"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/History എന്ന താൾ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി) |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
== ഹ്രസ്വചരിത്രം == | == ഹ്രസ്വചരിത്രം == | ||
[[പ്രമാണം:18017-top.png|500px|thumb|right|ചെരക്കാപറമ്പ് കുന്നിൻമുകളിൽനിന്നുള്ള കാഴ്ച]] | [[പ്രമാണം:18017-top.png|500px|thumb|right|ചെരക്കാപറമ്പ് കുന്നിൻമുകളിൽനിന്നുള്ള കാഴ്ച]] |
13:14, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹ്രസ്വചരിത്രം
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാർഡിൽ തിരൂർ-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. ഒ. യു. പി. എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി. എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളിൽ നിന്നും അപ്പർ പ്രൈമറി തലം പൂർത്തിയാക്കുന്ന കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികൾ പഠിക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങൾ പോലെ തന്നെ ഇരുമ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾ അവരുടെ കുട്ടികൾ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാർത്ഥമതികളായ ഒരു പറ്റം ആളുകൾ ഒരു ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ൽ ഇരുമ്പുഴിയിൽ ഗവ. ഹൈസ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂൾ ക്ലാസുകൾ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. പിന്നീട് മൂന്ന് ഏക്കർ സ്ഥലം ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് മാസ്റ്റർ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നൽകുകയും സർക്കാർ സ്വന്തമായി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.
സാരഥികൾ
ഹൈസ്കൂൾ വിഭാഗം
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്ര.ന. | പേര് | മുതൽ | വരെ |
---|---|---|---|
1 | കെ.പി.ശ്രീനിവാസൻ | 28/08/1974 | 16/06/1976 |
2 | എൻ.കെ. രാഘവൻ | 16/06/1976 | 24/05/1978 |
3 | വി. നാരായണൻ നായർ | 07/06/1978 | 03/06/1980 |
4 | വി.കെ.സി. നാരായണൻ | 01/08/1980 | 10/10/1980 |
5 | വി.കെ. ശ്രീധരൻ ഉണ്ണി | 10/10/1980 | 27/07/1981 |
6 | കെ. ഇന്ദിര | 27/07/1981 | 30/05/1982 |
7 | ഗ്രേസി മാത്യു | 12/08/1982 | 28/08/1982 |
8 | കെ.ഇ. ഏലിയാമ്മ | 24/10/1984 | 07/06/1985 |
9 | വി.സി. രുദ്രാണി | 07/06/1985 | 31/03/1986 |
10 | പി.ആർ. രാജമ്മ | 29/05/1986 | 09/06/1987 |
11 | ജോർജ് കെ. മത്തായി | 27/07/1987 | 27/05/1989 |
12 | പി.വാണികാന്തൻ | 01/06/1989 | 31/03/1990 |
