
പൊതുവിദ്യാലയങ്ങളുടെ മികവുകൾ പരിചയപ്പെടുത്താൻ 2010 - 11 ൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വിദ്യാലയത്തിന് അവസരം ലഭിച്ചു. സാമൂഹ്യപങ്കാളിത്ത മേഖലയിലെ വിദ്യാലയത്തിന്റെ മികവുകളാണ് പരിപാടിയിൽ പങ്കുവച്ചത്. വിദ്യാലയത്തെ പ്രതിനിധീകരിച്ച് ഹെഡ്‍മാസ്റ്റർ എൻ.ബി സുരേഷ് കുമാർ,പിടിഎ പ്രസിഡന്റ് സി ഷൗക്കത്തലി, അധ്യാപകരായ ഷീബ എൻ. സജിത സി.എസ് വിദ്യാർഥികളായ അമാനി സി, ഷിഫ ഷെറിൻ, ഷെറിൻ ഷഹാന,നിഷാൻ,ജൗഹർ, ഷഹാന, സായ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു  

==== ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 2 ====

[[പ്രമാണം:Gupskkv20188106.jpg|thumb|150px|ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 1|പകരം=]]
[[പ്രമാണം:Gupskkv20188106.jpg|thumb|150px|ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 2|പകരം=]]

പൊതുവിദ്യാഭ്യാസ വകുപ്പും, കെെറ്റും സംഘടിപ്പിച്ച ഹരിതവിദ്യാലയം റിയാലിറ്റിഷോ രണ്ടാം സീസണിലും വിദ്യാലയത്തിന് പങ്കെടുക്കാൻ അവസരം ലഭിച്ചത് അഭിമാനാർഹമായ നേട്ടമാണ്. ഓരോ കുട്ടിയും ഒന്നാമനാണ് -  ടാലന്റ് ലാബ് പ്രവർത്തനങ്ങൾ, സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള വിദ്യാലയ വികസന പ്രവർത്തനങ്ങൾ, തുടങ്ങിയവയാണ് വിദ്യാലയത്തിന്റെ മികവായി പങ്കുവച്ചത്.വിദ്യാലയത്തെ പ്രതിനിധീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് നജീബ് കെ, ഹെഡ്‍മാസ്റ്റർ അബ്ദുൽ ലത്തീഫ്, പി.ടി.എ പ്രസിഡന്റ് പി മഹ്സൂം, എസ്.എം.സി ചെയർമാൻ പി അയ്യൂമ്പ് വിദ്യാർഥികളായ ജിൻഷാദ്,നഫൽ കലാം, റഷ ഫെബിൻ, നജ്‍ല വി.പി,നിതാ ബാനു, അൻഷിഫ ഫാത്തിമ,ശ്രീഷ്‍മ, ഫിദ അധ്യാപകരായ ഷീബ എൻ, സ്‍മിത.കെ, ബാബുഫ്രാൻസിസ്, പി അബൂബക്കർ രജീഷ് എന്നിവർ  പങ്കെടുത്തു  

== സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി ==

563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730204...1730352" എന്ന താളിൽനിന്ന് ശേഖരിച്ചത്