"ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
2008 ല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍, അതിന്റെ സ്വന്തം കെട്ടിടമെന്ന ലക്ഷ്യം സാക്ഷാത്കരിച്ചത് 08-07-2015ലാണ്. ഇന്ന് ചെനപ്പാറക്കുന്നില്‍, പൂര്‍ണ്ണ ഭൗതികസാഹചര്യങ്ങളോടുകൂടി ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി കെട്ടിടങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഹയര്‍സെക്കന്ററി അനുവദിക്കപ്പെടുന്നതിനു മുമ്പു തന്നെ ഹയര്‍സെക്കന്ററി കെട്ടിടം പണിയുന്നതിനായി ബഹുമാനപ്പെട്ട എം. എല്‍.എ – പി.ടി.എ റഹീമിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1 കോടി 35 ലക്ഷം രൂപയും അനുവദിക്കപ്പെട്ടിരുന്നു. കെട്ടിടം പണി പൂര്‍ത്തീകരണത്തിനായി ജില്ലാപഞ്ചായത്തിന്റെ നിര്‍ലോഭ സഹായ സകരണങ്ങള്‍ ലഭിച്ച് , ഈ വിദ്യാലയം കോഴിക്കോട് നഗര പരിധിയില്‍ നിന്നും 12കി.മി. മാറി ഇന്ന് സര്‍വ്വസജ്ജമായ പൊതു വിദ്യാലയ ഗണത്തിലേക്ക് നടന്നടുക്കുന്നു. | 2008 ല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍, അതിന്റെ സ്വന്തം കെട്ടിടമെന്ന ലക്ഷ്യം സാക്ഷാത്കരിച്ചത് 08-07-2015ലാണ്. ഇന്ന് ചെനപ്പാറക്കുന്നില്‍, പൂര്‍ണ്ണ ഭൗതികസാഹചര്യങ്ങളോടുകൂടി ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി കെട്ടിടങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഹയര്‍സെക്കന്ററി അനുവദിക്കപ്പെടുന്നതിനു മുമ്പു തന്നെ ഹയര്‍സെക്കന്ററി കെട്ടിടം പണിയുന്നതിനായി ബഹുമാനപ്പെട്ട എം. എല്‍.എ – പി.ടി.എ റഹീമിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1 കോടി 35 ലക്ഷം രൂപയും അനുവദിക്കപ്പെട്ടിരുന്നു. കെട്ടിടം പണി പൂര്‍ത്തീകരണത്തിനായി ജില്ലാപഞ്ചായത്തിന്റെ നിര്‍ലോഭ സഹായ സകരണങ്ങള്‍ ലഭിച്ച് , ഈ വിദ്യാലയം കോഴിക്കോട് നഗര പരിധിയില്‍ നിന്നും 12കി.മി. മാറി ഇന്ന് സര്‍വ്വസജ്ജമായ പൊതു വിദ്യാലയ ഗണത്തിലേക്ക് നടന്നടുക്കുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
2008 ല്‍ പ്രവര്‍ത്തനമാരംഭിച്ച് , ആരംഭഘട്ടത്തിന്റെ എല്ലാ ബാലാരിഷ്ടതകളേയും തരണം ചെയ്ത് മുന്നേറുന്ന ഈ വിദ്യാലയം, അതിന്റെ എല്ലാ പരിമിതിക്കുള്ളിലും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പരിഗണന നല്‍കുന്നുണ്ട്. ഓരോ അക്കാദമിക വര്‍ഷവും കലാ, കായിക, ശാസ്രമേളകളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുകയും, സംസ്ഥാന തലത്തില്‍ നേട്ടമുണ്ടാക്കുകയും ചെയ്യുന്നു എന്നത് എടുത്തു പറയേണ്ടതാണ്. ജെ ആര്‍ സി 52 കുട്ടികളെ ഉള്‍ക്കൊള്ളുന്ന ഒരു ജെ.ആര്‍.സി യൂണിറ്റ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജെ.ആര്‍.സി വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തന നിരതരാണ്. | 2008 ല്‍ പ്രവര്‍ത്തനമാരംഭിച്ച് , ആരംഭഘട്ടത്തിന്റെ എല്ലാ ബാലാരിഷ്ടതകളേയും തരണം ചെയ്ത് മുന്നേറുന്ന ഈ വിദ്യാലയം, അതിന്റെ എല്ലാ പരിമിതിക്കുള്ളിലും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പരിഗണന നല്‍കുന്നുണ്ട്. ഓരോ അക്കാദമിക വര്‍ഷവും കലാ, കായിക, ശാസ്രമേളകളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുകയും, സംസ്ഥാന തലത്തില്‍ നേട്ടമുണ്ടാക്കുകയും ചെയ്യുന്നു എന്നത് എടുത്തു പറയേണ്ടതാണ്. ജെ ആര്‍ സി 52 കുട്ടികളെ ഉള്‍ക്കൊള്ളുന്ന ഒരു ജെ.ആര്‍.സി യൂണിറ്റ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജെ.ആര്‍.സി വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തന നിരതരാണ്. |
