"ജി എൽ പി എസ് പരപ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 214: | വരി 214: | ||
[[പ്രമാണം:11338 Chitrakala.png|ഇടത്ത്|ലഘുചിത്രം|പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് ശ്യാമ ശശി കുട്ടികൾക്ക് ചിത്രരചന പരിശീലനം നൽകുന്നു.]] | [[പ്രമാണം:11338 Chitrakala.png|ഇടത്ത്|ലഘുചിത്രം|പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് ശ്യാമ ശശി കുട്ടികൾക്ക് ചിത്രരചന പരിശീലനം നൽകുന്നു.]] | ||
20:59, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രവർത്തനങ്ങൾ
- പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന എല്ലാ ശേഷികളും കുട്ടികളിൽ ഉണ്ടാക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും, കഴിവും മനോഭാവവും നേതൃഗുണവും അധ്യാപകരിൽ വളർത്തിയെടുക്കുന്നു.
- എല്ലാ വിദ്യാർത്ഥികൾക്കും മികച്ച അക്കാദമിക നിലവാരവും,മാനസിക, ശാരീരിക, ആരോഗ്യവും ഉറപ്പ് വരുത്തുന്ന രീതിയിൽ മൂല്യബോധത്തോടെ താല്പര്യത്തിനും, അഭിരുചിക്കും അനുസരിച്ച് വളരാനുള്ള അവസരം ഒരുക്കുന്നു.
- കുട്ടികളുടെ സഹചമായ കഴിവുകൾ വളർത്തി എടുക്കുന്നതിന് രസകരവും ആസ്വാദ്യകരവുമായ വിവിധ പ്രവർത്തനങ്ങൾ ഒരുക്കുന്നു.
- കുട്ടികളെ നിർഭയരായി സ്കൂളിൽ വരുത്തുന്നതിനും താത്പര്യപൂർവ്വം പഠന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനും അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു.
2019- 2020 ലെ പ്രവർത്തനങ്ങൾ
2019 ജൂലൈ 17-വിദ്യാർത്ഥികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം.
ആഗസ്റ്റ് 7- 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്ത് വിതരണം.
അഗസറ്റ് 15-സ്വാതന്ത്ര്യ ദിനാഘോഷം.
സെപ്റ്റംബർ 6-ഓണാഘോഷം.
സെപ്‌റ്റംബർ 26-ദേശാഭിമാനി അക്ഷര മുറ്റം ക്വിസ്.
സെപ്‌റ്റംബർ 27-പാരന്റൽ ഓറിയന്റേഷൻ ക്ലാസ്
ഒക്ടോബർ 2-സ്വച്ഛ് ഭാരത് ക്ലീൻലിനെസ്സ് കാമ്പയിൻ
ഒക്ടോബർ 11-സ്കൂൾ കലോത്സവം
നവമ്പർ 14-ശിശുദിനം,വിദ്യാലയം പ്രതിഭകളോടൊപ്പം.
വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി, അന്താരാഷട്ര തലത്തിൽ തന്നെ ശ്രദ്ധേയനായ കാൽപന്ത് താരം ജി.എൽ.പി.എസ് പരപ്പ പൂർവ്വ വിദ്യാർത്ഥി മഹറൂഫ് പരപ്പയെ വീട്ടിൽ ചെന്ന് ഉപഹാരം നൽകി ആദരിച്ചു.തുടർന്ന് സ്കൂളിലേക്ക് ക്ഷണിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.
ഹെഡ്മാസ്റ്റർ കെ.കെ പിഷാരടി ഉപഹാരം നൽകി. ബാബു.ടി.മുഹമ്മദ് ശാഫി വാഫി എന്നിവർ സംബന്ധിച്ചു
ഒക്ടോബർ 18-ചിത്രരചനാ കളരി
കുട്ടികളുടെ ചിത്രരചനാ ശേഷി വളർത്തിയെടുക്കുക, വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജി.എൽ.പി.എസ് പരപ്പയിൽ ചിത്ര രചനാ കളരി സംഘടിപ്പിച്ചു.പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് ശ്യാമ ശശി നേതൃത്വം നൽകി. പെൻസിൽ ഡ്രോയിങ്ങ്,ജലച്ചായം, വെജിറ്റബിൾ പെയ്ന്റിങ്ങ് തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. രക്ഷിതാക്കളും പരിശീലനത്തിൽ പങ്കെടുത്തു