"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
==='''ആദരവ്'''===
==='''ആദരവ്'''===
[[പ്രമാണം:44013 2021.jpg|ലഘുചിത്രം|r]]
[[പ്രമാണം:44013 2021.jpg|ലഘുചിത്രം|r]]

20:29, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആദരവ്

r


നെയ്യാറ്റിൻകര  താലൂക്കിൽ 2020  -2021  ൽ SSLC പരീക്ഷയിൽ ഏറ്റവും കൂടുതൽ A + ഉം 100% വിജയവും നേടി , തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.

കലോത്സവം

കലോത്സവം
OPPANA

മുപ്പതോളം വർഷങ്ങളായി സംസ്ഥാന കലോൽസവത്തിൽ നിറസാന്നിധ്യം ആകുന്നു സബ്ജില്ലാ തലത്തിൽ ബാലരാമപുരം സബ് ജില്ലയിൽ നിന്നും യുപി എച്ച്എസ് വിഭാഗത്തിലെ ട്രോഫി വർഷങ്ങളായി ഈ സ്കൂളിന് സ്വന്തം. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയത്തിന് ഏറ്റവും കൂടുതൽ പെൺകുട്ടികളെ ജില്ലാതല കലോത്സവത്തിൽ പങ്കെടുപ്പിച്ച് അതിനുള്ള പ്രത്യേക പുരസ്കാരം മൂന്നുപ്രാവശ്യം ലഭിച്ചു സംസ്ഥാനതലത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നിലവിലിരുന്ന കാലഘട്ടത്തിൽ തുടർച്ചയായി മൂന്നു പ്രാവശ്യം HS തിരുവാതിരയിൽ ഒന്നാം സ്ഥാനവും പലപ്രാവശ്യം ഒപ്പനക്ക് രണ്ട് മൂന്ന് സ്ഥാനങ്ങൾ ലഭിച്ചു മത്സരങ്ങൾക്ക് grade നൽകുന്ന രീതി വന്നതുമുതൽ എല്ലാവർഷവും തിരുവാതിര ഒപ്പന നാടൻ പാട്ട് വഞ്ചിപ്പാട്ട് എന്നിവയിൽ എ ഗ്രേഡ് നേടി ഏകദേശം 35 കുട്ടികളോളം ഗ്രേസ് മാർക്കിന് അർഹരാകുകയും സംസ്ഥാനത്തെ സംസ്ഥാനത്തെ അറിയപ്പെടുന്ന സ്കൂൾ ആകാൻ ഇത് ഒരു നിമിത്തമാവുകയും ചെയ്തു  തിരുവനന്തപുരം ദൂരദർശൻ പരിപാടിയിലേക്ക് സ്കൂളിലെ കുട്ടികളെ പ്രത്യേകമായി ക്ഷണിക്കുകയും രണ്ടു പ്രാവശ്യം കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു.

സ്കോളർഷിപ്

തളിർ സ്കോളർഷിപ്  -2022   ന് Deva Theerdha  A S അർഹയായി.