"എ. യു. പി. എസ്. കൈതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കൈതക്കാട്
{{prettyurl|A. U. P. S. Kaithakkad}}
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
{{Infobox School
| റവന്യൂ ജില്ല= കാസറഗോഡ്
|സ്ഥലപ്പേര്=കൈതക്കാട്
| സ്കൂള്‍ കോഡ്= 12549
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| സ്ഥാപിതവര്‍ഷം= 1954
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂള്‍ വിലാസം= കൈതക്കാട്.പി.ഒ., ചെറുവത്തൂര്‍.<br/>കാസറഗോഡ്.
|സ്കൂൾ കോഡ്=12549
| പിന്‍ കോഡ്= 671313
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04672260517
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= 12549kaups@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64398781
| സ്കൂള്‍ വെബ് സൈറ്റ്= www.12549aupskaithakad.blogspot.in
|യുഡൈസ് കോഡ്=32010700207
| ഉപ ജില്ല= ചെറുവത്തൂര്‍
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1954
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2= യു.പി
|പോസ്റ്റോഫീസ്=കൈതക്കാട്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|പിൻ കോഡ്=671313
| ആൺകുട്ടികളുടെ എണ്ണം= 164
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 164
|സ്കൂൾ ഇമെയിൽ=12549kaups@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 328
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 21
|ഉപജില്ല=ചെറുവത്തൂർ
| പ്രധാന അദ്ധ്യാപകന്‍= ശ്രീലത.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുവത്തൂർ പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= ഫൈസല്‍.ടി.കെ.
|വാർഡ്=13
| സ്കൂള്‍ ചിത്രം= 12549-1.jpg‎‎ ‎|
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
|താലൂക്ക്=ഹോസ്‌ദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=293
|പെൺകുട്ടികളുടെ എണ്ണം 1-10=305
|വിദ്യാർത്ഥികളുടെ എണ്ണം 1-10=598
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത എ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഇബ്രാഹിം തട്ടാനിച്ചേരി
|എം.പി.ടി.എ. പ്രസിഡണ്ട്=റഷീദ എം കെ സി
|സ്കൂൾ ചിത്രം=12549 kaup1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
''''''ചരിത്രം'''


        പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയില്‍ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വര്‍ഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂള്‍. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ സ്ക്കൂള്‍ 1954 ല്‍ ആണ്  സ്ഥാപിതമായത്.  എല്‍.പി.വിദ്യാലയമായി തുടങ്ങി 1982 ല്‍ യ,പി. വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു. ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സുകളില്‍ 14 ഡിവിഷനുകളിലായി ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലൂടെ 328 കുട്ടികള്‍ പഠനം നടത്തിവരുന്നുണ്ട്. ഇരുപത്തിയൊന്ന് അദ്ധ്യാപകരും, ഒരു അനദ്ധ്യാപകനും ഉള്‍പ്പെടെ 22 പേര്‍ സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. മറ്റു വിദ്യാര്‍ത്ഥികള്‍ പട്ടിക ജാതിയിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉള്‍പ്പടുന്നവരാണ്.
=='''ചരിത്രം'''==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
        പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വർഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂൾ. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്ക്കൂൾ 1954 ൽ ആണ്  സ്ഥാപിതമായത്.  എൽ.പി.വിദ്യാലയമായി തുടങ്ങി 1982 ൽ യ,പി. വിദ്യാലയമായി ഉയർത്തപ്പെട്ടു. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 22 ഡിവിഷനുകളിലായി  ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലൂടെ 598 കുട്ടികൾ പഠനം നടത്തിവരുന്നുണ്ട്. ഇരുപത്തിനാല് അദ്ധ്യാപകരും, ഒരു അനദ്ധ്യാപകനും ഉൾപ്പെടെ 25 പേർ സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. മറ്റു വിദ്യാർത്ഥികൾ പട്ടിക ജാതിയിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപ്പടുന്നവരാണ്.


