"ഗവൺമെന്റ് എൽ .പി .എസ്സ് ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 94: വരി 94:
==മുൻസാരഥികൾ==
==മുൻസാരഥികൾ==
വി എസ് നാരായണൻ നായർ 1960-1970
വി എസ് നാരായണൻ നായർ 1960-1970
കെ കെ നാരായണ പിള്ള 1972-176
കെ കെ നാരായണ പിള്ള 1972-176
കെ കെ കുഞ്ഞുഞ്ഞമ്മ 1976-1984
കെ കെ കുഞ്ഞുഞ്ഞമ്മ 1976-1984
എം ജി തങ്കമ്മ 1984-1985
എം ജി തങ്കമ്മ 1984-1985
കെ എ തങ്കപ്പൻ 1986-1991
കെ എ തങ്കപ്പൻ 1986-1991
കെ കെ തങ്കപ്പൻ 1991-1992
കെ കെ തങ്കപ്പൻ 1991-1992
കെ എൻ പുരുഷോത്തമ കൈമൾ 1992-93
കെ എൻ പുരുഷോത്തമ കൈമൾ 1992-93
കെ ആർ നാരായണ പിള്ള 1993-95
കെ ആർ നാരായണ പിള്ള 1993-95
എം കെ ഭവാനി 1993-95
എം കെ ഭവാനി 1993-95
95-98
95-98
@കെ ആർ വിജയമ്മ 1998-2002
@കെ ആർ വിജയമ്മ 1998-2002
പി.സുബ്രമണ്യൻ ചെട്ടിയാർ  2002-2006
പി.സുബ്രമണ്യൻ ചെട്ടിയാർ  2002-2006
04
04
മറിയാമ്മ സ്കറിയ 2004-2005
മറിയാമ്മ സ്കറിയ 2004-2005
രേവമ്മ പി എസ് 2005-15
രേവമ്മ പി എസ് 2005-15
ബി ലൈലാമണി 2015-2018
ബി ലൈലാമണി 2015-2018
വിജയകുമാർ  കെ 2018-
വിജയകുമാർ  കെ 2018-



21:45, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ .പി .എസ്സ് ഓതറ
വിലാസം
പടിഞ്ഞാറ്റു ഓതറ

പടിഞ്ഞാറ്റു ഓതറ പി.ഒ.
,
689551
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1911
വിവരങ്ങൾ
ഇമെയിൽglpsothara@gmail.com
കോഡുകൾ
സ്കൂൾ കോഡ്37305 (സമേതം)
യുഡൈസ് കോഡ്32120600406
വിക്കിഡാറ്റQ87593294
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയകുമാർ. കെ
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജോമോൾ റെജി
അവസാനം തിരുത്തിയത്
27-02-2022Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഓതറയിലുളള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ .പി .എസ്സ് ഓതറ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കുറ്റൂർ പഞ്ചായത്ത് പരിധിയിൽ വരുന്ന പടിഞ്ഞാറ്റോതറയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ ഗവണ്മെന്റ് എൽപി സ്കൂൾ ഓതറ..1912 ൽ സ്കൂൾ സ്ഥാപിതമായതയാണ് സ്കൂൾ രേഖകളിൽ നിന്ന് മനസിലാക്കുന്നു. മദ്ധ്യാതിരുവിതാംകൂറിൽ വളരെ കുറച്ചു സ്കൂളുകൾ ഉണ്ടായിരുന്ന കാലഘട്ടത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം ഓതറ, തൈമരവുംകര, കുറ്റൂർ നന്നൂർ എന്നീ പ്രദേശങ്ങളിലെ വിദ്യാർത്ഥി കൾക്ക് പ്രാഥമിക വിദ്യാഭാസത്തിന് ഈ സ്കൂളിനെ യാണ് തിരഞ്ഞെടുത്തിരുന്നത്.പ്രാദേശികമായി കോടത്ത് സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് . പടിഞ്ഞാറ്റോതറയിലെ പ്രമുഖ കുടുംബമായ കോടത്ത് കുടുംബവും കുരീചിറ്റയിൽ കുടുംബവു ചേർന്ന് ഒരേക്കറിനടുത്ത് വരുന്ന സ്ഥലം ഈ വിദ്യാലയത്തിനായി വിട്ടുനൽകിയത്... 1912ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ശതാബ്‌തി ആഘോഷം രാജ്യസഭ ഉപാ ധ്യക്ഷൻ പിജെ കുര്യൻ ഉദ് ഘാടനം ചെയ്തു... ജോൺ പി ജോൺ ചെയർമാൻ ആയും ബിനു കല്ലെമണ്ണിൽ, ജോയി കുരിചിറ്റയിൽ എന്നിവർ നേതൃത്വം നൽകി... അതിന്റെ ഭാഗമായി ശതാബ്ദി സ്മാരകമായി സ്കൂൾ കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചു

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് ആവശ്യത്തിനുള്ള ബെഞ്ചും ഡെസ്കും ,ഓരോ ക്ലാസ് മുറികളിലും ഫാനും ലൈറ്റും മേശയും സജ്ജീകരിച്ചിട്ടുണ്ട് പാചകപ്പുരയും ഭക്ഷണം വിളമ്പുന്നതിനായി പ്രത്യേകം മുറിയും ഉണ്ട് . പാചകത്തിനായി എൽ പി.ജി ഗ്യാസ് ഉപയോഗിക്കുന്നു. ഉച്ചഭക്ഷണം , പാൽ എന്നിവ നൽകുന്നതിന് ആവശ്യമായ പ്ലേറ്റുകളും ഗ്ലാസ്സും ക്രമീകരിച്ചിട്ടുണ്ട്. പാചകത്തിനാവശ്യമായ ജലം സ്കൂൾ മഴവെള്ളസംഭരണി യും ആവശ്യത്തിന് പൈപ്പ് കണക്ഷനും ഉണ്ട്.

സയൻസ്,, ഗണിതം ,ഇംഗ്ലീഷ്, ഭാഷ പഠനം ഇവയുടെ പഠന പ്രവർത്തനത്തിന് സഹായകമായ ചാർട്ടുകൾ , മോഡലുകൾ , വിവിധ തരം ലെൻസുകൾ , കാന്തങ്ങൾ ,റഫറൻസ് ബുക്കുകൾ എന്നിവ ആവശ്യാനുസരണം ഉപയോഗിച്ചു വരുന്നു കൂടാതെ കുട്ടികൾക്ക് അറിവ് പകരുന്നതിനായി വിവിധ തരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

ക്വിസ് മത്സരങ്ങളിൽ പല വർഷങ്ങൾ ഉപജില്ലാ വിജയികൾ 8 വർഷങ്ങളായി LSS സ്കോളർഷിപ്പുകൾ നേടി വരുന്നു. കഥ കവിത നാടൻ കലാരൂപങ്ങൾ എന്നിവയിൽ ശില്പശാല നടത്തുന്നുണ്ട്. പച്ചക്കറി തോട്ടം ഉദ്യാനം എന്നിവയുടെ പരിപാലനത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.

മുൻസാരഥികൾ

വി എസ് നാരായണൻ നായർ 1960-1970

കെ കെ നാരായണ പിള്ള 1972-176

കെ കെ കുഞ്ഞുഞ്ഞമ്മ 1976-1984

എം ജി തങ്കമ്മ 1984-1985

കെ എ തങ്കപ്പൻ 1986-1991

കെ കെ തങ്കപ്പൻ 1991-1992

കെ എൻ പുരുഷോത്തമ കൈമൾ 1992-93

കെ ആർ നാരായണ പിള്ള 1993-95

എം കെ ഭവാനി 1993-95

95-98 @കെ ആർ വിജയമ്മ 1998-2002

പി.സുബ്രമണ്യൻ ചെട്ടിയാർ 2002-2006 04 മറിയാമ്മ സ്കറിയ 2004-2005

രേവമ്മ പി എസ് 2005-15

ബി ലൈലാമണി 2015-2018

വിജയകുമാർ കെ 2018-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

1 MK കൃഷ്ണൻ നായർ (പത്തനംതിട്ട ജില്ലയിലെ ആദ്യ ജില്ല ജഡ്ജ് ) 2 PG സോമൻ aditional district Judge 3 K. രാജപ്പൻ --District Judge

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പേര് തസ്തിക
വിജയകുമാർ കെ പ്രധാന അദ്ധ്യാപകൻ
ഇന്ദു ബി നായർ എൽ.പി.എസ് .ടി
സലീന വി എസ് എൽ.പി.എസ് .ടി
അജീഷ് പി എൽ.പി.എസ് .ടി

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം

തിരുവല്ലയുടെയും ചെങ്ങന്നൂരിനും മധ്യ ഭാഗത്തായി MC റോഡിൽ ആറാട്ട്കടവ് ജംഗ്ഷനിൽ നിന്ന് 3കിലോമീറ്റർ സഞ്ചരിച്ചാൽ ഓതറ പഴയ പുതുക്കുളങ്ങര അമ്പലത്തിന്റെ ജംഗ്ഷനിൽ എത്തിച്ചേരാം. അവിടെ നിന്ന് നന്നൂർ ഭാഗത്തേക്കുള്ള റോഡിൽ 50മീറ്റർ ദൂരത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു...

{{#multimaps: 9.362486,76.606821|zoom=18}}


|}