13 | എൻ.പി.പത്മനാഭൻ നായർ | 23/05/1990 | 25/06/1991 |
14 | പി. അന്നമ്മ | 25/06/1991 | 31/05/1991 |
15 | കെ.സി. വിക്ടോറിയാമ്മ | 26/06/1993 | 19/07/1993 |
16 | പി.ജി. റോസാമ്മ | 20/07/1993 | 22/11/1993 |
17 | കെ.ടി. കല്ല്യാണിക്കുട്ടി | 31/01/1994 | 22/05/1995 |
18 | രാധ കണ്ണേരി | 29/07/1995 | 20/05/1996 |
19 | പി. മുഹമ്മദ് ഹസ്സൻ | 31/05/1996 | 12/05/1997 |
20 | പി. അസൈനാർ | 12/05/1997 | 01/06/1998 |
21 | വി. ചന്ദ്രമതി | 04/06/1998 | 31/03/1999 |
22 | പി. അസൈനാർ | 20/05/1999 | 31/03/2000 |
23 | എ. സരോജിനി | 05/05/2000 | 01/06/2002 |
24 | വി.പി. രത്നകുമാരി | 01/06/2002 | 05/06/2004 |
25 | കെ. യൂസുഫ് | 05/06/2004 | 07/06/2004 |
26 | കെ. കൃഷ്ണകുമാരി | 07/06/2006 | 04/06/2008 |
27 | കെ. ഗോപാലകൃഷ്ണൻ | 04/06/2008 | 22/05/2010 |
28 | പി. വേണുഗോപാലൻ | 22/05/2010 | 31/03/2013 |
29 | കെ. രാധാമണി അമ്മ | 04/06/2013 | 31/03/2015 |
30 | എ.പി. കരുണാകരൻ | 03/06/2015 | 31/03/2017 |
31 | എൻ. ഗിരിജ | 01/06/2017 | ഇതുവരെ |
ഹയർസെക്കണ്ടറി വിഭാഗം
സ്കൂളിന്റെ മുൻ പ്രിൻസിപ്പലുമാർ :
ക്ര.ന. | പേര് | മുതൽ | വരെ |
---|---|---|---|
1 | യൂസുഫ്.കെ | 29/06/2004 | 20/07/2005 |
2 | റോസക്കുട്ടി സി.യു. | 21/07/2005 | 05/08/2005 |
3 | യൂസുഫ് കെ | 06/08/2005 | 24/06/2006 |
4 | മനോജ് കുമാർ സി | 25/02/2006 | 10/08/2009 |
5 | കൃഷ്ണദാസ് പി | 11/08/2009 | 29/03/2010 |
6 | ചന്ദ്രമോഹൻ കെ | 30/03/2010 | 27/11/2010 |
7 | കൃഷ്ണദാസ് പി | 28/11/2010 | 19/12/2010 |
8 | മുഹമ്മദ് ബഷീറുദ്ധീൻ എ | 20/12/2010 | 30/03/2013 |
9 | കൃഷ്ണദാസ് പി | 31/03/2013 | 14/06/2013 |
10 | അനിൽ പി.എം | 15/06/2013 | ഇതുവരെ |
മുൻനിരക്കാർ
ഹൈസ്കൂൾ വിഭാഗം
സ്കൂളിന്റെ ആരംഭം മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ സ്കൂളിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയവരുടെ പേരുവിവരം
വർഷം | പേര് | ലഭിച്ചമാർക്ക് | ആകെ മാർക്ക് |
---|---|---|---|
1977 | മുഹമ്മദ് പാലേമ്പടിയൻ കാപ്പാട്ട് | 331 | 600 |
1978 | ജമാലുദ്ധിൻ കെ.എം. | 319 | 600 |
1979 | അബ്ദുൽ കബീർ കെ.എം | 393 | 600 |
മറിയുമ്മ പനങ്ങാടൻ | 393 | 600 | |
1980 | അബൂബക്കർ മടത്തൊടിയിൽ | 487 | 600 |
1981 | അഷ്റഫ് എ.പി. | 406 | 600 |
1982 | രാജഗോപാലൻ ഇ.വി. | 483 | 600 |
1983 | റൈഹാനത്ത് കെ.എം | 397 | 600 |
1984 | ഹംസ തെക്കേടത്ത് | 368 | 600 |
1985 | രവികുമാർ പി | 392 | 600 |
1986 | ശ്രീനിവാസൻ സി. | 426 | 600 |
1987 | ഹസീന പാലേമ്പടിയൻ | 669 | 1200 |