== ഭൗതികസൗകര്യങ്ങൾ ==


      വര്‍ഷങ്ങളായി  സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്ന സ്ക്കൂള്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഇപ്പോള്‍ തൊട്ടടുത്ത മദ്രസാ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ശുചി മുറികള്‍, പാചകപ്പുര, സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം സ്റ്റോര്‍ മുറി, വിവിധ പ്രദേശങ്ങളില്‍ നിന്നും സ്ക്കുളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് വേണ്ടുന്ന വാഹന സൗകര്യം, മികച്ച ലൈബ്രറി തുടങ്ങിയവ സ്ക്കൂളിന്റേതായുണ്ട്. ഐ.സി.ടി. പഠനത്തിനായി പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ സ്ക്കൂളിനുള്ളൂ.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
        സ്വന്തം  കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വെവ്വേറെ ശുചി മുറികൾ, പാചകപ്പുര, സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം സ്റ്റോർ മുറി, വിവിധ പ്രദേശങ്ങളിൽ നിന്നും സ്ക്കുളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് വേണ്ടുന്ന വാഹന സൗകര്യം, മികച്ച ലൈബ്രറി തുടങ്ങിയവ സ്ക്കൂളിന്റേതായുണ്ട്. ഐ.സി.ടി. പഠനത്തിനായി പരിമിതമായ സൗകര്യങ്ങൾ മാത്രമേ സ്ക്കൂളിനുള്ളൂ.


      സ്കൗട്ട്&ഗൈഡ്, ഇക്കോ ക്ലബ്ബ്, നല്ല പാഠം, ശുചിത്വ സേന, ഹെല്‍ത്ത് ക്ലബ്ബ്, പ്രവര്‍ത്തി പരിചയം, വിദ്യാരംഗം കലാ സാഹിത്യ വേദി.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്കൗട്ട്&ഗൈഡ്  
*ഇക്കോ ക്ലബ്ബ
*നല്ല പാഠം
*ശുചിത്വ സേന
*ഹെൽത്ത് ക്ലബ്ബ്
*പ്രവർത്തി പരിചയം
*വിദ്യാരംഗം കലാ സാഹിത്യ വേദി.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


       കൈതക്കാട് തര്‍ബിയത്തുല്‍ ഇസ്ലാം ജമാ അത്തിന്റെ കീഴിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്. എം.സി. ഇബ്രാഹിം ഹാജിയാണ് ഇപ്പോഴത്തെ സ്ക്കൂള്‍ മാനേജര്‍.
       കൈതക്കാട് തർബിയത്തുൽ ഇസ്ലാം ജമാഅത്തിന്റെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിച്ചുവരുന്നത്. ടി.കെ.ഫൈസലാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
സ്ക്കൂളിന്റെ മുന്‍ പ്രധാനാധ്യാപകര്‍.
സ്ക്കൂളിന്റെ മുൻ പ്രധാനാധ്യാപകർ.
#ഇ.കുഞ്ഞികൃഷ്ണൻ നമ്പി
#കെ. രാഘവൻ
#ടി.ആർ. സഞ്ജീവൻ.
#ശ്രീലത.പി


  ഇ.കുഞ്ഞികൃഷ്ണന്‍ നമ്പി , കെ. രാഘവന്‍, ടി.ആര്‍. സഞ്ജീവന്‍.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
  റുബീന കൈതക്കാട്  (എഴുത്തുകാരി, മലയാള വിഭാഗം ലക്ചറർ സർ സയ്യദ് കോളേജ് തളിപ്പറമ്പ.)
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
  റുബീന കൈതക്കാട്  (എഴുത്തുകാരി, മലയാള വിഭാഗം ലക്ചറര്‍ സര്‍ സയ്യദ് കോളേജ് തളിപ്പറമ്പ.)