11:49, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ | |
---|---|
വിലാസം | |
പെരുമണ്ണ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 02 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-12-2016 | Rakesh123 |
കേരളത്തില്‍ ഹൈസ്കൂളില്ലാത്ത 3 പഞ്ചായത്തുകളില്‍ ഹൈസ്കൂള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി GO (MS) No 202/07/Gen.Edn Dtd 27/11/2007 പ്രകാരം 2008 ജൂണ്‍ 2 ന് രാമനാട്ടുകര-തൊണ്ടയാട് ബൈപാസീലെ പന്തീരാന്കാവ് കവലയില്നിന്നും 4കീ.മീ കിഴക്കാണ്ഇ.എം.എസ്സ്.ഗവ.ഹൈസ്കൂള് സ്ഥാപീതമായത്.==
2008ജൂണ്‍ 2ന് അന്നത്തെ മഞ്ചേരി എം.പി. ശ്രീ. ടി.കെ. ഹംസ സ്കൂള്‍ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം എം. എല്‍. എ. ശ്രീ. യു. സി. രാമന്‍ അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമദ് കുട്ടി മാസ്റ്റര്‍ മുഖ്യാഥിതിയും ആയിരുന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ കംമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
2008 ല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍, അതിന്റെ സ്വന്തം കെട്ടിടമെന്ന ലക്ഷ്യം സാക്ഷാത്കരിച്ചത് 08-07-2015ലാണ്. ഇന്ന് ചെനപ്പാറക്കുന്നില്‍, പൂര്‍ണ്ണ ഭൗതികസാഹചര്യങ്ങളോടുകൂടി ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി കെട്ടിടങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഹയര്‍സെക്കന്ററി അനുവദിക്കപ്പെടുന്നതിനു മുമ്പു തന്നെ ഹയര്‍സെക്കന്ററി കെട്ടിടം പണിയുന്നതിനായി ബഹുമാനപ്പെട്ട എം. എല്‍.എ – പി.ടി.എ റഹീമിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1 കോടി 35 ലക്ഷം രൂപയും അനുവദിക്കപ്പെട്ടിരുന്നു. കെട്ടിടം പണി പൂര്‍ത്തീകരണത്തിനായി ജില്ലാപഞ്ചായത്തിന്റെ നിര്‍ലോഭ സഹായ സകരണങ്ങള്‍ ലഭിച്ച് , ഈ വിദ്യാലയം കോഴിക്കോട് നഗര പരിധിയില്‍ നിന്നും 12കി.മി. മാറി ഇന്ന് സര്‍വ്വസജ്ജമായ പൊതു വിദ്യാലയ ഗണത്തിലേക്ക് നടന്നടുക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
2008 ല്‍ പ്രവര്‍ത്തനമാരംഭിച്ച് , ആരംഭഘട്ടത്തിന്റെ എല്ലാ ബാലാരിഷ്ടതകളേയും തരണം ചെയ്ത് മുന്നേറുന്ന ഈ വിദ്യാലയം, അതിന്റെ എല്ലാ പരിമിതിക്കുള്ളിലും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പരിഗണന നല്‍കുന്നുണ്ട്. ഓരോ അക്കാദമിക വര്‍ഷവും കലാ, കായിക, ശാസ്രമേളകളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുകയും, സംസ്ഥാന തലത്തില്‍ നേട്ടമുണ്ടാക്കുകയും ചെയ്യുന്നു എന്നത് എടുത്തു പറയേണ്ടതാണ്. ജെ ആര്‍ സി 52 കുട്ടികളെ ഉള്‍ക്കൊള്ളുന്ന ഒരു ജെ.ആര്‍.സി യൂണിറ്റ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജെ.ആര്‍.സി വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തന നിരതരാണ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.