1988 | അബ്ദുൽകരിം ടി. | 423 | 600 |
1989 | മുഹമ്മദ് മുസ്തഫ | 473 | 600 |
1990 | ഹനീഫ പി. | 377 | 600 |
1991 | ഫൈസൽ കെ | 491 | 600 |
1992 | അബ്ദുസ്സലാം പി. | 490 | 600 |
1993 | സൂര്യ കെ.എം | 499 | 600 |
1994 | വിജീഷ് കെ. | 442 | 600 |
1995 | ഫബീല സി.കെ. | 533 | 600 |
1996 | ഷിബു. വി.ടി. | 395 | 600 |
1997 | ജിസ്ന | 454 | 600 |
1998 | നസീറ പി.കെ. | 493 | 600 |
1999 | അനൂപ് | 541 | 600 |
2000 | സൈദ പി | 465 | 600 |
2001 | നാസിറുദ്ധീൻ | 437 | 600 |
2002 | മുഹമ്മദ് നിസാർ | 557 | 600 |
2003 | സുനീറ എൻ. | 452 | 600 |
2004 | ഷാഹിദ ടി. | 558 | 600 |
S.S.L.C ക്ക് ഗ്രേഡ് സമ്പ്രദായം ആരംഭിച്ചത് മുതൽ സ്കൂളിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയവരുടെ പേരുവിവരം
വർഷം | പേര് | ലഭിച്ച A+ | ആകെ A+ |
---|---|---|---|
2005 | ആഷിഖ് ടി.കെ | 3 | 10 |
2006 | സാദിഖലി പി | 10 | 10 |
2007 | ഫർസീന എം. | 7 | 10 |
2008 | മുഷീറ റൂബി ടി | 10 | 10 |
2009 | ബിൻസി എം. കെ. | 7 | 10 |
2010 | ഷബീബ് റഹ്മാൻ ടി. | 8 | 10 |
2011 | ഷിഫാന ഷെറിൻ ടി. | 10 | 10 |
നിയാസ് സി.പി. | 10 | 10 | |
2012 | മുനീബ റൂബി ടി. | 10 | 10 |
ഷഹാന മോൾ സി. | 10 | 10 | |
2013 | നൌഫാൻ കെ. കെ. | 10 | 10 |
2014 | ശംസീറുൽ ഹഖ് | 10 | 10 |
നാസിഹ | 10 | 10 | |
2015 | മുഹ്സിന മോൾ | 10 | 10 |
2016 | എട്ടുപേർക്ക്* | 9 | 10 |
2016 ൽ ആർക്കും 10 എപ്ലസ് ലഭിച്ചില്ല. 9 എ പ്ലസ് ലഭിച്ചവർ എട്ടുപേരുണ്ടായിരുന്നു. 1. അശ്വതി. പി. 2. ഷൈമ. പി., 3. വർഷ സി. 4. മുർഷിദ സി.കെ. 5. റിൻഷ സി.പി., 6. ഷബീഹ ടി. 7. സുഹ്റ തസ്നിം കെ. 8. മുഹമ്മദ് ജാസിം സി.
പുതുചരിതം
2017 മുതൽ ഒരു പുതിയ ചരിത്രം ആരംഭിക്കുകയാണ്. ഈ വർഷം മുതലാണ് രണ്ടിലധികം പേർക്ക് മുഴുവൻ A+ ലഭിച്ചു തുടങ്ങുന്നത്. 2016-ൽ ആർക്കും മുഴുവൻ A+ ലഭിക്കാതെ പോയതിൽനിന്നും, സ്കൂളിൽ പതിവായി തുടർന്നുവന്ന വിജയഭേരി പ്രവർത്തനങ്ങൾ പര്യാപ്തമല്ലെന്ന് ബോധ്യപ്പെടുത്തി. തുടർന്ന് വിജയഭേരി പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വരുത്തുകയും. ജൂൺ മാസം മുതൽ കൂടുതൽ പേർക്ക് A+ നേടിക്കൊടുക്കാൻ നാട്ടുകാരുടെ കൂടി സഹകരണത്തോടെ വലിയ തോതിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. അതിന്റെ ഫലമായി 2017 മാർച്ചിലെ പരീക്ഷയിൽ എ പ്ലസ് നേടുന്നവരുടെ എണ്ണം 7 ആയി ഉയർന്നു.
വർഷം | വിജയ ശതമാനം | ആകെ ലഭിച്ച A+ | പരീക്ഷ എഴുതിയ കൂട്ടികൾ |
---|---|---|---|
2017 | 99.63 | 7പേർക്ക് | 241 |
2018 | 99.2 | 7 പേർക്ക് | 239 |
2019 | 99.53 | 11 പേർക്ക് | 216 |
2020 | 100 | 16 പേർക്ക് |