"സിറിയൻ എം.ഡി.എൽ.പി.സ്കൂൾ മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 77: വരി 77:


2021-22 അധ്യായന വർഷത്തിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൽ 25 ഓളം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂൾ വളപ്പിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും പൂന്തോട്ടം നിർമ്മിച്ചും ക്ലബ്ബ് പ്രവർത്തനം സജീവമാകുന്നു. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ നിർമ്മാണം, പരിസ്ഥിതിദിന പ്രതിജ്ഞ എന്നിവ നടത്തി. പരിസ്ഥിതി  ബോധവൽക്കരണ പ്രവർത്തങ്ങളിൽ പങ്കാളികളാകുന്നു.
2021-22 അധ്യായന വർഷത്തിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൽ 25 ഓളം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂൾ വളപ്പിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും പൂന്തോട്ടം നിർമ്മിച്ചും ക്ലബ്ബ് പ്രവർത്തനം സജീവമാകുന്നു. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ നിർമ്മാണം, പരിസ്ഥിതിദിന പ്രതിജ്ഞ എന്നിവ നടത്തി. പരിസ്ഥിതി  ബോധവൽക്കരണ പ്രവർത്തങ്ങളിൽ പങ്കാളികളാകുന്നു.
[[:പ്രമാണം:Gggggg.jpg|പ്രമാണം:Gggggg.jpg]]


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==

20:08, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ കുട്ടമ്പേരൂർ - മാന്നാർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

സിറിയൻ എം.ഡി.എൽ.പി.സ്കൂൾ മാന്നാർ
വിലാസം
മാന്നാർ

കുട്ടംപേരൂർ
,
കുട്ടംപേരൂർ പി.ഒ.
,
689623
,
ആലപ്പുഴ ജില്ല
സ്ഥാപിതം1897
വിവരങ്ങൾ
ഇമെയിൽ36348chengannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്36348 (സമേതം)
യുഡൈസ് കോഡ്32110300901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലാലി ജയിംസ്
പി.ടി.എ. പ്രസിഡണ്ട്വിപിൻ വി നാഥ്
എം.പി.ടി.എ. പ്രസിഡണ്ട്ലിൻസി റോയി
അവസാനം തിരുത്തിയത്
09-03-202236348tsitc


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ്‍ മെത്രാപ്പോലിത്ത തിരുമനസ്സിലെ മാനേജമെന്റിലുളള ഒരു വിദ്യാലയമായി ഇത് 1897 ൽ ( കെല്ലവർഷം 1072) സ്ഥാപിക്കപ്പെട്ടു. അന്ന് സ്കൂളിന്റെ പേര് മാന്നാർ സിറിയൻ എംഎസ് സിവിപി സ്കൂൾ എന്നായിരുന്നു. സഭാ മേലധ്യക്ഷന്മാർ തമ്മിൽ നടത്തിയ ധാരണപ്രകാരം പിന്നീട് മാന്നാർ സിറിയൻ എംഡി എൽ പി സ്കൂൾ എന്നറിയപ്പെട്ടു. ആരംഭഘട്ടത്തിൽ സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ അഞ്ചാം ക്ലാസ് ഉണ്ടായിരുന്നില്ല, ആയതുകൊണ്ടുതന്നെ വളരെ ദൂരെ നിന്നുപോലും ധാരാളം കുട്ടികൾ പഠിക്കുവാനായി ഈ സ്കൂളിൽ എത്തിച്ചേർന്നു.

ഭൗതികസൗകര്യങ്ങൾ

മഹദ് വചനങ്ങൾ എഴുതിയ ചുവരുകൾക്കുള്ളിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടാതെ ശിശു സൗഹൃദ പരമായ ചിത്രങ്ങൾ കൊണ്ട് സ്കൂളിന്റെ വരാന്തയും പ്രീ പ്രൈമറി ക്ലാസും മനോഹരമാക്കിട്ടുണ്ട്. സ്കൂളിന് ചുറ്റുമതിലുകൾ കെട്ടിയിട്ടുണ്ട്. മുറ്റം തറയോടിട്ടു മനോഹരമാക്കിട്ടുണ്ട്. എല്ലാ ക്ലാസ്സ്‌ മുറികളിലും ഫാൻ സജ്ജീകരിച്ചിട്ടുണ്ട്.ജൈവ വൈവിധ്യ പാർക്കും കുട്ടികൾക്ക് കളിക്കാൻ ഒരു മിനി പാർക്കും സ്കൂളിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹെൽത്ത് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബിൽ 25 ഓളം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. പകർച്ചവ്യാധി പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. ആരോഗ്യ ശീലങ്ങൾ ശുചിത്യ ശീലങ്ങൾ എന്നിവ പാലിക്കാൻ പരിശീലിക്കുന്നു.

