ജി.എൽ.പി.എസ് പിരായിരി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നഗര അതിർത്തിപങ്കിടുന്ന മൂന്നുഭാഗവും പുഴകളായി ചുറ്റപ്പെട്ട കാർഷിക ഗ്രാമമായ പിരായിരി പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായി പാലക്കാട് നഗരത്തിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെ sivankovil എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു
1925 ഒരു കുടിപ്പള്ളിക്കൂടം ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് തരവത്ത് വീട്ടിൽ ശ്രീ ഗോപാലക നായരാണ് ഈ വിജയത്തിന്റെ സ്ഥാപകൻ ആരംഭകാലത്ത് നാല് ഡിവിഷനുകൾ ഉള്ള ഒരു പള്ളിക്കൂടം ആയി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 8 ഡിവിഷനുകളും പ്രീപ്രൈമറി ക്ലാസുകളും ആയി എല്ലാ പ്രാഥമിക സൗകര്യങ്ങളും ഉള്ള മികവുള്ള വിദ്യാലയങ്ങളിൽ ഒന്നായി തല ഉയർത്തി നിൽക്കുന്നു