ജി.എൽ.പി.എസ് പിരായിരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. ടോയ്ലറ്റ് മ്യൂറൽ നഴ്സും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ഉണ്ട്.  പൈപ്പ് വെള്ളം( മലമ്പുഴ ) മഴവെള്ള സംഭരണി ബോർവെൽ തുടങ്ങിയവ വെള്ളത്തിന്റെ ആവശ്യത്തിലേക്കായി ലഭ്യമാണ്. ചുറ്റുമതിലും അടച്ചുറപ്പുള്ള കെട്ടിടങ്ങളും ബെഞ്ച് ഡെസ്ക് അലമാരകൾ തുടങ്ങി ആവശ്യാനുസരണം ഉപയോഗിക്കാനുള്ള പഠനാനുബന്ധ സാമഗ്രികൾ, കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കാൻ ഉതകുന്ന മികച്ച ലൈബ്രറി, മറ്റു ലഘുവായന സാമഗ്രികൾ,വായനാ കാർഡുകൾ, ലേർണിംഗ് മെറ്റീരിയൽ ആയി പ്രയോജനപ്പെടുത്താവുന്ന ചുമരുകൾ, സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഇവിടെ ഉണ്ട്