  • ഗണിത ക്ലബ്ബ്

ഗണിത ക്ലബ് പ്രവർത്തങ്ങളിൽ 30 ഓളം കുട്ടികൾ അംഗങ്ങളാണ്. ഗണിതബോധനത്തിൽ താത്പര്യം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ഗണിത ക്വിസ്, ഗണിത പസിലുകൾ. ഗണിത ബോധനോപകരണ നിർമ്മാണം തുടങ്ങിയ പ്രവർത്തങ്ങളിൽ കുട്ടികളെ പരിശീലിപ്പിക്കുന്നു.

പരിസ്ഥിതി ക്ലബ്ബ്.

2021-22 അധ്യായന വർഷത്തിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൽ 25 ഓളം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂൾ വളപ്പിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും പൂന്തോട്ടം നിർമ്മിച്ചും ക്ലബ്ബ് പ്രവർത്തനം സജീവമാകുന്നു. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ നിർമ്മാണം, പരിസ്ഥിതിദിന പ്രതിജ്ഞ എന്നിവ നടത്തി. പരിസ്ഥിതി ബോധവൽക്കരണ പ്രവർത്തങ്ങളിൽ പങ്കാളികളാകുന്നു.

മുൻസാരഥികൾ

ക്രമനമ്പർ പേര് കാലയളവ്
1 .ശ്രീ എ.മത്തായി പ്രശസ്തരായപൂർവ്വവിദ്യാർത്ഥികൾ
2 ശ്രീമതി അന്നമ്മ മാത്യു 2002 2003
3 ശ്രീമതി മറിയാമ്മ. ഫിലിപ്പ് 2003 2017
3 ശ്രീമതി തങ്കമ്മ  തോമസ് 2017 2019
4 ശ്രീമതി ഷീബ പി വർഗീസ് 2019 2021

ശ്രീമതി മറിയാമ്മ ഫിലിപ്പ്.jpg

Annamma Mathew.jpg

ഷീബ പി വർഗീസ്.jpg

ശ്രീമതി തങ്കമ്മ തോമസ്.jpg

നേട്ടങ്ങൾ

സബ് ജില്ലാ തല കലോത്‌സവങ്ങളിൽ . B ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സബ് ജില്ലാ തല ശാസ്ത്ര-ഗണിത ക്വിസ് മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു

എൽ എ സ് എസ് പരീക്ഷയിൽ പങ്കെടുത്ത് സ്കോളർഷിപ്പുകൾ നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർധിപ്പിക്കുന്നതിന് ഹലോ ഇംഗ്ലീഷ്, മലയാള ഭാഷനന്നായി എഴുതുന്നതിനും വായിക്കുന്നതിനും മലയാളത്തിളക്കം, ഗണിതബോധനം മെച്ചപ്പെടുത്തുന്നതിന് ഉല്ലാസ ഗണിതം എന്നിവയും പഠനാനുബന്ധ പ്രവർത്തനങ്ങളായി നടത്തുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.കെ.ജി. തോമസ് കുന്നയ്ക്കൽ

ശ്രീ.സി.എസ് ചെറിയാൻ ചെമ്പക മഠത്തിൽ

ശ്രീ. ജോർജ് കുന്നയ്ക്കൽ

ശ്രീ. T. ഏബ്രഹാം

ശ്രീ.കെ.വേണുഗോപാൽ

ശ്രീ. ജോണി കുന്നയ്ക്കൽ

ശ്രീ. ജോർജ് വർഗീസ് മാനാമ്പുറം

ശ്രീ.മധു K,

ശ്രീമതി.രാധാമണി ശശീന്ദ്രൻ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം,വായന ദിനം, ചാന്ദ്ര ദിനം,സ്വാതന്ത്ര്യദിനം,സ്കൂൾ ചിത്രങ്ങൾ ഓണം, അധ്യാപക ദിനം,ഗാന്ധി ജയന്തി, ശിശു ദിനം,ക്രിസ്മസ്, റിപ്പബ്ലിക് ദിനം,തുടങ്ങിയ ദിനാചരണങ്ങൾ നടത്തി വരുന്നു.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

ചെങ്ങന്നൂർ പുലിയൂർ റോഡ്

ചെങ്ങന്നൂർ മാന്നാർ റോഡ്


{{#multimaps:9.30926,76.54783|zoom=18}}