==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
   ചെറുവത്തൂര്‍ പട്ടണത്തില്‍ നിന്ന് മടക്കര ഫിഷ് ഹാര്‍ബറിലേക്ക് പോകുന്ന വഴി 4കിലോമീറ്റര്‍ പടിഞ്ഞാറ് കൈതക്കാട് പ്രദേശം.
   ചെറുവത്തൂർ പട്ടണത്തിൽ നിന്ന് മടക്കര ഫിഷ് ഹാർബറിലേക്ക് പോകുന്ന വഴി 4കിലോമീറ്റർ പടിഞ്ഞാറ് കൈതക്കാട് പ്രദേശം.
{{#multimaps:12.20311,75.13674|zoom=13}}

21:16, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. യു. പി. എസ്. കൈതക്കാട്
വിലാസം
കൈതക്കാട്

കൈതക്കാട് പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽ12549kaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്12549 (സമേതം)
യുഡൈസ് കോഡ്32010700207
വിക്കിഡാറ്റQ64398781
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംചെറുവത്തൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ293
പെൺകുട്ടികൾ305
ആകെ വിദ്യാർത്ഥികൾ598
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത എ വി
പി.ടി.എ. പ്രസിഡണ്ട്ഇബ്രാഹിം തട്ടാനിച്ചേരി
എം.പി.ടി.എ. പ്രസിഡണ്ട്റഷീദ എം കെ സി
അവസാനം തിരുത്തിയത്
25-02-202212549


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

       പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വർഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂൾ. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്ക്കൂൾ 1954 ൽ ആണ്  സ്ഥാപിതമായത്.  എൽ.പി.വിദ്യാലയമായി തുടങ്ങി 1982 ൽ യ,പി. വിദ്യാലയമായി ഉയർത്തപ്പെട്ടു. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 22 ഡിവിഷനുകളിലായി  ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലൂടെ 598 കുട്ടികൾ പഠനം നടത്തിവരുന്നുണ്ട്. ഇരുപത്തിനാല് അദ്ധ്യാപകരും, ഒരു അനദ്ധ്യാപകനും ഉൾപ്പെടെ 25 പേർ സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. മറ്റു വിദ്യാർത്ഥികൾ പട്ടിക ജാതിയിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപ്പടുന്നവരാണ്.

ഭൗതികസൗകര്യങ്ങൾ

        സ്വന്തം  കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വെവ്വേറെ ശുചി മുറികൾ, പാചകപ്പുര, സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം സ്റ്റോർ മുറി, വിവിധ പ്രദേശങ്ങളിൽ നിന്നും സ്ക്കുളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് വേണ്ടുന്ന വാഹന സൗകര്യം, മികച്ച ലൈബ്രറി തുടങ്ങിയവ സ്ക്കൂളിന്റേതായുണ്ട്. ഐ.സി.ടി. പഠനത്തിനായി പരിമിതമായ സൗകര്യങ്ങൾ മാത്രമേ സ്ക്കൂളിനുള്ളൂ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്&ഗൈഡ്
  • ഇക്കോ ക്ലബ്ബ
  • നല്ല പാഠം
  • ശുചിത്വ സേന
  • ഹെൽത്ത് ക്ലബ്ബ്
  • പ്രവർത്തി പരിചയം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്‌മെന്റ്

      കൈതക്കാട് തർബിയത്തുൽ ഇസ്ലാം ജമാഅത്തിന്റെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിച്ചുവരുന്നത്. ടി.കെ.ഫൈസലാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ.

മുൻസാരഥികൾ

സ്ക്കൂളിന്റെ മുൻ പ്രധാനാധ്യാപകർ.

  1. ഇ.കുഞ്ഞികൃഷ്ണൻ നമ്പി
  2. കെ. രാഘവൻ
  3. ടി.ആർ. സഞ്ജീവൻ.
  4. ശ്രീലത.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റുബീന കൈതക്കാട്  (എഴുത്തുകാരി, മലയാള വിഭാഗം ലക്ചറർ സർ സയ്യദ് കോളേജ് തളിപ്പറമ്പ.)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

 ചെറുവത്തൂർ പട്ടണത്തിൽ നിന്ന് മടക്കര ഫിഷ് ഹാർബറിലേക്ക് പോകുന്ന വഴി 4കിലോമീറ്റർ പടിഞ്ഞാറ് കൈതക്കാട് പ്രദേശം.

{{#multimaps:12.20311,75.13674|zoom=13}}

"https://schoolwiki.in/index.php?title=എ._യു._പി._എസ്._കൈതക്കാട്&oldid=1695006" എന്ന താളിൽനിന്ന് ശേഖരിച്ചത്