"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയങ്ങളിലായി നിലവിൽ 17 സ്ഥിരാധ്യാപകരും 1 താൽക്കാലിക അധ്യാപികയും ഈ വിദ്യാലയത്തിൽ ഉണ്ട്. ഇവർ താഴെപ്പറയുന്നവരാണ്

മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയങ്ങളിലായി നിലവിൽ 17 സ്ഥിരാധ്യാപകരും 1 താൽക്കാലിക അധ്യാപികയും ഈ വിദ്യാലയത്തിൽ ഉണ്ട്. ഇവർ താഴെപ്പറയുന്നവരാണ്

മലയാളം മീഡിയം
മലയാളം മീഡിയം
ശ്രീമതി ഷീജ പി വി , ശ്രീമതി പദ്‍മിനി സി ,ശ്രീമതി ശ്രീലത പി, ശ്രീമതി ശ്രീകല എസ് ജി, ശ്രീമതി സിന്ധു ജി, ശ്രീമതി സുനിത പി എസ്, ശ്രീമതി പ്രസന്ന എം, ശ്രീമതി മോനിഷ പി എം, ശ്രീമതി വിശ്വനി കെ വി, ശ്രീമതി സവിത വി, ശ്രീമതി ജിഷ എസ്, ശ്രീമതി റീജമോൾ ജെയിംസ്, ശ്രീ അരുൺ പി , ശ്രീമതി പ്രിയങ്ക

ശ്രീ അരുൺ പി , ശ്രീമതി പ്രിയങ്ക

യു പി വിഭാഗം  (ഹിന്ദി) :- ശ്രീമതി  ഷീലാകുമാരി കെ കെ

യു പി വിഭാഗം  (ഹിന്ദി) :- ശ്രീമതി  ഷീലാകുമാരി കെ കെ

തമിഴ് മീഡിയം
തമിഴ് മീഡിയം
ശ്രീമതി ജെയ്‍ത്തൂൺ എച്ച്, ശ്രീമതി മഗ്‍ദലീൻ ശുഭ, ശ്രീമതി സുരജ പി ആർ

ശ്രീമതി ജെയ്‍ത്തൂൺ എച്ച്, ശ്രീമതി മഗ്‍ദലീൻ ശുഭ, ശ്രീമതി സുരജ പി ആർ

പ്രൈമറി വിഭാഗം അധ്യാപകർ

<gallery>
പ്രമാണം:21050Sheeja.jpeg|'''ഷീജ പി വി '''
പ്രമാണം:21050Padmini.jpeg|'''പദ്‍മിനി സി.'''
പ്രമാണം:21050Sreelatha.jpeg|'''ശ്രീലത പി'''
പ്രമാണം:21050Sreekala.jpeg|'''ശ്രീകല എസ് ജി '''
പ്രമാണം:21050Sheelakumari.jpeg|'''ഷീലാകുമാരി കെ കെ '''
പ്രമാണം:21050SindhuG.jpeg|'''സിന്ധ‍ു ജി'''
പ്രമാണം:21050Sunitha.jpeg|'''സ‍ുനിത പി എസ് '''
പ്രമാണം:21050Prasanna.jpeg|'''പ്രസന്ന എം'''
പ്രമാണം:21050Monisha.jpeg|'''മോനിഷ പി എം'''
പ്രമാണം:21050Viswani.jpeg|'''വിശ്വനി കെ വി '''
പ്രമാണം:21050Savitha.jpeg|'''സവിത വി '''
പ്രമാണം:21050JishaS.jpeg|'''ജിഷ എസ്'''
പ്രമാണം:21050Reejamol.jpeg|'''റീജമോൾ ജെയിംസ് '''
പ്രമാണം:21050Arun.jpeg|'''അരുൺ പി '''
</gallery>
ഇവരെ കൂടാതെ ബി ആർ സി നിന്നും നിയമിച്ച പി ഇ ടി അധ്യാപികയും ക്രാഫ്റ്റ് അധ്യാപികയും പ്രൈമറി വിഭാഗത്തിൽ ജോലി ചെയ്യുന്നുണ്ട്
ഇവരെ കൂടാതെ ബി ആർ സി നിന്നും നിയമിച്ച പി ഇ ടി അധ്യാപികയും ക്രാഫ്റ്റ് അധ്യാപികയും പ്രൈമറി വിഭാഗത്തിൽ ജോലി ചെയ്യുന്നുണ്ട്

06:37, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പ്രൈമറി വിഭാഗത്തിൽ 5 മുതൽ 7 വരെ ക്ലാസുകളാണ് ഉള്ളത്. മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയങ്ങളിലായി 523 കുട്ടികൾ പ്രൈമറി വിഭാഗത്തിൽ 18 ഡിവിഷനുകളിലായി പഠിക്കുന്നുണ്ട്. പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന ഈ വിദ്യാലയത്തിലെ വിദ്യാർഥികൾ സബ്‍ജില്ലാ , ജില്ലാ തലമൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്‍ച വെക്കാറുണ്ട്. കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ഈ വിദ്യാലയത്തിലെ വിദ്യാർഥിനികൾ നിരവധി പുരസ്‍കാരങ്ങൾ കരസ്ഥമാക്കുകയുണ്ടായി. ഹൈസ്‍കൂൾ വിഭാഗത്തിലെന്ന പോലെ നിരവധി അന്യസംസ്ഥാനകുട്ടികൾ യു പി വിഭാഗത്തിലും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഇവരിൽ പലരും മലയാളം എഴുതാനോ വായിക്കാനോ അറിയാത്തവരാണ് . ഈ പഞ്ചായത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏക യു പി വിദ്യാലയം എന്ന നിലയിൽ സമീപത്തെ എല്ലാ എൽ പി സ്‍കൂളിലെ ഭൂരിഭാഗം വിദ്യാർഥികളും ഉപരിപഠനത്തിന് ഈ വിദ്യാലയത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കലാരംഗത്തും കായികരംഗത്തും വിദ്യാർഥികൾക്ക് ആവശ്യമായ പ്രോൽസാഹനവും പിന്തുണയും നൽകാൻ വിദ്യാലയത്തിലെ അധ്യാപകരും മറ്റ് അനുബന്ധഘടകങ്ങളും പരിശ്രമിക്കുന്നുണ്ട്. 2021-22 അധ്യയനവർഷത്തെ വിദ്യാലയത്തിലെ യു പി വിഭാഗം കുട്ടികളുടെ എണ്ണം ചുവടെ നൽകുന്നു

2021-22 അധ്യയന വർഷത്തെ ഹൈസ്‍കൂൾ വിഭാഗം കുട്ടികളുടെ എണ്ണം
ക്ലാസ് മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം തമിഴ് മീഡിയം ആകെ കുട്ടികൾ
5 44 125 8 177
6 36 128 12 176
7 42 118 12 172
ആകെ 122 371 32 525