"സെന്റ് ആന്റണീസ് എൽ പി എസ് ഇഞ്ചൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ajeesh8108 (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}<big>''സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ആള് നാലു ക്ലാസുകൾ ഉൾപ്പെടുന്നു അതിന് അനുബന്ധമായി ആയി ഒരു പ്രീ പ്രൈമറി വിഭാഗം ഉണ്ട് .മലയാളമാണ് ഈ സ്കൂളിലെ പഠനമാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ് .ഓഡിറ്റോറിയം , ഡൈനിങ് ഹാൾ , കമ്പ്യൂട്ടർ ലാബ് ,ഗണിതലാബ് ,ലൈബ്രറി ഓഫീസ് റൂം ,സ്റ്റാഫ് റൂം, ഹൈടെക് കിച്ചൻ എന്നിവ അടങ്ങുന്നതാണ് ആണ് സ്കൂൾകെട്ടിടം . പ്രഥമശുശ്രൂഷ ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് . ടൈൽ ഇട്ട ക്ലാസ് മുറികളും വരാന്തയും ആണ് സ്കൂളിൽ ഉള്ളത് കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ടും കളി സാധനങ്ങളും ഉണ്ട്. വൃത്തിയുള്ള പരിസരവും സ്കൂൾ അന്തരീക്ഷവും കുട്ടികൾക്ക് പഠിക്കാനുള്ള ഉണർവും ഉന്മേഷവും നൽകുന്നു . അതുപോലെ പോലെ ഹൈടെക് പ്രീപ്രൈമറി ഹൈടെക് ക്ലാസ് മുറിയും സ്കൂളിനുണ്ട് ഉണ്ട് 4 ലാപ്ടോപ് മൂന്ന് പ്രൊജക്ടർ , പ്രിൻറർ, സ്പീക്കർ ,സ്കാനർ, മൈക്ക് എന്നിങ്ങനെ അത്യാധുനിക സംവിധാനങ്ങളും സ്കൂളിന് സ്വന്തമായുണ്ട് . അതുപോലെ സ്കൂളില് ഉച്ചഭക്ഷണം നൽകുകയും തയ്യാറാക്കുകയും ചെയ്യുന്നു . തികച്ചും ഗ്രാമീണ അന്തരീക്ഷം നിറഞ്ഞുനിൽക്കുന്ന വിദ്യാലയ പരിസരം കുട്ടികൾക്ക് അ പഠനത്തിന് കൂടുതൽ ഉന്മേഷവും നൽകുന്നു . വിദ്യാലയത്തിൽ ഇതിനുപുറമേ സ്കൂളിൻറെ മറ്റുപല സൗകര്യങ്ങൾ ചുവടെ ചേർക്കുന്നു''</big> | ||
* <big>''ഹൈടെക്ക് ക്ലാസ്സ് മുറികൾ''</big> | |||
* <big>''കംപ്യൂട്ടർ ലാബ്''</big> | |||
* <big>''വിശാലമായ കളിസ്ഥലം''</big> | |||
* <big>''ആധുനിക കിച്ചൺ''</big> | |||
* <big>''മൾട്ടമീഡിയ റൂം''</big> | |||
* <big>''ജൈവവൈവിധ്യപാർക്ക്''</big> | |||
* <big>''ആകർഷകമായപൂന്തോട്ടം''</big> | |||
* ''<big>ഗണിതലാബ്</big>'' | |||
* ''<big>ശലഭപാർക്ക്</big>'' |
14:50, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ആള് നാലു ക്ലാസുകൾ ഉൾപ്പെടുന്നു അതിന് അനുബന്ധമായി ആയി ഒരു പ്രീ പ്രൈമറി വിഭാഗം ഉണ്ട് .മലയാളമാണ് ഈ സ്കൂളിലെ പഠനമാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ് .ഓഡിറ്റോറിയം , ഡൈനിങ് ഹാൾ , കമ്പ്യൂട്ടർ ലാബ് ,ഗണിതലാബ് ,ലൈബ്രറി ഓഫീസ് റൂം ,സ്റ്റാഫ് റൂം, ഹൈടെക് കിച്ചൻ എന്നിവ അടങ്ങുന്നതാണ് ആണ് സ്കൂൾകെട്ടിടം . പ്രഥമശുശ്രൂഷ ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് . ടൈൽ ഇട്ട ക്ലാസ് മുറികളും വരാന്തയും ആണ് സ്കൂളിൽ ഉള്ളത് കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ടും കളി സാധനങ്ങളും ഉണ്ട്. വൃത്തിയുള്ള പരിസരവും സ്കൂൾ അന്തരീക്ഷവും കുട്ടികൾക്ക് പഠിക്കാനുള്ള ഉണർവും ഉന്മേഷവും നൽകുന്നു . അതുപോലെ പോലെ ഹൈടെക് പ്രീപ്രൈമറി ഹൈടെക് ക്ലാസ് മുറിയും സ്കൂളിനുണ്ട് ഉണ്ട് 4 ലാപ്ടോപ് മൂന്ന് പ്രൊജക്ടർ , പ്രിൻറർ, സ്പീക്കർ ,സ്കാനർ, മൈക്ക് എന്നിങ്ങനെ അത്യാധുനിക സംവിധാനങ്ങളും സ്കൂളിന് സ്വന്തമായുണ്ട് . അതുപോലെ സ്കൂളില് ഉച്ചഭക്ഷണം നൽകുകയും തയ്യാറാക്കുകയും ചെയ്യുന്നു . തികച്ചും ഗ്രാമീണ അന്തരീക്ഷം നിറഞ്ഞുനിൽക്കുന്ന വിദ്യാലയ പരിസരം കുട്ടികൾക്ക് അ പഠനത്തിന് കൂടുതൽ ഉന്മേഷവും നൽകുന്നു . വിദ്യാലയത്തിൽ ഇതിനുപുറമേ സ്കൂളിൻറെ മറ്റുപല സൗകര്യങ്ങൾ ചുവടെ ചേർക്കുന്നു
- ഹൈടെക്ക് ക്ലാസ്സ് മുറികൾ
- കംപ്യൂട്ടർ ലാബ്
- വിശാലമായ കളിസ്ഥലം
- ആധുനിക കിച്ചൺ
- മൾട്ടമീഡിയ റൂം
- ജൈവവൈവിധ്യപാർക്ക്
- ആകർഷകമായപൂന്തോട്ടം
- ഗണിതലാബ്
- ശലഭപാർക്ക്