"ജി.എൽ.പി.എസ് പിരായിരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21629-pkd (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}നഗര അതിർത്തിപങ്കിടുന്ന മൂന്നുഭാഗവും പുഴകളായി ചുറ്റപ്പെട്ട കാർഷിക ഗ്രാമമായ പിരായിരി പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായി പാലക്കാട് നഗരത്തിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെ sivankovil എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു
 
1925 ഒരു കുടിപ്പള്ളിക്കൂടം ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് തരവത്ത് വീട്ടിൽ ശ്രീ ഗോപാലക നായരാണ് ഈ വിജയത്തിന്റെ സ്ഥാപകൻ ആരംഭകാലത്ത് നാല് ഡിവിഷനുകൾ ഉള്ള ഒരു പള്ളിക്കൂടം ആയി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 8 ഡിവിഷനുകളും പ്രീപ്രൈമറി ക്ലാസുകളും ആയി എല്ലാ പ്രാഥമിക സൗകര്യങ്ങളും ഉള്ള മികവുള്ള വിദ്യാലയങ്ങളിൽ ഒന്നായി തല ഉയർത്തി നിൽക്കുന്നു
"https://schoolwiki.in/ജി.എൽ.പി.എസ്_പിരായിരി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്